1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
26
Sunday

വാഗ്ദാനം ചെയ്ത റോൾ നൽകാതെ വഞ്ചിച്ചു; മിലിയുടെ സംവിധായകൻ രാജേഷ് പിള്ളയ്‌ക്കെതിരെ നടി ഷംന കാസിം

February 06, 2015

കൊച്ചി: ട്രാഫിക് എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ സംവിധായകൻ രാജേഷ് പിള്ളയ്‌ക്കെതിരെ ആരോപണവുമായി നടി ഷംന കാസിം രംഗത്ത്. രാജേഷിന്റെ പുതിയ ചിത്രം മിലിയുമായി ബന്ധപ്പെട്ടാണ് ആരോപണവുമായി നടി രംഗത്തെത്തിയത്. മിലിയിൽ തനിക്ക് വാഗ്ദാനം ചെയ്ത റോൾ...

ആൾദൈവം ഗുർമീത് റാം റഹിംജിയുടെ കഥപറയുന്ന ചിത്രം മലയാളത്തിലും പ്രദർശനത്തിന്; നാല് ഭാഷകളിൽ കൂടി റീലിസീനൊരുങ്ങുന്ന 'മെസഞ്ചർ ഓഫ് ഗോഡിന് പഞ്ചാബിൽ നിരോധനം

February 06, 2015

വിവാദങ്ങൾക്കൊടുവിൽ മെസഞ്ചർ ഓഫ് ഗോഡ് സിനിമ നാല് ഭാഷകളിൽ കൂടെ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു. ആൾ ദൈവം ഗുർമിത് റാം റഹിം സിംഗിനെ ദൈവമായി ചിത്രീകരിക്കുന്ന സിനിമ മത സ്പർധയുണ്ടാക്കുമെന്ന പേരിൽ പഞ്ചാബ് സർക്കാർ നിരോധിച്ചിരുന്നു അടുത്ത ആഴ്ച റിലീസ് ചെയ്യുന്ന ഹിന്ദി...

വിസ്മയവും അമ്പരപ്പും സമ്മാനിക്കുന്ന എൻഎച്ച്10 ട്രെയിലറെത്തി; നായികാ റോളിലും നിർമ്മാതാവായും അനുഷ്‌കാ ശർമ്മ

February 06, 2015

ബോളിവുഡ് താരം അനുഷ്‌ക ശർമ്മ ആദ്യമായി നിർമ്മാതാവിന്റെ വേഷത്തിലും നായികാ വേഷത്തിലും ഒന്നിച്ചെത്തുന്ന ആക്ഷൻ ത്രില്ലർ എൻ എച്ച് 10ന്റെ ട്രയിലറെത്തി. ആരാധകർക്ക് ഒരേസമയം വിസ്മയിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്നതാണ് ട്രെയിലർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക...

ബോളിവുഡ് മുൻ പ്രണയജോഡികൾ വീണ്ടും വെള്ളിത്തിരയിൽ; ദീപികയും രൺബീറും ഒന്നിക്കുന്ന തമാഷയുടെ ചിത്രീകരണം പുരോഗമിക്കുന്നു

February 05, 2015

ബോളിവുഡിലെ മുൻ പ്രണയ ജോഡികളായ ദീപിക പദുക്കോണും രൺബീർ കപൂറും സിനിമയക്ക് വേണ്ടി വീണ്ടും ഒന്നിക്കുന്നു. ഇംതിയാസ് അലിയുടെ 'തമാഷ' എന്ന ചിത്രത്തിലാണ് ഇരുവരും ഇപ്പോൾ അഭിനയിക്കുന്നത്. ബച്ച്‌നാ എ ഹസീനോ, ബോംബെ ടാക്കീസ്, യെ ജവാനി ഹെ ദിവാനി തുടങ്ങിയ ഹിറ്റ് ചിത്ര...

ഓസ്‌കാർ സംവിധായകന് മുന്നിൽ ഭാവവ്യത്യാസമില്ലാതെ അമൃതാനന്ദമയി; ഫ്രഞ്ച് സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനായി അമൃതപുരി

February 05, 2015

കരുനാഗപ്പള്ളി: വിഖ്യാത ഫ്രഞ്ച് സംവിധായകനും ഓസ്‌കാർ അവാർഡ് ജേതാവുമായ ക്ലൗഡെ ലിലോഷെ ഒരുക്കുന്ന അൺ+1 എന്ന ഫ്രഞ്ച് സിനിമയിൽ മാതാ അമൃതാനന്ദമയിയും. ചിത്രത്തിൽ അമൃതാനന്ദമയി ഉൾപ്പെടുന്ന രംഗങ്ങൾ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി അമൃതപുരിയിൽ ചിത്രീകരിച്ചു. മികച്ച നടനു...

ബിജു മേനോൻ പൃഥിയെ ഫോണിൽ വിളിച്ച് പേരുറപ്പിച്ചു; സച്ചി ചിത്രം അനാർക്കലി ടീസറും ഹിറ്റാകുന്നു

February 04, 2015

സൂപ്പർ ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്ത് സച്ചി ആദ്യമായി സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന പുതിയ ചിത്രം അനാർക്കലി തുടക്കം മുതലേ വ്യത്യസ്ത പുലർത്തി ശ്രദ്ധ നേടുന്നു. വ്യത്യസ്തമായ ടീസറുമായി എത്തി ചിത്രം ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ചിത്രത്തിൽ കേന്ദ്ര കഥാ...

തകഴിയുടെ കൃഷിക്കാരൻ സിനിമയാകുന്നു; കേശവൻ നായരായി നെടുമുടി

February 03, 2015

വിശ്വസാഹിത്യകാരനായ തകഴി ശിവശങ്കരപ്പിള്ളയുടെ കൃഷിക്കാരൻ എന്ന പ്രശസ്ത ചെറുകഥ സിനിമയാകുന്നു. മനുഷ്യനും മണ്ണും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥപറയുന്ന കൃഷിക്കാരൻ നേരത്തെ നാടകമായി അവതരിപ്പിക്കപ്പെട്ടിരുന്നു ഡോക്യുമെന്ററി സിനിമകളിലൂടെയും 'മാടായിപ്പാറ' എന്ന സ...

ജുറാസിക്ക് പാർക്കിന്റെ പുതിയ പതിപ്പിന്റെ ട്രെയിലർ പുറത്തിറങ്ങി; പാർക്ക് ഉടമയുടെ വേഷത്തിൽ ബോളിവുഡ് താരം ഇർഫാൻ ഖാനും

February 02, 2015

ബോളിവുഡിലെ താരങ്ങൾ മൂന്ന് ഖാന്മാരാണെങ്കിൽ ഹോളിവുഡിന് പരിചയം മറ്റൊരു ഖാനെയാണ്. ഇർഫാൻ ഖാനെന്ന താരമാണ് ഹോളിവുഡിലെ ശരിക്കുള്ള ഇന്ത്യൻ അഡ്രസ്. സ്റ്റീവൻ സ്പീൽബർഗിന്റെ ഹിറ്റ് ചിത്രം ജുറാസിക് പാർക്കിന്റെ പുതിയ പതിപ്പിന്റെ ട്രെയിലർ പുറത്തുവരുമ്പോൾ വ്യക്തമാകുന...

ആട് ഒരു ഭീകരജീവിയാണ് വെള്ളിയാഴ്ച റിലീസിന്; ഏറെ പ്രതീക്ഷയിൽ ജയസൂര്യ

February 01, 2015

പുണ്യാളൻ അഗർബത്തീസിന് ശേഷം ജയസൂര്യയ്ക്ക് കാര്യമായി വിജയിച്ച പടങ്ങൾ ഒന്നു കിട്ടിയിട്ടില്ല എന്നു വേണം പറയാൻ. എന്നാൽ ഇപ്പോൾ ജയൻ നായകനായ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം വെള്ളിയാഴ്ച റിലീസിന് ഒരുങ്ങുമ്പോൾ നടൻ പ്രതീക്ഷയിലാണ്. ഓം ശാന്തി ഓശാന എന്ന ഹിറ്റ് ചിത...

ഐയിലൂടെ എമി ജാക്‌സന്റെ സമയം തെളിഞ്ഞു; വിക്രമിന് പിന്നാലെ വിജയുടെ നായികയാവാൻ നടി

February 01, 2015

ഐയിലൂടെ തമിഴകത്ത് ശക്തമായ സാന്നിധ്യം അറിയിച്ച ബ്രിട്ടീഷ് മോഡൽ എമി ജാക്‌സന് ഇപ്പോൾ കൈനിറയെ ചിത്രങ്ങൾ. സൂപ്പർ താരം വിജയുടെ ചിത്രമാണ് അടുത്തതായി എമി കരാർ ആയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. നയൻതാര നായികയാകുമെന്നായിരുന്നു ആദ്യവാർത്ത. നേരത്തെ സൂര്യയുടെ 'മാസ...

വിജയം കൊയ്യാൻ അമീർ ചിത്രം പികെ ചൈനയിലേക്ക്; രണ്ട് മാസത്തിനുള്ളിൽ 3500 കേന്ദ്രങ്ങളിൽ റീലിസ് ചെയ്യാൻ പദ്ധതി

January 31, 2015

വിമർശനങ്ങൾക്കിടെയിലും വൻഹിറ്റായി മാറിയ ആമിർഖാൻ ചിത്രം പി.കെ ചൈനയിൽ റിലീസ് ചെയ്യാനൊരുങ്ങുന്നു.മതചിന്തയെ രൂക്ഷമായി പരിഹസിക്കുന്ന ചിത്രമെന്ന് പേര് കിട്ട പികെ ചൈനീസ് വിപണിയിലേക്ക ഉടൻ ഇറങ്ങുമെന്നും ചിത്രം വൻ വിജയമാകുമെന്ന് പ്രതീക്ഷിക്കുന്നതായും സംവിധായകൻ ...

ബോളിവുഡ് ചിത്രം ഹൈദറിൽ അഭിനയിച്ച ശ്രീനഗർ ഇമാമിന്റെ ജോലി പോയി; നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് സംവിധായകന് വക്കീൽ നോട്ടീസ്‌

January 30, 2015

ബോളീവുഡ് ചിത്രമായ ഹൈദറിൽ അഭിനയിച്ചതിന്റെ പേരിൽ ശ്രീനഗർ ഇമാമിന് ജോലി നഷ്ടമായി. ഇതേതുടർന്ന് നഷ്ടപരിഹാര മാവശ്യപ്പെട്ട് ഇമാം ഗുലാം ഹസൻ ഷാ ഹൈദറിന്റെ സംവിധായകൻ വിശാൽ ഭരദ്വാജിനെതിരെ വക്കീൽ നോട്ടീസ് അയച്ചു. വിശാൽ ഭരദ്വാജിന്റെ വിവാദസിനിമ ഹൈദറിൽ തന്നെ മോശമായി ...

കോമഡിയും വില്ലത്തരവുമായി സസ്‌പെൻസ് നിറഞ്ഞ സർ സിപിയുടെ ട്രെയിലറെത്തി; ജയറാമിന്റെ ഇരുനൂറാം ചിത്രത്തിന്റെ റിലിസ് ഫെബ്രുവരി ആദ്യം

January 29, 2015

മലയാളത്തിന്റെ ഫാമിലി സൂപ്പർസ്റ്റാർ ജയറാമിന്റെ ഇരുന്നൂറാം ചിത്രമെന്ന പ്രത്യേകതയുമായി അണിഞ്ഞൊരുങ്ങുന്ന സർ സിപിയുടെ ട്രെയിലർ പുറത്തിറങ്ങി. ചെത്തിമുറ്റത്ത് ഫിലിപ്പ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയറാം അവതരിപ്പിക്കുന്നത്. ഹണി റോസാണ് ചിത്രത്തിലെ നായിക. ...

സിന്ധു നടീതട സംസ്‌ക്കാര കാലഘട്ടത്തിലെ പ്രണയ കഥയുമായി മോഹൻജുദാരോ; ഹൃത്വിക്ക്-പൂജ ഹെഡ്ജ ജോഡി ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി

January 29, 2015

സിന്ധു നടീതട സംസ്‌ക്കാര കാലഘട്ടത്തിൽ നടക്കുന്ന ഒരു പ്രണയ കഥയുമായി എത്തുകയാണ് ലഗാൻ, ജോധാ അക്‌ബർ, ഖേലേൻ ഹും ജീ ജാൻ സേ എന്നീ ചരിത്രകാലഘട്ട സിനിമകൾക്ക് ജീവൻ നല്കിയ അശുതോഷ് ഗോവരിക്കർ വീണ്ടും.  ഹൃത്വിക് റോഷൻ നായകനാകുന്ന മോഹൻജോദാരോ ചിത്രത്തിന്റെ ഷൂട്ടിങ്  ഭ...

വ്യത്യസ്തമായ സംഭാഷണ ശൈലിയും ആകാംക്ഷയും നിറച്ച് ആട് ഒരു ഭീകരജീവിയുടെ ട്രെയിലർ; ബ്രാന്റിങിന് ഹൈഡ്രജൻ ബലൂണും, ഓഡിയോ ലോഞ്ചിന് വടംവലിയും സംഘടിപ്പിച്ച് അണിയറപ്രവർത്തകർ

January 28, 2015

ചിത്രത്തിന്റെ പേരും കഥയിലെ പ്രധാന കഥാപാത്രമായ ആടും ഒക്കെ കൊണ്ട് തന്നെ തുടക്കം മുതലേ വ്യത്യസ്ത പുലർത്തുന്ന ചിത്രമാണ് ആട് ഒരു ഭീകരജീവി. ഇപ്പോഴിതാ ചിത്രത്തിന്റെ പുറത്തിറങ്ങിയ ട്രെയിലറും, ഓഡിയോ ലോഞ്ചും ബ്രാന്റിങ് രീതിയും എല്ലാം വീണ്ടും വാർത്തയിൽ ഇടം പിടി...

Loading...

MNM Recommends