1 usd = 76.46 inr 1 gbp = 93.72 inr 1 eur = 82.56 inr 1 aed = 20.82 inr 1 sar = 20.33 inr 1 kwd = 245.85 inr

Apr / 2020
04
Saturday

മോഹൻലാലിന്റെ ലുക്കു കണ്ടാൽ പ്രണവിന്റെ ചേട്ടനാണോ എന്ന് സംശയിക്കും; മാണിക്യന്റെ ലുക്ക് അതിശയിപ്പിക്കുന്നത്; ഒടിയന്റെ അവസാനഘട്ട ഷൂട്ടിങ് സെറ്റിലെത്തിയ സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ഇങ്ങനെ

March 21, 2018

മോഹൻലാലിന്റെ അത്യുഗ്രൻ മേക്കോവറിൽ ഒരുങ്ങുന്ന ഒടിയനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേമികളും ലാൽ ആരാധകരും. ചിത്രത്തിലെ മോഹൻലാലിന്റെ രൂപമാറ്റവും അതിനായുള്ള നടന്റെ കഠിനപരിശ്രമങ്ങളെപ്പറ്റിയുമുള്ള വാർത്തകൾ ഇതിനോടകം തന്നെ നിരവധി തവണ വന്നുകഴിഞ്ഞു. ഇപ്...

മോഹൻലാലും നദിയാ മൊയ്തുവും ഒന്നിക്കുന്ന നീരാളി റംസാന് മുമ്പായ് തിയേറ്ററുകളിൽ; ജൂൺ 14 ന് റിലീസ് പ്രഖ്യാപിച്ച് അണിയറക്കാർ; ചിത്രം ഗ്രാഫിക്‌സ് ചെലവിൽ റെക്കോഡ് തീർക്കും

March 21, 2018

അജോയ് വർമ്മയുടെ സംവിധാനത്തിലൊരുങ്ങുന്ന മോഹൻലാൽ ചിത്രം നീരാളിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂൺ 14ന് വേൾഡ് വൈഡ് റിലീസായി ചിത്രം പ്രദർശന ത്തിനെത്തും. നാദിയ മൊയ്തു, പാർവതി നായർ എന്നിവരാണ് ചിത്രത്തിലെ നായികമാർ. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയപ...

ഒരാൾ ചതിച്ചതാണെന്ന് എനിക്കുറപ്പുണ്ട്; പക്ഷേ മറ്റേയാളേക്കുറിച്ച് എനിക്ക് വലിയ സംശയങ്ങളുണ്ടായിരുന്നു; തന്നെ വഞ്ചിച്ച സൂപ്പർ നായികമാരെക്കുറിച്ച് മനസ്സ് തുറന്ന് ഷാഹിദ് കപൂർ

March 21, 2018

മുംബൈ: ബോളിവുഡിലെ ഇപ്പോഴത്തെ ഇരുത്തം വന്ന നടന്മാരിൽ ഒരാളാണ് ഷാഹിദ് കപൂർ. ചോക്ലേറ്റ് നായകൻ എന്ന വിളിപ്പേര് ഹൈദർ പോലെ ഉള്ള മികച്ച വേഷങ്ങളിലൂടെ ഷാഹിദ് മറികടന്നിരുന്നു. ബോളിവുഡിലെ സൂപ്പർ നായികമാരുടെ കാമുകനായി വിലസിയ ഷാഹിദ് ഇപ്പോൾ നല്ല കുടുംബസ്ഥനാണ്. കോളേ...

അങ്ങനെ തന്റെ വിവാഹം കഴിഞ്ഞെന്ന് അറിയിച്ച് സൂപ്പർ നായിക; ശ്രേയ ശരണിന്റെ വിവാഹ ചിത്രങ്ങൾ പുറത്ത്; സോഷ്യൽ മീഡിയ ആഘോഷമാക്കി റഷ്യൻ ടെന്നീസ് താരമായ ആൻഡ്രു കൊച്ചീവിന്റേയും ശ്രേയയുടേയും വിവാഹം

March 20, 2018

മുംബൈ: ഒടുവിൽ തന്നിന്ത്യൻ സൂപ്പർ നായിക തന്റെ വിവാഹ ചിത്രങ്ങൾ പുറത്ത് വിട്ടു. നിരവധി അഭ്യൂഹങ്ങൾക്കൊടുവിലാണ് ശ്രേയ ശരൺ തന്റെ വിവാഹ ചിത്രങ്ങൾ പുറത്ത് വിട്ടത്. റഷ്യൻ ടെന്നീസ് താരമായ ആൻഡ്രു കൊച്ചീവുമായി രഹസ്യ വിവാഹം നടന്നുവെന്ന് ഇടക്ക് പല അഭ്യൂഹങ്ങളും ഉയർ...

സോഷ്യൽ മീഡിയയിൽ തരംഗമായി പ്രിയങ്ക നായരുടെ ഫോട്ടോ ഷൂട്ട്; സുഖമാണ് ദാവിദേ എന്ന ചിത്രത്തിന് ശേഷം തമിഴിൽ ശക്തമായ തിരിച്ച് വരവിനൊരുങ്ങി താരം

March 20, 2018

കൊച്ചി: നടി പ്രിയങ്ക നായരുടെ ഗ്ലാമർ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. കടൽത്തീരത്തും സ്വിമ്മിങ് പൂളിലുമൊക്കെയുള്ള ചിത്രങ്ങളാണ് വൈറലാവുന്നത്. മലയാളത്തിൽ ഒടുവിൽ അഭിനയിച്ച സുഖമാണോ ദാവീദേ എന്ന ചിത്രത്തിലായിരുന്നു പ്രിയങ്ക അവസാനമായി അഭിനയിച്ചത്. ...

ഒരു കാലത്തേക്ക് ഒരു പൂ വിടർത്തുവാൻ ഇവിടെ ഞാൻ ഈ മരം നട്ടൂ; മഹാരാജാസ് കോളേജ് ഓർമ്മകളെ സ്പർശിക്കുന്ന പൂമരത്തിലെ മറ്റൊരു ഗാനം കൂടി പുറത്ത്

March 19, 2018

മനസിൽ കുറിച്ചിടുന്ന വരികളിലൂടെയും സംഗീതത്തിലൂടെയും ശ്രദ്ധേയമായ ചിത്രം പൂമരത്തിലെ മറ്റൊരു ഗാനം കൂടി പുറത്തിറങ്ങി. മഹരാജാസ് കോളേജ് ഓർമ്മകളെ സ്പർശിക്കുന്ന ഇനി 'ഒരു കാലത്തേക്ക് ഒരു പൂ വിടർത്തുവാൻ ഇവിടെ ഞാൻ ഈ മരം നട്ടൂ' എന്നു തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവ...

ക്ലാസും മാസും ചേർന്ന് മെഗാ സ്റ്റാർ വീണ്ടും; പരോളിന്റെ കിടിലൻ ട്രെയിലർ പുറത്ത്; റിയൽ ലൈഫ് കഥയുമായി ശരത് സന്ദിത്; മമ്മൂട്ടിച്ചിത്രം ഉടൻ തീയറ്ററുകളിലെത്തും

March 18, 2018

കൊച്ചി: ക്ലാസും മാസും നിറച്ച മമ്മൂട്ടിയുടെ പരോളിന്റെ ട്രെയിലർ പുറത്തിറങ്ങി. ജയിൽ പശ്ചാത്തലമാക്കിയുള്ള ചിത്രത്തിൽ സഖാവ് അലക്‌സ് എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്.നവാഗതനായ ശരത് സന്ദിത് ആണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് ത...

കട്ടക്കലിപ്പിൽ പെപ്പെ വന്നുട്ടാ; സ്വാതന്ത്രം അർദ്ധ രാത്രിയിലിന്റെ ട്രെയിലർ പുറത്ത്; ട്രെയിലർ പുറത്ത് വിട്ട് ഇർഫാൻ പത്താനും നിവിൻ പോളിയും പൃഥ്വിരാജും; ഹൈവോൾട്ടേജ് ആക്ഷൻ ചിത്രം റിലീസിനൊരുങ്ങുന്നു

March 18, 2018

കൊച്ചി: അങ്കമാലി ഡയറീസിന് ശേഷം ആന്റണി വർഗീസ് നായകനാകുന്ന സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഹൈവോൾട്ടേജ് ആക്ഷനിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടത് ഇർഫാൻ പത്താനും നിവിൻ പോളിയും പൃഥ്വിരാജും ചേർന്നായിരു...

ഇന്ത്യ കാണാൻ പുറപ്പെടുന്ന ഒരച്ഛനും മകനും; രാജ്യത്തെ പതിനേഴ് സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ഒരു മലയാള സിനിമ;'ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി' ചിത്രീകരണം പൂത്തിയായി

March 18, 2018

തിരുവനന്തപുരം: ഇന്ത്യയിലെ പതിനേഴ് സംസ്ഥാനങ്ങളിലൂടെ പതിനഞ്ചായിരം കിലോമീറ്ററിലേറെ സഞ്ചരിച്ചു 'ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി' ചിത്രീകരണം പൂർത്തിയാക്കി. 'ഓർക്കുക വല്ലപ്പോഴും', 'കഥവീട്' എന്നീ ചിത്രങ്ങൾക്ക് ശേഷം സോഹൻ ലാൽ സംവിധാനം ചെയ്ത ചിത്രത്തിൽ പുതുമുഖങ്ങൾക...

നീ ഏറെ ദൂരം മുന്നോട്ട് പോയിരിക്കുന്നു; ഒരു പാട് പ്രതിസന്ധികൾ സഹിച്ച് അവ തരണം ചെയ്ത് ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉദിച്ചുയർന്നിരിക്കുന്നു; സിനിമാ ജീവിതത്തിൽ ഇരുപതാം വാർഷികത്തിൽ ഐശ്വര്യ റായിക്ക് രേഖയുടെ കത്ത്

March 18, 2018

മുംബൈ: സിനിമ ജീവിതത്തിൽ ഇരുപത് വർഷം പൂർത്തിയാക്കുകയാണ് ലോക സുന്ദരി ഐശ്വര്യ റായി. ഇരുവരിൽ തുടങ്ങിയ സിനിമ ജീവിതം തമിഴും ഹിന്ദിയും കടന്ന് ഹോളിവുഡിലും എത്തി നിന്നിരുന്നു. ഇപ്പോൾ സിലക്ടീവായാണ് ആഷ് സിനിമകൾ ചെയ്യുന്നത്. ഇപ്പോൾ ചലച്ചിത്ര ലോകത്ത് 20 വർഷം പൂർത...

ജമിനി ഗണേശനേയും സാവിത്രിയേയും അറിയാൻ ശ്രമിക്കുന്നത് വലിയ കാര്യമാണ്; പണ്ടത്തെ കാലത്തെ സിനിമയെ കുറിച്ച് അറിയാൻ ശ്രമിക്കുന്ന അവരോട് തനിക്ക് ബഹുമാനമാണ്; മഹാനടി തിരഞ്ഞെടുത്തതിന് ദുൽഖറിനേയും കീർത്തിയേയും അഭിനന്ദിച്ച് പ്രകാശ് രാജ്

March 18, 2018

ചെന്നൈ: തെന്നിന്ത്യൻ താരറാണിയായിരുന്ന സാവിത്രിയുടെ ജീവിതകഥ പറയുന്ന തെലുങ്ക് ചിത്രം മഹാനടി തീയറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. അതേ സമയം ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ദുൽഖറിനേയും കീർത്തി സുരേഷിനേയും പ്രകാശ് രാജ് അഭിനന്ദിച്ചു. മികച്ചൊരു ബയോപ...

ഹോട്ടൽ മുറിയിൽ താമസമൊക്കെ തയ്യാറാക്കി തന്നതിനു ശേഷം ആവശ്യങ്ങൾ ഉന്നയിക്കുന്നതാണ് രീതി; നല്ല റോളുകൾ കിട്ടണമെങ്കിൽ അവരെ ചെന്നു കണ്ട് ഇത്തരം ബന്ധങ്ങൾ സ്ഥാപിക്കണം; കഴിവിനും പ്രൊഫഷണലിസത്തിനും അപ്പുറം ഇവർക്കൊക്കെ വഴങ്ങിക്കൊടുത്താൽ മാത്രമേ ഇൻഡസ്ട്രിയിൽ നിലനിൽപ്പുള്ളു; കാസ്റ്റിങ് കൗച്ചിൽ വെളിപ്പെടുത്തലുമായി ബോളിവുഡ് നടി സന ഖാനും

March 18, 2018

മുംബൈ: കാസ്റ്റിങ് കൗച്ച് അനുഭവങ്ങളെപ്പറ്റി തുറന്നുപറഞ്ഞ് ബോളിവുഡ് നടി സന ഖാനും. തനിക്ക് ഇത്തരം ധാരാളം അനുഭവങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് നടി വിശദീകരിക്കുന്നത്. 'മോശപ്പെട്ട ആൾക്കാർ മാത്രമെ സിനിമാ മേഖലയിലുള്ളു എന്ന് ആരും വിചാരിക്കരുത്. നല...

ശ്രീദേവിക്ക് പകരം വയ്ക്കാൻ മറ്റാരുമില്ലെന്നും ഈ സിനിമ അവർക്കുള്ള സമർപ്പണം; ലേഡി സൂപ്പർ സ്റ്റാറിന്റെ കഥ വെള്ളിത്തിരയിലേക്ക്; നായികയായി വിദ്യാ ബാലൻ എത്തിയേക്കും

March 18, 2018

മുംബൈ: ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവിയുടെ കഥ സിനിമയാകുന്നു. വിദ്യ ബാലനാകും ശ്രീദേവിയായെത്തുക എന്ന് സൂചനകളുണ്ട്. സിനിമയിലെ റോളിനായി വിദ്യയെ സമീപിച്ചുവെന്ന് സംവിധായകൻ ഹൻസൽ മേഹ്ത അറിയിച്ചു. ശ്രീദേവിയുടെ അകാലത്തിലെ മരണം ഏറെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. ഈ സ...

നീ ഏറെ ദൂരം മുന്നോട്ട് പോയിരിക്കുന്നു; ഒരു പാട് പ്രതിസന്ധികൾ സഹിച്ച് അവ തരണം ചെയ്ത് ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉദിച്ചുയർന്നിരിക്കുന്നു; നിനക്ക് ലഭിച്ച ഓരോ വേഷത്തിനും ഏറ്റവും മികച്ചതായും അതിലധികവും നന്നായി നീ നൽകിയിട്ടുണ്ട്: ഐശ്വരാ റായിക്ക് രേഖ എഴുതിയ കത്ത് ചർച്ചയാകുമ്പോൾ

March 18, 2018

മുംബൈ: ഐശ്വരാ റായിക്ക് മുൻ കാല സൂപ്പർ താരം രേഖ അയച്ച കത്താണ് ബോളിവുഡിലെ പുതിയ ചർച്ചാ വിഷയം. സിനിമയിൽ ഐശ്വര്യ രണ്ട് ദശാബ്ദം പിന്നിടുമ്പോഴാണ് വികാര നിർഭരമായ കത്ത് രേഖ അയക്കുന്നത്. കത്തിന്റെ രൂപം ഇങ്ങനെ ഒരിക്കലും കെട്ടിനിൽക്കാത്ത ഒരു നദി പോലെയാണ് നിങ്ങൾ...

ഷൂട്ടിങ് വിചാരണയ്ക്ക് പൂർത്തിയായ ശേഷം മതിയെന്ന് ധാരണ; നിയമോപദേശം കേട്ട് തീരുമാനം എടുക്കാൻ നാദിർഷാ; സുഹൃത്തിന്റെ ചിത്രത്തിൽ ദിലീപ് എത്തുക ഷഷ്ഠി പൂർത്തി കഴിഞ്ഞ കേശുവായി; നായികയായാൻ സമ്മതം മൂളി ഉർവ്വശി; കേശു ഈ വീടിന്റെ വിശേഷങ്ങൾ ഇങ്ങനെ

March 18, 2018

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കഴിഞ്ഞാൽ ദിലീപ് അഭിനയിക്കുക നാദിർഷാ ചിത്രത്തിലെന്ന് സൂചന. കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിൽ ഏറെ വ്യത്യസ്തമായ ലുക്കിലാകും ദിലീപ് എത്തുക. അതിനിടെ കേസിന്റെ വിചാരണയ്ക്കിടയിൽ സിനിമ തുടങ്ങുന്നതിൽ സാങ്കേതിക പ്രശ്‌ന...

MNM Recommends

Loading...