Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്മയുടെ പുതിയ ജനറൽ സെക്രട്ടറിയായി മമ്മൂട്ടിയെ തെരഞ്ഞെടുത്തു; പ്രസിഡന്റ് സ്ഥാനത്ത് ഇന്നസെന്റ്‌ തുടരും

അമ്മയുടെ പുതിയ ജനറൽ സെക്രട്ടറിയായി മമ്മൂട്ടിയെ തെരഞ്ഞെടുത്തു; പ്രസിഡന്റ് സ്ഥാനത്ത് ഇന്നസെന്റ്‌ തുടരും

കൊച്ചി: മലയാള ചലച്ചിത്ര താരസംഘടനയായ അമ്മയുടെ പുതിയ ജനറൽ സെക്രട്ടറിയായി മമ്മൂട്ടിയെ തെരഞ്ഞെടുത്തു. നടനും ചാലക്കുടി മണ്ഡലത്തിലെ എംപിയുമായ ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനത്ത് തന്നെ തുടരും. മോഹൻലാലും ഗണേശ് കുമാറുമാണ് സംഘടനയുടെ വൈസ് പ്രസിഡന്റുമാർ. ട്രഷറർ സ്ഥാനത്ത് ദിലീപ് തുടരും.

അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഇക്കുറി മത്സരമില്ല. നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായി. മോഹൻലാലായിരുന്നു അമ്മയുടെ നിലവിലെ ജനറൽ സെക്രട്ടറി. അദ്ദേഹത്തിന് പകരക്കാരനായാണ് മമ്മൂട്ടി എത്തുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP