Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇരട്ടകുട്ടികളുടെ ഒന്നാം പിറന്നാൾ ആഘോഷിച്ച് സണ്ണിലിയോൺ; ഇത് നന്മ മാത്രം നിറയുന്ന ചിത്രങ്ങൾ    

ഇരട്ടകുട്ടികളുടെ ഒന്നാം പിറന്നാൾ ആഘോഷിച്ച് സണ്ണിലിയോൺ; ഇത് നന്മ മാത്രം നിറയുന്ന ചിത്രങ്ങൾ      

മറുനാടൻ ഡെസ്‌ക്‌

ഇരട്ട കുട്ടികളുടെ ആദ്യ പിറന്നാൾ ആഘോഷിച്ച് സണ്ണി ലിയോൺ. 2017ലാണ് മഹാരാഷ്ട്രയിലെ ലാത്തൂരിൽ നിന്ന് 21 മാസമുള്ള ഒരു പെൺകുഞ്ഞിനെ ബോളിവുഡ് താരം സണ്ണി ലിയോൺ ദത്തെടുത്തത്. നിഷാ കൗർ വെബർ എന്നാ കുഞ്ഞിന്റെ പേര്

അതിന് പിന്നാലെയാണ് വാടകഗർഭത്തിലൂടെ രണ്ട് ആൺകുട്ടികളെ കൂടി ഇരുവർക്കും ലഭിച്ചത്. അഷർ സിങ് വെബർ , നോഹ സിങ് വെബർ എന്നീ ഇരട്ട കുഞ്ഞുങ്ങളുടെ ആദ്യ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഭർത്താവ് ഡാനിയൽ വെബറും മൂന്ന് കുട്ടികളും അടങ്ങുന്ന തന്റെ കുടുംബ ചിത്രമാണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ ഏറെ നാളത്തെ ആഗ്രഹം സാഫല്യമായി എന്നായിരുന്നു കുഞ്ഞുങ്ങൾ ജനിച്ചപ്പോൾ താരം കുറിച്ചത്.

      View this post on Instagram

Words can’t explain the feelings we @dirrty99 have for our family but I’ll try. The last one year with Noah and Asher has been one of the most amazing years of my life. Nisha is the best big sister Noah and Asher could ever have. You are the light of my life and the reason I want to wake up every morning. Your smiles, hugs, kisses, and even your cute crying and whining brings me joy! Happy Birthday to my two little bundles of joy!! My mantra to myself everyday to enjoy every sec I have with my family. “I am here, I am now, In the here, In the now.” Quote by “thigh nanh hunh”

A post shared by Sunny Leone (@sunnyleone) on Feb 11, 2019 at 1:56am PST

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP