Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാധാരണക്കാരനായ ടാക്‌സി ഡൈവറായി അനിൽ കപൂർ; ഗ്ലാമറസ് നൃത്തച്ചുവടുകളുമായി ഐശ്വര്യ; ഫനെ ഖാൻ ട്രെയിലർ കാണാം

സാധാരണക്കാരനായ ടാക്‌സി ഡൈവറായി അനിൽ കപൂർ; ഗ്ലാമറസ് നൃത്തച്ചുവടുകളുമായി ഐശ്വര്യ; ഫനെ ഖാൻ ട്രെയിലർ കാണാം

ശ്വര്യ റായ്, അനിൽ കപൂർ, രാജ്കുമാർ റാവു എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ബോളിവുഡ് ചിത്രം ഫനെ ഖാൻ ട്രെയിലറെത്തി.സാധാരണക്കാരനായ ടാക്‌സി ഡൈവറുടെ ജീവിതം പറയുന്ന ചിത്രത്തിന്റെ ട്രെയിലറിൽ അനിൽ കപൂറിന്റെ അഭിനയം കൈയടി നേടുന്നതാണ്. ഒപ്പം ഗ്ലാമറസ് നൃത്തച്ചുവടുകളുമായി ഐശ്വര്യയും എത്തുന്നുണ്ട്.

ചിത്രത്തിന്റെ സംവിധാനം അതുൽ മഞ്ജരേക്കരാണ് നിർവഹിച്ചിരിക്കുന്നത്. ഒരു പോപ് ഗായികയാകാൻ സ്വപ്നം കണ്ട് നടക്കുന്ന പെൺകുട്ടിയുടെ ജീവിത കഥയാണ് ചിത്രത്തിൽ പറയുന്നത്. 

വിദേശഭാഷ ചിത്രത്തിന് ഓസ്‌കാർ നാമനിർദ്ദേശം ലഭിച്ച ബെൽജിയം ചിത്രം ബഡി ഫെയ്മസിൽ നിന്നും പ്രചോദനമുൾക്കൊണ്ടുള്ള ചിത്രമാണ് ഫനെ ഖാൻ. സംഗീതം അമിത് ത്രിവേദി. ഛായാഗ്രഹണം തിരു. ചിത്രം ഓഗസ്റ്റ് 3ന് തിയേറ്ററുകളിലെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP