1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
25
Monday

തലൈവരുടെ നായികമാരാകാൻ മലയാളത്തിന്റെ പ്രിയനടികൾ; രജനീകാന്ത് ഡബിൾ റോളിലെത്തുന്ന ചിത്രത്തിൽ നായികമാരായി എത്തുക കീർത്തിസുരേഷും നയൻതാരയും; മുരുകദോസ് ചിത്രം കാത്ത് ആരാധകർ

March 02, 2019

തെന്നിന്ത്യയുടെ സ്‌റ്റൈൽമന്നൻ രജനീകാന്തിന്റെ ഇറങ്ങുന്ന ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസ് ഹിറ്റുകളായി മുന്നേറുകയാണ്. ഇതിനിടെ സൂപ്പർ സ്റ്റാർ പുതിയ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ്. എആർ മുരുഗദോസ് ഒരുക്കുന്ന ചിത്രത്തിലാണ് രജനീകാന്ത് അടുത്തതായി അഭിനയിക്കുക. എന...

ഗേൾസിന് അത്യാവശ്യം ഫ്രീഡം അനുവദിച്ചുകൊടുക്കുന്ന ഫാമിലിയാണ് ഞങ്ങടെ; വാന്നേ ഒന്നൂടെ കാണാമെന്ന് പറഞ്ഞ് കുമ്പളങ്ങിക്കാർ; തിയേറ്റററുകളിൽ കൈയടി നേടുമ്പോൾ പുതിയ ട്രെയിലറുമായി കുമ്പളങ്ങി നൈറ്റ്‌സിന്റെ അണിയറക്കാർ

March 02, 2019

തീയേറ്റുകളിൽ ഇപ്പോഴും മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രം കുമ്പളങ്ങി നൈറ്റ്‌സ് കാണാൻ ആരാധകരെ ക്ഷണിച്ചുകൊണ്ട് പുതിയ ട്രെയിലറെത്തി.ഒന്നൂടെ കാണാം എന്ന് ക്യാപ്ഷനോടെയാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്.ശ്യാം പുഷ്‌കരിന്റെ തിര...

'ഇത് നിങ്ങൾ ഉദ്ദേശിച്ച കഥ തന്നെ' എന്ന ടാഗ്‌ലൈനോടെ യമണ്ടൻ പ്രേമകഥയുടെ പോസ്റ്ററെത്തി; കളർഫുളായി എത്തിയ പോസ്റ്ററിൽ നൃത്തം ചെയ്ത് ദുൽഖറിനൊപ്പം സൗബിനും സലിംകുമാറും, വിഷ്ണുവും; ചിത്രത്തെ ഏറ്റെടുത്ത് ആരാധകർ

March 02, 2019

നീണ്ട ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന മലയാള ചലച്ചിത്രം 'ഒരു യമണ്ടൻപ്രേമകഥ'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദുൽഖർ സൽമാൻ മലയാളത്തിലേക്ക് തിരിച്ചുവരുന്നത്. 'ഇത് നിങ്ങൾ ഉദ്ദേശിച്ച കഥ തന്നെ' എന്ന ടാഗ്‌ലൈന...

ഭീകരാക്രമണത്തെ ബോക്‌സോഫീസിൽ കച്ചവടമാക്കാൻ ബോളിവുഡ് നിർമ്മാതാക്കളുടെ പരക്കം പാച്ചിൽ; പുൽവാമയിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദ്ദേഹം തിരിച്ചറിയും മുൻപേ രജിസ്റ്റർ ചെയ്തത് ആറ് സിനിമാ പേരുകൾ ! വേണ്ടത് 250 രൂപയും ജിഎസ്ടിയും; ബാലക്കോട്ട് സംഭവവും വിങ് കമാൻഡർ അഭിനന്ദിന്റെ അനുഭവവും 'കോടികളാക്കി' മാറ്റാൻ ബോളിവുഡ് 'പണച്ചാക്കുകൾ' ഇറങ്ങുമ്പോൾ

March 02, 2019

പുൽവാമയിലെ ഭീകരാക്രമണം നടന്ന് ഏതാനും മണിക്കൂറുകൾ പിന്നിട്ട വേളയിൽ രാജ്യം ജീവൻ ബലികഴിച്ച ജവാന്മാരെ ഓർത്ത് കരഞ്ഞപ്പോൾ ബോളിവുഡ് നിർമ്മാതാക്കൾ ഓടി നടന്നത് ഭീകരാക്രമണത്തെ ബോക്‌സോഫീസ് കചവടമാക്കുന്നതിനുള്ള ആദ്യ പടി പൂർത്തിയാക്കാൻ. 250 രൂപയും ജിഎസ്ടിയുമുണ്ടെ...

ചേട്ടൻ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ? `എടി പെണ്ണേ..നിന്റെ ചാട്ടം എങ്ങോട്ടാണ് എന്നൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്`; മലയാളികൾ ഒരിക്കലും മറക്കാത്ത ഈ ഡയലോഗിലെ നായിക ഇപ്പോൾ എവിടെയാണ്? അവർ പിന്നീട് വേറെ ചിത്രങ്ങളിൽ ഒന്നും അഭിനയിച്ചില്ലേ? `ക` എന്ന സിനിമ ലൊക്കേഷനിൽ ആളൂർ എൽസി ഉണ്ട്

March 01, 2019

പട്ടണപ്രവേശം എന്ന ചിത്രത്തിൽ അനന്തൻ മുതലാളിയുടെ വീട്ടിൽ ജോലിക്കാരനായി എത്തുന്ന സിഐഡി വിജയനോട് (ശ്രീനിവാസൻ) അവിടുത്തെ വേലക്കാരിയായ യുവതി ചോദിക്കുന്ന ചോദ്യം നമ്മൾ മലയാളികൾ ഇന്നും കൂട്ടുകാരെ ട്രോളാൻ ഉപയോഗിക്കാറുണ്ട്. `ചേട്ടൻ ആരെയെങ്കിലും ലവ് ചെയ്തിട്ടു...

`പാപ്പന്റേം സൈമേന്റം പിള്ളേർ` ചിത്രീകരണം പുരോഗമിക്കുന്നു; ക്വട്ടേഷൻ സംഘങ്ങളുടെ കുടിപ്പകയുടെ കഥ പറയുന്ന ചിത്രം ഉടൻ പ്രദർശനത്തിനെത്തും

March 01, 2019

പാപ്പന്റേം സൈമന്റേം പിള്ളേരുടെ വീരപരാക്രമങ്ങളുടെ കഥ പറയുകയാണ് പാപ്പന്റേം സൈമേന്റം പിള്ളേർ എന്ന ചിത്രം. സ്വിസ് ടെലിമീഡിയേക്കുവേണ്ടി നവാഗതനായ ഷിജോ വർഗീസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കാലടിയിലും പരസര പ്രദേശങ്ങളിലുമായിട്ടാണ് ചിത്രീകരിച്ച...

കറുത്ത ചുരിദാറിഞ്ഞ് ജാനുവായി ഭാവന റാമിനൊപ്പം; സൂപ്പർ ഹിറ്റ് ചിത്രം 96ന്റെ കന്നഡ റീമേക്കിന്റെ ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ; മലയാളത്തിന്റെ പ്രിയനടിയുടെ മടങ്ങിവരവ് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

March 01, 2019

തമിഴിലും മലയാളത്തിലും ഒരുപോലെ തരംഗമായ ചിത്രമായിരുന്നു വിജയ് സേതുപതിയും തൃഷയും തകർത്തഭിനയിച്ച 96. സി. പ്രേം കുമാർ സംവിധാനം ചെയ്ത ചിത്രം മാസങ്ങൾ കഴിഞ്ഞിട്ടും പ്രേക്ഷകരുടെ ഹൃദയത്തിൽ മങ്ങാതെ നില്ക്കുകയാണ്. ഇപ്പോളിതാ ജാനുവായി മലയാളത്തിന്റെ പ്രിയനടി ഭാവന എ...

ഞാൻ അങ്ങോട്ട് നോക്കി നിൽക്കാം; നീ ജെസ്റ്റൊന്ന് ചേട്ടാന്ന് വിളിച്ചേ....കൊതി കൊണ്ടാടാ, ചേട്ടാന്ന് വിളി! സൗബിന് അഭിനന്ദിച്ച് കുമ്പളങ്ങി നൈറ്റ്‌സിലെ ഇഷ്ട സീൻ പങ്ക് വച്ച് അണിയറ പ്രവർത്തകർ; ഹാപ്പി സജി എന്ന കുറിപ്പോടെയെത്തിയ വീഡിയോ ട്രെന്റിങ് ലിസ്റ്റിൽ

March 01, 2019

സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്‌കാരം നേടിയ സൗബിൻ ഷാഹിറിന് അഭിനന്ദനങ്ങൾ നേർന്ന് കുമ്പളങ്ങി നൈറ്റ്സ് ടീം പുറത്ത് വിട്ട് വീഡിയോ ട്രെന്റിങിൽ ലിസ്റ്റിൽ. ജെസ്റ്റൊന്ന് ചേട്ടാന്ന് വിളിച്ചേ....കൊതി കൊണ്ടാടാ, ചേട്ടാന്ന് വിളി...' എന്നുള്ള ചിത്രത്...

ഡിക്യുവിന്റെ മലയാള സിനിമ പ്രേക്ഷകർക്ക് കിട്ടിയിട്ട് 566 ദിവസങ്ങൾ; യമണ്ടൻ പ്രേമകഥയുടെ റിലിസ് അറിയിച്ച് തിരക്കഥാകൃത്തുക്കളായ ബിബിനും വിഷ്ണുവും; ആദ്യ പോസ്റ്റർ ഇന്നെത്തും

March 01, 2019

ദുൽഖർ നായകനായി എത്തുന്ന മലയാളസിനിമ റിലീസ് ചെയ്തിട്ട് 566 ദിവസങ്ങളിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് തിരക്കഥാകൃത്തുക്കളായ വിഷ്ണുവും ബിബിനും. ഇരുവരുടെയും ഏറ്റവും പുതിയ ചിത്രം ഒരു യമണ്ടൻ പ്രേമകഥയുടെ റിലിസ് അറിയിച്ചെത്തിയപ്പോഴാണ് ഇരുവരും ഇക്കാര്യം അറ...

നിമിഷയെ മികച്ച നടിയാക്കിയ'ചോല'യുടെ ടീസർ പുറത്തുവന്നു; സനൽകുമാർ ശശിധരന്റെ ചിത്രത്തിൽ ജോജു ജോർജും; അപ്പു പാത്തു പപ്പു പ്രൊഡക്ഷന്റെ ബാനറിൽ ചിത്രം റിലീസിനെത്തിക്കുന്നതും ജോജു

February 28, 2019

മികച്ച നടിക്കുള്ള പുരസ്‌കാരം നിമിഷ സജയന് ലഭിക്കാൻ 'ഒരു കുപ്രസിദ്ധ പയ്യൻ' എന്ന ചിത്രത്തോളം തന്നെ 'ചോല'യിലെ പ്രകടനവും പങ്കുവഹിച്ചിട്ടുണ്ട്. മികച്ച സ്വഭാവനടനുള്ള പുരസ്‌കാരത്തിന് ജോജു ജോർജിനെ പരിഗണിച്ചതും 'ജോസഫി'നൊപ്പം തന്നെ 'ചോല'യിലെ കൂടെ അഭിനയം കണക്കില...

നമുക്ക് രാജേഷിനെ നമ്മളോട് ചേർത്ത് നിർത്താം, നല്ല സിനിമകളിലൂടെ ഓർമ്മിച്ചുകൊണ്ടേ ഇരിക്കാം! സംവിധായകൻ രാജേഷ് പിള്ളയുടെ ചരമദിനത്തിൽ ഉയരെയുടെ പോസ്റ്റർ പുറത്തിറക്കി മഞ്ജുവാര്യർ; ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ ജീവിതം പറയുന്ന ചിത്രത്തിൽ ആസിഫും ടോവിനോയും പാർവ്വതിയും ഒന്നിക്കും

February 28, 2019

ആസിഫ് അലിയും പാർവതിയും ടൊവിനോ തോമസും ആദ്യമായി ഒന്നിക്കുന്ന 'ഉയരെ' എന്ന ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റർ പുറത്ത്. മൺമറഞ്ഞു പോയ സംവിധായകൻ രാജേഷ് പിള്ളയുടെ ചരമദിനത്തിൽ ചിത്രത്തിന്റെ പോസ്റ്റർ മഞ്ജു വാര്യരാണ് ഫേസ്‌ബുക്കിലൂടെ പുറത്തു വിട്ടിരിക്കുന്നത്.. പോ...

മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; പൃഥിരാജ് ചിത്രം നയനിന് ശേഷം സോണി പിക്‌ചേഴ്‌സ് ഒരുക്കുന്ന ചിത്രത്തിൽ നായകനാകുക തെലുങ്ക് നടൻ അദിവി സേഷ്

February 28, 2019

  മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമയൊരുങ്ങുന്നു. ഹിന്ദിയിലും തെലുങ്കിലുമായി തയ്യറാവുന്ന ചിത്രത്തിന്റെ പേര് 'മേജർ' എന്നാണ്. നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റർടെയ്...

ഭിന്നശേഷിക്കാരനായ സഹോദരനെ കാണാൻ വീട്ടിലേക്ക് വരണം; 143ാം സന്ദേശത്തിനൊടുവിൽ കിങ് ഖാന്റെ മറുപടിയെത്തി; ക്ഷമിക്കണം അമൃത്, വീഡിയോ കണ്ടിരുന്നില്ല; അമ്മയോട് ചോദിച്ചതായി പറയണം, ഉടൻ വീട്ടിലേക്ക് വരുമെന്നും ഷാരുഖ്

February 27, 2019

മുംബൈ: ഭിന്നശേഷിക്കാരനായ സഹോദരനെ കാണാൻ വീട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് സന്ദേശമയച്ച യുവാവിന് മറുപടിയുമായി ബോളിവുഡ് താരം ഷാരൂഖ് ഖാൻ. അമൃത് എന്ന യുവാവിനാണ് ഷാരൂഖ് ട്വിറ്ററിലൂടെ മറുപടി നൽകിയത്. ട്വിറ്ററിലൂടെ 143 തവണയാണ് അമൃത് താരത്തിന് സന്ദേശമയച്ചത്...

ബൈക്കിൽ ചീറി പാഞ്ഞ് ബാഹുബലി നായകൻ; ആക്ഷൻ രംഗങ്ങൾ കോർത്തിണക്കി എത്തിയ പഭാസ് ചിത്രം സഹോയുടെ മിനി ടീസർ പുറത്ത്

February 27, 2019

'ആക്ഷൻ രംഗങ്ങൾ കോർത്തിണക്കി പ്രഭാസ് ചിത്രം സഹോയുടെ മിനി ടീസർ പുറത്ത്.പതിനഞ്ച് സെക്കന്റ് മാത്രം ദൈർഘ്യമുള്ള ക്ലിപ്പിൽ മോട്ടോർബൈക്കും ചെയ്‌സും പൊലീസ് കാറുകളും എല്ലാം ചേർത്തുള്ള ആക്ഷൻ ത്രില്ലാണ് ആരാധകർക്ക് നല്കുന്നത്. ടീസറിൽ ശ്രദ്ധ ആൾത്തിരക്കുള്ള മാർക്ക...

കമൽ ഹാസന്റെ അവസാന ചിത്രമായി പ്രഖ്യാപിച്ച ഇന്ത്യൻ 2 പ്രതിസന്ധിയിൽ; നിർമ്മാതാക്കളും സംവിധായകൻ ശങ്കറും തമ്മിൽ ബഡ്ജറ്റിന്റെ കാര്യത്തിൽ ഭിന്നത; ലൈക്ക പ്രൊഡക്ഷൻ ചിത്രത്തിൽ നിന്ന് പിന്മാറിയതായി റിപ്പോർട്ട്

February 26, 2019

ഉലക നായകൻ കമൽ ഹാസന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായ ഷങ്കർ ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നുവെന്ന വാർത്ത പുറത്ത് വന്നിട്ട് ഏറെനാളുകളായി. ഇന്ത്യൻ 2 എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ശങ്കർ തന്നെയാണ് സംവിധാനം ചെയ്യാൻ പോകുന്നത്. ...

MNM Recommends