Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിസ്മയ കാഴ്‌ച്ചകളൊരുക്കി മൗഗ്ലിയും കൂട്ടരും; ജംഗിൾ ബുക്കിന്റെ കിടിലൻ മെയ്‌ക്കിങ് വിഡിയോ കാണാം

വിസ്മയ കാഴ്‌ച്ചകളൊരുക്കി മൗഗ്ലിയും കൂട്ടരും; ജംഗിൾ ബുക്കിന്റെ കിടിലൻ മെയ്‌ക്കിങ് വിഡിയോ കാണാം

ആനിമേഷൻ ചിത്രമായ ജംഗിൾ ബുക്കിന്റെ മെയ്‌ക്കിങ് വീഡിയോ പുറത്തിറങ്ങി. ചിത്രം ബോക്‌സ് ഓഫീസിൽ ഹിറ്റായി പ്രദർശനം തുടരുന്നതിനിടെയാണ് ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങിയത്.

ചിത്രീകരണവും ഗ്രാഫിക്‌സ് ക്രമീകരണവും യോജിപ്പിക്കുന്ന മേക്കിങ് വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഡബ്ബിങ് നടത്തുന്നതും മേക്കിങ് ?വീഡിയോയിൽ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രം ഇറങ്ങിയതിന് പിന്നാലെ നിവവധി ആളുകളാണ് മേക്കിങ് വീഡിയോ കണ്ടത്.

ഇന്ത്യൻ വംശജനായ നീൻ സേഥിയാണ് സിനിമയിൽ മൗഗ്ലിയായി എത്തിയിരിക്കുന്നത്. സിനിമയിൽ നടനായുള്ള ഏക കഥാപാത്രവും നീനാണ്. മറ്റ് കഥാപാത്രങ്ങളെയെല്ലാം ഗ്രാഫിക്‌സിന്റെ സഹായത്തോടെയാണ് ഒരുക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP