1 usd = 72.24 inr 1 gbp = 94.44 inr 1 eur = 85.02 inr 1 aed = 19.67 inr 1 sar = 19.29 inr 1 kwd = 238.52 inr

Sep / 2018
23
Sunday

11ാമത് രാജ്യാന്തര ഡോക്യുമെന്റി - ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് അനന്തപുരിയിൽ തിരിതെളിഞ്ഞു; മേളയിലെ പ്രഥമ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഏറ്റുവാങ്ങി ആനന്ദ് പട്‌വർദ്ധൻ; 33 രാജ്യങ്ങളിൽ നിന്നുള്ള 68 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും

July 20, 2018

തിരുവനന്തപുരം: പതിനൊന്നാമത് രാജ്യാന്തര ഡോക്യൂമെന്ററി ഹ്രസ്വചലച്ചിത്ര മേളയ്ക്ക് അനന്തപുരിയിൽ തിരിതെളിഞ്ഞു. വൈകുന്നേരം 6 ന് കൈരളി തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു. ഡോക്യൂമെന്ററി ഹ്രസ്വചലച്ചിത്രങ്ങൾ ചെറുത്തു നിൽപ്പിന്റെ വലിയൊരു ...

രാജ്യാന്തര ഡോക്യൂമെന്റി, ഹ്രസ്വചലച്ചിത്രമേള ജൂലൈ 20 മുതൽ 24 വരെ; രജിസ്‌ട്രേഷൻ 10ന് തുടങ്ങും; പ്രദർശനത്തിന് എത്തുന്നത് 206 ചിത്രങ്ങൾ

July 08, 2018

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന പതിനൊന്നാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്.കെ) 2018 ജൂലൈ 20 മുതൽ 24 വരെ തിരുവനന്തപുരത്ത് നടക്കും. ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ജൂലൈ 10ന് ചൊവ്വാഴ്ച ആരംഭിക്കും...

'ചിൽഡ്രൻ ഓഫ് ഹെവനും' 'ഹോം എലോണു'മൊക്കെ കുട്ടിപ്രേക്ഷകർക്ക് പെരുത്തിഷ്ടായി; കാഴ്ചയുടെ തളിർവസന്തവുമായി അന്താരാഷ്ട്ര ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിന് അനന്തപുരിയിൽ തുടക്കം

May 14, 2018

തിരുവനന്തപുരം: കുട്ടികൾ മുതിർന്നവർക്കൊപ്പം സിനിമ കണ്ടിരുന്ന രീതി പൊളിച്ചെഴുതി, കുട്ടികൾക്കൊപ്പം മാതാപിതാക്കളും അദ്ധ്യാപകരും സിനിമയ്ക്കെത്തുന്ന കാഴ്ചയുമായി ആദ്യത്തെ അന്താരാഷ്ട്ര ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. തലസ്ഥാന നഗരത്തിലെ കൈരളി, നിള, ശ...

എന്തുകൊണ്ട് സ്ത്രീകൾ ഇസ്ലാമിക് റിപ്പബ്‌ളിക്കിനെ വെറുക്കുകയും ഭയക്കുകയും ചെയ്യുന്നു? ഇത് സ്വാതന്ത്ര്യം കുളിപ്പുരക്ക് അകത്തുമാത്രം ഒതുങ്ങുന്ന കുറേ സ്ത്രീകളുടെ കഥ; ഇസ്ലാമിലെ സ്ത്രീയുടെ അവസ്ഥയെ പറ്റി സംവാദങ്ങൾ നടത്തുന്നവർ നിർബന്ധമായും ഈ ചിത്രം കാണണം: ഐ എഫ് എഫ് കെയെ പിടിച്ചുകുലുക്കി നിരോധിത അൾജീരിയൻ ചിത്രം

December 16, 2017

തിരുവനന്തപുരം: ഹാദിയ കേസിന്റെയാക്കെ പശ്ചാത്തലത്തിൽ ഇസ്ലാമിൽ സ്ത്രീക്കുള്ള സ്ഥാനവും, ഇസ്ലാമിക ഭരണകൂടങ്ങൾ എങ്ങനെയാണ് വനിതകളെ വിലയിരുത്തുന്നതെന്നുമൊക്കെ കേരളത്തിലും സജീവ ചർച്ചയായ കാലമാണെല്ലോ ഇത്. എന്നാൽ പുരുഷന്റെ പാതി മാത്രമായി കാണുന്ന പരമ്പരാഗത അവസ്ഥയി...

കാഴ്‌ച്ചയുടെ സിനിമാപൂരത്തിന് കൊടിയിറങ്ങി; 22ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ ഫലസ്തീൻ ചിത്രം 'വാജിബി'ന് സുവർണ ചകോരം; ന്യൂട്ടന് ഫിപ്രസി പുരസ്‌കാരം; മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം സഞ്ജു സുരേന്ദ്രന്; നെറ്റ്പാക് പുരസ്‌കാരം നേടി തൊണ്ടിമുതലും ദൃക്‌സാക്ഷിയും

December 15, 2017

തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതാഴുന്നു. സമാനപച്ചടങ്ങ് നിശാഗന്ധിയിൽ ആരംഭിച്ചു. മന്ത്രി എ.കെ. ബാലനാണ് അധ്യക്ഷൻ. ധനമന്ത്രി ഡോ. തോമസ് ഐസക് സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. നിശാഗന്ധിയിൽ നടന്ന സമാപന ചടങ്ങുകളോടെയാണ് മേളയ്ക്...

ചലച്ചിത്രമേളയിൽ മുൻനിരതാരങ്ങളേയും പങ്കെടുപ്പിക്കാൻ സംഘടനകൾ മുൻകെയ്യെടുക്കണമെന്ന് കൊച്ചു പ്രേമൻ; ഐഎഫ്എഫ്‌കെയിൽ എത്തുന്നവരിൽ നാലിലൊന്നു പേർ തിയറ്ററിൽ പോയി സിനിമ കണ്ടിരുന്നെങ്കിൽ ഒരുപാടു പേർ രക്ഷപ്പെടുമായിരുന്നെന്നും കൊച്ചുപ്രേമൻ

December 15, 2017

തിരുവനനന്തപുരം: മുപ്പത്തിയഞ്ചു വർഷങ്ങളിലേറെയായി കലാരംഗത്തു സജീവമായിരുന്നിട്ടും അനന്തപുരം സ്വദേശിയായിരുന്നിട്ടും ഐഎഫ് എഫ് കെയിൽ ഒരു പുതുമുഖമാണ് താൻ എന്നാണ് കൊച്ചു പ്രേമൻ പറയുന്നത്. കഴിഞ്ഞ വർഷമാണ് കൊച്ചു പ്രേമൻ ആദ്യമായി അന്താരാഷ്ട്ര മേളയിൽ എത്തുന്നത്. ...

നല്ല ചിത്രങ്ങളില്ല, ഉള്ളത് കാണാനാവട്ടെ നീണ്ട ക്യൂവും ബഹളവും; തീയേറ്ററിനുമുന്നിൽ സംഘർഷമുണ്ടയത് പലതവണ; മേളക്കിളികൾ ഇത്തവണ വിടപറയുന്നത് നിരാശയോടെ; ഐ.എഫ്.എഫ്.കെ വെറും പിള്ളേരുകളിയാവുന്നെന്ന് വിമർശനം

December 15, 2017

തിരുവനന്തപുരം: അനുഭവങ്ങളുടെയും കാഴ്ചയുടെയും പുതിയ വാതായനങ്ങൾ തുറന്നിട്ടാണ് ഓരോ ചലച്ചിത്രോൽസവങ്ങളും അവസാനിക്കുന്നതെങ്കിലും, ഇത്തവണ ഐ.എഫ്.എഫ്.കെയിലത്തെിയവരിൽ ഭൂരിഭാഗവും നിരാശിലാണ്. പ്രദർശിപ്പിച്ച ചിത്രങ്ങളിൽ പലതിന്റെയും നിലവാരത്തകർച്ചയും, നീണ്ട ക്യൂവു...

ചലച്ചിത്രമേളയുടെ റാംപിൽ എത്തുന്നത് വിചിത്രവേഷങ്ങൾ; ഡിഫറന്റാവാൻ പുതുപരീക്ഷണങ്ങളും കോംബിനേഷനുകളും; ചലച്ചിത്ര മേളയിൽ മാത്രം വീശുന്ന ഫാഷൻ കാറ്റിനെ കുറിച്ച്

December 14, 2017

ചലച്ചിത്രമേളയെ ശ്രദ്ധേയവുമാക്കുന്നത് അതിന്റെ വർണ്ണ വൈവിദ്ധ്യം കൊണ്ടു കൂടിയാണ്. ഡിഫറന്റാവാൻ വിചിത്രവേഷങ്ങളും കോംബിനേഷനുകലും മേളയിൽ കടന്നു വരും. ചലച്ചിത്ര മേളയ്ക്കു മാത്രം കാണാനാവുന്ന പ്രത്യേകതയാണിത് താടിയിലും മുടിയിലുമുള്ള പരീക്ഷണം കൂടാതെ വേഷങ്ങളില...

കസബയുടെ പ്രത്യേക സ്‌ക്രീനിങ്, എല്ലാവരും ശ്രദ്ധിച്ചല്ലോ അല്ലേ; പാർവ്വതിയുടെ പ്രതികരണത്തിൽ എരിവും പുളിയും ചേർത്ത എല്ലാവർക്കും നന്ദി; പരിഹാസവുമായി ഗീതു മോഹൻദാസ്

December 13, 2017

 തിരുവനന്തപുരം: ഐഎഫ്എഫ്കെ ഓപ്പൺ ഫോറത്തിൽ നടൻ മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തെയും അദ്ദേഹത്തിന്റെ കഥാപാത്രം സി ഐ രാജൻ സഖറിയയെയും വിമർശിച്ച നടി പാർവ്വതി സൈബർലോകത്ത് അതിരൂക്ഷമായ വിമർശനങ്ങളാണ് ഏറ്റുവാങ്ങുന്നത്. മമ്മൂട്ടി ഫാൻസുകാർ പാർവതിയെ ശക്തമായ ഭാഷയിലാണ...

രാജ്യത്തുണ്ടാവുന്ന സിനിമകൾ സമൂഹതാത്പര്യം കൂടി പരിഗണിക്കണമെന്ന നടി ജലജ; ദുർഗ്ഗയുടെ പേരിൽ പ്രകോപിതരാകുന്നവരുടെ നാട്ടിൽത്തന്നെയാണ് തസ്‌ലിമ നസ്‌റിൻ അഭയാർത്ഥിയായി കഴിയുന്നത്; ഐഎഫ് എഫ് കെയ്ക്കായി ഫെസ്റ്റിവൽ കോംപ്‌ളക്‌സ് അത്യാവശ്യമെന്നും ജലജ

December 13, 2017

തിരുവനന്തപുരം: സമൂഹത്തിലെ പൊതു താൽപര്യങ്ങൾ പരിഗണിക്കുന്നതിൽ സിനിമകൾക്ക് ഒരു സമതുലനം വേണമെന്ന് നടി ജലജ. എല്ലാവരെയും പ്രീതിപ്പെടുത്താൻ കഴിയില്ല പക്ഷെ ഒരു ബാലൻസു സൂക്ഷിക്കണം ജലജ പറഞ്ഞു. എന്തുകൊണ്ടും സിനിമയ്ക്ക് അതാണ് നല്ലതെന്നും അവർ പ്രതികരിച്ചു. സെക്‌സ...

സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടിയെ താറടിച്ചു; ഊരുവിലക്കുമെന്നും വധിക്കുമെന്നും ഭീഷണി മുഴക്കി; ഐഎഫ്എഫ്‌കെ വേദിയിൽ ഫ്‌ളാഷ് മോബ് നടത്തിയ മലപ്പുറം സ്വദേശിനിയെ അപമാനിച്ച കേസിൽ ഒൻപത് പേർക്കെതിരെ കേസ്; തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത് സ്ത്രീകൾക്കെതിരെ അപവാദ പ്രചാരണത്തിനും ഐടി ആക്ടിലെ വകുപ്പുകളും ചേർത്ത്

December 13, 2017

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദിയിൽ വച്ച് ഫ്‌ളാഷ്മൊബ് നടത്തിയ മലപ്പുറം സ്വദേശിനി ജസ്ല മാടശ്ശേരിയെ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തവരുടെ പേരിൽ പൊലീസ് കേസെടുത്തു. ജസ്ലയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പൊല...

ഒരാൺകുട്ടി ഡാൻസ് കളിച്ചാൽ നിങ്ങളാരും ഇങ്ങനെ പറയുന്നില്ല; ഒരുപെൺകുട്ടി പൊതുവിടത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ നിങ്ങൾ അവളെ വേശ്യയെന്ന് വിളിക്കുന്നു;തന്നെ ഊരുവിലക്കാൻ ആഹ്വാനം ചെയ്ത സൈബർ ആങ്ങളമാരും മുഫ്തികളും ആശയത്തെ ആശയം കൊണ്ടുനേരിടാനാണ് പഠിക്കേണ്ടതെന്ന് ജസ്ല മാടശേരി; ഐഎഫ്എഫ്‌കെ വേദിയിലെ ഫ്‌ളാഷ് മോബിനെ ചൊല്ലിയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ വനിതാ കമ്മീഷന് ജസ്ലയുടെ പരാതി

December 12, 2017

തിരുവനന്തപുരത്ത്: മലപ്പുറത്ത് കുന്നുമ്മൽ ടൗണിൽ തട്ടമിട്ട മൂന്ന് പെൺകുട്ടികൾ ഫ്‌ളാഷ് മോബ് കളിച്ചതിനെ ചൊല്ലിയുള്ള വിവാദത്തിന്റെ അലയൊലികൾ കെട്ടടങ്ങാതെ ഐഎഫ്എഫ്‌കെയിലും പ്രതിഫലിക്കുന്നു. പൊതുവിടത്തിൽ, പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ സ്ത്രീകൾ അഭിപ്രായം പറയുമ...

ഇത്രയും വലിയ പൊസിഷനിൽ ഇരിക്കുന്ന മഹാനടൻ അങ്ങനെ പറയുമ്പോൾ അത് മഹത്വവത്കരിക്കപ്പെടുകയാണ്; ഇത് കണ്ട് മറ്റു പുരുഷന്മാരും അത് സെക്‌സിയും കൂളുമാണെന്ന് ധരിക്കുന്നു; കസബ സിനിമയിൽ സ്ത്രീവിരുദ്ധ ഡയലോഗുകൾ പറയാൻ മടി കാട്ടാതിരുന്ന മമ്മൂട്ടിയെ വിമർശിച്ച് നടി പാർവതി

December 12, 2017

തിരുവനന്തപുരം: നിഥിൻ രഞ്ജി പണിക്കരുടെ കസബ പുറത്തിറങ്ങിയ നാളുകളിൽ സിനിമയിൽ നായകകഥാപാത്രമായ പൊലീസ് ഓഫീസറെ അവതരിപ്പിക്കുന്ന മമ്മൂട്ടിയുടെ ഡയലോഗുകൾ സ്ത്രീവിരുദ്ധമാണെന്ന ആക്ഷേപം ഉയർന്നിരുന്നു.മമ്മൂട്ടിയുടെ കഥാപാത്രം സ്ത്രീകളെ അപമാനിച്ചെന്നും, സിനിമയ്‌ക്കെ...

കമലും കൂട്ടരും അവഗണിച്ച 'മിന്നാമിനുങ്ങിന്റെ' സമാന്തര പ്രദർശനം കാണാൻ നടി സുരഭി ലക്ഷ്മിയെത്തി; താൻ ആരോടും പരാതി പഞ്ഞിട്ടില്ലെന്ന് ദേശീയ അവാർഡ് ജേത്രി; സമാപന ചടങ്ങിൽ ക്ഷണിക്കുമെന്ന് പറഞ്ഞെങ്കിലും വിദേശ പരിപാടിയുള്ളതിനാൽ എത്താൻ സാധിക്കില്ലെന്നും സുരഭി

December 12, 2017

തിരുവനന്തപുരം: രാജ്യത്തെ മികച്ച നടിയെ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവം ആദരിച്ചില്ലെന്ന വിവാദം മുറുകുന്നതിനിടെ തിരുവനന്തപുരത്ത് നടത്തുന്ന സമാന്തര സിനിമാ പ്രദർശനം കാണാൻ നടി സുരഭി ലക്ഷ്മി എത്തി. അനതാരാഷ്ട്ര ചലച്ചിത്ര മേളയിൽ തഴയപ്പെട്ടതിന്റെ പ...

സെക്സിദുർഗയും ന്യൂഡുമൊക്കെ ഞങ്ങൾക്കു കാണണം; ഞങ്ങൾക്കു കാണാൻ ആഗ്രഹമുള്ള ചിത്രങ്ങളാണ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ടത്; അവകാശ പ്രഖ്യാപനവുമായി ചലച്ചിത്രോത്സവ വേദിയിൽ പ്രതിഷേധനാടകം

December 12, 2017

തിരുവനനന്തപുരം: ആവിഷ്‌ക്കാര നിയന്ത്രണത്തിനും സെൻസറിംഗിനും എതിരേയുള്ള പ്രതിഷേധം ചലച്ചിത്രമേളയിലെ വേറിട്ട കാഴ്ചയായി. പ്രേക്ഷകർക്കും കലാകാരന്മാർക്കും അവരുടെ ചിത്രങ്ങൾക്കും മേൽ ഭരണകൂടത്തിന്റെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ ഒരു തെരുവു നാടക രൂപത്തിലാണ് ...

MNM Recommends