Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത്? വിദേശികളും ആകാംക്ഷയിൽ; പറയുന്നത് കേൾക്കാം...

കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത്? വിദേശികളും ആകാംക്ഷയിൽ; പറയുന്നത് കേൾക്കാം...

ബാഹുബലി എന്നത് ഇന്ത്യയിൽ മാത്രമല്ല വിദേശങ്ങളിലും വൻ വിജയമാണ്. ബാഹുബലി ഒന്നാം ഭാഗം സൃഷ്ടിച്ചിരിക്കുന്ന പ്രധാന ചോദ്യം ബാഹുബലിയെ എന്തിനാണ് കട്ടപ്പാ കൊന്നത്. ആരാണ് കട്ടപ്പയെ കൊന്നതെന്ന ആശങ്ക ഉള്ളതിനാൽ ഇതേചോദ്യം ഇന്ത്യക്കാർ പരസ്പ്പരം ചോദിക്കുകയാണ്. സിനിമയുടെ സംവിധായകൻ രാജമൗലിക്ക് ഇക്കാര്യം അന്വേഷിച്ച് കത്തുകൾ പോലും പലരും എഴുതി. എന്തായാലും എന്തിനാണ് കട്ടപ്പെ ബാഹുബലിയെ കൊന്നത് എന്നറിയാൻ ഇനിയും കുറേക്കാലം കാത്തിരിക്കേണ്ടി വരും. ബാഹുബലിയുടെ രണ്ടാംഭാഗം അടുത്തവർഷം പുറത്തിറങ്ങാൻ ഇരിക്കയാണ്.

എന്തായാലും ബാഹുബലിയെ കൊന്നത് എന്തിനാണെന്നറിയാൻ വിദേശികൾ പോലും കടുത്ത ആകാംക്ഷയിലാണ്. എന്താാലും വിദേശികളോട് ചോദിച്ചപ്പോൾ രസകരമായ മറുപടിയാണ് അവർ നൽകിയത്. വിദേശീയരോട് ബാഹുബലിയെ കൊന്നത് എന്തിനാകുമെന്ന് ചോദിച്ചപ്പോഴാണ് രസകരമായ മറുപടികൾ. റിക്ഷാവാലി എന്ന യൂട്യൂബ് വീഡിയോ നിർമ്മാതാവ് ഈ ചോദ്യവുമായി ഇറ്റലിയിലെ റോമിൽ ഇറങ്ങി. വളരെ രസകരമായ ഉത്തരം കേട്ടാൽ ചിരിച്ച് മണ്ണ്കപ്പും തീർച്ച.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP