Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നടൻ അരിസ്‌റ്റോ സുരേഷ് ആശുപത്രിയിൽ; തിരുവനന്തപുരത്തെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുരേഷിന് ഭക്ഷ്യവിഷ ബാധ; അഡ്‌മിറ്റ് ചെയ്തത് ഛർദ്ദിയും മറ്റ് അസ്വസ്ഥതകളും കൂടിയതോടെ

നടൻ അരിസ്‌റ്റോ സുരേഷ് ആശുപത്രിയിൽ; തിരുവനന്തപുരത്തെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുരേഷിന് ഭക്ഷ്യവിഷ ബാധ; അഡ്‌മിറ്റ് ചെയ്തത് ഛർദ്ദിയും മറ്റ് അസ്വസ്ഥതകളും കൂടിയതോടെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; നടൻ അരിസ്റ്റോ സുരേഷിനെ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും ദിവസങ്ങളായി ഛർദ്ദിയും മറ്റ് അസ്വസ്ഥതകളും നേരിട്ടിരുന്ന സുരേഷിനെ അസ്വസ്ഥതകൾ കൂടിയതിനെ തുടർന്നാണ് തിരുവനതപുരം ജൂബിലി മെമോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തലവേദനയും വയറുവേദനയും ശർദ്ദിയും വിട്ടു മാറാതെ വന്നപ്പോഴാണ് ആശുപത്രിയിൽ കാണിച്ചതെന്നും ഭക്ഷ്യവിഷബാധയാകാം കാരണമെന്നാണ് ഡോക്ടർമാർ പറയുന്നതെന്നും രക്തവും മറ്റും പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും സുരേഷ് പറഞ്ഞു.

അടുത്ത ദിവസം തൃശ്ശൂരിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനും മാവേലിക്കരയിൽ ഒരു പൊതുപരിപാടിക്കും പോകേണ്ടതുണ്ടെന്നും പക്ഷേ പരിശോധനാഫലം വന്നതിന് ശേഷമേ ആശുപത്രി വിടാനാകൂ എന്നും സുരേഷ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP