1 usd = 71.42 inr 1 gbp = 91.28 inr 1 eur = 81.15 inr 1 aed = 19.44 inr 1 sar = 19.03 inr 1 kwd = 234.97 inr

Nov / 2018
21
Wednesday

കസബയുടെ പ്രത്യേക സ്‌ക്രീനിങ്, എല്ലാവരും ശ്രദ്ധിച്ചല്ലോ അല്ലേ; പാർവ്വതിയുടെ പ്രതികരണത്തിൽ എരിവും പുളിയും ചേർത്ത എല്ലാവർക്കും നന്ദി; പരിഹാസവുമായി ഗീതു മോഹൻദാസ്

December 13, 2017

 തിരുവനന്തപുരം: ഐഎഫ്എഫ്കെ ഓപ്പൺ ഫോറത്തിൽ നടൻ മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തെയും അദ്ദേഹത്തിന്റെ കഥാപാത്രം സി ഐ രാജൻ സഖറിയയെയും വിമർശിച്ച നടി പാർവ്വതി സൈബർലോകത്ത് അതിരൂക്ഷമായ വിമർശനങ്ങളാണ് ഏറ്റുവാങ്ങുന്നത്. മമ്മൂട്ടി ഫാൻസുകാർ പാർവതിയെ ശക്തമായ ഭാഷയിലാണ...

രാജ്യത്തുണ്ടാവുന്ന സിനിമകൾ സമൂഹതാത്പര്യം കൂടി പരിഗണിക്കണമെന്ന നടി ജലജ; ദുർഗ്ഗയുടെ പേരിൽ പ്രകോപിതരാകുന്നവരുടെ നാട്ടിൽത്തന്നെയാണ് തസ്‌ലിമ നസ്‌റിൻ അഭയാർത്ഥിയായി കഴിയുന്നത്; ഐഎഫ് എഫ് കെയ്ക്കായി ഫെസ്റ്റിവൽ കോംപ്‌ളക്‌സ് അത്യാവശ്യമെന്നും ജലജ

December 13, 2017

തിരുവനന്തപുരം: സമൂഹത്തിലെ പൊതു താൽപര്യങ്ങൾ പരിഗണിക്കുന്നതിൽ സിനിമകൾക്ക് ഒരു സമതുലനം വേണമെന്ന് നടി ജലജ. എല്ലാവരെയും പ്രീതിപ്പെടുത്താൻ കഴിയില്ല പക്ഷെ ഒരു ബാലൻസു സൂക്ഷിക്കണം ജലജ പറഞ്ഞു. എന്തുകൊണ്ടും സിനിമയ്ക്ക് അതാണ് നല്ലതെന്നും അവർ പ്രതികരിച്ചു. സെക്‌സ...

സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടിയെ താറടിച്ചു; ഊരുവിലക്കുമെന്നും വധിക്കുമെന്നും ഭീഷണി മുഴക്കി; ഐഎഫ്എഫ്‌കെ വേദിയിൽ ഫ്‌ളാഷ് മോബ് നടത്തിയ മലപ്പുറം സ്വദേശിനിയെ അപമാനിച്ച കേസിൽ ഒൻപത് പേർക്കെതിരെ കേസ്; തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത് സ്ത്രീകൾക്കെതിരെ അപവാദ പ്രചാരണത്തിനും ഐടി ആക്ടിലെ വകുപ്പുകളും ചേർത്ത്

December 13, 2017

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദിയിൽ വച്ച് ഫ്‌ളാഷ്മൊബ് നടത്തിയ മലപ്പുറം സ്വദേശിനി ജസ്ല മാടശ്ശേരിയെ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തവരുടെ പേരിൽ പൊലീസ് കേസെടുത്തു. ജസ്ലയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പൊല...

ഒരാൺകുട്ടി ഡാൻസ് കളിച്ചാൽ നിങ്ങളാരും ഇങ്ങനെ പറയുന്നില്ല; ഒരുപെൺകുട്ടി പൊതുവിടത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ നിങ്ങൾ അവളെ വേശ്യയെന്ന് വിളിക്കുന്നു;തന്നെ ഊരുവിലക്കാൻ ആഹ്വാനം ചെയ്ത സൈബർ ആങ്ങളമാരും മുഫ്തികളും ആശയത്തെ ആശയം കൊണ്ടുനേരിടാനാണ് പഠിക്കേണ്ടതെന്ന് ജസ്ല മാടശേരി; ഐഎഫ്എഫ്‌കെ വേദിയിലെ ഫ്‌ളാഷ് മോബിനെ ചൊല്ലിയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ വനിതാ കമ്മീഷന് ജസ്ലയുടെ പരാതി

December 12, 2017

തിരുവനന്തപുരത്ത്: മലപ്പുറത്ത് കുന്നുമ്മൽ ടൗണിൽ തട്ടമിട്ട മൂന്ന് പെൺകുട്ടികൾ ഫ്‌ളാഷ് മോബ് കളിച്ചതിനെ ചൊല്ലിയുള്ള വിവാദത്തിന്റെ അലയൊലികൾ കെട്ടടങ്ങാതെ ഐഎഫ്എഫ്‌കെയിലും പ്രതിഫലിക്കുന്നു. പൊതുവിടത്തിൽ, പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ സ്ത്രീകൾ അഭിപ്രായം പറയുമ...

ഇത്രയും വലിയ പൊസിഷനിൽ ഇരിക്കുന്ന മഹാനടൻ അങ്ങനെ പറയുമ്പോൾ അത് മഹത്വവത്കരിക്കപ്പെടുകയാണ്; ഇത് കണ്ട് മറ്റു പുരുഷന്മാരും അത് സെക്‌സിയും കൂളുമാണെന്ന് ധരിക്കുന്നു; കസബ സിനിമയിൽ സ്ത്രീവിരുദ്ധ ഡയലോഗുകൾ പറയാൻ മടി കാട്ടാതിരുന്ന മമ്മൂട്ടിയെ വിമർശിച്ച് നടി പാർവതി

December 12, 2017

തിരുവനന്തപുരം: നിഥിൻ രഞ്ജി പണിക്കരുടെ കസബ പുറത്തിറങ്ങിയ നാളുകളിൽ സിനിമയിൽ നായകകഥാപാത്രമായ പൊലീസ് ഓഫീസറെ അവതരിപ്പിക്കുന്ന മമ്മൂട്ടിയുടെ ഡയലോഗുകൾ സ്ത്രീവിരുദ്ധമാണെന്ന ആക്ഷേപം ഉയർന്നിരുന്നു.മമ്മൂട്ടിയുടെ കഥാപാത്രം സ്ത്രീകളെ അപമാനിച്ചെന്നും, സിനിമയ്‌ക്കെ...

കമലും കൂട്ടരും അവഗണിച്ച 'മിന്നാമിനുങ്ങിന്റെ' സമാന്തര പ്രദർശനം കാണാൻ നടി സുരഭി ലക്ഷ്മിയെത്തി; താൻ ആരോടും പരാതി പഞ്ഞിട്ടില്ലെന്ന് ദേശീയ അവാർഡ് ജേത്രി; സമാപന ചടങ്ങിൽ ക്ഷണിക്കുമെന്ന് പറഞ്ഞെങ്കിലും വിദേശ പരിപാടിയുള്ളതിനാൽ എത്താൻ സാധിക്കില്ലെന്നും സുരഭി

December 12, 2017

തിരുവനന്തപുരം: രാജ്യത്തെ മികച്ച നടിയെ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവം ആദരിച്ചില്ലെന്ന വിവാദം മുറുകുന്നതിനിടെ തിരുവനന്തപുരത്ത് നടത്തുന്ന സമാന്തര സിനിമാ പ്രദർശനം കാണാൻ നടി സുരഭി ലക്ഷ്മി എത്തി. അനതാരാഷ്ട്ര ചലച്ചിത്ര മേളയിൽ തഴയപ്പെട്ടതിന്റെ പ...

സെക്സിദുർഗയും ന്യൂഡുമൊക്കെ ഞങ്ങൾക്കു കാണണം; ഞങ്ങൾക്കു കാണാൻ ആഗ്രഹമുള്ള ചിത്രങ്ങളാണ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ടത്; അവകാശ പ്രഖ്യാപനവുമായി ചലച്ചിത്രോത്സവ വേദിയിൽ പ്രതിഷേധനാടകം

December 12, 2017

തിരുവനനന്തപുരം: ആവിഷ്‌ക്കാര നിയന്ത്രണത്തിനും സെൻസറിംഗിനും എതിരേയുള്ള പ്രതിഷേധം ചലച്ചിത്രമേളയിലെ വേറിട്ട കാഴ്ചയായി. പ്രേക്ഷകർക്കും കലാകാരന്മാർക്കും അവരുടെ ചിത്രങ്ങൾക്കും മേൽ ഭരണകൂടത്തിന്റെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ ഒരു തെരുവു നാടക രൂപത്തിലാണ് ...

പ്രേതപടം കാണാൻ പാതിരാത്രി ഒഴുകിയത് നൂറുകണക്കിന് പേർ; പക്ഷേ സാത്താൻ സ്‌ളേവ്‌സ് ആങ്ങേയറ്റം നിരാശപ്പെടുത്തിയ പടം; 'എസ്രയുടെ' പോലും നിലവാരമില്ലാത്ത പടം എങ്ങനെ ചലച്ചിത്രമേളയിലത്തെിയെന്ന് ചോദിച്ച് പ്രതിനിധികൾ; ബോറടിച്ചതോടെ കൂവിയും പൂച്ച കരഞ്ഞും സ്വന്തമായി ശബ്ദംകൊടുത്തും സമയംതള്ളി നീക്കി പ്രേക്ഷകർ; ഹൊറർ ചിത്രം നിശാഗന്ധിയിൽ കോമഡിയായത് ഇങ്ങനെ

December 12, 2017

തിരുവനന്തപുരം: പാതിരാത്രിയിൽ ഒരു ഹൊറർ ചിത്രം കാണുകയെന്ന പുതിയ അനുഭൂതി വാഗ്ദാനം ചെയ്ത ഐ.എഫ്.എഫ്്.കെ ഭാരവാഹികൾ അക്ഷരാർഥത്തിൽ ഡെലിഗേറ്റുകളെ വിഷണ്ണരാക്കി. ജോകോ അൻവർ സംവിധാനം ചെയ്ത ഇന്തോനേഷ്യൻ പ്രേത സിനിമയായ 'സാത്താൻ സ്‌ളേവ്‌സ്' കാണാനായി രാത്രി പത്തരയോടെ ...

മിന്നാമിനുങ്ങിന്റെ സമാന്തര പ്രദർശനം നാളെ ; നടി സുരഭി ലക്ഷ്മി നാളെ തിരുവനന്തപുരത്തെത്തും; ഐഎഫ്എഫ്‌കെയിൽനിന്നോ വനിതാ കൂട്ടായ്മയിൽ നിന്നോ ക്ഷണം ഇതുവരെയില്ലെന്നും സമാപനദിവസം താൻ വിദേശത്തായിരിക്കുമെന്നും സുരഭി

December 11, 2017

തിരുവനന്തപുരം: ഐഎഫ്എഫ്‌കെ യിൽ നിന്ന് തള്ളപ്പെട്ട മിന്നാമിനുങ്ങ് ചി്ത്രത്തിന്റെ സമാന്തര പ്രദർശനം ചൊവ്വാഴ്ച നടക്കും. തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മുഖ്യവേദിയായ ടാഗോർ തിയറ്ററിനു സമീപത്തുള്ള ലെനിൻ ബാലവാടിയിലാണ് ഉച്ചതിരിഞ്ഞാണ് പ്രതിഷേധ പ്...

രണ്ട് പെൺകുട്ടികളും യുവാക്കളും സംസാരിച്ചു നിന്നു; സഹിക്കാനാവാതെ സദാചാര ഗുണ്ടകൾ ആക്രമിച്ചു; എല്ലാം വെറുതെ കണ്ടു നിന്ന് ജനക്കൂട്ടവും; ഓടിയെത്തിയ പൊലീസ് അമളി തിരിച്ചറിഞ്ഞ് താക്കീതിൽ നടപടിയൊതുക്കി; ചലച്ചിത്രോൽസവത്തിനിടെ ഷോർട്ട് ഫിലിം ഷൂട്ടിങുമായി വാട്‌സ് ആപ്പ് കൂട്ടായ്മ

December 11, 2017

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പ്രധാന വേദിയായ ടാഗോർ ഹാളിൽ അരങ്ങേറിയ വിർച്വൽ സദാചാര പൊലീസിങ്ങിൽ അമ്പരന്ന് കാണികളും പൊലീസും. ഷോട്ട് ഫിലിം നിർമ്മാണത്തിന്റെ ഭാഗമായിരുന്നു ഇത്. വാട്‌സ്ആപ്പ് വഴി പരിചയപ്പെട്ടവരുടെ കൂട്ടായ്മയാണ് ഷോട്ട്ഫി...

ഐഎഫ്എഫ് കെയിലേക്ക് ഇനിയില്ലെന്ന് സനൽകുമാർ ശശിധരൻ; ഒരു സംവിധായകനെ ഒരു ചലച്ചിത്രമേളയും അവരുടെ ദാസനായല്ല കാണേണ്ടത്; തോന്നുന്ന ഒരു വിഭാഗത്തിൽ സിനിമ പ്രദർശിപ്പിക്കും അതു കണ്ടോണം എന്ന ധാർഷ്ട്യത്തിന്റെ നിറുകയിൽ നിന്നുകൊണ്ട് സിനിമ പ്രദർശിപ്പിക്കാനാവില്ലെന്നും എസ് ദുർഗയുടെ സംവിധായകൻ; പ്രതിഷേധത്തിന്റെ ഭാഗമായ സമാന്തര മേളക്കും വൻ പ്രേക്ഷക പിന്തുണ

December 10, 2017

തിരുവനന്തപുരം: 22 മത് അന്താരാഷ്ട്ര ചലച്ചിത്രമേള തലസ്ഥാനത്ത് അരങ്ങേറുമ്പോൾ ഇതിന് സമാനമായ മറ്റൊരു ചലച്ചിത്രമേള കൂടി സിനിമാപ്രേമികളുടെ ശ്രദ്ധനേടുകയാണ്. കിഫ് അഥവാ കാഴ്‌ച്ച ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവൽ. സ്വതന്ത്ര ചലച്ചിത്രകാരന്മാരുടെ കൂട്ടായ്മയിലാണ് കിഫ്...

വിഗതകുമാരന് വേണ്ടി സെല്ലുലോയ്ഡ് സിനിമയെടുത്ത കമലിനെ തള്ളിപ്പറഞ്ഞ് ഐഎഫ്എഫ്‌കെയുടെ സിഗ്നേച്ചർ ഫിലിം! ടി കെ രാജീവ് കുമാർ തയ്യാറാക്കിയ സിഗ്നേച്ചർ ഫിലിമിൽ മലയാളത്തിലെ ആദ്യ സിനിമ ബാലൻ തന്നെ; മലയാള സിനിമയുടെ ചരിത്രം അറിയില്ലെങ്കിൽ സാംസ്കാരിക മന്ത്രി രാജി വെക്കണമെന്ന് തിട്ടൂരമിറക്കിയ കമൽ താങ്കൾക്ക് നാണമില്ലേ..! എന്തിനാണ് 'സ്വന്തം കുഞ്ഞിനെ' ഇങ്ങനെ തള്ളിപ്പറയുന്നത്?

December 10, 2017

തിരുവനന്തപുരം: മലയാളത്തിലെ ആദ്യത്തെ സിനിമ ഏതാണ്? ബാലനാണോ അതോ വിഗതകുമാരൻ ആണോ? കമൽ എന്ന സംവിധായകൻ പൃഥ്വിരാജിനെ നായകനാക്കി എടുത്ത സെല്ലുലോയ്ഡ് എന്ന സിനിമ പറഞ്ഞ കഥ വിഗതകുമാരനെ കുറിച്ചായിരുന്നു. ഈ നിശബ്ദ ചിത്രമാണ് മലയാളത്തിലെ ആദ്യത്തെ സിനിമയെന്നതാണ് കമൽ സ...

ഐഎഫ്എഫ്‌കെയെ നിയന്ത്രിക്കുന്നത് ബീനാ പോളിന്റെ നേതൃത്വത്തിലുള്ള ഇന്റർനാഷണൽ റാക്കറ്റ്; അവൾക്കൊപ്പം എന്ന സെക്ഷൻ ഉണ്ടാക്കി ശക്തമായ സ്ത്രീകഥാപാത്രങ്ങളുള്ള ചിത്രങ്ങൾ ഉൾപ്പെടുത്തി; 2015ൽ പിൻവലിച്ച് ഗീതു മോഹൻദാസിന്റെ ചിത്രം പ്രദർശിപ്പിച്ചിട്ടും ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മിയേയും അവർ അഭിനയിച്ച മിന്നാം മിനുങ്ങ് ചിത്രത്തേയും അവഗണിച്ചു: ബീനക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ അനിൽ തോമസ്

December 10, 2017

തിരുവനന്തപുരം: ഐഎഫ്എഫ്‌കെയിൽ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് സുരഭി ലക്ഷ്മിയേയും അവർ അഭിനയിച്ച മിന്നാം മിനുങ്ങ് എന്ന ചിത്രത്തേയും അവഗണിച്ച ചലച്ചിത്ര അക്കാദമി നിലപാട് വിവാദമാകുന്നു. വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് ദേശീയ അവാർഡ് കൊണ്ടുവന്ന സുരഭി ലക്ഷ്മിയോ...

ചരിത്രാന്വേഷികളേ ഇതിലേ...ഇതിലേ; മലയാള സിനിമയുടെ ചരിത്രം പറയുന്ന പ്രദർശനത്തിൽ അപൂർവ്വചിത്രങ്ങളും ക്യാമറകളും എഡിറ്റിങ് ചരിത്രവുമറിയാം; കനകക്കുന്നിൽ തിരക്കേറുന്നു

December 10, 2017

തിരുവനന്തപുരം: ചലച്ചിത്രമേളയിൽ സിനിമ കാണാൻ വേണ്ടി മാത്രമല്ല സിനിമയുടെ ചരിത്രം കൂടി അറിയാൻ അവസരം ഒരുക്കിയിരിക്കുകയാണ് കേരള ചലച്ചിത്ര അക്കാദമി. മലയാള സിനിമയുടെ നവതി ആഘോഷത്തിന്റെ ഭാഗമായ് ചലച്ചിത്ര അക്കാദമി കനകക്കുന്നിൽ ഒരുക്കിയിരിക്കുന്ന പ്രദർശനമാണ് മലയ...

ചലച്ചിത്രമേളയിലെ നാലാം ദിവസത്തിൽ മത്സരവിഭാഗത്തിലെ മൂന്നു ചിത്രങ്ങൾ പ്രദർശിപ്പിക്കും; അഭയാർഥിപ്രയാണത്തിന്റെ കഥ പറയുന്ന റിട്ടേണിയും സ്വവർഗ്ഗാനുരാഗികളുടെ മലീലയും തിങ്കളാഴ്ച ദിനത്തിലെ ശ്രദ്ധേയ ചിത്രങ്ങൾ

December 10, 2017

 മൂന്നാം ലോകരാജ്യങ്ങളിലെ വൈവിധ്യമാർന്ന ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രങ്ങളുമായി ചലച്ചിത്രമേള നാലാം ദിവസത്തിലേക്ക്. റിട്ടേണി, മലീല - ദ ഫെയർവെൽ ഫ്ളവർ, ദ വേൾഡ് ഓഫ് വിച്ച് വീ ഡ്രീം ഡസിന്റ് എക്സിസറ്റ്, കട്വി ഹവ, കാൻഡിലേറിയ, വാജിബ് എന്നിവയാ...

MNM Recommends