Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'നന്ദ ഗോപാൽ കുമരൻ' മാസായി സൂര്യ; 'എൻജികെ'യുടെ ടീസറിന് മികച്ച പ്രതികരണം; സെൽവ രാഗവൻ ചിത്രം ഏപ്രിൽ പത്തിനെത്തും  

'നന്ദ ഗോപാൽ കുമരൻ' മാസായി സൂര്യ; 'എൻജികെ'യുടെ ടീസറിന് മികച്ച പ്രതികരണം; സെൽവ രാഗവൻ ചിത്രം ഏപ്രിൽ പത്തിനെത്തും   

മറുനാടൻ ഡെസ്‌ക്‌

'നന്ദ ഗോപാൽ കുമരൻ' സുരുക്കി എൻജികെ എന്ന് കൂപ്പുടുവാങ്കെ..! തരംഗമായി സൂര്യ സെൽവരാഗവൻ ചിത്രം എൻജികെയുടെ ടീസർ. വരാനിരിക്കുന്ന 'സൂര്യ' ഉൽസവത്തിന്റെ വിളംബരമായണ് ടീസറിനെ ആരാധകർ ഏറ്റെടുത്തത്. അത്രത്തോളം ആവേശം നിറഞ്ഞതാണ് എൻജികെ ടീസർ. സൂര്യ നായകനായി എത്തുന്ന സെൽവരാഘവൻ ചിത്രത്തിൽ നന്ദ ഗോപാൽ കുമരൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ടീസറിൽ മാസായും ക്ലാസായും സുര്യ പ്രത്യക്ഷപ്പെടുന്നുണ്ട്.

സൂര്യയുടെ കരിയറിലെ തന്നെ ഏറെ വെല്ലുവിളി നിറഞ് കഥാപാത്രമായിരിക്കും എൻജികെ. ഡ്രീം വാരിയേഴ്സ് പിക്ചേഴ്സിന്റെ ബാനറിൽ എസ്.ആർ. പ്രഭുവാണ് നിർമ്മാണം. സായ് പല്ലവി, രാകുൽ പ്രീത് സിങ് എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. യുവാൻ ശങ്കർ രാജ സംഗീതം. ചിത്രം ഏപ്രിൽ പത്തിന് റിലീസ് ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP