Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

'എക്‌സ്‌ക്യൂസ് മി പ്രായം ജസ്റ്റ് സ്റ്റെപ്പ് ബാക്ക്';അടുത്ത മെയ് മാസം 59 വയസാകാൻ പോകുന്ന ചെറുപ്പക്കാരൻ'; ഇത് മോഹൻലാലാണ് ഇവിടെ ഇങ്ങനെയാണ്; മോഹൻലാലിന്റെ മെയ്‌വഴക്കത്തെ പുകഴ്‌ത്തി ആരാധകർ; വൈറലായി വീഡിയോ

'എക്‌സ്‌ക്യൂസ് മി പ്രായം ജസ്റ്റ് സ്റ്റെപ്പ് ബാക്ക്';അടുത്ത മെയ് മാസം 59 വയസാകാൻ പോകുന്ന ചെറുപ്പക്കാരൻ'; ഇത് മോഹൻലാലാണ് ഇവിടെ ഇങ്ങനെയാണ്; മോഹൻലാലിന്റെ മെയ്‌വഴക്കത്തെ പുകഴ്‌ത്തി ആരാധകർ; വൈറലായി വീഡിയോ

മറുനാടൻ ഡെസ്‌ക്‌

പ്രായം ശരീരത്തിന് മാത്രമാണ് മനസിനില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ. ഒടിയനുവേണ്ടി ശരീരഭാരം കുറച്ചതും ചെറുപ്പക്കാരനായി മാറിയതൊക്കെ നേരത്തെ കണ്ടെത്താണെങ്കിലും ആരാധകരെ ഞെട്ടിച്ച് താരത്തിന്റെ ഒരു വീഡിയോ പുറത്തെത്തിയിരിക്കുകയാണ്. ട്രംപൊളിൽ നിന്ന് കരണം മറിയുന്ന മോഹൻലാലിന്റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുകയാണ്.

'അടുത്ത മെയ് മാസം 59 വയസാകാൻ പോകുന്ന ചെറുപ്പക്കാരൻ' എന്ന അടിക്കുറിപ്പോടെയാണ് സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിക്കുന്നത്. ആക്ഷൻ രംഗങ്ങളിൽ തന്റേതായ മികവ് പുലർത്താൻ ശ്രമിക്കുന്ന താരം പുലിമുരുകനിലും ഒടിയനിലുമെല്ലാം പ്രായത്തെ തോൽപ്പിക്കുന്ന മെയ്‌വഴക്കമാണ് കാഴ്ചവച്ചത്. 16 സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോ നിമിഷങ്ങൾക്കുള്ളിലാണ് ആരാധകർ ഏറ്റെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP