1 usd = 71.95 inr 1 gbp = 92.67 inr 1 eur = 77.66 inr 1 aed = 19.59 inr 1 sar = 19.19 inr 1 kwd = 234.64 inr

Feb / 2020
21
Friday

ചേകവനായും ഗായകനായും മമ്മൂട്ടി എത്തുമ്പോൾ തൃശൂരുകാരനായി ഹൃദയം കീഴടക്കാൻ മോഹൻലാൽ; മരയ്ക്കാർ റിലീസ് ഈ വർഷമില്ലെങ്കിലും നായർ സാനും യോദ്ധാ 2 അടക്കം വൻ പ്രഖ്യാപനങ്ങളും; പൃഥ്വിരാജിന് തിളക്കം നൽകിയ പുതുവർഷത്തിൽ ആടു ജീവിതം മുതൽ അയ്യപ്പൻ വരെ; മൂത്തോനിൽ ചുവടുറപ്പിച്ച് നിവിൻ തുറമുഖം വരെ; 2019-2020 പ്രതീക്ഷ ചിത്രങ്ങൾ ഇവയെല്ലാം

July 30, 2019 | 03:59 PM IST | Permalinkചേകവനായും ഗായകനായും മമ്മൂട്ടി എത്തുമ്പോൾ തൃശൂരുകാരനായി ഹൃദയം കീഴടക്കാൻ മോഹൻലാൽ; മരയ്ക്കാർ റിലീസ് ഈ വർഷമില്ലെങ്കിലും നായർ സാനും യോദ്ധാ 2 അടക്കം വൻ പ്രഖ്യാപനങ്ങളും; പൃഥ്വിരാജിന് തിളക്കം നൽകിയ പുതുവർഷത്തിൽ ആടു ജീവിതം മുതൽ അയ്യപ്പൻ വരെ; മൂത്തോനിൽ ചുവടുറപ്പിച്ച് നിവിൻ തുറമുഖം വരെ; 2019-2020 പ്രതീക്ഷ ചിത്രങ്ങൾ ഇവയെല്ലാം

എം എസ് ശംഭു

തിരുവനന്തപുരം: 2019 പ്രതീക്ഷ നൽകുന്നത് മോഹൻലാൽ മമ്മൂട്ടി, പൃഥ്വിരാജ് ഉൾപ്പടെ സൂപ്പർ താരങ്ങളുടെ സിനിമകൾക്കാണ്. 2019 ആദ്യപകുതിയിൽ മലയാളികൾ കാത്തിരിക്കുന്നത് മാമാങ്കം, ഇട്ടിമാണി മേഡ് ഇൻ ചൈന, പൃഥ്വിരാജ് ചിത്രം ബ്രദേഴ്സ് ഡേ, ആട് ജീവിതം എന്നിവയാണ്. എന്നാൽ 2019ലെ ആദ്യപകുതിയിൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഏറ്റവും പ്രതീക്ഷ നൽകുന്ന ചിത്രം മമ്മൂട്ടിയുടെ മാമാങ്കമാണ്. 2019ന് പിന്നാലെ 2020 വരെ വൻ പ്രഖ്യാപനങ്ങളാണ് മമ്മൂട്ടി മോഹൻലാൽ അടക്കം മുൻനിര നായകന്മാരെ അണിനിരത്തി മലയാള സിനിമയിലൊരുങ്ങുന്നത്. അവ ഏതൊക്കെയാണെന്ന് അറിയാം

രണഭൂമിയിൽ അടരാടാൻ മമ്മൂട്ടിയുടെ മാമാങ്കം

വള്ളുവനാടിന്റെ ചരിത്രം പറഞ്ഞ് സജീവ് പിള്ളയുടെ കഥയിൽ മാമാങ്കം ഒരുങ്ങുമ്പോൾ ചരിത്രപുരുഷനായി മമ്മൂട്ടി എത്തുന്ന കാത്തിരിപ്പിലാണ് ആരാധകരും. എന്നാൽ മമ്മൂട്ടിയുടെ വടക്കൻ വീരഗാഥയ്ക്കും പഴശ്ശി രാജയ്ക്കും ശേഷം ചരിത്രവേഷത്തിൽ എത്തുമ്പോൾ തിരക്കഥ എം ടി അല്ല എന്ന പ്രത്യേകത ചിത്രം നൽകുന്നു. മാമാങ്ക മഹോത്സവത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രം എം. പത്മകുമാറാണ് സംവിധാനം ചെയ്യുന്നത്.
വള്ളുവനാടിന്റെ ചേകവരുടെ പകയുടെ കഥയാണ് ചിത്രമെന്നാണ് സൂചന നൽകുന്നത്. ചിത്രത്തിന്റെ സംവിധാനം ആദ്യം ഒരുക്കിയത് സജീവ് പിള്ള ആയിരുന്നെങ്കിലും പിന്നീട് നിർമ്മാതാവ് വേണു കുന്നപ്പള്ളിയുമായിട്ടുള്ള തർക്കം മൂലം സംവിധാനത്തിൽ നിന്ന് അദ്ദേഹത്തെ മാറ്രുകമായിയരുന്നു. പിന്നീടാണ് എം. പ്തമകുമാറിന് സംവിധാനത്തിന്റെ പൂർണ ചുമതല ഏൽപിച്ചത്.

തിരുനാവായായിൽ ഭാരതപ്പുഴയുടെ തീരത്ത് 12 വർഷം തികയുമ്പോഴാണ് മാമാങ്ക മഹോൽസവം അരങ്ങേറിയത്. നൂറ്റാണ്ടുകൾ പഴക്കമുള്ള സിനിമയുടെ സെറ്റ് ഒരുക്കിയിരിക്കുന്നത് ആർട്ട് ഡയറക്ടർ മോഹൻദാസാണ്. വൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സെറ്റ് ഒരുക്കിയതിനെക്കുറിച്ച് മോഹൻദാസ് സംസാരിക്കുന്നു. ലൂസിഫറിന്റെ കലാസംവിധാനവും മോഹൻദാസ് തന്നെയാണ് ചെയ്തത്. മലയാള സിനിമയിലെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ ശ്രേണിയിൽപ്പെടുത്താവുന്ന ചിത്രത്തിന്റെ സെറ്റിന് മാത്രം പത്തുകോടി രൂപയിലേറെ ചെലവായെന്നാണ് റിപ്പോർട്ട്.

കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസിയായ വ്യവസായി വേണു കുന്നപ്പള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, സിദ്ദിഖ്, സുദേവ് നായർ, തരുൺ അറോറ, അനു സിതാര, കനിഹ, ഇനിയ എന്നിവരും അഭിനയിക്കുന്നുണ്ട്.

ഗാനഗന്ധർവൻ

രമേഷ് പിഷാരടി കഥയും തിരക്കഥയും സംവിധാനവും ഒരുക്കുന്ന ഗാനഗന്ധർവൻ പ്രേക്ഷകർ കാത്തിരിക്കുന്ന മറ്റൊരു മമ്മൂട്ടി ചിത്രമാണ്. കൊച്ചിൻ കലാസദന്റെ ഗായകനായിട്ടാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.

ഇട്ടിമാണി മേഡ് ഇൻ ചൈന

നവാഗതർക്കൊപ്പം പരീക്ഷണവുമായി മോഹൻലാൽ എത്തുന്ന ചിത്രമാണ് ഇട്ടിമാണി മേഡ് ഇൻ ചൈന. തൂവാനതുമ്പികൾക്ക് ശേഷം മോഹൻലാൽ തൃശൂർഭാഷയിലെത്തുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്്. ആശിർവാദ് സിനിമാസിന്റെ ബാനറിലൊരുങ്ങുന്ന ഇട്ടിമാണിയുടെ ഈ ആദ്യഘട്ട ചിത്രീകരണം തൃശൂർ മാളയിലാണ് പുരോഗമിച്ചത്. രണ്ടാംഘട്ട ഷെഡ്യൂൾ ചൈനയിൽ പുരോഗമിക്കുന്നു. ക്രിസ്തീയ രീതിയിൽ ചട്ടയും മുണ്ടും അണിഞ്ഞ് മോഹൻലാൽ മെഗാ മാർഗംകളി കളിക്കുന്ന വീഡിയോ ലീക്കായത് സോഷ്യൽ മീഡയ ആഘോഷമാക്കിയിരുന്നു.

നവാഗതരായ ജിബി, ജോജു എന്നിവർ ചേർന്നാണ് സംവിധാനം.സുനിൽ, മാർട്ടിൻ പ്രക്കാട്ട്, ജിബു ജേക്കബ് തുടങ്ങിയ സംവിധായകർക്കൊപ്പം സഹായികളായി പ്രവർത്തിച്ചവരാണ് ഇരുവരും. വെള്ളിമൂങ്ങ, ചാർലി, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങി നിരവധി സിനിമകളിൽ അസോഷ്യേറ്റ് ആയിരുന്നു ജിബിയും ജോജുവും.മോഹൻലാലിന്റെ ഏറെ കാത്തിരിക്കുന്ന ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹവും ബറോസും ഉണ്ടെങ്കിൽ പോലും അവ ഈ വർഷം പ്രദർശനത്തിനെത്തില്ലെന്ന വാർത്ത അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കാപ്പാൻ അടക്കം മറ്റ് പല ചിത്രങ്ങളും പ്രതീക്ഷ നൽകുന്നു.

പ്രതീക്ഷ നൽകിയ അനൗൺസ്മെന്റുകൾ

്ശ്രീകുമാർ മേനോന്റെ രണ്ടാംമൂഴവും, സിദ്ദിഖ് മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന ബിഗ്ബ്രദറും പ്രതീക്ഷ നൽകുമെങ്കിലും ബിഗ് ബ്രദർ ഏകദേശം ട്രാക്കിലെത്തി കഴിഞ്ഞിട്ടുണ്ട്. തിരക്കഥ പ്രശ്നങ്ങൾ മൂലം രണ്ടാമൂഴം പകുതി വഴിയിൽ നിൽക്കുകയും ചെയ്തു. രാജാവിന്റെ മകൻ രണ്ടാം ഭാഗം, ഭാരത് രത്ന, നായർ സാൻ എന്നീ ചിത്രങ്ങളും പ്രതീക്ഷ നൽകുന്ന മോഹൻലാൽ ചിത്രങ്ങളിൽ പ്രാധാന്യം അർഹിക്കുന്നവയാണ്.

ജപ്പാനിൽ ബ്രട്ടീഷുകാരോട് പടനയിച്ച അയ്യപ്പൻപിള്ള മാധവൻനായർ എന്ന കഥാപാത്രമായിട്ടാണ് മോഹൻലാൽ നായർ സാനിൽ എത്തുന്നത്. യോദ്ധയ്ക്ക് ശേഷം ആയോധന കലയുടെ കഥയുമായി മോഹൻലാൽ എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ചിത്രത്തിൽ ജാക്കി ചാനും മോഹൻലാലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഔദ്യോഗിക സ്ഥീരികരണം അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.മരയ്ക്കാർ അറബിക്കടലിന്റെ സിംഹം അണിയറയിൽ ഒരുങ്ങുകയാണ്. ഇതിന് പിന്നാലെ ഹലോ മായാവി, ബറോസ്, എമ്പുരാൻ, വയനാടൻ തമ്പാൻ യോദ്ധാ2 എന്നിങ്ങനെ നീളുന്നു സിനിമകൾ.

പൃഥ്വിരാജ് നേട്ടം കൊയ്യുന്ന 2019

2019 പൃഥ്വിരാജ് നേട്ടം കൊയ്ത വർഷമാണ്. മോഹൻലാല് ടൊവിനോ ഇന്ദ്രജിത്ത് വിവികേ ഒബ്റോയി ഉൾപ്പടെ താരനിരകളെ അണിയിച്ചൊരുക്കി പൃഥ്വി സംവിധാനം ചെയ്ത സിനിമ മലയാളത്തിൽ സൂപ്പർഹിറ്റായി മുന്നേറി. ഇതിന് പിന്നാലെ അഭിനയത്തിൽ അരങ്ങ് തകർക്കാൻ ആട് ജീവിതവും, ബ്രദേഴ്സ് ഡേയും, ഡ്രൈവിങ്ങ് ലൈസൻസുമുൾപ്പടെ നീളുന്നു. വേണാട് രാജ്യത്തിത്തിന്റെ പോരാളിയായിരുന്ന മാധവ പണിക്കരുടേയും കാളിയന്റേയും കഥ പറയുന്ന ബ്രഹ്മാണ്ഡ ചിത്രം കാളിയനും അരങ്ങൊരുങ്ങുന്നുണ്ട്. ഇതിന് പിന്നാലെ കാറാച്ചി81 കുഞ്ഞാലി മരയ്ക്കാർ, മീറ്റർഗേജ്, ലൂയിസ് ആറാമൻ, വേലുത്തമ്പി ധളവ, അയ്യപ്പൻ, എമ്പുരാൻ എന്നിങ്ങനെ നീളുന്നു സിനിമകൾ. ഇതിൽ ബെന്യാമിന്റെ തിരക്കഥയിലെത്തിയ ആട് ജീവിതം സംവിധാനം ചെയ്യുന്നത് ബ്ലസിയാണ്.

മൂത്തോനായി തിളങ്ങാൻ നിവിൻ പോളി

ഗീതുമോഹൻദാസിന്റെ സംവിധാനത്തിൽ നിവിൻ പോളി മുഖ്യവേഷത്തിൽ എത്തുന്ന 'മൂത്തോൻ' പ്രഖ്യാപനം മുതൽ തന്നെ ആകാംക്ഷയുണർത്തുന്ന ചിത്രമാണ്. പറ്റ വെട്ടിയ തലമുടിയും കുറ്റിത്താടിയുമായുള്ള നിവിന്റെ ഗെറ്റപ്പും ഏറെ ശ്രദ്ധ നേടി. ഇപ്പോൾ ലഭിക്കുന്ന വിവരമനുസരിച്ച ചില ഫാന്റസി രംഗങ്ങൾ കൂടി ഉൾപ്പെടുന്നതാരും മൂത്തോൻ.

നിവിൻ തന്നെയാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തിന്റെ രണ്ടാം ഘട്ട ഷൂട്ടിങ് ഉടൻ ശ്രീലങ്കയിൽ ആരംഭിക്കും. ഈ വർഷം അവസാനത്തോടെ ചിത്രം തിയറ്ററുകളിലെത്തിക്കുന്നതിനാണ് പദ്ധതിയിടുന്നത്.ലക്ഷദ്വീപിലെ ജിസരി മലയാളത്തിൽ സംസാരിക്കുന്ന കഥാപാത്രത്തിനായി പ്രത്യേക പരിശീലനവും നിവിൻ നടത്തിയിട്ടുണ്ട്. മൂത്തോന് മുൻപ് തന്നെ അജു വർഗീസിന്റെ സംവിധാനത്തിലെത്തുന്ന ലൗ ആക്ഷൻ ഡ്രാമയും എത്തുന്നുണ്ട്. നിവിന്റെ പ്രതീക്ഷ നൽകുന്ന ചിത്രങ്ങളിൽ ഗൗരി, എൻ.എൻ പിള്ളയുടെ ബയോ പിക്ക്, എഡിസൺ ഫോട്ടോസ്, കൈരളി, പൈറേറ്റ്സ് ഓഫ് ഗിയാഗോ ഗാർസിയ, മോട്ടോർ സൈക്കിൾ ഡയറീസ്, പടവെട്ട്, തുറമുഖം എന്നിവ പ്രഖ്യാപനങ്ങളായി തുടരുന്നു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ആദ്യ ഭാര്യയ്‌ക്കൊപ്പം മകനും അമേരിക്കയിൽ; ചെമ്പൻ വിനോദിന്റെ ഏകാന്തതയ്ക്ക് വിരാമം ഇടാൻ കോട്ടയത്തുകാരി മറിയം തോമസ്; മദ്യപാനവും അടിപൊളി ജീവിതവും ആഘോഷിക്കുന്നുവെന്ന് തുറന്ന് പറയുന്ന നടൻ ചെമ്പന് കൂട്ടുകാരിയാകുന്നത് സൈക്കോളജിസ്റ്റായ യുവതി: പത്തു വർഷം കൊണ്ട് മലയാള സിനിമയിൽ നിറ സാന്നിധ്യമായി മാറിയ സ്വഭാവ നടന് ഇനി രണ്ടാം മാംഗല്യം
സ്പീഡ് ത്രില്ലായ ശതകോടീശ്വരന്റെ താളം തെറ്റിച്ചത് നാലുവർഷമായി മാനേജ്‌മെന്റിൽ കാട്ടിയ അശ്രദ്ധ; ഫോക്കസ് മുഴുവൻ ഇന്ത്യയിലെ സംരംഭങ്ങളിലേക്ക് മാറിയതോടെ എൻഎംസി ഹെൽത്ത് കെയറിൽ കുഴപ്പങ്ങൾ പെരുമഴ പോലെ; ബുർജ് ഖലീഫയിലെ 100 ാം ഫ്‌ളോർ മുഴുവൻ സ്വന്തമാക്കിയും സ്വകാര്യ ജെറ്റിൽ പറന്ന കുതിപ്പിനും ഇറക്കം വന്നത് എൻഎംസി ഓഹരി കൂപ്പുകുത്തിയതോടെ; കോടികൾ അമ്മാനമാടിയ ഉഡുപ്പിക്കാരനായ പഴയ മെഡിക്കൽ റെപ്പിന് ഇത് വെല്ലുവിളികളുടെ കാലം; ബിആർ ഷെട്ടിയുടെ കഥ
തനിക്കും മകനുമൊപ്പം ഉറങ്ങാൻ കിടന്നവൾ മാറിക്കിടന്നത് ചൂടെടുക്കുന്നു എന്ന പേരിൽ; മകനെയും ഒപ്പം കൂട്ടിയത് ഉറക്കത്തിനിടെ കരഞ്ഞതോടെ; നേരം വെളുത്തപ്പോൾ ചോദിച്ചത് ഏട്ടനൊപ്പം ഉറക്കിക്കിടത്തിയ മോനെവിടെ എന്നും; ശരണ്യ വിളിച്ച് വരുത്തിയത് മകനെ കൊലപ്പെടുത്തിയ ശേഷം അത് തന്റെ തലയിൽ വെച്ചുകെട്ടാൻ; നാടുനടുങ്ങിയ ക്രൂരത ചെയ്ത ശരണ്യയുടെ തന്ത്രങ്ങളെ കുറിച്ച് വിയാന്റെ പിതാവ് പ്രണവ് മറുനാടനോട് പറയുന്നു
ശരണ്യയ്ക്ക് മോഷണം നടത്തുകയും കളവുപറയുകയും ചെയ്യുന്ന സ്വഭാവമുണ്ടായിരുന്നു; സ്വന്തം തറവാട്ടു വീട്ടിൽ നിന്നുമാത്രമല്ല അടുത്ത വീട്ടിൽ നിന്ന് പലപ്പോഴായി മോഷണം നടത്തി; ഈ പണം ഉപയോഗിച്ചത് സ്വന്തം ആവശ്യത്തിന്; കൈയോടെ പിടിക്കപ്പെട്ടാലും കൂസലില്ല; മറ്റുള്ളവരുടെ സാരിയും സർട്ടിഫിക്കറ്റുകളുമൊക്കെ കീറുകയും നശിപ്പിക്കയും ചെയ്യും; വീട്ടുകാരോട് പറയാതെ സ്ഥലം വിട്ടുകളയും; കാമുകനുവേണ്ടി ഏകമകനെ കടലിലെറിഞ്ഞ് കൊന്ന ശരണ്യയുടെ സൈക്കോ സ്വഭാവം വെളിപ്പെടുത്തി ബന്ധുക്കളും
ഇടക്കെപ്പോഴാ കിളി പോയി ഫഹദിന്റെ ട്രാൻസ്; കൊട്ടിഘോഷിച്ചുവന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണം മാത്രം; ഇത് പലരും പറയാൻ മടിച്ച വിഷയം; ഭക്തിയെ തൊട്ടാൽ പൊള്ളുമല്ലോ; പതിവുപോലെ തകർത്ത് ഫഹദ്; വ്യത്യസ്തമായ നായികാ കഥാപാത്രത്തിലൂടെ നസ്രിയയും ഞെട്ടിച്ചു; സിനിമ എങ്ങനെയുണ്ടെന്ന് വായിച്ചും ചോദിച്ചും അറിയുന്നതിനേക്കാൾ നല്ലത് സിനിമ കണ്ട് മനസിലാക്കുന്നതാവും; ട്രാൻസ് റിവ്യൂ..!
മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവിക്ക് എന്തു പറ്റി? അകാരണമായി രവിയെ കുറിച്ചു രണ്ട് വാർത്തകൾ പ്രസിദ്ധീകരിച്ചു മാതൃഭൂമി ഓൺലൈൻ; കോൺഗ്രസ് നേതാവ് വയലാർ രവി എന്നും ചുവന്നുതുടങ്ങി.. കോൺഗ്രസായി തിളങ്ങി എന്നുമുള്ള രണ്ട് തലക്കെട്ടുകളിൽ വന്ന വാർത്ത രവി മരിക്കുമ്പോൾ തയ്യാറാക്കിയതെന്ന് സൂചന; മരിക്കുമ്പോൾ കൊടുക്കാൻ തയ്യാറാക്കിയ വാർത്ത അറിയാതെ പ്രസിദ്ധീകരിച്ചു പോയ സംഭവം മാധ്യമങ്ങളിലെ പതിവു പിശകാകുമ്പോൾ
ബിജെപിക്ക് രാമനെങ്കിൽ ആപ്പിന് ഹനുമാൻ; അയോധ്യയിൽ ഹനുമാന്റെ പ്രതിമ സ്ഥാപിക്കണമെന്ന് രാമജന്മഭൂമി ട്രസ്റ്റിനോട് ആം ആദ്മി പാർട്ടി; ആവശ്യം ഉന്നയിച്ചത് മാസത്തിലെ ആദ്യ ചൊവ്വാഴ്ച തന്റെ മണ്ഡലത്തിൽ സുന്ദരകാണ്ഡ പാരായണ പരിപാടി നടത്തുമെന്ന് പ്രഖ്യാപിച്ച സൗരഭ് ഭരദ്വാജ്; ഡൽഹിയിലെ വിജയം ഹനുമാന് സമർപ്പിച്ച കെജ്രിവാളിന് പിന്നാലെ പാർട്ടിയിൽ ആഞ്ജനേയ ഭക്തരുടെ നീണ്ട നിര; ആപ്പിന്റെ മൃദുഹിന്ദുത്വ നയം ഒന്നൊന്നായി പുറത്താകുമ്പോൾ
മാസം 8000 രൂപ ശമ്പളം നൽകാമെന്ന് വാഗ്ദാനം ചെയ്തു യുവതിയെ വീട്ടുജോലിക്കായി നിർത്തിയത് ബിൻസ; വീട്ടിലെത്തുന്ന പലർക്കായി യുവതിയെ കാഴ്ചവെച്ചു; സുഹൃത്തുക്കൾക്കൊപ്പം എറണാകുളത്തെ ലോഡ്ജ് മുറിയിൽ കൊണ്ടുപോയും പീഡനം; വീട്ടിൽ നിന്നും പുറത്തുപോകുമ്പോൾ രക്ഷപെടാതിരിക്കാൻ വാതിൽ പുറമെ നിന്ന് പൂട്ടിയിട്ടു; സഹോദരന്റെ കുട്ടിയുടെ ജന്മദിനത്തിനായി വീട്ടിൽ എത്തിയപ്പോൾ പൊലീസിൽ പരാതി നൽകിയതോടെ ബിൻസയും യുവതിയും സുഹൃത്തുക്കളും പിടിയിൽ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ
ഗർഭിണിയായപ്പോൾ ഭർത്താവ് ഗൾഫിൽ പോയത് അവസരമാക്കി അവിഹിത പ്രണയം; എഫ് ബിയിലൂടേയും ചാറ്റിലൂടേയും ബന്ധം ദൃഢമാക്കി വാരത്തെ കാമുകൻ; മറ്റൊരു കാമുകിയെ കാമുകൻ കെട്ടിയേക്കുമെന്ന ആശങ്കയിൽ കൊടും ക്രൂരത; ചോദ്യം ചെയ്യൽ നേരിട്ട ആദ്യദിവസം മാത്രം ശരണ്യയുടെ മൊബൈൽ ഫോണിലേക്കു വന്നതു കാമുകന്റെ 17 മിസ്ഡ് കോൾ; ചാറ്റ് ഹിസ്റ്ററിയിൽ നിറഞ്ഞത് കാമുകനൊപ്പം ഒരുമിച്ചു ജീവിക്കാനുള്ള വിവാഹിതയുടെ അതിയായ ആഗ്രഹം; വിയാനെ കൊന്ന അമ്മ ശരണ്യയെ 'സൈക്കോ' ആക്കിയ പ്രണയകഥ
ഷൂട്ടിനായി പല റിസോർട്ടുകളെയും സമീപിച്ചെങ്കിലും സ്വകാര്യത ഉറപ്പുതരാൻ അവർക്ക് സാധിച്ചില്ല; ഒടുവിലാണ് എന്റെ അമ്മയുടെ വീടിന്റെ സ്ഥലമായ കോഴിക്കോട്ടെ കോടഞ്ചേരി തിരഞ്ഞെടുക്കുന്നത്;ഞങ്ങൾ ഫോട്ടോയെടുത്തുകൊണ്ടിരിക്കുമ്പോൾ പുഴയിൽ നനയ്ക്കാൻ രണ്ട് ചേച്ചിമാർ വന്നു; ഈ രീതിയിൽ ഫോട്ടോയെടുക്കുന്നത് കണ്ട് അവരാകെ അമ്പരന്നു; ആന്റിയുടെ ഭർത്താവും വിമർശനം നേരിട്ടു; വൈറലായ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനെ കുറിച്ച് ആതിര പറയുന്നു
ആദ്യ വിവാഹ ശേഷം ഭർതൃവീട്ടിൽ പോയപ്പോൾ തോന്നിയത് അറക്കാൻ കൊണ്ടു പോകുന്ന അവസ്ഥ; 18ാം വയസിൽ വിവാഹമോചിത; 'കെട്ടിച്ചൊല്ലിയവൾ' എന്ന വിളികൾക്കൊടുവിൽ കാലെടുത്ത വെച്ച രണ്ടാം ദാമ്പത്യവും നരകമായി; ആദ്യ രാത്രിയിൽ കെട്ടിയിട്ടു പീഡിപ്പിച്ചു രണ്ടാം ഭർത്താവ്; ഗർഭിണിയായപ്പോൾ വയറ്റത്ത് ചവിട്ടിക്കലക്കിയും ക്രൂരത; വീടു വിട്ടിറങ്ങി എത്തിയതുകൊച്ചിയിൽ; ജിമ്മിൽ തുടങ്ങിയ രണ്ടാം ജീവിതം എത്തിച്ചത് ബാഗ്ലൂരിലെ അറിയപ്പെടുന്ന ഫിറ്റ്‌നസ് ട്രെയിനറായി; തീയിൽ കുരുത്ത ജാസ്മിൻ മൂസയുടെ ജീവിതകഥ
ഇത് വാങ്ങാൻ രണ്ടായിരം രൂപ അയച്ചു തന്ന നിന്റെ കൂട്ടുകാരൻ ഒരു ഭൂലോകതോൽവിയാണ്......വേറെ വെളിവും വെള്ളിയാഴ്ചയും ഉള്ള ഒരുത്തൻ ആണേൽ! സ്വയംഭോഗത്തെ ആദ്യം എഴുതിയപ്പോൾ കിട്ടിയത് കൈയടി; ജയരാജനെതിരെ പോസ്റ്റിട്ടപ്പോൾ ഫേസ്‌ബുക്ക് അക്കൗണ്ട് പൂട്ടിച്ച് പ്രതികാരം തീർത്തു; ശംഖുമുഖത്തെ സദാചാര ഗുണ്ടകളെ അഴിക്കുള്ളിലാക്കിയ ശ്രീലക്ഷ്മി അറയ്ക്കലിന് നേരെ വീണ്ടും സൈബർ ആക്രമണം; ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ലേഖനം വൈറലാകുമ്പോൾ
ടാസ്‌കിൽ സഹകരിക്കാത്തതിന് പിണങ്ങിയ ഫുക്രുവിന്റെ പിണക്കം മാറ്റാൻ മഞ്ജു കണ്ടെത്തിയ മാർഗം ചുംബനം; വാരിപുണർന്ന് കവിളിൽ ചുംബിച്ചപ്പോൾ ഗെയിം പ്ലാനാണെന്ന് നേരിയ ആശ്വാസത്തിൽ തുറന്ന് പറഞ്ഞു ടിക്ക്‌ടോക്ക് താരം; തന്തയ്ക്ക് പറഞ്ഞാൽ ചിറിക്കിട്ട് കുത്തുമെന്ന് മഞ്ജു രജിത്തിനോട്; ഫുക്രു ക്വട്ടേഷൻ സംഘത്തിന്റെ ആളെന്നും ഫുക്രുവിനെതിരെ ഹൈക്കോടതിയിൽ പോകുമെന്നും ആലപ്പി അഷറഫ്; ബിഗ്‌ബോസിൽ അടിമുടി അലമ്പ്!
കുളിച്ചു കൊണ്ടിരുന്ന വീട്ടമ്മയും ഒളിഞ്ഞു നോട്ടക്കാരനായ അയൽക്കാരനും കുളിമുറി തകർന്ന് മരിച്ചു! ഒപ്പം കുളിമുറിയിൽ എത്തി നോക്കുന്ന തരത്തിൽ ഒരാൾ മേൽക്കൂരയ്ക്കും ചുവരിനുമിടയിൽ കുടുങ്ങിയ ചിത്രവും; മരിച്ചിട്ട് ചിരിപ്പിക്കുന്ന ഒരുത്തനെ ആദ്യമായിട്ടാ കാണുന്നേ എന്ന തലക്കെട്ടോടു കൂടി വ്യാജ പ്രചരണം; ചുമരിന്റെയും മേൽക്കൂരയുടെയും ഇടയിൽപെട്ട ആളുടെ ഫോട്ടോ ചാരുംമൂടിന് സമീപം ചുനക്കരയിൽ നടന്ന ഒരപകടം: സോഷ്യൽ മീഡിയ ആഘോഷമാക്കുന്ന വ്യാജ വാർത്തയ്ക്ക് പിന്നിലെ സത്യം മറ്റൊന്ന്
തനിക്കും മകനുമൊപ്പം ഉറങ്ങാൻ കിടന്നവൾ മാറിക്കിടന്നത് ചൂടെടുക്കുന്നു എന്ന പേരിൽ; മകനെയും ഒപ്പം കൂട്ടിയത് ഉറക്കത്തിനിടെ കരഞ്ഞതോടെ; നേരം വെളുത്തപ്പോൾ ചോദിച്ചത് ഏട്ടനൊപ്പം ഉറക്കിക്കിടത്തിയ മോനെവിടെ എന്നും; ശരണ്യ വിളിച്ച് വരുത്തിയത് മകനെ കൊലപ്പെടുത്തിയ ശേഷം അത് തന്റെ തലയിൽ വെച്ചുകെട്ടാൻ; നാടുനടുങ്ങിയ ക്രൂരത ചെയ്ത ശരണ്യയുടെ തന്ത്രങ്ങളെ കുറിച്ച് വിയാന്റെ പിതാവ് പ്രണവ് മറുനാടനോട് പറയുന്നു
അയ്യേ ഇതെന്ത് ഫോട്ടോഷൂട്ടെന്ന് മൂക്കിൽ വിരൽ വച്ച് ചോദിച്ചവരോട് ആതിരയ്ക്ക് പറയാനുള്ളത് 'ഞാൻ ഹാപ്പി'; പൂർണനഗ്‌നരായ ദമ്പതികളുടെ ഗർഭകാല ഫോട്ടോഷൂട്ട് വൈറലായതിന് പിന്നാലെ ആര് ക്ലിക്കിയെന്ന് ചോദ്യം ബാക്കി; പുഴയിലെ മനോഹര ഫോട്ടോഷൂട്ടുകൾക്ക് പിറന്നതിന് പിന്നിൽ ഒരു വനിതാ ഫോട്ടോഗ്രഫറുടെ മിടുക്ക്; വിദേശ ദമ്പതികളുടെ വൈറൽ ഫോട്ടോഷൂട്ട് പിറന്നത് ആതിര എസ്.ജോയി എന്ന മിടുക്കിയിലൂടെ
വിവാഹം കഴിഞ്ഞതോടെ സങ്കടം പെരുകി; ഫേസ്‌ബുക്കിൽ നിന്ന് വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു; ടാൻസി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായി സംശയിച്ച് ബന്ധുക്കൾ; ഭർത്താവിന്റെയും വീട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ പെരുമാറ്റം കണ്ടതോടെ താൻ എല്ലാവരെയും ചതിക്കുകയാണെന്ന തോന്നലും; പള്ളിയിൽ പോകാനായി ഒരുങ്ങുന്നതിനിടെ മുറി അടച്ച് ജീവനൊടുക്കിയ 26 കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; കോട്ടപ്പുറത്തെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇങ്ങനെ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളുടെ വയറ്റത്ത് ആഞ്ഞ് തൊഴിച്ച് നിർമ്മലാ സീതാരാമൻ; വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടക്കണമെന്ന വ്യവസ്ഥ കേട്ട് ഞെട്ടി പ്രവാസികൾ; സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരും; വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്നതും ഞെട്ടിക്കുന്നത്; പ്രവാസികളോട് ബജറ്റ് കാട്ടിയത് ക്രൂരത മാത്രം
ചോദ്യം ചെയ്യുമ്പോൾ നിരന്തരം മിസ്ഡ് കോൾ; 19-ാമത്തെ കോൾ എടുക്കാൻ ആവശ്യപ്പെട്ടത് സ്പീക്കർ ഫോൺ ഓണാക്കി; എതിർ വശത്തുള്ള ആൾ ആധികാരികതയോടെ ചോദിച്ചത് നീ എവിടെയായിരുന്നു എന്ന്; പിന്നെ വിളിക്കാമെന്ന് പറഞ്ഞ് വേഗം സംഭാഷണം അവസാനിപ്പിച്ചപ്പോൾ വില്ലത്തിയെ പിടികിട്ടി; വിവാഹം കഴിക്കാൻ പോകുന്ന ഇഷ്ടപ്പെട്ട ആളിനെ കണ്ടെത്തിയത് പുൽപ്പള്ളിക്കാരന്റെ കൂർമ്മ ബുദ്ധി; ശരണ്യയെ 'ഫോറൻസിക്കിൽ' കുടുക്കിയത് സതീശൻ സിഐ; കേരളം കൈയടിക്കുന്ന 'തയ്യിൽ' അന്വേഷണ മികവിന്റെ കഥ
നടിയായി അഡ്രസുണ്ടാക്കിയത് ഏഷ്യാനെറ്റിലെ ചന്ദനമഴ; കട്ടപ്പനയിലെ ഹൃത്വിക്ക് റോഷനിൽ സിദ്ദിഖിന്റെ ഭാര്യയായി പ്രേക്ഷകപ്രീതി നേടി; ദുൽഖറിന്റെ ഒരു യെമണ്ടൻ പ്രേമകഥയിലെ മഴ സീനിൽ അഭിനയിക്കാൻ വിസമ്മതിച്ചതോടെ 'വില്ലത്തി'യായി; മണിയൻ പിള്ളയുടെ സിനിമയിൽ അഡ്വാൻസ് ലഭിച്ചിട്ടും റോൾ കിട്ടിയില്ല; 'കൊച്ച് ഉറങ്ങിക്കോട്ടെ, അവളെ വെറുതെ വിളിക്കുന്നത് എന്തിന്? നമ്മൾക്ക് പെട്ടെന്ന് പോയി വരാലോ?' എന്ന വാക്കോടെ പോക്‌സോ കേസിൽ പ്രതിയായി; പീഡനക്കേസിൽ കുടുങ്ങിയ കൂടത്തായി സിനിമാക്കാരി ഡിനി ഡാനിയലിന്റെ കഥ
കതിർ മണ്ഡപത്തിൽ വധു എത്തിയത് കടുത്ത മനോവേദനയിൽ; പെൺകുട്ടിയെ ആശ്വസിപ്പിച്ചത് നവ വരനും ബന്ധുക്കളും ചേർന്ന്; പിന്നെ പത്ത് മിനിറ്റിന് ശേഷം താലികെട്ട്; വിവാഹ വേദിയിൽ വെച്ച് വരൻ താലികെട്ടാൻ ഒരുങ്ങവേ പെൺകുട്ടി അലമുറയിട്ട് കരഞ്ഞതിന് പിന്നിൽ കടുത്ത മാനസികസമ്മർദ്ദം തന്നെ; വൈറലാകുന്ന വീഡിയോയ്ക്ക് ഒപ്പം പ്രചരിപ്പിക്കുന്നതെല്ലാം പച്ചക്കള്ളം; സെപ്റ്റംബറിലെ വിവാഹം ഫെബ്രുവരിയിൽ ചർച്ചയാകുമ്പോൾ
20000രൂപയുടെ ശമ്പള ജോലി; കണ്ണടച്ച് തുറക്കും മുമ്പേ ഗൾഫിൽ നിന്ന് തിരിച്ചെത്തി കോടീശ്വരനായി ചുറ്റി കറങ്ങിയത് റേഞ്ച് റോവറിലും ജാഗ്വാറിലുമെല്ലാം; സിനിമാ-സീരിയൽ നടിയെ വില്ലയിൽ താമസിപ്പിച്ചപ്പോൾ സ്വന്തം ഭാര്യയും മകളും കഴിഞ്ഞത് ആലപ്പുഴയിലെ 'ജപ്തിക്ക്' ഒരുങ്ങുന്ന റിസോർട്ടിലും; ഡിനി ഡാനിയലിന്റെ 'ഇച്ച' ഗജഫ്രോഡും റിവഞ്ച് ഫുൾ പേഴ്‌സണും; അവനൊരു സച്ചെ എ പ്ലയറെന്ന് തുറന്ന് പറഞ്ഞ് സുഹൃത്തുക്കളും; പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച വിനയൻ എസ് ജി തട്ടിപ്പുകളുടെ ഉസ്താദ്