1 usd = 70.87 inr 1 gbp = 89.02 inr 1 eur = 78.36 inr 1 aed = 19.30 inr 1 sar = 18.89 inr 1 kwd = 233.37 inr

Sep / 2019
20
Friday

കാണികളെ മുഷിപ്പിക്കാതെ സപ്തമശ്രീ തസ്‌കരാഃ; ചിന്തിപ്പിക്കാതെ ചിരിപ്പിക്കുന്ന എന്റർടെയ്‌നർ; മടക്കം തൊണ്ണൂറുകളിലേക്കോ?

September 11, 2014

മലയാള സിനിമ കഴിഞ്ഞ ദശകത്തിൽ മീശപിരിച്ചും പിരിക്കാതെയുമാടിയ നവഫ്യൂഡൽ കെട്ടുകാഴ്ചകളും, അതിനു ശേഷം വന്ന ന്യൂജനറേഷൻ അസ്വസ്ഥതകളും കടന്ന് ഇപ്പോൾ വീണ്ടും തൊണ്ണൂറുകളിലെ ശൈലിയിലേക്കു തന്നെ തിരിച്ചു പോകുന്നോ എന്നു തോന്നിപ്പിക്കുന്നു സപ്തമ ശ്രീ തസ്‌ക്കരാഃ. പേരു...

ആരാധകരുടെ ആർപ്പുവിളികളിലേക്ക് വീണ്ടും മമ്മൂട്ടി; 'രാജാധിരാജ' ബോറടിയില്ലാതെ കണ്ടിരിക്കാവുന്ന വിനോദചിത്രം; ഫോർമുല സിനിമയുമായി ഉദയകൃഷ്ണയും സിബിയും വീണ്ടും

September 08, 2014

ഫോർമുല സിനിമകളുടെ ആശാന്മ്മാരാണെന്ന് വിളിക്കുന്നതിൽ ഒരു പ്രശ്‌നവും കാണാത്ത തിരക്കഥാ ഇരട്ടകളാണ് തൊട്ടതിൽ ഏറെയും പൊന്നാക്കിയ ഉദയകൃഷ്ണ സിബി കെ. തോമസ് ടീം. ഒരു ത്രസിപ്പിക്കുന്ന തുടക്കം, നായകന്റെ എൻട്രി, ഒരു ഇന്റർവെൽ പഞ്ച്, കൈയടിപ്പിക്കുന്ന കൈ്‌ളമാക്‌സ്. ഇ...

അരുൺ വൈദ്യനാഥിന് നെല്ലിക്കാത്തളം വച്ച് ചികിത്സിക്കണം; ആകാരത്തിന് ചേരാത്ത ഭാവങ്ങളുമായി വീണ്ടും ലാലേട്ടൻ; പെരുച്ചാഴി അഥവാ കൂതറ' നമസ്‌കരിച്ച് പോകുന്ന അറുബോറൻ പടം

September 01, 2014

'തുഗ്‌ളക്ക് മോഡൽ രാഷ്ട്രീയ ആക്ഷേപഹാസ്യമാണ് ഈ സിനിമ. തമിഴിൽ ചോ രാമസ്വാമിയുടെ വലിയ ആരാധകനായ ഞാൻ അദ്ദേഹത്തിന്റെ ചില കഥാപാത്രങ്ങൾ മനസ്സിലിട്ടാണ് ഈ ചിത്രം ഒരുക്കിയത്' ഓണക്കാലത്ത് ആർപ്പുംവിളിയുമായി 'ലാലോൽസവമായി' എത്തിയ 'പെരുച്ചാഴിയുടെ' സംവിധായകൻ അരുൺ വൈദ്യ...

‘പൈങ്കിളി- ഗരുഡൻ’ സിനിമക്കാർക്കുള്ള ശക്തമായ മുന്നറിയിപ്പ്; മലയാളത്തിൽ അപൂർവമായ റിയലിസ്റ്റിക്ക് ദൃശ്യാനുഭവവുമായി വേണു; പഴയ മമ്മൂട്ടി തിരിച്ചുവരുന്നു; ഞെട്ടിച്ച് അപർണ ഗോപിനാഥ്

August 23, 2014

സമാന്തരധാര, റിയലിസ്റ്റിക്ക് സിനിമ ഏന്നൊക്കെ കേൾക്കുമ്പോൾതന്നെ സാധാരണ പ്രേക്ഷകൻ ഞെട്ടിവിറച്ചിരുന്ന ഒരുകാലമുണ്ടായിരുന്നു. മന്ദിച്ച നരച്ച ഷോട്ടുകളും, പ്രാഞ്ചിപ്രാഞ്ചി നടക്കുന്ന ‘കോഴിവസന്ത ബാധിച്ചപോലത്തെ മനുഷ്യരും’, ആരോടും മിണ്ടാതെ ‘അസ്തിത്വപരമായ അ...

അടി, ഇടി, വെടി അഥവാ അൻജാൻ; തമിഴകത്ത് വീണ്ടും വിജയ് കാന്ത് യുഗം തിരിച്ചുവരുന്നോ? ലിംഗു സ്വാമിയുടെ ശ്രമം പഴയ വീഞ്ഞ് പണക്കൊഴുപ്പിൽ പുതിയ കുപ്പിയിൽ നിറയ്ക്കാൻ

August 19, 2014

മുട്ടിനുമുട്ടിന് തല്ലും പാട്ടും സെക്‌സും വയലൻസും കുത്തിനിറച്ച് തനി 'പാണ്ടിപ്പടമെന്ന്' മലയാളി പരിഹസിച്ചിരുന്ന പഴയ തമിഴ സിനിമയുടെ അതേ ചേരുവയാണ് സൂര്യയുടെ അൻജാൻ. എന്നാൽ ഈ ചിത്രം കാണാൻ ചെന്നപ്പോൾ തീയേറ്റർ കൗണ്ടറിൽ ടിക്കറ്റിനായുള്ള തല്ലുംപിടിയും. ഒരു വിധം...

'ഞാൻ സ്റ്റീവ് ലോപ്പസ്' പുതുവഴികൾ തേടാനുള്ള രാജീവ് രവിയുടെ ശ്രമത്തിലെ പാതി വെന്ത പരീക്ഷണം മാത്രം; ശ്രദ്ധിക്കപ്പെടുന്നത് ദൃശ്യഭാഷയും പുതുമുഖതാരങ്ങളും

August 17, 2014

'ഇല്ലത്തുനിന്നു പുറപ്പെട്ടു അമ്മാത്ത് എത്തിയതുമില്ല' എന്നു പറഞ്ഞതുപോലെയായിപ്പോയി അനുഗ്രഹീത ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവിയുടെ പുതിയ ചിത്രം 'ഞാൻ സ്സ്റ്റീവ് ലോപ്പസ'്. പുതിയ ദൃശ്യഭാഷയിലുടെയും പരിചരണത്തിലൂടെയും പരീക്ഷണത്തിന്റെ പുതുവഴികൾ തേടാനുള്ള...

സ്‌നേഹത്തോടെ തലോടുന്ന ദൈവത്തിന്റെ ആ വിരലുകൾ...; ജീവിതത്തിന്റെ നേർകാഴ്‌ച്ചയുമായി അപ്പോത്തിക്കിരി

August 09, 2014

അസഹനീയമായ വേദനയുടെ പിടിയിലമർന്ന് പിടയുന്ന നേരം അടുത്തെത്തുന്ന ഡോക്ടർ നമ്മൾക്ക് ദൈവമാകും.. സ്‌നേഹപൂർവ്വം ആ കൈകൾ നമ്മുടെ നെറ്റിയിൽ തലോടുമ്പോൾ ആ വിരലുകൾ നമുക്ക് ദൈവത്തിന്റെ വിരലുകളും.. എന്നാൽ എല്ലാ ഡോക്ടർമാരുടെ സ്പർശത്തിലും നമുക്ക് ആശ്വാസം ലഭിച്ചെന്നു വ...

മാനസിക രോഗികൾക്ക് ഷോക്ക് ചികിത്സക്ക് പകരം ഹായ് അയാം ടോണി കാണിക്കുക; മംഗ്‌ളീഷ് താരജാഡയുടെ വാടയിൽനിന്നും വന്ന കെട്ട ഭക്ഷണം; അവതാരം അറുബോറൻ സിനിമകളുടെ തലതൊട്ടപ്പൻ; തമ്മിൽ ഭേദം വിക്രമാദിത്യൻ: പൊട്ടിത്തീരുന്ന പെരുന്നാൾ ചിത്രങ്ങൾ

August 06, 2014

മലയാളപ്രേക്ഷകരുടെ ക്ഷമയും സഹനവും സമ്മതിക്കണം. ധന-സമയ നഷ്ടങ്ങൾ ചൂണ്ടിക്കാട്ടി അവർ തീയറ്ററുകൾക്ക് തീവെക്കാനൊന്നും മുതിരുന്നില്ലല്ലോ. പെരുന്നാൾ ചിത്രങ്ങളായി ഇറങ്ങിയ, 'വിക്രമാദിത്യൻ' ഒഴികെയുള്ള അറുബോറൻ സിനിമകൾ കണ്ടിട്ടും യായൊരു പ്രതിഷേധവുമില്ലാതെ ഇറങ്ങിവ...

മെഗാ സ്റ്റാറുകൾ തലയിൽ മുണ്ടിട്ട് നടക്കട്ടെ; മലയാള സിനിമയെ സ്‌നേഹിക്കുന്നവരൊക്കെ ഈ സിനിമ കാണണം

August 14, 2012

വൗ! വൗ! വൗ! എങ്ങനെ മറക്കാൻ കഴിയും ഈ സിനിമയെ....എത്ര നല്ല കഥ...എത്ര മനോഹരമായ തിരക്കഥ...എന്തൊരു സുന്ദരമായ ക്യാമറ...എത്ര കൃത്യമായ സംഭാഷണം....ഓരോ കഥാപാത്രത്തിനും പറ്റിയ നടന്മാർ....എന്തൊരു അഭിനയം..ഏച്ചുകെട്ടില്ലാത്ത അതിസ്വാഭിവികമായ എഡിറ്റിങ്ങ്..നിസ്സാര സ...

അനൂപ് മേനോൻ, മുല്ലശ്ശേരിയും കലക്കി; നിങ്ങളെ ഞാൻ ഒന്ന് ഇഷ്ടപ്പെട്ടോട്ടെ?

August 14, 2012

അനൂപ് മേനോനെ മലയാളികളിൽ ഏറെപ്പേര് ഇഷ്ടപ്പെടുന്നത് അദ്ദേഹം വെറുമൊരു നടൻ മാത്രം അല്ലാത്തതുകൊണ്ടാണ്. കഥയും കവിതയും മനുഷ്യന്റെ സങ്കീർണ്ണമായ മനസ്സുമൊക്കെ അനൂപിന്റെ കയ്ക്കുള്ളിൽ വഴങ്ങും. ഒരു നടനായേ മതിയാകൂ എന്ന വാശിയൊന്നും ഈ മുൻ സീരിയൽ നടന്റെ ശ്രമങ്ങളിൽ ഇ...

കാസനോവാ അഥവാ വെക്കടാ വെടി; ലാലേട്ടൻ എത്രനാൾ കൂടി ഈ വിഡ്ഢി വേഷം കെട്ടും?

August 14, 2012

ഒരു പ്രതീക്ഷയോടെയാണ് സർക്കാർ തീയേറ്ററായ കൈരളിയിൽ ഇന്നലെ രാത്രിയിൽ പോയി കാസനോവ കണ്ടത്. മോഹൻലാൽ ഫാൻസിന്റെ സ്വന്തം തീയേറ്ററായ ശ്രീകുമാറിലും ശ്രീവിശാഖിലും ചെന്നാൽ ടിക്കറ്റ് കിട്ടിയേക്കില്ല എന്ന് ഭയന്നാണ് കൈരളിയിലേക്ക് പോയത്. രണ്ടാം ദിവസമായിരുന്നെങ്കിലും...

പെട്ടിയിലിരുന്ന് ശ്വാസം മുട്ടി; വെളിച്ചം കണ്ടപ്പോൾ വെള്ളം കുടിക്കുന്നു; ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് ജോണിക്ക് പണിയാകുമോ?

August 14, 2012

പെട്ടിയിലായി ഒരിക്കലും വെളിച്ചം കാണാതെ പോകുന്ന മലയാള ചിത്രങ്ങൾ നിരവധിയുണ്ട ഒരോവർഷവും. പക്ഷെ അതിന്റെ കണക്കൊന്നും ആർക്കുമറിയില്ലെന്ന് മാത്രം. സിനിമിയെന്ന മോഹവുമായി എത്തിപ്പെട്ട ഒരു പാട് ഭാവി വാഗ്ദാനങ്ങളാണ് ഇങ്ങനെ പെട്ടികക്കത്ത് വെളിച്ചം കാണാതെ അണഞ്ഞുപോ...

പത്മശ്രീ ഭരത് ഡോ.സരോജ് കുമാർ മലയാള സിനിമയോട് പറയുന്നതെന്ത്?

August 14, 2012

മലയാള നാടകം ജനപ്രിയ ചേരുവകളുടെ വൃത്തികെട്ട അവതരണങ്ങളുടെയും മിഥ്യാധാരണകളുടെയും അസഹനീയമായ ആവർത്തനങ്ങളായ മാറിയ സാഹചര്യത്തിലാണ് 1984ൽ മുൻഷി രാമക്കുറുപ്പ് ചക്കീചങ്കരം എന്ന നാടകം എഴുതിയത്. അന്നത്തെ നാടകങ്ങളെ പരിഹസിക്കുന്ന ചക്കീചങ്കരം നാടക കുലപതികളായി നടിക്...

MNM Recommends

Loading...