1 usd = 71.83 inr 1 gbp = 88.19 inr 1 eur = 80.63 inr 1 aed = 19.55 inr 1 sar = 19.15 inr 1 kwd = 236.17 inr

Aug / 2019
24
Saturday

അവളൊന്ന് ഒച്ച വെച്ചിരുന്നേൽ ഞാൻ ഉണർന്നേനെ എന്ന്! പീഡിപ്പിച്ച ആളുമായി അനിയത്തിയുടെ കല്യാണം നടത്തി മാധവൻകുട്ടിക്ക് നടുവിരൽ നമസ്‌കാരം; ഹിറ്റ്‌ലർ എന്ന മമ്മൂട്ടി ചിത്രത്തിലെ സ്ത്രീവിരുദ്ധത തുറന്നുകാട്ടുന്ന യുവതിയുടെ ഫേസ്‌ബുക്ക് കുറിപ്പ് വൈറലാകുമ്പോൾ

August 21, 2019

സിദ്ദിഖ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തിയ ചിത്രമായിരുന്നു ഹിറ്റ്ലർ. ചിത്രത്തിൽ സോമൻ അവതരിപ്പിക്കുന്ന കഥാപാത്രാം മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സഹോദരിമാരിലൊരാളെ പീഡിപ്പിക്കുന്ന രംഗമുണ്ട്. ഈ രംഗത്തെയും അതേ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളെയും വിമ...

ഒരു വശത്തെ ചുമരിൽ ആൾദൈവം നിത്യാനന്ദയെങ്കിൽ മറുവശത്ത് പോൺതാരം ജോണി സിൻസും; യോഗിബാബു ചിത്രം പപ്പിയുടെ പോസ്റ്ററിനെതിരെ ശിവസേന രംഗത്ത്;മതവികാരത്തെ വ്രണപ്പെടുത്തുന്നതെന്ന് ആരോപണം

August 21, 2019

യോഗി ബാബു പ്രധാനവേഷത്തിലെത്തുന്ന പപ്പി എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത് വന്നതിന് തൊട്ടുപിന്നാലെ വിവാദവും തലപ്പൊക്കി. ചിത്രത്തിന്റെ ഫസ്റ്റ്ലുക്കിൽ ആൾദൈവം നിത്യാനന്ദയും പോൺതാരം ജോണി സിൻസും പ്രത്യക്ഷപ്പെട്ടതാണ് വിവാദത്തിന് വഴി തുറന്നിരിക്കുന്നത്...

ബാഹുബലിയെ വെല്ലുന്ന ബ്രഹ്മാണ്ഡ കാഴ്‌ച്ചകൊളൊരുക്കി സൈറ നരസിംഹ റെഡ്ഡിയുടെ ടീസർ എത്തി; നാല് ഭാഷകളിൽ പുറത്തിറങ്ങിയ ടീസറിൽ മലയാളത്തിന് ശബ്ദം നല്കിയിരിക്കുന്നത് മോഹൻലാൽ

August 21, 2019

ബ്രിട്ടീഷുകാർക്കെതിരെ പടവെട്ടിയ ആദ്യ പോരാളിയായ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രം 'സൈറ നരസിംഹ റെഡ്ഡി'യുടെ ടീസർ പുറത്തിറങ്ങി. നാല് ഭാഷകളിലാണ് ഒരു മിനിറ്റ് 48 സെക്കന്റുള്ള ആക്ഷൻ ത്രില്ലർ ടീസർ പുറത്തിറക്കിയിരിക്കുന്നത്. മെഗാ...

തബുവിനൊപ്പം ചുള്ളൻ ലുക്കിൽ ജയറാം; അല്ലു അർജ്ജുനൊപ്പം നടനെത്തുന്ന തെലുങ്ക് ചിത്രത്തിലെ പോസ്റ്റർ വൈറൽ; യൂത്തന്മാർക്ക് വെല്ലുവിളിയെന്ന് ആരാധകർ

August 20, 2019

പുതിയ അല്ലു അർജുൻ ചിത്രത്തിനായുള്ള നടൻ ജയറാമിന്റെ മേക്ക് ഓവർ ഏറെ വൈറൽ ആയിരുന്നു. തടി കുറച്ച് സ്ലിം ആയിട്ടുള്ള ചിത്രം ജയറാം തന്നെയാണ് ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചത്. കഥാപാത്രത്തിനുവേണ്ടി 12 കിലോ ഭാരമാണ് ജയറാം കുറച്ചിരിക്കുന്നത്. 'ഭാഗ്മതി'ക്ക് ശേഷം ജയറാം...

മനമറിയുന്നോള് ഇവളാ കെട്ട്യോള്'...കനവില് വന്നോള്... ഇവൾ കരളായി പോന്നോള്.. പൊറിഞ്ചു മറിയം ജോസിലെ പാട്ട് ടീസറിന് വരവേല്പുമായി സോഷ്യൽ മീഡിയ ; ജോഷി ചിത്രത്തിലെ വൈറലാകുന്ന വീഡിയോ കാണാം

August 20, 2019

മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടറായ ജോഷി ഒരുക്കുന്ന പുതിയ ചിത്രം പൊറിഞ്ചു മറിയം ജോസിലെ ഗാനത്തിന്റെ പാട്ട് ടീസർ വൈറലാകുന്നു. മനമറിയുന്നോള്' എന്ന് തുടങ്ങുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ജ്യോതിഷ് ടി കാശിയും സംഗീതം നൽകിയിരിക്കുന്നത് ജേക്‌സ് ബിജോയും ...

വസുധയുടെ നടുവിരൽ വ്യക്തമാണ്'; 'ഇഷ്‌കിന്റെ, ഇടപെടലുകൾ ഇല്ലാത്ത സെൻസർ കത്രിക വെക്കാത്ത സംവിധായകന്റെ വേർഷൻ'; തീയറ്ററുകളിൽ കാണാനാകാതെ പോയ നായികയുടെ പ്രതികരണം ഫേസ്‌ബുക്കിൽ പങ്കുവെച്ച് അനുരാജ് മനോഹർ; ഇഷ്‌കിന്റെ ക്ലൈമാക്‌സ് രംഗം വീഡിയോ കാണാം

August 19, 2019

ഒടുവിൽ ഇഷ്‌കിലെ ക്ലൈമാക്‌സിൽ പ്രേക്ഷകർക്കനുഭവപ്പെട്ട 'സുഖമില്ലായ്മ' തീർന്നുകിട്ടി. വസുധയുടെ നടുവിരൽ വ്യക്തമാകുന്ന രംഗം സംവിധായകൻ തന്നെ ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തതോടെ ഒടുവിൽ ആ കാറിനുള്ളിൽ എന്താണ് സംഭവിച്ചതെന്ന് പൊതുജനത്തിന് ബോധ്യമായി. സെൻസർ ബോർഡ് വെട...

'നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ; കേരളത്തിലെ മലയാളികൾ അല്ലെ നിങ്ങളുടെയൊക്കെ പടം തിയറ്ററിൽ പോയി കാണുന്നത്; മലയാളി താരങ്ങളോട് പുച്ഛം തോന്നുന്നു; യുവാവിന് നമിത പ്രമോദിന്റെ മറുപടി

August 19, 2019

കൊച്ചി:പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സിനിമാ മേഖലയിൽ നിന്നും സഹായങ്ങൾ പ്രവഹിക്കുകയാണ്. ടൊവിനോ തോമസിന്റെയും ജോജുവിന്റെയും പൃഥിരാജിന്റെയും ഇന്ദ്രജിത്തിന്റെയും സണ്ണിവെയിൻ തുടങ്ങിയ പ്രമുഖരും സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലുമടക്കം നിരവധി ...

ധർമ്മജൻ പറഞ്ഞതിൽ എന്തെങ്കിലും കാര്യമുണ്ടാകും എന്നാണ് എന്റെ വിശ്വാസം; ഞാൻ കണ്ട സിനിമാക്കാരിൽ ഏറ്റവും ജെനുവിനായിട്ടുള്ള ആളാണ് അദ്ദേഹം; ഇക്കാര്യത്തിൽ രാഷ്ട്രീയക്കാരെ മാത്രം കുറ്റം പറയാൻ ആകില്ല; ഉദ്യോഗസ്ഥർക്കും വളരെയധികം പങ്കുണ്ട്; ദുരിതാശ്വാസ പരാമർശത്തിൽ ധർമ്മജനെ പിന്തുണച്ച് ജോജു ജോർജ്ജ്

August 19, 2019

പ്രളയദുരിതാശ്വാസം ജനങ്ങളിൽ എത്തിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയമാണെന്ന നടൻ ധർമ്മജൻ ബോൾഗാട്ടിയുടെ പരാമർശം. വലിയ വിവാദങ്ങളാണ് ഉണ്ടാക്കിയത്. താരത്തെ പിന്തുണച്ചും വിമർശിച്ചും നിരവധിപേർ രംഗത്തെത്തിയിരുന്നു. ഒരു ചാനൽ ചർച്ചയ്ക്കിടെയായിരുന്നു ധർമ്മജൻ സർ...

ആദ്യ ഷോട്ടിൽ പെർഫോം ചെയ്യാനായി റെഡിയായി കട്ടിലിരിക്കുന്ന നിക്കി; ആക്ഷൻ പറഞ്ഞതോടെ പശ്ചാത്തലത്തിൽ മുഴുങ്ങിയത് ഗാനം; ധമാക്കയുടെ ആദ്യ ദിനത്തിൽ ഒമർ ലുലു നടിക്ക് നല്കിയ സർപ്രൈസ് കാണാം

August 19, 2019

ചെറിയ ഇടവേളയ്ക്ക് ശേഷം നിക്കി ഗിൽറാണി മലയാളത്തിലേയ്ക്ക് മടങ്ങിയെത്തുകയാണ്. ഒരു അഡാർ ലൗവിന് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക എന്ന ചിത്രത്തിലൂടെയാണ് നിക്കി വെള്ളിത്തിരയിൽ മടങ്ങി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തിടെ ആരംഭിച്ചിരുന്നു. ചിത്ര...

ചൈന അറിയാത്ത അച്ചനാ...അച്ചനൊക്കെ എങ്ങനെ പള്ളിയിൽ കുറുബാന നടത്തും; ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തി ഇട്ടിമാണിയുടെ ടീസർ; ലൂസിഫറിന്റെ മാസിന് ശേഷം ലാലേട്ടൻ എത്തുന്നത് കുറുമ്പുള്ള ചിരിയൊളിപ്പിച്ച്

August 18, 2019

മോഹൻലാലിന്റെ ഓണച്ചിത്രം 'ഇട്ടിമാണി മേഡ് ഇൻ ചൈന'യുടെ ടീസർ പുറത്തെത്തി. ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയാണ് ടീസർ എത്തിയിരിക്കുന്നത്. മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ എത്തുന്ന ഒരു കുടുംബ ചിത്രമാണ് ഇട്ടിമാണി. ഹാസ്യത്തിന...

രൺവീറിന്റെ ലൈവിനിടെ 'ഹൈ ഡാഡി' കമന്റുമായി ദീപിക; താരം ഗർഭിണിയാണെന്ന് ആരാധകർ; പുട്ടിന് പീരയായി അർജുൻ കപൂറിന്റെ കമന്റും  

August 18, 2019

ദിപീകയുടെ ഒരു കമന്റാണ് പാപ്പരാസികൾ ഏറ്റെടുത്തിരിക്കുന്നത്. ഭർത്താവ് രൺവീർ സിങ്ങിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ദീപിക പദുക്കോൺ ഇട്ട കമന്റാണ് ആരാധകർക്കിടയിൽ വൈറലാകുന്നത്. രൺവീറിന്റെ ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് 'ഹൈ ഡാഡി' എന്ന് താരം കുറിച്ചത്. കൂടാതെ ക...

'ഞങ്ങൾ ഏറെയും സംസാരിച്ചത് പന്തുകളിയെക്കുറിച്ച്; എന്റെ പന്തുകളിയെല്ലാം യുട്യൂബിൽ അദ്ദേഹം കണ്ടിരുന്നുവെന്ന് പിന്നീട് മനസിലായി; 'സാർ' എന്ന് ചേർത്താണ് വിജയ് തന്റെ പേര് വിളിച്ചത്; ബിഗിലിൽ വിജയിക്ക് ഒപ്പമുള്ള അനുഭവം പങ്കുവച്ച് ഐഎം വിജയൻ

August 18, 2019

ഫുട്ബോൾ താരം എന്ന നിലയിലാണ് പ്രശസ്തിയെങ്കിലും ബിഗ് സ്‌ക്രീനിലും എണ്ണം പറഞ്ഞ കഥാപാത്രങ്ങളിൽ ഞെട്ടിച്ച താരമാണ് മലയാളിത്തിന്റെ സ്വന്തം ഐഎം വിജയൻ. ജയരാജ് സംവിധാനം ചെയ്ത ശാന്തം എന്ന ചിത്രത്തിലൂടെയാണ് വിജയൻ സിനിമ മേഖലയിൽ കാലെടുത്ത് വച്ചത് പിന്നീട് തമിഴിലടക...

പ്രളയത്തിൽ ജീവൻ പൊലിഞ്ഞ അബ്ദുൽ റസാഖിന്റെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുത്ത് മോഹൻലാൽ; അടിയന്തര സഹായമായി വിശ്വശാന്തി ഫൗണ്ടേഷന്റെ ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത് മേജർ രവി; കുട്ടികളെ ഫോൺ വഴി ആശ്വസിപ്പിച്ചു ലാലേട്ടനും

August 18, 2019

മലപ്പുറം; പ്രളയത്തിലെ വെള്ളത്തിൽപെട്ട് മരണപ്പെട്ട മലപ്പുറം സ്വദേശി അബ്ദുൽ റസാഖിന്റെ കുടുംബത്തിന് സഹായവുമായി മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ. അബ്ദുൾ റസാഖിന്റെ രണ്ട് മക്കളുടെയും വിദ്യാഭ്യാസച്ചെലവുകൾ ഏറ്റെടുക്കുമെന്ന വിവരം വിശ്വശാന്തി ഫൗണ്ടേഷനു വേണ്ടി...

പ്രളയ ദുരിതത്തിൽ കേരളത്തിന് കൈ താങ്ങുമായി സൂര്യയും കാർത്തിയും; ദുരിതാശ്വാസ നിധിയിലേക്ക് 10ലക്ഷം കൈമാറും; കേരളത്തിന് പുറമെ താരസഹോദരന്മാരുടെ സഹായം കർണാടകത്തിനും  

August 17, 2019

പ്രളയദുരിതത്തെ അതിജീവിക്കുന്ന കേരളത്തിനെ കൈപിടിച്ചുയർത്താൻ സഹായഹസ്തവുമായി തമിഴ് താരങ്ങളും സഹോദരങ്ങളുമായ സൂര്യയും കാർത്തിയും. പത്ത് ലക്ഷം രൂപയാണ് ഇരുവരും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുക.കഴിഞ്ഞതവണത്തെ മഹാപ്രളയത്തിന്റെ സമയത...

നിങ്ങളാൽ കഴിയുന്ന സഹായം കേരളത്തിന് വേണ്ടി നൽകണം; അവാർഡ് വേദിയിൽ കേരളത്തിനായി സഹായമഭ്യർത്ഥിച്ച് പൃഥ്വിരാജ്; മികച്ച നടനുള്ള ക്രിട്ടിക് പുരസ്‌കാരം ഏറ്റുവാങ്ങിയ സൈമ വേദിയിൽ കേരളത്തിന്റെ ദുരന്തെക്കുറിച്ച് വാചാലനായി താരം; കൈയടിച്ച് സോഷ്യൽ മീഡിയ

August 17, 2019

ഒരു ലോഡ് ആവശ്യവസ്തുക്കൾ വയനാടിന് നൽകിയ നടനാണ് പൃഥ്വിരാജ്. എന്നാൽ അത് അവിടം കൊണ്ട് തീരുന്നതായിരുന്നില്ല. ഖത്തറിൽ നടന്ന SIIMA അവാർഡ് ദാന ചടങ്ങിൽ കേരളത്തിന് സഹായം അഭ്യർത്ഥിക്കുകയാണ് പൃഥ്വിരാജ്. വേദിയിൽ അവാർഡ് ഏറ്റു വാങ്ങാനെത്തിയ താരം മൈക്കിലൂടെ നിറഞ്ഞ സ...

MNM Recommends