1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
24
Wednesday

ഇന്ന് പ്രദർശിപ്പിക്കുന്നത് 48 സിനിമകൾ; അസ്തമയം വരെ മത്സര വിഭാഗത്തിൽ: ഇന്നത്തെ സിനിമകൾ ഇവ

December 14, 2014

19-ാമത് രാജ്യാന്തര ചലച്ചിത്ര മേളം മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോൾ ഇന്ന് പ്രദർശനത്തിനെത്തുന്നത് 48 സിനിമകളാണ്. മത്സരവിഭാഗത്തിൽ മലയാള ചിത്രമായ അസ്തമയം വരെ ഇന്ന് പ്രദർശനത്തിനെത്തുന്ന സിനിമകളുടെ കൂട്ടത്തിലുണ്ടാകും. മേളയുടെ രണ്ടാം ദിനമായ ഇന്നലെ പ്രേക്ഷക...

ഹോട്ടൽ ഹൈസെന്തിൽ മാർക്കറ്റിങ്ങ് പ്രദർശനങ്ങൾ; പിന്തുണയുമായി അടൂർ

December 14, 2014

തിരുവനന്തപുരം: പത്തൊമ്പതാമത് ചലച്ചിത്രമേളയോടനുബന്ധിച്ച് ഹോട്ടൽ ഹൈസെന്തിൽ എല്ലാ ദിവസവും മലയാള സിനിമാ പ്രദർശനവും സെമിനാറുകളും നടക്കുമെന്ന് ചലച്ചിത്ര മേളയുടെ ഉപദേശക സമിതി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ. ഫിലിം മാർക്കറ്റിന്റെ ഭാഗമായി നടക്കുന്ന സിനിമാ പ്രദർശനത്ത...

സംഘാടകത്വത്തിൽ എങ്ങും പിഴവ്; തീയറ്ററിന് മുമ്പിൽ അടിപിടി പതിവ്; ഇടിച്ചുകേറുന്നവരെ കൊണ്ട് മടുത്തു; നല്ല സിനിമകൾ സംഘാടക പിഴവുകൊണ്ട് മുങ്ങിപോകുന്നത് ഇങ്ങനെ

December 14, 2014

19താമത് ചലച്ചിത്രമേളയിൽ രണ്ടാം ദിവസങ്ങളും പരാതികൾക്ക് പഞ്ഞമില്ല. സംഘാടകരുടെ പിഴവും ഓൺലൈൻ റിസർവ്വേഷനെയുംചൊല്ലി ഇന്നലെയും വാക്കുതർക്കം നടന്നു. ചിത്രങ്ങൾ കാണാൻ ഇടിച്ചിട്ടു പ്രതിനിധികൾ കയറിയതും സംഘാടകർ അവരെ കൈകാര്യം ചെയ്തതും കാര്യങ്ങൾ രൂക്ഷമാക്കി. സീറ്റു...

അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ചുംബന സമരം; മാദ്ധ്യമപ്രവർത്തക ഷാഹിനയുടെ നേതൃത്വത്തിൽ സ്ത്രീകൾ സംഘടിപ്പിച്ച ചുംബന പ്രതിഷേധത്തിനെതിരെ അക്രമത്തിന് തുനിഞ്ഞവരെ പൊലീസ് നേരിട്ടു

December 13, 2014

തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ വേദിയിലും ചുംബന പ്രതിഷേധം. മാദ്ധ്യമപ്രവർത്തക ഷാഹിന നഫീസയുടെ പേരിലാണ് തിരുവനന്തപുരത്ത് ചുംബന പ്രതിഷേധം സംഘടിപ്പിച്ചത്. കൊച്ചിക്കും കോഴിക്കോട്ടും നടന്ന ചുംബന പ്രതിഷേധത്തിന് ശേഷമാണ് കിസ് ഓഫ് ലവ് പ്രതിഷേ...

അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ന് 49 ചിത്രങ്ങൾ; മേളയിലെ ഏറ്റവും ചൂടൻ ചിത്രം 'ബ്ലൂ റൂം' വൈകീട്ട് ഒമ്പതിന് കൈരളിയിൽ

December 13, 2014

തിരുവനന്തപുരം: അതേസമയം ഇന്ന് ചലച്ചിത്ര മേളിയിൽ 49 ചിത്രങ്ങൾ പ്രദർശിപ്പിക്കും. സിനിമ കാണാൻ നിരവധി പേർ തീയറ്ററുകളിൽ എത്തിയിട്ടുണ്ട്. ബെൽജിയ സംവിധായകൻ ഴാങ് പിയറിയും ലൂക്ക് ഡാർഡെന്നയും ചേർന്നൊരുക്കിയ ടു ഡേയ്‌സ് വൺ നൈറ്റാണ് രാവിലെ പ്രദർശിപ്പിച്ച ചിത്രം. മ...

ആദ്യദിനം റിസർവേഷൻ പൊളിഞ്ഞതിനെ തുടർന്ന് തീയറ്ററിന് മുന്നിൽ അടി; രണ്ടാം ദിനം റിസർവേഷൻ റദ്ദുചെയ്ത് സംഘാടകർ; ഫിലിം ഫെസ്റ്റിവലിന്റെ തുടക്കത്തിലേ എല്ലാം കുളമായി

December 13, 2014

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഫിലിം ഫെസ്റ്റിവർ ഇത്തവണ കൊണ്ട് പൂട്ടിക്കെട്ടും. 18 വർഷം ഭംഗിയായി നടത്തിയവരെയെല്ലാം പുറച്ചു പുറത്തുചാടിച്ച് നടത്തുന്ന ഫിലിം ഫെസ്റ്റിൽസതുടക്കത്തിലെ തന്നെ കുളമായിരിക്കയാണ്. നല്ലസിനിമ കാണാൻ ആഗ്രഹിക്കുന്നവർക്ക് അവസരമായി...

കേരളക്കരയുടെ സിനിമാ ഉത്സവത്തിന് തിരുവനന്തപുരത്ത് തിരി തെളിഞ്ഞു; രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഏകീകൃത തീയറ്റർ കോപ്ലക്‌സ് നിർമ്മിക്കുമെന്ന് തിരുവഞ്ചൂർ

December 12, 2014

തിരുവനന്തപുരം: കേരളക്കരയുടെ സ്വന്തം സിനിമാ ഉത്സവത്തിന് തിരിതെളിഞ്ഞു. ഇനി മലയാള സിനിമാ പ്രേമികൾക്ക് ആഘോഷത്തിുന്റെ ദിനങ്ങൾ. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് 19ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരി കൊളുത്തി ഉദ്ഘാ...

രാജ്യാന്തര ചലച്ചിത്രമേള: റിസർവേഷന്റെ പേരിൽ തുടക്കത്തിൽതന്നെ കല്ലുകടി; റിസർവേഷൻ സൗകര്യം ഫലപ്രദമാകുന്നില്ലെന്ന് വ്യാപക പരാതി

December 12, 2014

തിരുവനന്തപുരം: കേരളത്തിന്റെ പത്തൊമ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്നുവൈകിട്ടു തിരിതെളിയും. മേള തുടങ്ങുന്ന ദിവസം തന്നെ റിസർവേഷൻ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടു വിവാദം പൊട്ടിപ്പുറപ്പെട്ടു. പ്രതിനിധികൾക്കായി ഏർപ്പെടുത്തിയ റിസർവേഷൻ സൗകര്യം ഫലപ...

പ്രായോഗികമല്ലാത്ത ശുപാർശകൾ നൽകി സർക്കാരിനെ വെട്ടിലാക്കി; ജനരോഷം മറികടക്കാൻ എല്ലാം തള്ളി; ക്രുദ്ധനായ അടൂർ രാജിക്ക്; ചലച്ചിത്രമേള കുളമാകുമെന്ന് ഉറപ്പായി

December 03, 2014

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രോത്സവം (ഐ.എഫ്.എഫ്.കെ) നടത്തിപ്പുമായി ബന്ധപ്പെട്ട് സംവിധായൻ അടൂർ ഗോപാലകൃഷ്ണൻ സമിതി സമർപ്പിച്ച നിർദ്ദേശങ്ങളിലെ ഭൂരിഭാഗവും സർക്കാർ തള്ളി. സർക്കാർ നിലപാടിൽ പ്രതിഷേധിച്ചു അടൂർ രാജിഭീഷണിയും മുഴക്കി. എന്നൽ ജനാഭിപ്രായ...

അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ രാജ്യാന്തര വിഭാഗത്തിൽ 60 ചിത്രങ്ങൾ പ്രദർശിപ്പിക്കും; മേളയുടെ ആകർഷകം കിംകിഡുക്കിന്റെ 'വൺ ഓൺ വൺ'

December 02, 2014

തിരുവനന്തപുരം: കേരളാ അന്താരാഷ്ട്ര ചലച്ചിത്ര മേളയെ ആകർഷകമാക്കാൻ കിംകിഡുക്കിന്റെ ചിത്രങ്ങൾ ഇത്തവണ വീണ്ടുമെത്തും. കിംകിയുടെ 'വൺ ഓൺ വൺ' എന്ന ചിത്രമാണ് മേളയെ ഇത്തവണ ആർഷകമാക്കുക. ചലച്ചിത്രമേളയിലെ ലോകസിനിമാവിഭാഗത്തിൽ ഇന്ത്യ ഉൾപ്പെടെ 37 രാജ്യങ്ങളിൽ നിന്നായി ...

ഇന്ത്യൻ ചലച്ചിത്രമേളയിൽ ശ്രദ്ധനേടി മലയാള ചിത്രങ്ങൾ; കാണികളെ ആകർഷിച്ച് മുന്നറിയിപ്പും ദൃശ്യവും

November 23, 2014

പനാജി: ഇന്ത്യൻ ചലച്ചിത്രമേളയിൽ പോയ ദിവസങ്ങളിൽ ശ്രദ്ധനേടിയത് മലയാള ചിത്രങ്ങൾ. മമ്മൂട്ടിയെ നായകനായി വേണു സംവിധാനം ചെയ്ത മുന്നറിയിപ്പും ജിത്തു ജോസഫ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ദൃശ്യവുമായ ഇന്ത്യൻ പനോരമവിഭാഗത്തിൽ പ്രതിനിധി ശ്രദ്ധ നേടിയ ചിത്രങ്ങൾ. വേണു...

വിമർശകരോട് പകരം വീട്ടാൻ സർവ നിയന്ത്രണങ്ങളും പിൻവലിച്ച് സർക്കാർ; ചലച്ചിത്രമേള കുളമാകുമെന്നുറപ്പായി; ഒരു കുഴപ്പവുമില്ലാതെ നടന്ന കാര്യം പരിഷ്‌കരിച്ച് ഇല്ലാതാക്കിയ വിധം

November 16, 2014

ആഗോള ചലച്ചിത്ര ആസ്വാദകർക്കിടയിൽത്തന്നെ ബഹുമാനിക്കപ്പെട്ടിരുന്ന മേളകളിലൊന്നായിരുന്നു ഐ.എഫ്.എഫ്.കെ എന്ന സംസ്ഥാന ചലച്ചിത്ര മേള. എന്നാൽ, ചരിത്രത്തിൽ ആ മേള ഇനിമുതൽ അറിയപ്പെടുക അടൂർ ഗോപാലകൃഷ്ണനെപ്പോലൊരു വിഖ്യാത ചലച്ചിത്രകാരനെ അനാവശ്യമായി അധിക്ഷേപിച്ചതിന്റെ...

അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് രജിസ്റ്റർ ചെയ്തവർക്കെല്ലാം പാസ് നൽകുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ; മേള പൊളിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് അടൂർ

November 15, 2014

തിരുവനന്തപുരം: കേരള അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന് (ഐഎഫ്എഫ്‌കെ) രജിസ്റ്റർ ചെയ്തവർക്കെല്ലാം പാസ് നൽകുമെന്ന് സിനിമാ വകുപ്പു മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 9812 പേരാണ് ഇക്കുറി പാസിനായി രജിസ...

ഇംഗ്ലീഷ് അറിയാത്തവർ മേളയിൽ പങ്കെടുക്കേണ്ടെന്ന് താൻ പറഞ്ഞിട്ടില്ല; തന്റേതായി മാദ്ധ്യമങ്ങളിൽ വന്ന വാർത്തകൾ പച്ചക്കള്ളം; വിവാദം മേള നല്ലരീതിയിൽ നടക്കാതിരിക്കാൻ വേണ്ടിയെന്ന് അടൂർ ഗോപാലകൃഷ്ണൻ

November 13, 2014

തിരുവനന്തപുരം: ഇംഗ്ലീഷ് അറിയാത്തവർ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പങ്കെടുക്കാൻ വരേണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് അടൂർ ഗോപാലകൃഷ്ണൻ. ഇത് സംബന്ധിച്ച വിവാദം കൊഴുത്ത വേളയിലാണ് അടൂർ വിശദീകരണവുമായി രംഗത്തത്തിയത്. ഇത് സംബന്ധിച്ച് മാദ്ധ്യമങ്ങളിൽ വന്ന പ്രസ്താവ...

അന്താരാഷ്ട്ര ചലച്ചിത്രമേള കാണാൻ എത്തുന്നത് ഇംഗ്ലീഷ് അറിയാവുന്നവർ മാത്രം മതി! അടൂർ ഗോപാല കൃഷ്ണന്റെ പരാമർശത്തിൽ വിവാദം കൊഴുക്കുന്നു

November 12, 2014

തിരുവനന്തപുരം: ഇംഗ്ലീഷ് അറിയുന്നവർ മാത്രം കണ്ടാൽ മതിയോ വിദേശ സിനമകൾ? സിനിമ ഭാഷാന്തരമാണെന്ന് പഠിപ്പിച്ച സംവിധായകൻ തന്നെയാണ് ഇപ്പോൾ ഇക്കാര്യം പറയുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്നവർക്ക് ഇംഗ്ലീഷ് അറിഞ്ഞിരിക്കണമെന്ന പരാമർശ...

Loading...

MNM Recommends