1 usd = 72.24 inr 1 gbp = 94.47 inr 1 eur = 85.02 inr 1 aed = 19.67 inr 1 sar = 19.29 inr 1 kwd = 238.52 inr

Sep / 2018
22
Saturday

ദൃശ്യം കോപ്പിയടി വിവാദം: ഹൈക്കോടതിയെ സമീപിക്കാൻ ജിത്തു ജോസഫ്; കൂടുതൽ നഷ്ടപരിഹാരം വാങ്ങാൻ ഹർജിക്കാരനും

August 25, 2014

സൂപ്പർ ഹിറ്റ് മലയാള ചിത്രം ദൃശ്യത്തിന്റെ തമിഴ് പതിപ്പ് തടഞ്ഞ കോടതി ഉത്തരവിനെതിരെ സംവിധായകൻ ജിത്തു ജേസഫ് ഹൈക്കോടതിയെ സമീപിക്കുന്നു. എതിർ കക്ഷിയുടെ എല്ലാ ആരോപണങ്ങളും ഹൈക്കോടതിയിൽ നേരിടുമെന്ന് ജിത്തു ജോസഫ് പറഞ്ഞു. കഴിഞ്ഞദിവസമാണ് എറണാകുളം കോതമംഗലം നെല്ലി...

ദൃശ്യം കോപ്പിയടി തന്നെ; തമിഴ് റീമേക്ക് തടഞ്ഞു കോടതി ഉത്തരവ്; റീമേക്ക് ചെയ്യണമെങ്കിൽ ജിത്തു ജോസഫ് പത്ത് ലക്ഷം കെട്ടിവയ്ക്കണമെന്നും കോടതി

August 24, 2014

ദൃശ്യം സിനിമയുടെ തമിഴ് റീമേക്ക് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് താൽക്കാലികമായി തടഞ്ഞു. ദൃശ്യം സിനിമ തന്റെ ഒരു മഴക്കാലത്ത് എന്ന നോവലിന്റെ പകർപ്പാണെന്നും തന്റെ നോവലിനെ ആധാരമാക്കിയാണ് ദൃശ്യം സിനിമ ചിത്രീകരിച്ചിരിക്കുന്നതെന്നു...

സാറ്റലൈറ്റ് റൈറ്റ് വിറ്റുപോകാതെ നഷ്ടം വന്ന സിനിമകൾ ചാനലുകൾ വാങ്ങും; സിനിമാ സംഘടനകളും ടെലിവിഷൻ ഫെഡറേഷനും നടത്തിയ ചർച്ചയിൽ ധാരണ

August 23, 2014

സിനിമകളുടെ സാറ്റലൈറ്റ് റൈറ്റുമായി ബന്ധപ്പെട്ട തർക്കം ഒത്തുതീർന്നു. സിനിമാ സംഘടനകളും ടെലിവിഷൻ ഫെഡറേഷനും തമ്മിലുള്ള ചർച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നൽകുന്ന ചിത്രങ്ങളിൽ മികച്ചവ ചാനലുകൾ എടുക്കും. സെപ്റ്റംബർ 15നു മുമ്പ് ഈ സി...

ഇന്ദിരാഗാന്ധിയുടെ ഘാതകർക്ക് വീര പരിവേഷം; പഞ്ചാബി സിനിമയ്ക്ക് കേന്ദ്രസർക്കാരിന്റെ വിലക്ക്

August 23, 2014

ഇന്ദിര ഗാന്ധിയുടെ മരണം പ്രമേയമായ കൗം ക ഹീരേ എന്ന പഞ്ചാബി ചിത്രത്തിന്റെ പ്രദർശനം കേന്ദ്രസർക്കാർ തടഞ്ഞു.ചിത്രം കണ്ടതിന് ശേഷം റിലീസ് ചെയ്യേണ്ടതില്ലെന്ന് തീരുമാനം എടുക്കുകയായിരുന്നെന്ന് എന്ന് സെൻട്രൽ ബോർഡ് ഫോർ ഫിലിം സർട്ടിഫിക്കേഷൻ ചെയർപേഴ്‌സൺ ലീലാ സാംസൺ ...

അഞ്ചു ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലെത്തി; അജയ് ദേവ്ഗണിന്റെ സിങ്കം റിട്ടേൺസ് ഭേദിച്ചത് ബോക്‌സ് ഓഫീസ് ചരിത്രം

August 20, 2014

ഗർജിക്കുകയാണ് ഈ സിംഹം ബോക്‌സ് ഓഫീസിൽ. ത്രിമൂർത്തികളായ ഖാന്മാരുടെ തട്ടകമായ ബോളിവുഡിൽ മികച്ച നടനെന്നു പേരെടുത്ത അജയ് ദേവ്ഗണിന്റെ പുതിയ ചിത്രം സിങ്കം റിട്ടേൺസ് തകർത്തുവാരുന്നത് കോടികളാണ്. ഒന്നും രണ്ടുമല്ല. നൂറുകോടിയാണ് റിലീസ് ചെയ്ത് അഞ്ചുദിവസത്തിനുള്ളിൽ...

രണ്ട് കോടി മുപ്പതു ലക്ഷവുമായി നയൻതാര മുന്നിൽ; ഒന്നരക്കോടിക്ക് ശ്രുതിഹാസൻ വരും, 55 ലക്ഷം കൊടുത്താൽ ലക്ഷ്മി മേനോനും

August 20, 2014

തമിഴിലെ നടന്മാർ കോടാനുകോടി രൂപ പ്രതിഫലം പറ്റാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. എന്നാൽ ഗ്ലാമർ കാട്ടിയും ഗ്ലാമറില്ലാതെയും തിളങ്ങുന്ന നടമാർ കോടിരൂപ എണ്ണാൻ തുടങ്ങിയിട്ട് അധിക കാലമൊന്നും ആയിട്ടില്ല. പടത്തിന്റെ വിജയത്തെ ആശ്രയിച്ചാണ് താരങ്ങളുടെ മൂല്യം ഇരിക്കുന്...

കഠിനമായ നടുവേദനയ്ക്ക് ഇടയാക്കിയ 'ഡിസ്‌ക് പ്രൊലാപ്‌സ്' രോഗത്തിൽ നിന്നും മോഹൻലാൽ മുക്തനായി; അമൃത ആശുപത്രിയിലെ ചികിത്സക്ക് ശേഷം സൂപ്പർസ്റ്റാർ വീണ്ടും സിനിമാ തിരക്കുകളിലേക്ക്

August 20, 2014

  കൊച്ചി: കഠിനമായ നടുവേദനയ്ക്ക് ഇടയാക്കിയ രോഗത്തിൽ നിന്നും മുക്തനായി മലയാളികളുടെ പ്രിയതാരം മോഹൻലാൽ വീണ്ടും സിനിമാ തിരക്കുകളിലേക്ക്. കൊച്ചി അമൃത ആശുപത്രിയിൽ കഴിഞ്ഞ പത്ത് ദിവസമായി ചികിത്സയിലായിരുന്നു മോഹൻലാൽ. നടുവേദനയ്‌ക്കൊപ്പം കാലുകളിലെ വേദനയും പെരുപ്...

മേരി കോമിന് ജന്മനാട്ടിൽ റിലിസില്ല; മണിപ്പൂരിൽ ഹിന്ദി ചിത്രങ്ങൾക്ക് 2000 മുതൽ നിരോധനം

August 20, 2014

ഒളിംപിക്‌സ് ബോക്‌സിങ് മെഡൽ ജേതാവ് മേരി കോമിന്റെ് ജീവിതകഥ പ്രയേമാക്കി നിർമ്മിച്ച ഹിന്ദി ചിത്രത്തിന് താരത്തിന്റെ ജന്മനാട്ടിൽ പ്രദർശനമില്ല. ജന്മനാടായ മണിപ്പൂരിൽ റവല്യൂഷണറി പീപ്പിൾസ് ഫ്രണ്ട് എന്ന വിഘടനവാദി സംഘടനയുടെ ഭീഷണിയെതുടർന്ന് 2000 മുതൽ ഹിന്ദി ചിത്ര...

ലോക്കേഷനിലെ തറ തുടച്ചു; ചായ സപ്ലൈ ചെയ്തു; രജനീകാന്തിന്റെ വളർത്തു പുത്രനായി; വിക്കുള്ള ഹൃത്വിക്ക് റോഷൻ താരമായി മാറിയതിന് പുറകിലെ അറിയാക്കഥകൾ

August 19, 2014

മൂന്ന് ഖാന്മാർ വാഴുന്ന ബോളിവുഡിൽ തന്റെതായ സ്ഥാനമുറപ്പിച്ച താരമാണ് ഹൃത്വിക്ക് റോഷൻ. തനിക്ക് മാത്രം ചെയ്യാൻ സാധിക്കുന്ന കരുത്താർന്ന ഒരു പിടി കഥാപാത്രങ്ങളിലൂടെ ബോളിവുഡിലും ഇന്ത്യക്കാരുടെ മനസ്സിലും ഇടം നേടിയ ഹൃത്വിക്കിനെക്കുറിച്ച് അധികമാർക്കും അറിഞ്ഞു കൂ...

പരശുറാം എക്‌സ്പ്രസിലും ഏറനാട് എക്‌സ്പ്രസിലും 'പെരുച്ചാഴി' ശല്യം രൂക്ഷം; മോഹൻലാൽ ചിത്രത്തിന് വ്യത്യസ്ത പ്രചരണ തന്ത്രമൊരുക്കി ഫ്രൈഡേ ഫിലിംസ്

August 18, 2014

മോഹൻലാൽ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് പെരുച്ചാഴി. പോസ്റ്ററിലൂടെയും ട്രെയിലറിലൂടെയും പാട്ടുകളിലൂടെയും ഇതിനകം ഹിറ്റായി കഴിഞ്ഞു പെരുച്ചാഴി. മോഹൻലാലിന്റെ വ്യത്യസ്ത ഗെറ്റപ്പും പാട്ടുകളും ശ്രദ്ധ നേടിയപ്പോൾ സിനിമയുടെ പ്രചരണത്തിലും വ്യത്യസ്തത തേടുകയാണ് അണ...

ശരിക്കും സിംഹം അജയ് ദേവഗൺ തന്നെ; രണ്ട് ദിവസം കൊണ്ട് സിങ്കം റി ട്ടേൺസ് നേടിയത് 50 കോടി; കളക്ഷനിൽ കിക്കിനെയും പിന്നിലാക്കി

August 18, 2014

ബോളിവുഡ് കാത്തിരുന്ന ഏറ്റവും പുതിയ ചിത്രമായ അജയ് ദേവഗണിന്റെ സിങ്കം റിട്ടേൺസിന് ഉജ്വല വരവേല്പ്. ഈ വർഷം ബോളിവുഡിലിറങ്ങിയ ചിത്രങ്ങളിൽ റിലീസ് ദിവസം ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന ചിത്രമെന്ന പദവിആക്ഷൻ ത്രില്ലർ സിങ്കം റിട്ടേൺസിന് തന്നെ.സ്വാതന്ത്ര്യദിനത്തിൽ ...

പെരുച്ചാഴിയുടെ അടിച്ച് പൊളി ഗാനം ഫെയ്‌സ് ബുക്കിലൂടെ പുറത്ത് വിട്ട് മോഹൻലാൽ; ആരാധകരെ ആവേശം കൊള്ളിച്ച് ചിത്രം 29 ന് റിലീസിന്

August 18, 2014

മലയാളനാട്ടിൽ വഴങ്ങിത്തെളിഞ്ഞ അവസരവാദ രാഷ്ട്രീയവുമായി അമേരിക്കയിലെത്തുന്ന ഒരാളുടെ കളികളും രസങ്ങളും ചേർന്ന ഒരു മുഴുനീള പൊളിറ്റിക്കൽ സറ്റയർ ചിത്രമായ'പെരുച്ചാഴിയുടെ മറ്റൊരു അടിച്ച് പൊളി ഗാനം കൂടി പുറത്ത് വിട്ടു. 'അടിച്ചു പൊളിക്കെടാ പെരുച്ചാഴി' എന്നു തുടങ...

ചെമ്മീന്റെ മൂന്നാം ഭാഗം അണിയറയിൽ ഒരുങ്ങുന്നു; നായികയാവാൻ അൻസിബ ഹസനും

August 18, 2014

മലയാളത്തിലെ ആദ്യത്തെ വർണ ചിത്രമായ ചെമ്മീന്റെ മൂന്നാം ഭാഗം അണിയറയിൽ ഒരുങ്ങുന്നു. ഉത്തര ചെമ്മീൻ' എന്ന പേരിൽ ബെന്നി ആശംസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാൽ ചിത്രം ദൃശ്യത്തിലൂടെ ശ്രദ്ധേയയായ അൻസിബ ഹസ്സനും ബിയോൺ ജെമനിയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരി...

ഓണത്തിന് 'രാജാധിരാജ' വരുന്നു; മമ്മൂട്ടിച്ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലർ പുറത്തിറങ്ങി

August 17, 2014

മമ്മൂട്ടി നായകനാകുന്ന 'രാജാധിരാജ'യുടെ ആദ്യ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഓണത്തിനാണ് റിലീസ് ചെയ്യുന്നത്. നവാഗതനായ അജയ് വാസുദേവാണ് ഈ കോമഡി-ആക്ഷൻ ചിത്രം സംവിധാനം ചെയ്യുന്നത്. സൂപ്പർ ഹിറ്റ് തിരക്കഥാകൃത്തുക്കളായ ഉദയ് കൃഷ്ണ, സിബി കെ തോമസ് എന്നിവർ ചേർന്നാണ്...

ബോളിവുഡും ഹോളിവുഡും കടന്ന് ഇറാനിലേക്ക് പറക്കാൻ എ ആർ റഹ്മാൻ; മജീദ് മജീദിയുടെ പുതിയ ചിത്രത്തിന് 'മദ്രാസിലെ മൊസാർട്ട്' സംഗീതം പകരും

August 17, 2014

ചെന്നൈ: എ ആർ റഹ്മാന്റെ പുതിയ ഈണങ്ങൾക്കായി കാതോർക്കുന്നവരാണ് രാജ്യത്തെ സംഗീതപ്രേമികളെല്ലാം. ഡാനി ബോയ്‌ലിന്റെ 'സ്ലം ഡോഗ് മില്യണയറി'ലൂടെ ഓസ്‌കർ പുരസ്‌കാരം ഈ പ്രതിഭയെ തേടിയെത്തിയതോടെ ലോകത്തിന്റെയും ശ്രദ്ധാകേന്ദ്രമായി ഈ സംഗീതസംവിധായകൻ മാറി. ഇപ്പോഴിതാ ഇറാന...

MNM Recommends