1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
25
Thursday

മികച്ച അഭിനയത്തിനുള്ള ഫീലിം ക്രിട്ടിക്‌സ് അവാർഡ് മനോജ് കെ. ജയനും ആശാ ശരത്തിനും; മികച്ച ചിത്രങ്ങൾ ഒറ്റാലും ഇയ്യോബിന്റെ പുസ്തകവും

April 07, 2015

കഴിഞ്ഞ വർഷത്തെ മികച്ച അഭിനയത്തിനുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ് മനോജ് കെ.ജയനും ആശാ ശരത്തിനും ലഭിച്ചു.നെഗലുകൾ, കുക്കിലിയാർ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മനോജ് കെ. ജയന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. വർഷം സിനിമയിലെ വേഷം ആശാ ശരത്തിനെ അവാർഡിനർഹയാ...

ചെറിയ പ്രായത്തിൽ കൂടുതൽ സിനിമകൾക്ക് വസ്ത്രാലങ്കാരം നടത്തി; ലിംകാ റെക്കോർഡ് ബുക്കിൽ ഇടം പിടിച്ച് സമീറ സനീഷ്

March 28, 2015

കൊച്ചി: അടുത്തകാലത്തായി ന്യൂജനറേഷൻ സിനിമകളുടെ സ്ഥിരം സാന്നിധ്യമാണ് സമീറ സനീഷ്. ക്യാമറയ്ക്ക് മുമ്പിലല്ലെങ്കിലും താരങ്ങളുടെ അപ്പിയറൻസിൽ നിർണ്ണായക റോൾ ത്‌ന്നെയാണ് സമീറ സനീഷിനുള്ളത്. വസ്ത്രാലങ്കാരം എന്ന മേഖലയിൽ അഡ്രസുണ്ടാക്കിയ സമീറ സനീഷിനെ തേടി ഒരു അപൂർവ...

തമിഴ് പാട്ടിലൂടെ പത്തുവയസുകാരി മലയാളി മിടുക്കി ഇന്ത്യയിലെ മികച്ച പിന്നണി ഗായികയായി; ഉത്തര ഉണ്ണികൃഷ്ണനെ അവാർഡിന് അർഹയാക്കിയത് ശൈവത്തിലെ ഗാനം

March 24, 2015

ചെന്നൈ: 62ാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം പ്രഖ്യാപിച്ചപ്പോൾ ഒരു മലയാളി മിടുക്കിയെ തേടിയും ഒരു പുരസ്‌ക്കാരമെത്തി. മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌ക്കാരം ഉത്തര ഉണ്ണികൃഷ്ണനാണ് ലഭിച്ചത്. ഗായകനായ ഉണ്ണികൃഷ്ണന്റെ മകളാണ് പത്തു വയസ്സുകാരിയായ ഉത്തര. തമിഴ...

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടൻ സഞ്ചാരി വിജയ്; നടി കങ്കണ റനൗട്ട്; ജയരാജിനും സിദ്ധാർഥ് ശിവയ്ക്കും ഗോപി സുന്ദറിനും ജോഷി മംഗലത്തിനും നേട്ടം

March 24, 2015

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് കന്നഡ താരമായ സഞ്ചാരി വിജയ് ആണ്. 'നാനു അവനല്ല അവളു' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. മികച്ച നടിയായി ക്വീൻ എന്ന ചിത്രത്തിലെ മികവിന് കങ്കണ റനൗട്ടിനെ തെര...

ശശി കപൂറിന് ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം; ഇന്നലെകളിലെ ബോളിവുഡ് സൂപ്പർ നായകന് അഭിനന്ദനവുമായി സിനിമാലോകം

March 23, 2015

ന്യൂഡൽഹി: ഇത്തവണത്തെ ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം ബോളിവുഡ് നടനും നിർമ്മാതാവുമായ ശശി കപൂറിന്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം സമ്മാനിക്കുന്നത്. ഇന്നലെകളിലെ സൂപ്പർ താരമായിരുന്ന ശശി കപൂർ ബാലതാരമായാണ് ചലച്ചിത്ര രം...

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഇക്കുറി കന്നഡ താരത്തിനെന്നു സൂചന; അവസാന റൗണ്ടിൽ ആറു മലയാള ചിത്രങ്ങൾ; ദുൽഖറിന് പ്രത്യേക പരാമർശം ലഭിച്ചേക്കും

March 22, 2015

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര അവാർഡിനുള്ള പട്ടികയിൽ അവസാന റൗണ്ടിൽ ആറ് മലയാള ചിത്രങ്ങളെന്ന് സൂചന. ഒറ്റാൽ, അലിഫ്, ഒരാൾപൊക്കം, ഐൻ, 1983, ബാംഗ്ലൂർ ഡേയ്‌സ് എന്നീ ചിത്രങ്ങളാണ് അവസാന റൗണ്ടിലെത്തിയതെന്നാണ് റിപ്പോർട്ട്. അതേസമയം, മികച്ച നടനുള്ള പുരസ്‌കാരത്തിന് കന്...

ഹൗ ഓൾഡ് ആർ യു തള്ളപ്പെട്ടു; ബാംഗ്ലൂർ ഡെയ്‌സ് ലിസ്റ്റിൽ കയറി; ഭരത് അവാർഡിന് അമീർഖാനോട് മത്സരിക്കാൻ മമ്മൂട്ടിക്കൊപ്പം ജയസൂര്യയും: സിനിമാ ദേശീയ അവാർഡിന് ഇനി മൂന്നു ദിവസം മാത്രം

March 21, 2015

ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് മൂന്നു ദിവസം മാത്രം മഞ്ജുവാര്യരുടെ ഹൗ ഓൾഡ് ആർ യു മികച്ച ചിത്രങ്ങളുടെ ലിസ്റ്റിൽനിന്നും തള്ളപ്പെട്ടു. ഒറ്റാൽ, ഒരാൾപൊക്കം, അലിഫ്, 1983, ബാംഗ്‌ളൂർ ഡെയ്‌സ്, അയിൻ എന്നീ ചിത്രങ്ങളാണ് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെ...

ഓസ്‌കറിൽ മികച്ച ചിത്രം ബേഡ് മാൻ; മികച്ച നടൻ എഡ്ഡി റെഡ്‌മെയ്ൻ; നടി ജൂലിയൻ മൂറെ; മികച്ച സംവിധായകൻ അലസാൻഡ്രോ ഗോൺസാലസ്

February 23, 2015

ലോസാഞ്ചലസ്: 87ാം അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. എഡ്ഡി റെഡ്‌മെയ്ൻ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ജൂലിയൻ മൂർ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. സ്റ്റീഫൻ ഹോക്കിങ്‌സിന്റെ ജീവിതത്തെ ആധാരമാക്കി എടുത്ത ദി തിയറി ഓഫ് എവരിതിങ്ങിലെ അഭിനയത്തിനാണ് എഡ്ഡി...

നാഗ കന്യകയായി മല്ലികാ ഷേറാവത്ത്; കാണികളെ ത്രസിപ്പിച്ച് കാവ്യാമാധവൻ; ഗൗരവം വിടാതെ മമ്മൂട്ടി; പാൽപുഞ്ചിരി തൂകി മഞ്ജു; വനിതാ അവാർഡ് ഇന്നലെ കൊച്ചിയെ ത്രസിപ്പിച്ചത് ഇങ്ങനെ

February 16, 2015

കൊച്ചി: വില്ലിങ്ഡൻ ഐലൻഡിലെ ബ്രിസ്‌റ്റോ ഗ്രൗണ്ടിൽ തിങ്ങി നിറഞ്ഞ കാണികളെ കോരിത്തരിപ്പിച്ച് ബോളിവുഡിന്റെ ഗ്ലാമർ താരം മല്ലിക ഷെരാവത്, തെന്നിന്ത്യയുടെ സ്വപ്ന സുന്ദരികളായ ശ്രിയ സരൺ, ഇല്യാന ഡിക്രൂസ് എന്നിവർ വനിതാ അവാർഡ് നൈറ്റിലെ താരങ്ങളായി. താരത്തിളക്കത്തിൽ...

ഓസ്‌കാർ നോമിനേഷനിൽ വംശീയതയോ? ഇക്കുറി പ്രധാന അവാർഡുകളിൽ ഫൈനലിസ്റ്റുകളായി കറുത്ത വർഗ്ഗക്കാർ ആരുമില്ല

January 16, 2015

ലോസാഞ്ചൽസ്: എൺപത്തിയേഴാമത് ഓസ്‌കാർ അവാർഡിനുള്ള നോമിനേഷനുകളിൽ വംശീയ വികാരത്തിന്റെ കടന്നുകയറ്റമുണ്ടോ? ഉണ്ടെന്നാണ് പരാതി. കറുത്ത വർഗ്ഗക്കാരെ അവഹേളിക്കുന്നതാണ് ഇത്തവണത്തെ ഓസ്‌കാർ അവാർഡ് നോമിനേഷൻ എന്നാണ് ആക്ഷേപം. അഭിനയതാവിന്റോയോ സംവിധായകന്റേയോ പട്ടികയിൽ ഒ...

എൻ പി അബു അവാർഡുകൾ പ്രഖ്യാപിച്ചു: മികച്ച ഓൺലൈൻ പത്രം മറുനാടൻ മലയാളി; സിനിമ-ചാനൽ രംഗത്ത് നിരവധി പുരസ്‌കാരങ്ങൾ

December 01, 2014

അന്തരിച്ച ചലച്ചിത്ര പ്രവർത്തകൻ എൻപി അബുവിന്റെ സ്മരണയ്ക്കായി തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയുടെ എൻപി അബു സാംസ്‌കാരിക അവാർഡുകൾ പ്രഖ്യാപിച്ചു. ചലച്ചിത്ര ടെലിവിഷൻ, മാദ്ധ്യമ രംഗത്താണ് അവാർഡുകൾ പ്രഖ്യാപിച്ചത്. മികച്ച ഓൺലൈൻ ദിനപ്പത്രമായി മറുനാ...

മഞ്ജു വാര്യരും മമ്മൂട്ടിയും ഐശ്വര്യ റായിയും ധനുഷും ഒരേ വേദിയിൽ; ഏഷ്യാവിഷൻ അവാർഡ് ദാനചടങ്ങിലെ തരസംഗമം ഇങ്ങനെ

November 17, 2014

ഷാർജ: മമ്മൂട്ടിയും ഐശ്വര്യറായിയും ധനുഷും ശ്രുതി ഹാസനും ഒരേ വേദിയിൽ. കൂടെ മഞ്ജു വാര്യരും ദുൽഖർ സൽമാനും. ഇത്രയും താരങ്ങൾ ഒരു വേദിയിൽ ഒരുമിച്ച് വന്നാൽ പിന്നെ സിനിമാ ആരാധകർക്ക് വേറെന്ത് വേണം. ഷാർജ ഇന്റർനാഷണൽ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ നടന്ന ഏഷ്യാവിഷന്റെ...

ദൃശ്യത്തിനും മോഹൻലാലിനും ആൻ അഗസ്റ്റിനും സികെഎംഎ സിനിമാ അവാർഡ്; ഏഷ്യാനെറ്റിലെ പരസ്പരം മികച്ച മലയാളം സീരിയൽ

October 24, 2014

കോൺഫെഡറേഷൻ ഓഫ് കർണ്ണാടക മലയാളി അസോസിയേഷൻസ് കർണ്ണാടക - കേരള മഹോത്സവത്തോടനുബന്ധിച്ച്  നൽകുന്ന സിനിമാ സീരിയൽ അവാർഡുകൾ പ്രഖ്യാപിച്ചു. മലയാളം സിനിമ  അവാർഡുകൾ ഏറ്റവും നല്ലചിത്രം -'ദൃശ്യം'. മികച്ച നടൻ - മോഹൻ ലാൽ (ദൃശ്യം), മികച്ച നടി -ആൻ അഗസ്റ്റിൻ (വിവിധ ചിത...

പാട്ടു പാടിയ ആളോട് നിർമ്മാതാവിന്‌ കലിപ്പായപ്പോൾ അവാർഡ് പ്രഖ്യാപിച്ചത് മണ്ണും ചാരി നിന്നവന്; മികച്ച ഗായകനുള്ള പുരസ്‌കാരം കൈമാറാതെ അവാർഡ് ദാനം

October 18, 2014

തിരുവനന്തപുരം: പലതരം വിവാദങ്ങൾ സംസ്ഥാന സിനിമാ അവാർഡിൽ കണ്ടിട്ടുണ്ട്. എന്നാൽ ഇത്തവണത്തേത് പോലൊരു സംഭവം ചരിത്രത്തിൽ ഉണ്ടായിട്ടില്ല. നിർമ്മാതാവുമായി തെറ്റിയതിന് അവാർഡ് കമ്മറ്റിക്ക് മറ്റൊരാളുടെ പേര് എഴുതി നൽകുക. ഇതൊരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് സംസ...

ജെ സി ഡാനിയേൽ പുരസ്‌കാരം എം ടി വാസുദേവൻ നായർക്ക്

September 23, 2014

തിരുവനന്തപുരം: 2013ലെ  ജെ സി ഡാനിയേൽ പുരസ്‌കാരത്തിന് എഴുത്തുകാരനും തിരക്കഥാകൃത്തും സംവിധായകനുമായ എം ടി വാസുദേവൻ നായർ അർഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്കുള്ള ഈ പുരസ്‌കാരം. ഒക്‌ടോബർ 17ന് തി...

Loading...

MNM Recommends