Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗേൾസിന് അത്യാവശ്യം ഫ്രീഡം അനുവദിച്ചുകൊടുക്കുന്ന ഫാമിലിയാണ് ഞങ്ങടെ; വാന്നേ ഒന്നൂടെ കാണാമെന്ന് പറഞ്ഞ് കുമ്പളങ്ങിക്കാർ; തിയേറ്റററുകളിൽ കൈയടി നേടുമ്പോൾ പുതിയ ട്രെയിലറുമായി കുമ്പളങ്ങി നൈറ്റ്‌സിന്റെ അണിയറക്കാർ

ഗേൾസിന് അത്യാവശ്യം ഫ്രീഡം അനുവദിച്ചുകൊടുക്കുന്ന ഫാമിലിയാണ് ഞങ്ങടെ; വാന്നേ ഒന്നൂടെ കാണാമെന്ന് പറഞ്ഞ് കുമ്പളങ്ങിക്കാർ; തിയേറ്റററുകളിൽ കൈയടി നേടുമ്പോൾ പുതിയ ട്രെയിലറുമായി കുമ്പളങ്ങി നൈറ്റ്‌സിന്റെ അണിയറക്കാർ

തീയേറ്റുകളിൽ ഇപ്പോഴും മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രം കുമ്പളങ്ങി നൈറ്റ്‌സ് കാണാൻ ആരാധകരെ ക്ഷണിച്ചുകൊണ്ട് പുതിയ ട്രെയിലറെത്തി.ഒന്നൂടെ കാണാം എന്ന് ക്യാപ്ഷനോടെയാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്.ശ്യാം പുഷ്‌കരിന്റെ തിരക്കഥയിൽ നവാഗതനായ മധു സി നാരായണനാണ് സിനിമ സംവിധാനം ച്യെതിരിക്കുന്നത്.

മധു സി.നാരായണൻ സംവിധാനം ചെയ്ത ചിത്രം റിയലിസ്റ്റിക് അവതരണ ശൈലി കൊണ്ടാണ് ശ്രദ്ധ നേടിയത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, നസ്രിയ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.സൗബിൻ ഷാഹിർ, ഷെയ്ൻ നിഗം, ഫഹദ് ഫാസിൽ, ശ്രീനാഥ് ഭാസി, അന്ന ബെൻ, ഗ്രേസ് ആന്റണി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP