FILM REVIEW+
-
സ്റ്റൈലിഷ് മമ്മൂട്ടി റീലോഡഡ്! ഭീഷ്മപർവത്തിലെ കിടിലൻ പ്രകടനവുമായി മമ്മൂക്കയുടെ തിരിച്ചുവരവ്; അമൽനീരദ് ചിത്രം ചടുലമായ ഫാമലി ത്രില്ലർ; കട്ടയ്ക്ക് നിൽക്കുന്ന പ്രകടനവുമായി ഷൈൻ ടോം ചാക്കോയും സൗബിൻ ഷാഹിറും; ബിജിഎമ്മും ദൃശ്യവിന്യാസവും സൂപ്പർ; കപ്പോളയുടെ ഗോഡ്ഫാദറിന്റെ ഒരു വേർഷൻ കൂടി
March 03, 2022മോഹൻലാൽ ചിത്രങ്ങൾ 100കോടിയുടെയും 200 കോടി കോടിയുടെയുമൊക്കെ ക്ലബിൽ കയറി വൻ ബോക്സോഫീസ് വിജയങ്ങൾ തുടരുമ്പോൾ, അമ്പരന്ന് നിൽക്കേണ്ടിവന്ന മമ്മൂട്ടി ഫാൻസിന് ഇത് ആഹ്ലാദ നൃത്തത്തിന്റെ സമയം! സമീപകാലത്ത് തുടർച്ചയായി ഉണ്ടായ ചില പരാജയങ്ങൾ മൂലം, തന്റെ കാലം കഴിഞ്ഞെ...
-
ചൂടുകുറഞ്ഞുപോകുന്ന 'വെയിൽ'; ന്യൂജൻ സൂപ്പർസ്റ്റാർ ഷെയിൻ നിഗത്തിന്റെ പുതിയ ചിത്രം പാളിപ്പോയ പരീക്ഷണം; മേക്കിങ്ങിലെ മികവ് തിരക്കഥയിൽ കാണുന്നില്ല; അമ്മ വേഷത്തിലെത്തിയ ശ്രീരേഖയുടെ അസാധ്യ പ്രകടനം; കട്ടക്കലിപ്പൻ വേഷത്തിൽ ഷെയിൻ ടൈപ്പാവുന്നുവോ?
February 28, 202270കളിലെ, ചിന്തിക്കുന്ന മലയാളി യുവതക്ക് വേണു നാഗവള്ളിയുടെ മുഖമായിരുന്നെന്നായിരുന്നു പറഞ്ഞിരുന്നത്. 2020കളിൽ അത് ഷെയിൻ നിഗത്തിന്റെതാണെന്ന് പറയേണ്ട രീതിലാണ് കാര്യങ്ങൾ. നക്സലിസത്തിന്റെ തകർച്ചയും, തൊഴിലില്ലായ്മയുടെ പ്രശ്നങ്ങളും, അസ്തിത്വപരമായ അന്താളിപ്പെന...
-
'നേനു ചാല ഡെയ്ഞ്ചറസ്'; ഇത് ആരാധകർക്കായുള്ള ലാലേട്ടേന്റെ അഴിഞ്ഞാട്ടം! സംവിധായകൻ അവകാശപ്പെട്ടതു പോലെ പക്കാ മാസ് മസാല; ബോട്ടോക്സ് ഇഞ്ചക്ഷൻ മൂലം ഭാവാഭിനയം അസാധ്യമായി എന്ന് സംശയിച്ചവർക്കുള്ള മഹാനടന്റെ മറുപടി; തിളച്ചു മറിയുന്ന ലാലിസം കാണേണ്ടവർക്ക് ആറാട്ടിന് ടിക്കറ്റ് എടുക്കാം!
February 20, 2022ഒരു സിനിമയുടെ ആസ്വാദനം പലപ്പോഴും, അത് ഉയർത്തുന്ന പ്രതീക്ഷകളും, കിട്ടിയ റിസൾട്ടും തമ്മിലുള്ള അംശബന്ധമാണ്. സ്പിൽബർഗിനോട് കിടപിടിക്കുന്ന സിനിമയെന്നും, മലയാളത്തിന്റെ ലോക ക്ലാസിക്ക് എന്നൊക്കെയുള്ള തള്ളുകൾ കേട്ട്, എന്തോ മഹത്തായ ചിത്രം കാണാമെന്ന പ്രതീക്ഷയോട...
-
മലം വാരുന്ന തൊഴിലാളിയുടെ തലയിൽ തൂറുന്ന മന്ത്രി! ടോയ്ലറ്റ് ഇല്ലാത്തതിനാൽ ഡ്രസിങ്ങ് റൂമിൽ കുപ്പിയിൽ മൂത്രമൊഴിക്കുന്ന ടെക്സ്റ്റെൽ ജീവനക്കാരി; 'ഗ്രേറ്റ് ഇന്ത്യൻ കിച്ചണിനോട്' കിടപിടിക്കുന്ന സിനിമയുമായി വീണ്ടും ജിയോബേബി; 'സ്വാതന്ത്ര്യ സമരം' എന്ന ആന്തോളജി സിനിമ ഒരു കൾച്ചറൽ ഷോക്ക്
February 13, 2022'ധർമ്മപുരിയിൽ ശാന്തിഗ്രാമത്തിൽ പ്രജാപതിക്ക് തൂറാൻ മുട്ടി' എന്ന് തുടങ്ങുന്ന, ഒ.വി വിജയന്റെ ധർമ്മപുരാണം നോവൽ, കുട്ടിക്കാലത്ത് വായിച്ചതിന്റെ ഷോക്ക് ഇപ്പോഴും മനസ്സിലുള്ളവരാണ് ഈ ലേഖകനെപ്പോലുള്ളവർ. 'പെരുച്ചാഴിയെപ്പോലുള്ള ഒരു കണ്ടി വിട്ടുകൊണ്ട്' പ്രജാപതി അട...
-
സ്വാതന്ത്ര്യത്തിന്റെ പല അർത്ഥങ്ങളെ തേടുന്നു; നടപ്പുശീലങ്ങളെ വെല്ലുവിളിച്ച് അഞ്ച് സംവിധായകർ; സ്വാതന്ത്ര്യ സമരം:സമാഹരിക്കപ്പെടുന്ന നിശബ്ദ ജീവിതങ്ങൾ
February 11, 2022'ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചണി'ലൂടെ പ്രേഷകർക്ക് ഷോക്ക് ട്രീറ്റ്മെന്റ് നൽകിയ ജിയോബേബി 'സ്വാതന്ത്ര്യ സമരം' എന്ന ആന്തോളജിയിലൂടെ വീണ്ടും നടപ്പുശീലങ്ങളെ വെല്ലുവിളിക്കുകയാണ്.5 സംവിധായകർ, 5 സിനിമകൾ, അവയെല്ലാം സ്വാതന്ത്ര്യം എന്ന വിശാലാർത്ഥമുള്ള പ്രമേയത്തിന്റെ...
-
ജോർ ഡാഡി! പൃഥീരാജ്-ലാൽ കൂട്ടുകെട്ടിൽ പിറന്ന ബ്രോ ഡാഡി ഒരു ഫീൽഗുഡ് മൂവി; ശ്രദ്ധേയമാവുന്നത് വ്യത്യസ്തമായ കഥ; വിന്റേജ് മൂഡിൽ നർമ്മവും കുസൃതിയുമായി മോഹൻലാൽ; കണ്ണുനിറയിപ്പിച്ച് ലാലു അലക്സ്; പൃഥി-കല്യാണി പ്രിയദർശൻ കോമ്പോയും നന്നായി; മരക്കാറിൽ ചങ്കിടിച്ച ഫാൻസിന് ഇത് ലാലിസത്തിന്റെ ആഘോഷം
January 26, 2022കാമുകിയുമായുള്ള ലിവിംങ്ങ് ടുഗദറിനിടിയിൽ അപ്രതീക്ഷിതമായി ഉണ്ടായ ഗർഭം എന്തുചെയ്യണമെന്ന് അറിയാതെ അമ്പരന്ന് നിൽക്കയാണ് മകൻ. അപ്പോഴാണ് മധ്യവയസ് പിന്നിട്ട അപ്പൻ പറയുന്നത്, ഈ വയസ്സാംകാലത്ത് അവന്റെ അമ്മ ഗർഭിണിയാണെന്ന്! ശരിക്കും ചിരിച്ചുപോവുകയും അതിലേറെ ചിന്ത...
-
വേറെ ലെവൽ നടനാണ് ഷെയിൻ നിഗം; ഇത് ഈ യുവ നടന്റെ കരിയർ ബെസ്റ്റ്; സൂക്ഷ്മാഭിനയത്തിന്റെ ഫയർ കെടാതെ നടി രേവതി; സംവിധായകൻ രാഹുൽ സദാശിവൻ ഭാവിയുള്ള പ്രതിഭ; പ്രതികാരം ചെയ്യുന്ന പ്രേതങ്ങളുടെതല്ല ഇത് മനുഷ്യ സങ്കീർണ്ണതകളുടെ കഥ; ഭൂതകാലം വെറുമൊരു ഹൊറർ സിനിമയല്ല!
January 23, 2022മലയാളത്തിലെ സൈക്കോത്രില്ലർ- ഹൊറർ മൂഡിലുള്ള സിനിമകൾ എന്ന് പറഞ്ഞ് വരുന്നവ കാണുമ്പോഴാണ്, നമ്മുടെ സംവിധായകർ എന്തൊരു തോൽവിയാണെന്ന് മനസ്സിയാവുക. ഭയവും ടെൻഷനും ഇഴകിച്ചേർത്ത ഒരു സിനിമ എടുക്കണമെങ്കിൽ, ആറു പതിറ്റാണ്ടിനുമുമ്പ് എടുത്ത ഭാർഗവീനിലയത്തിന്റെ യക്ഷിക്ക...
-
പ്രതിഭ തെളിയിച്ച് പ്രണവ്, ശരിക്കും രാജാവിന്റെ മകൻ! 'ഹൃദയത്തെ' നെഞ്ചോട് ചേർക്കാനാവുന്നത് ഈ നടന്റെ മികവിൽ; കഥയിലും തിരക്കഥയിലും പുതുമയില്ലെങ്കിലും മേക്കിങ്ങ് മികച്ചത്; മൂന്നുമണിക്കൂറോളമുള്ള ദൈർഘ്യം ബാധ്യതയാവുന്നു; വിനീത് ശ്രീനിവാസനിൽനിന്ന് ഒരു ഫീൽഗുഡ് മൂവി കൂടി
January 22, 2022ആനയും കടലും പോലെ എത്ര കണ്ടാലും മലയാളികൾക്ക് മതിവരാത്ത പ്രതിഭാസമാണ് മോഹൻലാൽ. ആ ലാലേട്ടന്റെ മകൻ പ്രണവ് നായകനായ 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' എന്ന സിനിമ കണ്ടപ്പോൾ കട്ടഫാൻസുകാർ പോലും തലതാഴ്ത്തി പോവുകയായിരുന്നു. മോഹൻലാലിനെ ഓസി, പാരമ്പര്യത്തിൽ വളരുന്ന ഒരു ...
-
മികവിന്റെ മേപ്പടിയാൻ; ഇത് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഫാമിലി ത്രില്ലർ; സത്യൻ അന്തിക്കാടിന് ജീത്തുജോസഫിൽ ഉണ്ടായ ചിത്രം; മസിലളിയൻ ഇമേജിൽ നിന്ന് കുതറി മാറി മണ്ണിലേക്കിറങ്ങി ഉണ്ണി മുകുന്ദൻ; നവാഗത സംവിധായകൻ വിഷ്ണു മോഹന്റെത് ബ്രില്ലന്റ് സ്ക്രിപ്റ്റിങ്ങ്; മിന്നുന്ന പ്രകടനവുമായി ഇന്ദ്രൻസും സൈജു കുറുപ്പും
January 15, 2022സത്യൻ അന്തിക്കാടിന് ജീത്തുജോസഫിൽ ഉണ്ടായ ചിത്രമാണ് 'മേപ്പടിയാൻ' എന്ന ഉണ്ണിമുകുന്ദൻ നായകനായ ചിത്രമെന്ന് സോഷ്യൽ മീഡിയയിൽ ആരോ എഴുതിയത് എത്ര ശരിയാണ്. ആദ്യപകുതിയെ ഒരു സത്യൻ അന്തിക്കാട് ചിത്രമായും, രണ്ടാംപകുതിയെ ജീത്തുജോസഫിന്റെ ദൃശ്യം മോഡൽ ചിത്രമായും ഈ പടത്...
-
ഇതാ ലക്ഷണമൊത്ത ഒരു സ്യൂഡോ സിനിമ! ഡോ ബിജുവിന്റെ 'വെയിൽ മരങ്ങൾ' ഉണ്ടാക്കുന്നത് നിരാശ മാത്രം; ചെരുപ്പിനനുസരിച്ച് കാൽമുറിക്കുന്ന രീതിയിൽ പൊളിറ്റിക്സിന് അനുസരിച്ച് കഥയുണ്ടാക്കുന്നു; നാടിനെ വെള്ളരിക്കാപ്പട്ടണമായി ചിത്രീകരിക്കുന്ന കേരളാ വിരുദ്ധ ചിത്രം; ആശ്വാസമായി ഇന്ദ്രൻസിന്റെ പ്രകടനം
January 14, 2022അടൂർ ഗോപാലകൃഷ്ണന്റെ സിനിമകളിൽ ബോധപൂർവമോ അല്ലാതെയോ കയറിവരുന്ന ഒരു സ്യൂഡോ കേരളമുണ്ട്. സദാ മലബന്ധം അലട്ടുന്നവരെപ്പോലത്തെ മുഖഭാവവുമായി പ്രാഞ്ചിപ്രാഞ്ചിനടക്കുന്ന ,കുത്തിയാൽമാത്രം സംസാരിക്കുന്ന കഥാപാത്രങ്ങളും, വെളിച്ചത്തോട് അലർജിയുള്ള മട്ടിലുള്ള നരച്ച ഷോട്...
-
'രണ്ട്' പാളിപ്പോയ സോഷ്യോ- പൊളിറ്റിക്കൽ മൂവി; ന്യൂജൻ സന്ദേശം എന്നൊക്കെയുള്ള പ്രചാരണം വെറും തള്ള്; ഇത് തൊലിപ്പുറമെയുള്ള മതവിമർശനം മാത്രം; വലിയ സാധ്യതയുള്ള ചിത്രത്തെ നശിപ്പിച്ച് സംവിധായകൻ സുജിത്ത് ലാൽ; നായകൻ വിഷ്ണു ഉണ്ണികൃഷ്ണന്റെത് മികച്ച പ്രകടനം; തിളങ്ങി രേഷ്മാ രാജനും
January 08, 2022'മതത്തെക്കുറിച്ചല്ല മദത്തെക്കുറിച്ചാണ്' എന്ന ക്യാപ്ഷനുമായി 'രണ്ട്' എന്ന പടം അനൗൺസ് ചെയ്തപ്പോൾ തന്നെ ഈ ലേഖകനൊക്കെ ഞെട്ടിയിരുന്നു. കാരണം നമ്മുടെ ചലച്ചിത്രകാരന്മാർക്ക് ഏറെ പേടിയുള്ള ഒരു സാധനമാണ് ഈ മതവിമർശനം എന്നതുതന്നെ. തൊലിപ്പുറമെയുള്ള മതസൗഹാർദ സിനിമകൾ...
-
കേശു അഥവാ തറക്കോമഡി കൊണ്ടുള്ള ഭീകരാക്രമണം; ദിലീപിന്റെത് വികൃതമേക്കപ്പ്; തൊണ്ടിമുതലിലെ' പേര് കളഞ്ഞ് എഴുത്തുകാരൻ സജീവ് പാഴൂർ; നാദിർഷാക്കും ചീത്തപ്പേര് ബാക്കി; വ്യക്തിജീവിതത്തിലെന്നപോലെ സിനിമയിലും ജനപ്രിയ നായകന് തിരിച്ചടി; ഇത് ദിലീപിന്റെ 'അഭിനയ ശവമഞ്ചത്തിലെ' ആണിയടിയോ?
January 01, 2022നടിയെ ആക്രമിച്ചകേസിൽ ആരോപിതനായി ജയിലിലായതിന് ശേഷമുള്ള കാലം നമ്മുടെ ജനപ്രിയ നായകൻ ദിലീപിനും അത്ര സുഖമുള്ളതായിരുന്നില്ല. അറസ്്റ്റിനെതുടർന്ന്, കടുത്ത ജനവികാരമുള്ള സമയത്ത് ഇറങ്ങിയിട്ടും മെഗാഹിറ്റായ രാമലീല ഒഴിച്ചാൽ, 2017നുശേഷം അതായത് കഴിഞ്ഞ നാലുവർഷമായി ഒര...
-
കോളജിലെ ചെഗുവേര ഗൾഫിൽ ദീനിയായപ്പോൾ; ശക്തമായ പ്രമേയത്തെ കഥ വഴിതിരിച്ചുവിട്ട് കുളമാക്കുന്നു; മതത്തെ തൊടുമ്പോൾ ഇഖ്ബാൽ കുറ്റിപ്പുറത്തിനും കൈ വിറക്കുന്നു; ഈ ഓൾഡ് ജനറേഷൻ മോഡൽ ലാൽജോസിന് നാണക്കേട്; പലയിടത്തും ലാഗും ബോറടിയും; 'മ്യാവൂ' വെറും പുറം പൂച്ച് സിനിമ
December 26, 2021മതവും മാർക്സിസവും തമ്മിലുള്ള വൈരുധ്യം, എങ്ങനെയാണ് മനുഷ്യരുടെ പ്രായോഗിക ജീവിതത്തെ ബാധിക്കുന്നത് എന്ന് കാണിക്കുന്ന ചലച്ചിത്രങ്ങൾ അധികമൊന്നും, ചൈനയും ഉത്തരകൊറിയയും കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ മാർക്സിസ്റ്റുകൾ ഉണ്ടെന്ന് കരുതപ്പെടുന്ന മലയാളത്തിലും ഉണ്...
-
മലയാളത്തിന്റെ മാൻഡ്രേക്ക്! മോളിവുഡിന്റെ ചെറിയ ബജറ്റിലെടുത്ത ആദ്യ സൂപ്പർ ഹീറോ മോശമായില്ല;പരീക്ഷണം എന്ന നിലയിൽ കൈയടിച്ച് സ്വാഗതം ചെയ്യേണ്ട ചിത്രം; ബേസിൽ ജോസഫിനും ടൊവീനോക്കും അഭിമാനിക്കാം; നായകനെ വെല്ലുന്ന വില്ലൻ; കുട്ടികൾക്കായി ഒരു ഉത്സവകാല ചിത്രം; മിന്നൽ മുരളി മിന്നിത്തിളങ്ങുമ്പോൾ
December 25, 2021മലയാളത്തിലെ ഒരു കഥ കേട്ട് ഹോളിവുഡ് സാങ്കേതിക വിദഗ്ദ്ധർ അത്ഭുദം കൂറുകയോ! അത് ഉണ്ടായിട്ടുണ്ട്. നിർമ്മാതാവ് ഗുഡ്നൈററ് മോഹൻ പറഞ്ഞ കഥയാണ്. മാണിക്യക്കല്ല് എന്ന എം ടിയുടെ വിഖ്യാതമായ സ്ക്രിപ്്റ്റ് സിനിമയാക്കാനായി, ഹോളിവുഡിൽ എത്തിയ ഗുഡ്നൈറ്റ് മോഹനന് ഇന്ത്യയി...
-
സംഘട്ടനത്തിന്റെ സൗന്ദര്യം! ഒരു കട്ടലോക്കൽ പൂരപ്പറമ്പിൽ രണ്ടുമണിക്കുർ ചെലവിട്ട അതേ അനുഭവം; തിരക്കഥയുടെ ബലക്കുറവിനെ കവച്ചുവെക്കുന്നത് മേക്കിങ്ങിലെ സൗന്ദര്യം; കൊലകൊല്ലിയായി ആന്റണി വർഗീസ്; ടിനു പാപ്പച്ചൻ പേര് നിലനിർത്തുന്നു; 'അജഗജാന്തരത്തിന്' ടിക്കറ്റ് എടുക്കാം
December 24, 2021'കാമ്പുറത്ത് കാണാം' എന്ന ഒരു ചൊല്ലുണ്ടായിരുന്നു പണ്ട് കോഴിക്കോട്ട്. അതായത് യുവാക്കൾ തമ്മിലുള്ള ചില്ലറ പ്രശ്നങ്ങളൊക്കെ തല്ലി പരിഹരിക്കുന്നത് കാമ്പുറം ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചായിരുന്നു. എന്തിനാണ് ആരാണ് എതിരാളി എന്നുപോലും അറിയാത്ത പൂരത്തല്ല...
MNM Recommends +
-
യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
-
കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
-
അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
-
മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
-
കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
-
റോഡരികിൽ നിർത്തിയിട്ടിരുന്ന ബസ് പുറപ്പെടാൻ വൈകിയതിന് ഗ്ലാസ് അടിച്ചു തകർത്തു; യുവാവ് അറസ്റ്റിൽ
-
വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
-
പശ്ചിമബംഗാളിലെ മുർഷിദാബാദിൽ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം; ഒരു സ്ത്രീക്ക് പരിക്ക്
-
സംസ്ഥാനത്ത് 21 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത; നാളെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ള മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്
-
ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
-
ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
-
കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
-
പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
-
കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
-
ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി; ഏപ്രിൽ 20ന് പൂർത്തിയാകും
-
വീട്ടിൽ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം; ബാലറ്റുകൾ ഉദ്യോഗസ്ഥർ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് എടത്വയിലും ചെറുതനയിലും; ഭോപ്പാലിലെ ലാബിലേക്ക് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്
-
ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
-
കേരളത്തിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിക്കും; മുഖ്യമന്ത്രിയുടെയും മകളുടെയും പേരെടുത്ത് സംസാരിച്ചിട്ടും മറുപടി പറയാൻ പിണറായി തയാറായിട്ടില്ലെന്നും എം എം ഹസൻ
-
കേരള സർവകലാശാലയിൽ വിസിയുടെ വിലക്ക് മറികടന്ന് ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം; വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ; രജിസ്ട്രാർ മറുപടി നൽകണം; ബ്രിട്ടാസിന്റെ പ്രഭാഷണം മോദിയെയും ബിജെപിയെയും വിമർശിച്ച്