Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാരണവർക്ക് അടുപ്പിലുമാകാമോ? നിയമം തെറ്റിച്ച പൊലീസുകാരനെ ചോദ്യം ചെയ്ത യുവാവിന് മർദനം; വീഡിയോ കാണാം

കാരണവർക്ക് അടുപ്പിലുമാകാമോ? നിയമം തെറ്റിച്ച പൊലീസുകാരനെ ചോദ്യം ചെയ്ത യുവാവിന് മർദനം; വീഡിയോ കാണാം

മുംബൈ: മുംബൈ നഗരത്തിൽ നോ പാർക്കിങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്ത പൊലീസുകാരന്റെ നടപടി ചോദ്യം ചെയ്തതിന് യുവാവിന് മർദനം. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. നിയമപാലകർ തന്നെ തെറ്റു ചെയ്യുന്നത് ചോദ്യം ചെയ്തപ്പോഴാണ് യുവാവിനെ പൊലീസ് ഉദ്യോഗസ്ഥൻ മർദിച്ചത്.

ഇതാ ഈ വീഡിയോ കാണൂ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP