Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിജയ്‌സേതുപതിയും ഫഹദ് ഫാസിലും നേർക്കു നേർ; ക്ലാസ് ട്രെയിലറുമായി ഞെട്ടിച്ച് സൂപ്പർ ഡീലക്‌സ്; ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 29ന് തിയേറ്ററിൽ

വിജയ്‌സേതുപതിയും ഫഹദ് ഫാസിലും നേർക്കു നേർ; ക്ലാസ് ട്രെയിലറുമായി ഞെട്ടിച്ച് സൂപ്പർ ഡീലക്‌സ്; ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 29ന് തിയേറ്ററിൽ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: സാമന്ത, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന സിനിമ സൂപ്പർ ഡീലകസിന്റെ ട്രെയ്ലർ പുറത്തുവിട്ടു. ദുരുഹതകൾ ഒളിപ്പിച്ചുവച്ച ക്ലാസ് ട്രെയിലറിന് മികച്ച പ്രതികരണം. ഫഹദ്ഫാസിന്റെ രണ്ടാം തമിഴ് ചിത്രമാണ് സുപ്പാർ ഡീലക്‌സ്. ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റീലിസ് തിയ്യതിയും പുറത്തു വിട്ടു.

മാർച്ച് 29 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. വിജയ് സേതുപതി ട്രാൻസ് ജെൻഡർ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ രമ്യാ കൃഷ്ണനും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

മിഷ്‌കിൻ, നളൻ കുമാരസാമി,നീലൻ കെ ശേഖർ തുടങ്ങിയവരാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീതം. പിസി ശ്രീറാം, പിഎസ് വിനോദ്,നീരവ് ഷാ തുടങ്ങിയവർ ചിത്രത്തിന്റെ ചായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP