1 usd = 71.96 inr 1 gbp = 94.70 inr 1 eur = 84.13 inr 1 aed = 19.60 inr 1 sar = 19.19 inr 1 kwd = 237.80 inr

Sep / 2018
20
Thursday

ഈ മാസം റീലിസ് പ്രഖ്യാപിച്ചിരുന്ന ഡ്രാമയും അടുത്തമാസം എത്താനിരുന്ന ഒടിയനും വൈകും; കേരളത്തിലുണ്ടായ പ്രളയത്തെ തുടർന്ന് മോഹൻലാൽ ചിത്രങ്ങളുടെ റീലിസ് നീട്ടാൻ തീരുമാനം

September 04, 2018

കേരളത്തിലുണ്ടായ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇറങ്ങാനിരിക്കുന്ന മോഹൻലാൽ ചിത്രങ്ങളുടെ റീലിസ് നീട്ടാൻ തീരുമാനം. ഈ മാസം 14 ന് റീലിസ് തീരുമാനിച്ചിരുന്ന ഡ്രാമയുടെയും ഒക്ടോബറിൽ എത്താനിരുന്ന ഒടിയന്റെയും റിലീസ് വൈകുമെന്ന സൂചനയാണ് ഇപ്പോൾ പുറത്ത് വരുന്നത്...

കേരളക്കരയെ ഭീതിയിലാക്കിയ നിപ്പാ വൈറസിന്റെ കഥ വെള്ളിത്തിരയിലെത്തിക്കാൻ ആഷിഖ് അബു; വൈറസ് എന്ന ചിത്രത്തിൽ മുൻ നിര യുവതാരങ്ങൾ അണിനിരക്കും; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

September 04, 2018

കേരളത്തിലെ നിരവധി ജീവനുകൾ കവർന്ന നിപാ വൈറസ് ബാധ ചലച്ചിത്രമാകുന്നു. 'വൈറസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആഷിഖ് അബുവാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആഷിഖ് അബു ഫേസ്‌ബുക്കിലൂടെ പുറത്ത് വിട്ടു. വൈറസ് എന്ന് പേരിട്ടിരിക്കുന്...

കൊച്ചുണ്ണിക്ക് ശേഷം മിഖായേലാവാൻ നിവിൻ പോളി;ഹനീഫ് അദേനി ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയിൽ തുടങ്ങി; പൂജാ ചിത്രങ്ങൾ കാണാം

September 04, 2018

ഗ്രേറ്റ്ഫാദർ എന്ന മമ്മൂട്ടി ചിത്രത്തിന്റെ സംവിധായകൻ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മിഖായേൽ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്‌കൊച്ചിയിൽ തുടങ്ങി. നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ നിർമ്മാണം ആന്റോ ജോസഫാണ്. കായംകുളം കൊച്ചുണ്ണിയുടെ റിലീസ് നടക്കുന്നതിന് മുമ്പ...

ആരെയും ഭരിക്കാൻ വരുന്ന കങ്കണയുടെ നിലപാടുകളോട് യോജിക്കാൻ കഴിയില്ലാത്തതിനാൽ പിന്മാറിയതെന്ന് സോനു സൂദ്; നടന് സ്ത്രീ സംവിധായകരുടെ കീഴിൽ ജോലി ചെയ്യാൻ മടിയെന്ന് കങ്കണ; മണികർണിക ദി ക്യൂൻ ഓഫ് ത്സാൻസി എന്ന ചിത്രത്തന്റെ തുടക്കത്തിലെ വിവാദം തലപൊക്കുന്നു

September 03, 2018

ത്സാൻസി റാണിയായി ബോളിവുഡ് നടി കങ്കണ റണാവത്ത് എത്തുന്ന ചിത്രമാണ് 'മണികർണിക ദി ക്യൂൻ ഓഫ് ത്സാൻസി. എന്നാൽ ഈ സിനിമയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് ഇപ്പോൾ തലപൊക്കിവരുന്നത്.ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ സോനു സൂദ് ചിത്രത്തിൽ നിന...

ഒടുവിൽ തീവണ്ടി ഈ ആഴ്‌ച്ചയെത്തും; ടോവിനോ ചിത്രത്തിന്റെ പ്രീ റീലിസ് പ്രൊമോ പുറത്ത് വിട്ട് അണിയറപ്രവർത്തകർ

September 03, 2018

ടൊവീനോ തോമസ് നായകനാവുന്ന ചിത്രം തീവണ്ടി വെള്ളിയാഴ്ച റിലീസ് ചെയ്യും. നേരത്തെ രണ്ടു തവണ ചിത്രത്തിന്റെ റീലീസ് മാറ്റിയതിന് ശേഷമാണ് ചിത്രം തിയേറ്ററിലെക്കെത്തുന്നത്.റിലീസിന് മുന്നോടിയായി അണിയറ പ്രവർത്തകർ പുറത്തിറക്കിയ പ്രീ റിലീസ് പ്രൊമോ സോഷ്യൽ മീഡിയയിൽ ശ്...

ആദ്യമായി ചന്ദ്രനിൽ കാല് കുത്തിയ നീൽ ആസ്്‌ട്രോങിന്റെ കഥയുമായി ഫസ്റ്റ് മാൻ; ഓസ്‌കർ ജേതാവ് ഡാമിയൻ ചസല്ലെ ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയിലർ കാണാം

September 01, 2018

ചന്ദ്രനിൽ ആദ്യമായി കാല് കുത്തിയ നീൽ ആംസ്ട്രോങിന്റെ ജീവിതകഥ പറയുന്ന 'ഫസ്റ്റ് മാൻ' ട്രെയിലർ പുറത്ത്.ലാൻഡിലൂടെ മികച്ച സംവിധായകനുള്ള ഓസ്‌കർ സ്വന്തമാക്കിയ ഡാമിയൻ ചസല്ലെയാണ് സംവിധാനം.റയാൻ ഗോസ്ലിങ്, ആംസ്ട്രോങിന്റെ വേഷത്തിൽ എത്തുന്നു.ജയിംസ് ആർ. ഹൻസെൻ എഴുതി...

ചെങ്കൽ രഘു സംഘവും എത്താറായി; ബിജു മേനോൻ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്; റീലിസ് സെപ്റ്റംബർ 14ന്

September 01, 2018

വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലൂടെ ശ്രദ്ധേയനായ ബിജു മേനോന്റെ പുതിയ സിനിമ പടയോട്ടത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. ചെങ്കൽ രാജു എന്ന കഥാപാത്രമായി ബിജു മേനോനെത്തുന്ന ചിത്രമാണ് പടയോട്ടം.നവാഗതനായ റഫീഖ് ഇബ്രാഹിമാണ് ചിത്രം സംവിധാനം ചെയ്യുന്ന...

രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ റീലിസിനെത്തിയ നയൻതാര ചിത്രം ഇമൈക്കാ നൊടികളുടെ പ്രദർശനം നിർത്തിവച്ചു; തിയേറ്ററിലെത്തിയതോടെ ചിത്രം പിൻവലിച്ചത് സാമ്പത്തിക പ്രശ്‌നം മൂലമെന്ന് സൂചന; ടിക്കറ്റെടുത്ത പ്രേക്ഷകർക്ക് പണം തിരികെ നല്കി തിയേറ്റർ അധികൃതർ

August 31, 2018

രണ്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ റിലീസിനെത്തിയ നയൻതാര ചിത്രം ഇമൈക്കാ നൊടികൾ തിയേറ്ററിൽ നിന്ന് പിൻവലിച്ചു.നയൻതാരയും അനുരാഗ് കശ്യപും ഒരുമിക്കുന്ന ചിത്രം ഇന്നലെയാണ് തിയേറ്ററിലെത്തിയത്. എന്നാൽ റിലീസ് ചെയ്ത ഉടനെ തമിഴ്‌നാട്ടിലെ പല തിയേറ്ററുകളിലും ചിത്രത്തി...

ഒരു വർഷത്തിന് മുമ്പ് റിലീസ് ചെയ്തപ്പോൾ അർഹിച്ച പ്രതികരണം ലഭിച്ചില്ല; മണിയൻ പിള്ള രാജുവിന്റെ മകൻ നായകനായി എത്തിയ ബോബി വീണ്ടും റീലിസിനൊരുങ്ങുന്നു

August 31, 2018

  കഴിഞ്ഞ വർഷം റിലീസ് ആയ മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജ് മണിയൻപിള്ള നായകനായ ബോബി വീണ്ടും റിലീസ് ആകുന്നു. ചിത്രത്തിന് അർഹിച്ച പ്രതികരണം ലഭിക്കാത്തതിനെ തുടർന്നാണ് വീണ്ടും റിലീസ് ചെയ്യാൻ ഒരുങ്ങുന്നത് ഏതാണ്ട് നൂറു തിയേറ്ററുകളിൽ റിലീസ് ആയ ചിത്രം അന്യഭാഷ...

ഡബിൾ റോളിൽ ജയസൂര്യ; മങ്കി പെൻ ടീം വീണ്ടുമൊന്നിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്ക് വച്ച് വിജയ് ബാബു; ഹോം എന്ന് പേരിട്ടിരിക്കുന്ന ചിത്രം കോമഡിക്ക് പ്രാധാന്യം നല്കുന്നത്

August 31, 2018

വിജയ് ബാബു ജയസൂര്യ ടീം വീണ്ടുമൊന്നിക്കുന്ന ചിത്രം വീണ്ടുമെത്തുന്നു.മികച്ച തീയേറ്റർ വിജയം നേടിയ ആട്-2ന് ശേഷം വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് ജയസൂര്യയെ നായകനാക്കി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഫിലിപ്‌സ് ആൻഡ് മങ്കിപെന്നിന്...

ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി പറയാൻ ഹരിശ്രീ അശോകൻ; അഭിനയത്തിനൊപ്പം സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കുന്നവരുടെ ലിസ്റ്റിലേക്ക് അശോകനും

August 31, 2018

സംവിധാന രംഗത്തേക്ക് മറ്റൊരു താരം കൂടി വരികയാണ്. ഹരിശ്രീ അശോകനാണ് സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നത്. ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി എന്ന കൗതുകമുള്ള പേരുമായാണ് അശോകന്റെ ചിത്രം എത്തുക.രാഹുൽ മാധവ്, ധർമജൻ ബോൽഗാട്ടി, മനോജ് കെ ജയൻ, സുരഭി സന്തോഷ് എന്നിവർ പ...

ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളോടെ പൃഥിരാജ് ചിത്രത്തിന്റെ ട്രെയിലറെത്തി; ആക്ഷൻ ത്രില്ലർ ചിത്രം രണത്തിന്റെ ട്രെയിലർ യുട്യൂബ് ട്രെന്റിങിൽ ഒന്നാമത്‌

August 30, 2018

പൃഥ്വിരാജിന്റെ ആക്ഷൻ ചിത്രം രണ'ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന രംഗങ്ങൾ കോർത്തിണക്കിയതാണ് ട്രെയിലർ.പൃഥ്വിയുടെ വേഷത്തിനൊപ്പം പിടിച്ച് നിൽക്കുന്ന റഹ്മാന്റെ വില്ലൻ വേഷവും ട്രെയിലറിന് ആവേശമാകുന്നു. ഇഷ തൽവാറാണ് ചിത്രത്...

വെളുത്ത നിറത്തിലുള്ള മുണ്ടും ഷർട്ടിനുമൊപ്പം കസവ് ഷാളുമണിഞ്ഞ് മധുരരാജ; പോക്കിരിരാജയിലെ അതേ ഗെറ്റപ്പിൽ മമ്മൂക്കി ലൊക്കേഷനിൽ എത്തിയ ഫോട്ടോ ആഘോഷമാക്കി ആരാധകർ

August 29, 2018

മമ്മൂട്ടി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്പോക്കിരിരാജ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായി മെഗാ സ്റ്റാർ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി വൈശാഖ് ഒരുക്കുന്ന ചിത്രം മധുരരാജ. ചിത്രത്തിന്റെ ഷൂട്ടിങ് എറണാകുളത്ത് പുരോഗമിക്കുകയാണ്. മധുരരാ...

സണ്ണി ലിയോണിന്റെ കുടുംബ പശ്ചാത്തലവും, വൈകാരിക രംഗങ്ങളും കോർത്തിണക്കി രണ്ടാം ഭാഗത്തിന്റെ ട്രെയിലറെത്തി; പോൺ താരമായി എത്തി ബോളിവുഡ് നടിയായി മാറിയ സണ്ണിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലർ കാണാം

August 29, 2018

സണ്ണി ലിയോണിന്റെ ജീവിതത്തെ ആസ്പദമാക്കി ഇറങ്ങിയ കരൺജിത് കൗർ-ദി അൺടോൾഡ് സ്റ്റോറിയെന്ന വെബ് സീരീസിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.സണ്ണി ലിയോണിന്റെ സിനിമാജീവിതത്തെ തുറന്നു കാട്ടുന്നതാണ് സീരിസിന്റെ രണ്ടാം ഭാഗമെന്ന് രണ്ടു മിനിട്ടിലധികം ദൈർഘ്യ...

കേരളത്തെ ദുരിതത്തിലാഴ്‌ത്തിയ പ്രളയം വെള്ളിത്തിരയിലേക്ക്; കൊല്ലവർഷം 1193 ന്റെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്ത്; സിനിമയൊരുക്കുന്നത് നവാഗതനായ അമൽ നൗഷാദ്

August 28, 2018

  കേരളത്തെ ഒന്നടങ്കം ദുരിതത്തിലാക്കിയ മഹാപ്രളയത്തെ ആസ്പദമാക്കി മലയാള സിനിമ വരുന്നു. നവാഗതനായ അമൽ നൗഷാദ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കൊല്ലവർഷം 1193 എന്ന് പേരിട്ടു. അതിജീവിക്കാൻ നമുക്ക് കഴിഞ്ഞത് ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്ന...

MNM Recommends