Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഹല്യയായി രാധിക ആപ്‌തേ: സുജോഷ് ഘോഷിന്റെ ത്രില്ലടിപ്പിക്കുന്ന ഷോർട്ട് ഫിലിം സൈബർ ലോകത്ത് സൂപ്പർഹിറ്റ്: വിഡീയോ കാണാം..

അഹല്യയായി രാധിക ആപ്‌തേ: സുജോഷ് ഘോഷിന്റെ ത്രില്ലടിപ്പിക്കുന്ന ഷോർട്ട് ഫിലിം സൈബർ ലോകത്ത് സൂപ്പർഹിറ്റ്: വിഡീയോ കാണാം..

ഹാനി എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകനാണ് സുജേയ് ഘോഷ്. കാമ്പുള്ള ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള സംവിധായകൻ പുറത്തിറക്കിയ പുതിയ ഷോർട്ട്ഫിലിം അതിവേഗം സൈബർ ലോകത്ത് ഹിറ്റാകുകയാണ്. ഒരു ത്രില്ലർ സിനിമ കാണുന്ന ആവേശത്തോടെയാണ് 14 മിനിറ്റ് മാത്രം നീണ്ട ഈ ചിത്രം ആളുകൾ കാണുന്നത്. പുരാണ കഥ അഹല്യയുടെ കഥയെ അധികരിച്ചാണ് സുജയ് ഘോഷിന്റെ പുതിയ ഷോർട്ട് ഫിലിം സംരംഭം.

രണ്ട് ദിവസം കൊണ്ട് 5 ലക്ഷം പേരാണ് യൂട്യൂബിൽ ഈ ചിത്രം കണ്ടിരിക്കുന്നത്. അഹല്യ എന്ന പേരിട്ട ഷോട്ട് ഫിലിനിമിൽ അഹല്യയുടെ റോൾ ചെയ്തിരിക്കുന്നത് രാധിക ആപ്‌തേയാണ്. സൗമിത്ര ചാറ്റർജി മറ്റോരു ശ്രദ്ധേയ വേഷം ചെയ്യുന്നു. ഇതിനകം ഒൺലൈനിൽ തരംഗമായ ചിത്രം നിർമ്മിച്ചിരിക്കുന്നത് ലാർജ് ഷോട്ട് ഫിലിംസാണ്.

വീഡിയോ കാണാം..

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP