Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹാരിയെ വിവാഹം കഴിച്ച് രാജകുടുംബാംഗമായതിന് ശേഷമുള്ള മേഗന്റെ ജീവിത കഥ വെള്ളിത്തിരയിലേക്ക്; ഹാരി ആൻഡ് മേഗൻ, ബികമിങ് റോയൽ എന്ന ചിത്രത്തിന്റെ ട്രയിലർ കാണാം

ഹാരിയെ വിവാഹം കഴിച്ച് രാജകുടുംബാംഗമായതിന് ശേഷമുള്ള മേഗന്റെ ജീവിത കഥ വെള്ളിത്തിരയിലേക്ക്; ഹാരി ആൻഡ് മേഗൻ, ബികമിങ് റോയൽ എന്ന ചിത്രത്തിന്റെ ട്രയിലർ കാണാം

ബ്രിട്ടണിലെ ഹാരി രാജകുമാരന്റേയും ഹോളിവുഡ് താരം മേഗൻ മാർക്കലിന്റേയും പ്രണയവും വിവാഹവും കൊട്ടാര ജീവിതത്തെയുമൊക്കെ വെള്ളിത്തിരയിലേക്ക് എത്തുന്നു. ഇരുവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ഹാരി ആൻഡ് മേഗൻ, ബികമിങ് റോയൽ എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി.

2018ൽ പുറത്തിറങ്ങിയ ഹാരി ആൻഡ് മേഗൻ, എ റോയൽ റൊമൻസ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്.ഹാരിയുടേയും മേഗന്റേയും പ്രണയവും വിവാഹവുമായിരുന്നു ആദ്യ ഭാഗത്തിന്റെ പ്രമേയം. ഹാരിയെ വിവാഹ കഴിച്ച് രാജകുടുംബാംഗമായതിന് ശേഷമുള്ള മേഗന്റെ ജീവിതമാണ് രണ്ടാംഭാഗത്തിൽ അവതരിപ്പിക്കുന്നത്.

ചാൾസ് ഫീൽഡ് ഹാരിയായും ടിഫാനി സ്മിത്ത് മേഗനായും അഭിനയിക്കുന്നു. ടിഫാനിക്ക് മേഗനുമായി രൂപ സാദൃശ്യമുള്ളത് ചർച്ചയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP