1 usd = 71.89 inr 1 gbp = 93.13 inr 1 eur = 77.98 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 234.52 inr

Feb / 2020
24
Monday

സ്‌റ്റൈലിഷായി റഹ്മാന്റെ പുതിയ ലുക്ക്; രണത്തിന്റെ ടീസർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ; റഹ്മാന്റെ കിടിലൻ ക്യാരക്ടർ ടീസർ കിടുക്കിയെന്ന് സോഷ്യൽ മീഡിയ

March 17, 2018

കൊച്ചി: പൃഥ്വിരാജിനേയും റഹ്മാനേയും നായകന്മാരാക്കി പുതുമുഖ സംവിധായകൻ നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന രണത്തിന്റെ റഹ്മാന്റെ കിടിലൻ ക്യാരക്ടർ ടീസർ പുറത്തിറങ്ങി. സ്റ്റെലിഷായാണ് റഹ്മാൻ ചിത്രത്തിൽ എത്തുന്നത്. ഇഷ തൽവാറാണ് നായിക. തിരക്കഥയും നിർമൽ തന്നെയാണ് നി...

കോട്ടയം കുഞ്ഞച്ചൻ ഉപേക്ഷിച്ചതായി വിജയ് ബാബു; തങ്ങളുടെ അനുമതിയില്ലാതെ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഒരുക്കാൻ അനുവദിക്കില്ല; മമ്മൂട്ടിയെ പറഞ്ഞ് പറ്റിച്ചാണ് സിനിമ അനൗൺസ് ചെയ്തതെതെന്നും നിർമ്മാതാവ് എം മണി; താൻ കഴിഞ്ഞ എട്ട് വർഷമായി കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ആദ്യ ഭാഗത്തിന്റെ സംവിധായകൻ

March 17, 2018

കൊച്ചി: കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം വരവിനെ ആഘോഷമാക്കിയവർക്ക് നിരാശ. ചിത്രത്തിന്റെ രണ്ടാം വരവിൽ വലിയ രീതിയിൽ തടസ്സങ്ങൾ നേരിട്ട് കൊണ്ടിരിക്കുകയാണ്. ഇപ്പോൾ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിനായി തങ്ങളെ ആരും സമീപിച്ചിട്ടില്ലെന്നും അനുമതിയില്ലാതെ ചിത്രം ...

ഭയങ്കര ബോറിങ് പ്രണയകഥയാണ് ഞങ്ങളുടേത്; ബെഡ്‌റൂമിൽ നിന്ന് പുറത്തിറങ്ങി വന്ന് ടെറസിൽ വെച്ച് ഞാൻ കജോളിന്റെ കഴുത്തിൽ താലി ചാർത്തി; തിരിച്ച് ബെഡ്‌റൂമിലേക്ക് തന്നെ പോയി; വിവാഹത്തിന്റെ പത്തൊമ്പതാം വാർഷികത്തിൽ മനസ്സ് തുറന്ന് കജോളും അജയ് ദേവ്ഗണും

March 16, 2018

മുംബൈ: ബോളിവുഡിലെ മാതൃക ദമ്പതികളാണ് കജോളും അജയ് ദേവ്ഗണും. വിവാഹം കഴിഞ്ഞ പത്തൊമ്പത് വർഷമായിട്ടും ഇരുവരുടേയും ദാമ്പത്യ ജീവിതം മറ്റ് താര വിവാഹത്തിൽ നിന്ന് വിഭിന്നമായി മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. തങ്ങളുടെ വിവാഹവും ആദ്യ കണ്ടു മുട്ടലിനേയും കുറി...

സിനിമ ഇറങ്ങിയാൽ മാത്രമേ വിശ്വസിക്കു എന്ന് പറഞ്ഞ പ്രേക്ഷകർക്ക് വിശ്വാസിക്കേണ്ടി വന്നു, ഒടുവിൽ പൂമരം എത്തി; 2016 ൽ ചിത്രീകരണം ആരംഭിച്ച സിനിമ റിലീസ് ചെയ്തത് രണ്ട് വർഷത്തിന് ശേഷം; കാളിദാസന്റെ നായകനായുള്ള ആദ്യ അരങ്ങേറ്റം മോശമാക്കിയില്ലെന്ന് ആദ്യ റിപ്പോർട്ട്

March 15, 2018

കൊച്ചി: മലയാള സിനിമാ പ്രേമികളുടെ കാത്തിരിപ്പുകൾക്ക് വിരമമായി. ഒടുവിൽ കാളിദാസ് ജയറാം നായകനായി അഭിനയിച്ച് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരം തിയറ്ററുകളിലേക്ക് എത്തി. 2016 ൽ ചിത്രീകരണം ആരംഭിച്ച സിനിമയ്ക്ക് പല റിലീസ് ദിനങ്ങളും തീരുമാനിച്ചെങ്കിലും ഒടുവിൽ 20...

താൻ കരാർ ചെയ്‌തെങ്കിലും പിന്നീട് പിന്മാറിയ സിനിമക്ക് ഇപ്പോഴും ഉപയോഗിക്കുന്നത് തന്റെ ചിത്രങ്ങൾ; ടീസറിലും പ്രമോഷനും ഉപയോഗിച്ചതും പ്രിയാ മണിയെ തന്നെ; തന്റെ ചിത്രങ്ങൾ അനുവാദം കൂടാതെ ഉപയോഗിച്ച നിർമ്മാതാവ് തനിക്ക് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവുമായി പ്രിയാമണി രംഗത്ത്

March 15, 2018

ഹൈദരാബാദ്: തന്റെ ചിത്രങ്ങൾ അനുവാദം കൂടാതെ ഉപയോഗിച്ചതിൽ പ്രതിഷേധിച്ച് പ്രിയാമണി നിർമ്മാതാവിനെതിരേ പരാതി നൽകി. താൻ മുമ്പ് താൻ കരാർ ചെയ്‌തെങ്കിലും പിന്നീട് പിന്മാറിയെ ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ഉപയോഗിക്കുന്നത് തന്റെ ചിത്രങ്ങളെന്നും പ്രിയാമണി പറഞ്ഞു. ...

മമ്മൂട്ടി വീണ്ടും കോട്ടയം കുഞ്ഞച്ചനാകുന്നു; മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം വിജയ് ബാബു നിർമ്മിക്കും; മമ്മൂട്ടി ചിത്രം പ്രഖ്യാപിച്ചത് ആട് രണ്ടാം ഭാഗത്തിന്റെ നൂറാം വിജയാഘോഷത്തിൽ; ആശാനേ ജോഷി ചതിച്ചു' എന്ന അടിക്കുറിപ്പോടെ ചിത്രത്തിന്റെ വിവരം പങ്ക്‌വെച്ച് ദുൽഖർ സൽമാനും

March 14, 2018

കൊച്ചി: മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം വരുന്നു. ആട് രണ്ടാം ഭാഗത്തിന്റെ നൂറാം വിജയദിനാഘോഷത്തിലാണ് മമ്മൂട്ടി പുതിയ ചിത്രം പ്രഖ്യാപിച്ചത്. ആട് ടുവിന്റെ സംവിധായകൻ മിധുൻ മാനുവൽ തോമസാണ് കോട്ടയം കുഞ്ഞച്ചന്റെ...

റയീസ്, ഹൈദർ തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയ രംഗത്ത് തന്റേതായ മുദ്ര പതിപ്പിച്ച നരേന്ദ്ര ഝാ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്

March 14, 2018

മുംബൈ: മിനി സ്‌ക്രീനിലൂടെ ബോളിവുഡിലെത്തി നല്ല നടൻ എന്ന് പേരെടുത്ത ബോളിവുഡ് നടൻ നരേന്ദ്ര ഝാ അന്തരിച്ചു.ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം സംഭവിച്ചത്.55 വയസ്സായിരുന്നു. പങ്കജ് താക്കൂറാണ് ഝായുടെ ഭാര്യ. ബിഹാറിലെ മധുബാനയിൽ ജനിച്ച ഝാ ് ഇക്‌...

സോനത്തിനൊപ്പം പുസ്തകത്താൽ മുഖം മറച്ച് ദുൽഖർ; ബോളിവുഡ് ചിത്രം സോയാഫാക്ടർ ഫസ്റ്റ് ലുക്ക് എത്തി

March 14, 2018

സോനത്തിനൊപ്പം പുസ്തത്താൽ മുഖം മറച്ച് നില്ക്കുന്ന ദുൽഖറുമായി ബോളിവുഡ് ചിത്രം സോയാഫാക്ടർ ഫസ്റ്റ് ലുക്കെത്തി. പുസ്തകം കൊണ്ട് ഭാഗികമായി മുഖം മറച്ചാണ് ഇരുവരും പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. അനുജ ചൗഹാന്റെ നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെ...

പ്രിയ വാര്യരെയും കടത്തി വെട്ടാൻ ഒരാളെത്തി; ഇൻസ്റ്റഗ്രാമിലും ലൈക്കുകൾ വാരിക്കൂട്ടി സാക്ഷി മാലിക് എന്ന ഡൽഹിക്കാരി; ബോം ദിഗി ദിഗിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു

March 14, 2018

കൊച്ചി: മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനത്തിലൂടെ ഇന്ത്യ മുഴുവൻ താരമായ പെൺകുട്ടിയാണ് തൃശൂരുകാരിയായ പ്രിയ വാര്യർ. ഒരു കണ്ണിറുക്കലിലൂടെ ഇൻസ്റ്റഗ്രാമിൽ അമ്പത് ലക്ഷത്തിലധികം ഫോളോവേഴ്‌സിനെ നേടിയ താരമായ പ്രിയ ഇൻസ്റ്റാഗ്രാമിലെ ഇൻഫ്‌ളുവൻസർ മാർക്കറ്റിങിന്റേയും...

എല്ലാ വർഷത്തെ പോലെ ഈ വർഷവും ഹിമാലയ കയറി സൂപ്പർസ്റ്റാർ രജനികാന്ത്; പതിനഞ്ചാം തവണ ഹിമാലയ കയറുന്ന രജനിക്ക് ആകെയുള്ളത് ഒരുമാറ്റം മാത്രം; രാഷ്ട്രീയ നേതാവായതിന് ശേഷമുള്ള ആദ്യ യാത്രയിൽ സഹയാത്രികരായി അടുത്ത സുഹൃത്തുക്കൾ മാത്രം

March 13, 2018

ചെന്നൈ: എല്ലാ വർഷത്തെ പോലെ ഈ വർഷവും സ്റ്റൈൽ മന്നൻ രജനികാന്ത് തീർത്ഥാടനത്തിലാണ്. ഇനിയുള്ള 15 ദിവസം ഹിമാലയ യാത്രയിലാണ് താരം. പതിനഞ്ചാം തവണ ഹിമാലയ കയറുന്ന രജനിക്ക് ഈത്തവണ കയറുമ്പോൾ ഒരു വ്യത്യാസം ഉണ്ട്. ഇന്ന് സിനിമ സ്റ്റാർ എന്നതിനപ്പുറം തമിഴ്‌നാട്ടിലെ ഒര...

സീമരാജയിൽ സാമന്തയുടെ രംഗങ്ങൾ പൂർത്തിയായി; മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിച്ച ടീം അംഗങ്ങൾക്ക് നന്ദി പറഞ്ഞ് സാമന്ത; താരത്തിന്റെ കൂടെ ജോലി ചെയ്യാനായതിൽ സന്തോഷമുണ്ടെന്ന് ശിവകാർത്തികേയൻ

March 13, 2018

ചെന്നൈ: ശിവകാർത്തികേയൻ കേന്ദ്രകഥാപാത്രമായി പൊൻ റാം സംവിധാനം ചെയ്യുന്ന 'സീമരാജ'യിൽ സാമന്ത അഭിനയിക്കുന്ന രംഗങ്ങളുടെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ വിശേഷങ്ങൾ സാമന്ത തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിച്ച...

കട്ടക്കലിപ്പിൽ നരേനും പ്രകാശ് രാജും; ഒടിയൻ മാണിക്യനായി ചിരിച്ച് കൊണ്ട് ലാലേട്ടൻ; തേങ്കുറിശ്ശിയുടെ രൂപം പ്രേക്ഷകന് കാട്ടാനായി നൂറോളം അണിയറ പ്രവർത്തകർ; ഒടിയന്റെ മേക്കിങ് വീഡിയോ പുറത്ത്

March 12, 2018

പാലക്കാട്: ഒടിയൻ മാണിക്യനായി മോഹൻലാൽ എത്തുന്ന ഒടിയന്റെ മേക്കിങ് വീഡിയോ പുറത്ത്. പാലക്കാട് ചിത്രീകരിക്കുന്ന ചിത്രത്തിലെ അവസാന ഷെഡ്യൂളിലെ ദൃശ്യങ്ങളാണ് പുറത്തെത്തിയത്. തേങ്കുറിശ്ശി എന്ന ഗ്രാമത്തെയാണ് നൂറോളം അണിയറ പ്രവർത്തകർ ചേർന്ന് നിർമ്മിച്ചത്. മോഹൻലാൽ...

മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ദിലീപ്; തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് 'പിന്നെയും'; തന്റെ സിനിമയെ കുറിച്ച് ഒന്നും മനസിലാകാത്തവരോട് തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്നും അടൂർ ഗോപാലകൃഷ്ണൻ

March 12, 2018

കൊച്ചി: തന്റെ സിനിമയെ കുറിച്ച് ഒന്നും മനസിലാകാത്തവരോട് തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്ന് ദേശീയ അവാർഡ് ജേതാവായ അടൂർ ഗോപാലകൃഷ്ണൻ. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിലൊരാൾ ദിലീപാണെന്നും തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ 'പിന്നെയും' ആണെന്നും അടൂർ പ...

ഒടിയന് വേണ്ടി ശരീരഭാരം കുറച്ചെങ്കിലും അത് ഗുണം ചെയ്തത് നീരാളിക്ക്; പ്രകാശ് രാജിന്റെ ഡേറ്റ് ക്ലാഷായപ്പോൾ ഒടിയൻ വൈകി; നിനച്ചിരിക്കാതെ കിട്ടിയ സമയം ഉപയോഗിച്ച് ലാലേട്ടൻ നീരാളിയെപ്പോലെ ആരാധകരെ രക്ഷിക്കാൻ വീണ്ടും

March 12, 2018

കൊച്ചി: മലയാളികൾ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ഒടിയൻ, പല രൂപമാറ്റങ്ങളിലൂടെ ഒരുങ്ങുന്ന ഒടിയൻ മലയാളത്തിൽ ഇത് വരെയുള്ളതിൽ ഏറ്റവും വലിയ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രമാണ്. ചിത്രത്തിനായി മോഹൻലാൽ 15 കലോയോളം കുറക്കുകയും ക്ലീൻ ഷേവ് ലുക്ക...

കോടികളുടെ കളക്ഷൻ കണക്കുകൾ സിനിമയ്ക്കുള്ളിലെ പിടിവലികൾക്കുവേണ്ടി പടച്ചുവിടുന്നതാണ്; കൊട്ടിഘോഷിക്കപ്പെടുന്ന കോടികളുടെ കണക്കുകളിൽ പലതും തട്ടിപ്പാണെന്ന് സിനിമയോടടുത്തു നിൽക്കുന്നവർക്കെല്ലാം അറിയാം; സിനിമയിലെ കളക്ഷനുകളെപ്പറ്റി പ്രിയദർശൻ പറയുന്നു

March 12, 2018

കൊച്ചി: കോടികളുടെ കളക്ഷൻ കാണിക്കുന്ന പല ചിത്രങ്ങളുടേയും കണക്കുകൾ ചുമ്മാ പടച്ച് വിടുന്നതാണെന്ന് പ്രിയദർശൻ. സിനിമയുടെ ഇനീഷ്യൽ കളക്ഷനുകളാണ് സൂപ്പർസ്റ്റാറുകളെ ഉണ്ടാക്കുന്നതെന്നും പ്രിയദർശൻ പറഞ്ഞു. 'കാലാപാനി' എന്ന സിനിമ ചിത്രീകരിക്കുമ്‌ബോഴാണ് ആദ്യമായി സിന...

MNM Recommends

Loading...