Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റെഡി.. റെഡി.. ഗ്ലാമറസായി ആടിപ്പാടി തമന്ന; വൈറലായി ദേവി 2വിലെ ഗാനം; സംഗീതം നൽയിരിക്കുന്നത് സാം ഇട

റെഡി.. റെഡി.. ഗ്ലാമറസായി ആടിപ്പാടി തമന്ന; വൈറലായി ദേവി 2വിലെ ഗാനം; സംഗീതം നൽയിരിക്കുന്നത് സാം ഇട

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: പ്രഭുദേവയെ നായകനാക്കി വിജയ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ദേവി. തമന്ന നായികയായി എത്തിയ ഈ ഹൊറർ ചിത്രം വൻ ഹിറ്റായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി എത്തുകയാണ് എ എൽ വിജയ്. പ്രഭുദേവയും തമന്നയും തന്നെയാണ് ദേവി2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലും കേന്ദ്ര കഥാപാത്രങ്ങൾ.

ദേവി2ലെ റെഡി റെഡി എന്ന കിടിലൻ ഗാനം പുറത്തിറങ്ങി. വൻ ഗ്ലാമറസായി എത്തുന്ന തമന്ന തന്നെയാണ് ഗാനത്തിന്റെ ഹൈലൈറ്റ്. വിജയ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനം ഒരുക്കിയിരിക്കുന്നത് സാം ഇട ആണ്. പ്രഭുദേവയുടേതാണ് വരികൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP