1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jun / 2019
16
Sunday

ഓസ്‌കാർ വേദിയിൽ ഇന്ത്യയ്ക്ക് അഭിമാനമായി മാറിയത് 'ആർത്തവ ശുചിത്വത്തെ' കുറിച്ച് വിളിച്ചോടിയ ഡോക്യുമെന്ററി; 'പീരിയഡ് എൻഡ് ഓഫ് സെന്റൻസ്' കാണിച്ചു തന്നത് ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ സ്ത്രീകളുടെ അതിജീവനത്തിന്റെ കഥ; ഇന്ത്യക്കാരി ഗുനീത് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് ഇറാനിയൻ- അമേരിക്കൻ സംവിധായിക

February 26, 2019

ലൊസാഞ്ചലസ്: ആർത്തവം ആർപ്പുവിളിച്ചത് ഓസ്‌കാർ പുരസ്‌കാര വേദിയിലും. ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് അഭിമാനമാവുകയായിരുന്നു ഉത്തരേന്ത്യൻ ഗ്രാമത്തിലെ സ്ത്രീകളുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ 'പീരിയഡ് എൻഡ് ഓഫ് സെന്റൻസ്'എന്ന ഡോക്യുമെന്ററി. ആർത്തവ കാലത്തെ ശുചിത്വവും ...

ദി ഓസ്‌കർ ഗോസ് ടു..! സംഗീതജ്ഞനായ ഫ്രെഡ്ഢി മെർക്കുറിയായി ജീവിച്ച റമി സയീദ് മാലിക് മികച്ച നടൻ; ദ ഫേവറൈറ്റിലൂടെ മികച്ച നടിയായി ഒലീവിയ കോൾമാൻ; 'റോമ' എന്ന സ്പാനിഷ് ചിത്രത്തിലൂടെ മികച്ച സംവിധായകനായി അൽഫോൻസോ ക്യുറോൺ; മികച്ച ചിത്രമായി തിരഞ്ഞെടുത്തത് 'ഗ്രീൻ ബുക്കിനെ'; പ്രത്യേകതകൾ ഏറെയുള്ള  91ാം ഓസ്‌കാർ പുരസ്‌കാരത്തിൽ വിവാദങ്ങളും

February 25, 2019

സിനിമയിലെ ഏറ്റവും പ്രസ്റ്റീജിയസ് അവാർഡുകളിലൊന്നായ ഓസ്‌കാർ പുരസ്‌കാര പ്രഖ്യാപനം ഡോൽബി തിയേറ്ററിൽ പുരോഗമിക്കുന്നു.വിഖ്യാത സംഗീതജ്ഞനായ ഫ്രെഡ്ഢി മെർക്കുറിയുടെ ജീവിതം വരച്ചുകാട്ടിയ ബൊഹീമിയൻ റാപ്‌സഡി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് റമി സയീദ് മാലിക് മികച്ച ...

മികച്ച നടന് വേണ്ടി മത്സരിക്കുന്നത് ഫഹദ് ഫാസിലും ജയസൂര്യയും ജോജുവും; മോഹൻലാലും നിവിൻ പോളിയും ടോവിനോയും സുരാജ് വെഞ്ഞാറമൂടും വരെ ലിസ്റ്റിൽ; മികച്ച നടിയാവാൻ സിത്താരയോടും സംയുക്ത മേനോനോടും ഐശ്വര്യ ലക്ഷ്മിയോടും മത്സരിക്കുന്നത് മഞ്ജു വാര്യരും ഉർവ്വശിയും; മികച്ച സിനിമക്കും സംവിധായകനും മാറ്റുന്നരയ്ക്കുന്നവരിൽ ഷാജി എൻ കരുൺ മുതൽ ടി വി ചന്ദ്രൻ വരെ; സംസ്ഥാന ചലച്ചിത്തര അവാർഡുകൾ പ്രഖ്യാപിക്കാനിരിക്കെ എങ്ങും ആകാംഷ

February 24, 2019

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് ഈ മാസം 28ന് പ്രഖ്യാപിക്കാൻ സാധ്യത. ചിത്രങ്ങളുടെ സ്‌ക്രീനിങ് 27ഓടെ പൂർത്തിയാക്കാനാണ് ജൂറിയുടെ ശ്രമം. ഇത് നീണ്ടാൽ മാർച്ച് രണ്ടിന് മുമ്പെങ്കിലും അവാർഡ് പ്രഖ്യാപിക്കാനാണ് തീരുമാനം. അതിനിടെ മികച്ച നടനും നടിയുമാകാൻ ക...

ഡയാനയുടെ കമ്മലുകളും രാജ്ഞിയുടെ ബ്രേസ്ലെറ്റും ശരീരം തിളങ്ങി തെളിയുന്ന സുന്ദരമായ വസ്ത്രവും ധരിച്ച് കേയ്റ്റ് എത്തിയപ്പോൾ നിലയ്ക്കാത്ത കൈയടി; സൂപ്പർസ്റ്റാറുകളെയെല്ലാം നിഷ്പ്രഭരാക്കി ബാഫ്റ്റയിൽ ഗ്രീക്ക് ദേവതയെ പോലെ കേയ്റ്റ് രാജകുമാരി

February 11, 2019

ലണ്ടനിൽ വച്ച് നടന്ന 72ാമത് ആന്വൽ ഇഇ ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ് (ബാഫ്റ്റ) ദാന ചടങ്ങിൽ കേയ്റ്റ് രാജകുമാരി തിളങ്ങുന്ന താരമായി മാറിയെന്ന് റിപ്പോർട്ട്. റോയൽ ആൽബർട്ട് ഹാളിൽ ഇന്നലെ നടന്ന പ്രൗഢഗംഭീരവും താരപ്പകിട്ടുമാർന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി...

കഴിഞ്ഞ വർഷം ഫഹദ് ഫാസിലും മഞ്ജുവും ഐശ്വര്യലക്ഷ്മിയും നേടിയ പുരസ്‌കാരങ്ങൾ ഇക്കുറി ആർക്കൊക്കെ? വോട്ടിങ്ങും നോമിനേഷനും ഉടൻ; മൂവി സ്ട്രീറ്റ്സിന്റെ അവാർഡ് നിശയ്ക്കായി ഒരുക്കങ്ങൾ തുടങ്ങി

December 29, 2018

സിനിമാസ്വാദകരുടെ ഫേസ്‌ബുക്കിലെ പ്രമുഖ കൂട്ടായ്മയായ മൂവി സ്ട്രീറ്റ് ഈ വർഷത്തെ അവാർഡ് നിശ പ്രഖ്യാപിച്ചു. ഫെബ്രുവരി മൂന്നിന് കലൂർ എ ജെ ഹാളിൽ വച്ചാണ് അവാർഡ് നിശ നടത്തപ്പെടുക. ഏഴാം വർഷത്തിലേക്ക് കടക്കുന്ന മൂവി സ്ട്രീറ്റിന്റെ രണ്ടാമത് അവാർഡ് നിശയാണ് വർണാഭമ...

'നായകനിലൂടെ' ചെമ്പനെ ചലച്ചിത്ര ലോകത്ത് എത്തിച്ചത് ലിജോ; അങ്കമാലി ഡയറീസിന് തിരക്കഥയൊരുക്കിയും സഹനിർമ്മാതാവായും സ്‌റ്റോറി ഐഡിയകൾ കൊടുത്തും ലിജോക്ക് കരുത്തായി ചെമ്പനും; കള്ളനായും ഗുണ്ടയായും കട്ടലോക്കലാലും വിലസിയ നടന് ഒടുവിൽ രാജ്യന്തരമേളയിലും അംഗീകാരം; ഒപ്പം ഷോട്ടുകളുടെ ഫ്രെയിമുകളുടെയും കരുത്തിൽ നവതരംഗത്തിന് കൂട്ടായ സംവിധായകനും; മലയാളത്തിന്റെ ഇണപിരയാത്ത കൂട്ടുകെട്ടിന് ഗോവൻ രാജ്യന്തരമേളയിലും അംഗീകാരം

November 28, 2018

തിരുവനന്തപുരം: ഇണപിരിയാത്ത സൗഹൃദം കരുത്താക്കിയവരാണ് ഗോവൻ രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളത്തിന്റെ അഭിമാനമുയർത്തിയ ചെമ്പൻ വിനോദും ലിജോജോസ്് പെല്ലിശ്ശേരിയും. സർഗാത്മക സഹകരണ സംഘം എന്നാണ് ഒരു അഭിമുഖത്തിൽ ലിജോ ഇതിനെ വിശേഷിപ്പിച്ചത്. ആദ്യ സിനിമതൊട്ട് ഒന്നി...

ഞാൻ ഇവിടെയെത്തിയത് മുഖ്യാതിഥിയായിട്ടല്ല; സഹപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങിലെത്താൻ ആരുടേയും ക്ഷണം വേണ്ട;' കാലത്തിന്റെ തിരശ്ശീല വീഴും വരെ ഞാൻ ഇവിടെയൊക്കെയുണ്ടാകും'; ചലച്ചിത്ര പുരസ്‌ക്കാരത്തിലെ മുഖ്യാതിഥി വിവാദത്തിൽ മറുപടിയുമായി മോഹൻലാൽ; വിനയാന്വിതനായുള്ള സംസാരത്തിൽ നിറ കൈയടിയോടെ ആരാധകരും

August 08, 2018

തിരുവനന്തപുരം: ചലച്ചിത്ര അവാർഡ് മുഖ്യാതിഥി വിവാദത്തിൽ മറുപടിയുമായി നടൻ മോഹൻലാൽ. സഹപ്രവർത്തകരുടെ അടുത്തേക്ക് വരുന്നതിൽ തനിക്ക് ആരുടേയും ക്ഷണം ആവശ്യമില്ലെന്നും മുഖ്യാതിഥിയായിട്ടല്ല താൻ വന്നതെന്നുമാണ് മോഹൻലാൽ പറഞ്ഞത്. തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥ...

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങ് തലസ്ഥാനത്ത് ആരംഭിച്ചു; മോഹൻലാൽ മുഖ്യ അതിഥിയായി പങ്കെടുക്കുന്നു; അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമായ 43 പേർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങും; മറുനാടൻ മലയാളിയിൽ തത്സമയം കാണാം

August 08, 2018

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണംതിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. മലയാള ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയൽ പുരസ്‌കാരവും അവാർഡുകളും മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. സാംസ്‌കാരിക വകുപ്പ് ...

അവഹേളിക്കാൻ ശ്രമിച്ചവർക്ക് മുമ്പിലൂടെ നെഞ്ചുവിരിച്ച് ലാലേട്ടനെത്തും; അനാവശ്യ വിവാദത്തിൽ അതൃപ്തനായ മുഖ്യമന്ത്രി നേരിട്ട് പുരസ്‌ക്കാരത്തിൽ പങ്കെടുക്കാൻ മോഹൻലാലിനെ ക്ഷണിച്ചു; സർക്കാരിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ച് ചലച്ചിത്ര പുരസ്‌ക്കാര വിതരണച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് അറിയിച്ചു; താരസംഘടനക്കും സിനിമാ രംഗത്തിനും സർക്കാർ നൽകുന്ന സേവനങ്ങളിൽ സന്തോഷം അറിയിച്ച് സൂപ്പർസ്റ്റാർ

July 25, 2018

തൃശൂർ: മലയാള സിനിമയുടെ അഭിമാനമായ മോഹൻലാൽ എന്ന മഹാനടനെ അവഹേളിക്കാൻ ശ്രമിച്ചവർക്ക് കനത്ത തിരിച്ചടി. അനാവശ്യ വിവാദങ്ങളിൽ അതൃപ്തനായ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് മോഹൻലാലിനെ പുരസ്‌ക്കാര ചടങ്ങിൾ പങ്കെടുക്കാൻ ക്ഷണിച്ചു. മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച...

മോഹൻലാലിനെതിരെ താൻ ഒപ്പിട്ടില്ലെന്ന് പറഞ്ഞു സംവിധായകൻ സിദ്ധാർത്ഥ് ശിവയും രംഗത്ത്; പ്രകാശ് രാജിനൊപ്പം ഒപ്പിട്ട നിരവധി പേർ കൈമാറിയതോടെ സൂപ്പർസ്റ്റാറിനെ വെട്ടാൻ ചരടു വലിച്ചവർ നാണം കെടുന്നു; ഒരു സംവിധായകനും മുൻ നായികയും ചേർന്നൊരുക്കിയ തിരക്കഥ അമ്പേ പൊളിഞ്ഞത് ഇങ്ങനെ

July 25, 2018

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ മോഹൻലാലിനെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കാതിരിക്കാൻ കരുക്കൾ നീക്കിയത് ഒരു സംവിധായകനും മുൻ നടിയുമാണെന്ന് വ്യക്തം. ഇതിൽ നടിയെ തെറ്റിദ്ധരിപ്പിച്ച് കൂടെ കൂട്ടിയത് സംവിധായകനാണെന്നും വ്യക്തമായി. മോഹൻലാലി...

സംസ്ഥാന ചലച്ചിത്ര അവാർഡിൽ മോഹൻലാലിനെ പങ്കെടുപ്പിക്കുന്നതിൽ ഒരു വിഭാഗം സിനിമാ പ്രവർത്തകർക്ക് എതിർപ്പ്; ദിലീപ് വിഷയത്തിൽ പിന്തിരിപ്പൻ നിലപാട് എടുത്ത എഎംഎംഎ പ്രസിഡന്റിനെ ക്ഷണിച്ചത് ശരിയായില്ലെന്ന് ഡോ. ബിജു

July 19, 2018

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ മുഖ്യ അതിഥിയായി ചലച്ചിത്ര താരം മോഹൻലാലിനെ ക്ഷണിച്ചതിൽ ഒരു വിഭാഗം ചലച്ചിത്രപ്രവർത്തകർ എതിർപ്പുമായി രംഗത്തെത്തി. നടിയെ ആക്രമിച്ച സംഭവത്തിൽ നടൻ ദിലീപിനെ എഎംഎംഎയിലേക്ക് തിരിച്ചെടുത്ത പശ്ചാത്തലത്തിൽ സം...

വോയ്‌സ് ഓഫ് കൊച്ചി സംഘടിപ്പിച്ച ഒന്നാമത് ദീപൻ ഫിലിം ഫെസ്റ്റിവെൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു; മികച്ച ചിത്രമായി ഫാദർ പ്രോമിസും മികച്ച രണ്ടാമത്തെ ചിത്രമായി ദി വാൾ ഉം തിരഞ്ഞെടുക്കപ്പെട്ടു; മികച്ച സംവിധായകനായി അരവിന്ദ് രാജേന്ദ്രൻ; മികച്ച നടി നടന്മാരായി ബാബു അന്നൂരും കുമാരി പ്രാർത്ഥന സന്ദീപും

May 08, 2018

കൊച്ചി: വോയ്‌സ് ഓഫ് കൊച്ചി സംഘടിപ്പിച്ച ഒന്നാമത് 'ദീപൻ ഫിലിം ഫെസ്റ്റിവൽ കൊച്ചി 2018' (DFFK 2018) ൽ മികച്ച ചിത്രമായി അരവിന്ദ് രാജേന്ദ്രൻ സംവിധാനം ചെയ്ത 'ഫാദർ പ്രോമിസ്' ഒരു ലക്ഷം രൂപയും ദീപൻ സ്മാരക ഫലകവും നേടി.മികച്ച രണ്ടാമത്തെ ചിത്രമായി 'ദി വാൾ' അര ല...

അവാർഡ് കിട്ടാത്തതുകൊണ്ട് ഡോ.ബിജുവിനെ തെറിപറഞ്ഞുവെന്നും ജാതി അധിക്ഷേപം നടത്തിയെന്നതും വ്യാജം; തന്റെ സിനിമ ദേശീയ അവാർഡിന് അയക്കാതിരുന്നത് വിളിച്ച് ചോദിക്ക മാത്രമാണ് ചെയ്തത്; ബിജു അത് ജാതി അധിക്ഷേപമാക്കി കേസ് കൊടുത്തു; എനിക്ക് പറയാൻ ഒരു ഷട്ടറെങ്കിലും ഉണ്ട് താങ്കൾക്കോ? ഡോ.ബിജുവിന് ചുട്ട മറുപടിയുമായി ജോയ് മാത്യു

May 06, 2018

കോഴിക്കോട്: തന്നെ വിമർശിച്ച സംവിധായകൻ ഡോ: ബിജുവിന് ചുട്ട മറുപടിയുമായി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ജോയ് മാത്യു രംഗത്ത്. തന്റെ ചിത്രത്തിന് പുരസ്‌ക്കാരം ലഭിക്കാത്തതിന് സംവിധായകൻ ഡോ: ബിജുവിനെ തെറിവിളിച്ചുവെന്നത് തെറ്റാണ്. അവാർഡ് കിട്ടാത്തതിനല്ല, ...

പുരസ്‌കാരങ്ങളും ഫലകങ്ങളും തപാൽ വഴി വരും; ദേശീയ ചലച്ചിത്ര പുരസ്‌കാരദാനച്ചടങ്ങ് ബഹിഷ്‌കരിച്ചവരുടെ വിലാസത്തിൽ പുരസ്‌കാരങ്ങളെത്തും

May 05, 2018

ന്യൂഡൽഹി: ദേശീയ പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌കരിച്ചവർക്ക് പുരസ്‌കാരം തപാൽ വഴി അയച്ചുകൊടുക്കും.മെഡലുകളും ഫലകങ്ങളും തപാൽ വഴി അംഗീകാരം ലഭിച്ചവരുടെ മേൽവിലാസത്തിൽ വിതരണം ചെയ്യും.65ാമത് ദേശീയ പുരസ്‌കാര ചടങ്ങിൽ അറുപതോളം പുരസ്‌കാര ജേതാക്കളാണ് പങ്കെടുക്കാതിരുന്ന...

ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വില്ലനായത് സ്മൃതി ഇറാനിയുടെ വകുപ്പിൽ നിന്നുണ്ടായ വീഴ്‌ച്ച തന്നെ; രാഷ്ട്രപതിഭവന്റെ ശോഭ കെടുത്തുന്ന വിധത്തിൽ വിവാദം വളർന്നതിൽ രാംനാഥ് കോവിന്ദിന് കടുത്ത അതൃപ്തി; പ്രധാനമന്ത്രിയുടെ ഓഫീസിനെ രാഷ്ട്രപതിഭവൻ അതൃപ്തി അറിയിച്ചു; ഒരു മണിക്കൂർ മാത്രമേ പങ്കെടുക്കൂ എന്നത് അവസാന മാറ്റമായി അറിയിച്ചില്ലെന്ന് പരിഭവം; അടുത്ത തവണ മുതൽ രാഷ്ട്രപതി നൽകുന്ന പുരസ്‌ക്കാരം ദാദാ സാഹിബ് ഫാൽക്കേ അവാർഡ് മാത്രമാക്കാൻ നീക്കം

May 05, 2018

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര അവാർഡ് ദാന പുരസ്‌ക്കാരത്തെ വിവാദത്തിലാക്കിയത് വാർത്താ വിതരണ മന്ത്രാലയത്തിന്റെ വീഴ്‌ച്ച തന്നെയെന്ന് വ്യക്തമാകുന്നു. വിവാദത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയതോടെ വെട്ടിലായത് സ്മൃതി ഇറാനി തന്നെയാണ്. ...

Loading...

MNM Recommends