1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
20
Wednesday

നാലു മണിക്ക് ഇറങ്ങിയ യന്ത്രമനുഷ്യനെ കൊട്ടുംകുരവയുമായി വരവേറ്റ് രജനി ഫാൻസ്; കേരളത്തിലും തമിഴ്‌നാട്ടിലും ആവേശത്തിരയിളക്കം; കേരളത്തിൽ മാത്രം റിലീസ് ചെയ്തത് 450 കേന്ദ്രങ്ങളിൽ: ലോകമെമ്പാടും 10,500 സ്‌ക്രീനുകളിൽ 2.0 എത്തി

November 29, 2018

തിരുവനന്തപുരം: കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് യന്തിരൻ 2.0 തിയറ്ററുകളിലെത്തി. കൊട്ടും കുരവയും ഭീമൻ കട്ടൗട്ടുകളുമായി രാവിലെ നാലു മണിക്കായിരുന്നു ഇന്ത്യൻ സിനിമാ ലോകം കാത്തിരുന്ന ആ ചരിത്ര നിമിഷം പിറന്നു വീണത്. തമിഴ്‌നാട്ടിലും കേരളത്തിലുമെല്ലാം ചിത്രത്...

റിലീസിന് മുമ്പേ മറ്റൊരു റെക്കോർഡു കൂടി സ്വന്തമാക്കി ഒടിയൻ; ഗൾഫിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്‌ട്രേലിയയിലും അടക്കം നിരവധി വിദേശ രാജ്യങ്ങളിൽ ഒടിയൻ എത്തും: ഏറ്റവും പ്രതീക്ഷയുണർത്തുന്ന ഇന്ത്യൻ ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റിലും ഒന്നാമതെത്തിയ ഒടിയൻ എത്തുന്നത് മലയാള സിനിമയുടെ എക്കാലത്തെയും വലിയ ഓവർസീസ് റിലീസ് എന്ന റെക്കോർഡോഡും കൂടി

November 28, 2018

റിലീസിന് മുമ്പ് തന്നെ റെക്കോർഡുകൾ ഭേദിച്ച് ഒടിയന്റെ പടയോട്ടം. ഗൾഫിലും യൂറോപ്പിലും ആഫ്രിക്കയിലും അടക്കം നിരവധി വിദേശ രാജ്യങ്ങളിൽ റിലീസിനൊരുങ്ങുകയാണ് ഈ ചിത്രം. ഉക്രൈനിൽ ഒടിയൻ റിലീസ് ചെയ്യും എന്ന് സംവിധായകൻ ശ്രീകുമാർ മേനോൻ അറിയിച്ചതിനു പിന്നാലെ ജർമനിയില...

ഓരോ സിനിമയിലും റെക്കോർഡ് തകർക്കുന്ന രീതി തുടർന്ന് അമീർഖാൻ; തഗ് ഓഫ് ഹിന്ദുസ്ഥാൻ ആദ്യ ദിവസം മറി കടക്കുന്നത് ബോളിവുഡിലെ സർവകാല റെക്കോർഡ്; ഒറ്റ ദിവസം കൊണ്ട് 50.7കോടി നേടി അമീർ- അമിതാബ് ചിത്രം ചരിത്രത്തിലേക്ക്

November 10, 2018

മുംബൈ: അമീർഖാൻ, അമിതാഭ് ബച്ചൻ, കത്രിന് കെയ്ഫ്, ഫാത്തിമ സന ഷെയ്ഖ് എന്നിവർ അഭിനയിച്ച തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ ബോളിവുഡിലെ റെക്കോർഡ് തകർത്തു. ആദ്യ ദിവസം 50.7 കോടി കലക്ട് ചെയ്താണ് അമീർ-അമിതാഭ് ചിത്രം റെക്കോർഡിട്ടിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ തന്റെ ഓരോ സിനി...

റിലീസ് ചെയ്തത് 3400 തീയറ്ററുകളിൽ; കേരളത്തിൽ സൂപ്പർസ്റ്റാർ ചിത്രങ്ങൾ റിലീസ് ചെയ്യുന്നതിലധികം ഷോകൾ; തിരുവനന്തപുരത്ത് മാത്രം ആദ്യ ദിവസം 150 പ്രദർശനങ്ങൾ; റിലീസിങ് റെക്കോഡുകൾ തകർത്തെറിഞ്ഞ് വിജയ് ചിത്രം `സർക്കാർ`

November 06, 2018

തിരുവനന്തപുരം: റെക്കോർഡുകൾ തകർത്തെറിഞ്ഞ് ഇളയദളപതി വിജയ് ചിത്രം സർക്കാർ ആജദ്യ ദിവസത്തെ പ്രദർശനം തുടരുന്നു. ആഗോള തലത്തിൽ ഇന്നാണ് സൂപ്പർ സ്റ്റാർ വിജയുടെ ചിത്രം സർക്കാർ പ്രദർശനത്തിനെത്തിയത്. ലോകമൊട്ടാകെ 3400 സ്‌ക്രീനുകളിൽ ചിത്രം റിലീസ് ചെയ്തപ്പോൾ കേരളത്ത...

നടിമാരുടെ കത്ത് ഗൗരവത്തോടെ എടുത്ത് മോഹൻലാൽ; പേരുദോഷം ഒഴിവാക്കാൻ അടിയന്തിര എക്‌സിക്യൂട്ടീവ് വിളിച്ച് അമ്മ പ്രസിഡന്റ്; ദിലീപിന് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന നിലപാട് താരസംഘടന പരസ്യമായി പ്രഖ്യാപിച്ചേക്കും; നടിമാരുടെ കലാപം നുള്ളിയെടുക്കാൻ കരുതലോടെ നീങ്ങി സൂപ്പർ സ്റ്റാർ

October 06, 2018

കൊച്ചി: നടൻ ദിലീപിനെ താരസംഘടനയിൽ തിരിച്ചെടുത്തതിന് വിശദീകരണം തേടി മലയാള സിനിമയിലെ വനിതാ കൂട്ടായ്മ അമ്മയ്ക്കു വീണ്ടും കത്തു നൽകി. തങ്ങൾ സംഘടനയിൽ വച്ച നിർദ്ദേശങ്ങൾക്ക് ഉടൻ മറുപടി വേണമെന്ന് ആവശ്യപ്പെട്ട് രേവതിയാണ് കഴിഞ്ഞ ദിവസം കത്തു നൽകിയത്. ചൊവ്വാഴ്ചയ്...

കേൾവിയും സംസാരശേഷിയും ഇല്ലാത്ത ഒരു കുടുംബത്തിന്റെ കഥയുമായി 'ശബ്ദം' വെള്ളിത്തിരയിലേക്ക്; ജയന്ത് മാമ്മൻ നായകനാകുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തു

September 05, 2018

തിരുവനന്തപുരം: ഏറെ വ്യത്യസ്തകളുമായി പ്രദർശനത്തിന് തയ്യാറെടുക്കുന്ന ''ശബ്ദം' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാ സ്റ്റാർ മമ്മൂട്ടി തന്റെ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. മാധ്യമ പ്രവർത്തകൻ കൂടിയായ പി.കെ.ശ്രീകുമാർ രചനയും സംവിധാനവും നിർവ്വഹിച്ച ശബ്...

വെറും 42000 രൂപ മാത്രം കളക്ഷൻ നേടിയ ഹോളിവുഡ് ചിത്രം ലോകത്തിലെ 'ഏറ്റവും വലിയ ഫ്‌ളോപ്പ്'; ലൈംഗികാരോപണം നേരിടുന്ന കെവിൻ സ്പാസിയുടെ പുതിയ ചിത്രമായ 'ബില്യണയർ ബോയ്‌സ് ക്ലബ് 'അമേരിക്കയിലെ ബോക്‌സോഫീസിൽ തകർന്നടിഞ്ഞു; ഓസ്‌കാർ ജേതാവ് കൂടിയായ കെവിന്റെ ജീവിതത്തിലെ ഏറ്റവും മോശം സിനിമയെന്നും നിരീക്ഷകർ

August 22, 2018

വാഷിങ്ടൺ: ഒരു ഹോളിവുഡ് ചിത്രത്തിന് ലഭിച്ച ആകെ കളക്ഷൻ വെറും 42000 രൂപ. ചരിത്രത്തിലാദ്യമായാണ് ഒരു അമേരിക്കൻ നിർമ്മിത ചിത്രം ഇത്രയും ദയനീയമായി പരാജയപ്പെടുന്നത്. അതും ഓസ്‌കാർ ജേതാവ് കൂടിയായ നടൻ മുഖ്യ വേഷത്തിലെത്തിയ ചിത്രം. കഴിഞ്ഞ കുറച്ച് മാസങ്ങളായി നടൻ ക...

ലണ്ടനിൽ ഷൂട്ട് ചെയ്ത മോഹൻലാൽ ചിത്രത്തിന് ഒടുവിൽ പേരായി; ഡ്രാമയിൽ മോഹൻലാലിന്റെ റോൾ ഫ്യൂണറൽ ഡയറക്ടറുടേത്; ഹിന്ദി നടിക്ക് പകരം എത്തുന്നത് ആശാ ശരത്; ചിത്രീകരണത്തിന് ലാലേട്ടൻ നൽകിയത് ഒരഴ്‌ച്ചത്തെ സമയം

June 21, 2018

ലണ്ടൻ: ഒടുവിൽ ആരാധകർ കാത്തു കാത്തിരുന്ന വാർത്തയെത്തി.  ലണ്ടനിൽ ചിത്രീകരിക്കുന്ന മോഹൻലാലിന്റെ ആദ്യ ചിത്രത്തിന് പേരായി, ഡ്രാമ. പേര് പോലെ തന്നെ ഒരു കുടുംബത്തെ കേന്ദ്രീകരിച്ചു നടക്കുന്ന ഒട്ടേറെ ഡ്രാമകളുടെ ആകെത്തുകയാണ് ഈ ചിത്രം. കുടുംബ സിനിമയെന്ന നിലയിൽ ഓ...

അമേരിക്കയിൽ എത്തുന്ന നടിമാർക്ക് ലഭിക്കുന്നത് പ്രസിദ്ധി അനുസരിച്ച് 10,000 ഡോളർ വരെയെന്ന് ശ്രീ റെഡ്ഡി; മിക്കവാറും സി,ഡി ഗ്രേഡ് നടിമാരാണ് ഇത്തരം ചൂഷണങ്ങൾക്ക് ഇരയാകാറെന്ന് നടി സഞ്ജന ഗൽറാണി; പിടിയിലായ പെൺവാണിഭ സംഘം തന്നെയും വിളിച്ചിരുന്നെന്ന് നടി അനസൂയ: തെലുഗു സിനിമാ ലോകം വീണ്ടും വിവാദത്തിൽ

June 19, 2018

ഹൈദരാബാദ്: കഴിഞ്ഞ കുറച്ച് കാലമായി തെലുഗു സിനിമാ ലോകം ലൈംഗിക വിവാദത്തിന്റെ പിടിയിലാണ്. നിരവധി നടിമാർ ലൈംഗിക ആരോപണം ഉന്നിയിച്ച് രംഗത്തൈത്തി. ഒടുവിൽ സിനിമയിലെ കാസ്റ്റിങ് കൗച്ച് വിവാദത്തിനെതിരെ നടി ശ്രീ റെഡ്ഡി തുണി ഉരിഞ്ഞു പ്രതിഷേധിച്ചു. നിരവധി സിനിമാ താ...

സൂപ്പർ ആക്ഷൻ ക്രൈം ത്രില്ലർ...... അന്വേഷണത്തിന്റെ വഴിയിൽ പ്രേക്ഷകരെ ആവേശ മുനയിൽ നിർത്തുന്ന ആദ്യ പകുതി; പൊലീസ് കമ്മീഷണറായി കസറി ഡെറിക് അബ്രഹാം; മമ്മൂട്ടി ഫാൻസുകാരുടെ കാത്തിരിപ്പ് വെറുതയായില്ല; ആദ്യ പകുതിയിൽ സിനിമ സൂപ്പർ; അബ്രഹാമിന്റെ സന്തതിയിലൂടെ മറ്റൊരു സൂപ്പർ പ്രെർഫോമൻസുമായി മെഗാതാരം

June 16, 2018

തിരുവനന്തപുരം: ക്രൈം ത്രില്ലറാണ് അബ്രഹാമിന്റെ സന്തതികൾ. മാറി മറിയുന്ന സന്ദർഭങ്ങളിലൂടെ ആവേശം ചോരാതെ മുന്നോട്ട് പോവുകയാണ് ത്രില്ലർ മൂവി. മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം അബ്രഹാമിന്റെ സന്തതികളുടെ ആദ്യ പകുതി വലിയ പ്രതീക്ഷയാണ് ഫാൻസുക...

അവൾ എനിക്ക് പ്രണയിനിയായിരുന്നു, അമ്മയായിരുന്നു, ഭാര്യയായിരുന്നു; ഞങ്ങളുടെ കുടുംബത്തിന്റെ അച്ചുതണ്ട് തന്നെ അവളായിരുന്നു; ശ്രീദേവി ഇല്ലാതെ മുന്നോട്ട് പോകുക എന്നത് എന്നെ ആശങ്കപ്പെടുത്തുന്നു: ബോണി കപൂർ

March 01, 2018

 ചിരിച്ചും കളിച്ചും സ്‌നേഹിച്ചും ഒപ്പമുണ്ടായിരുന്ന ഭാര്യ നിമിഷങ്ങൾ കൊണ്ട് കൺമുന്നിൽ നിന്നു മാഞ്ഞുപോയപ്പോൾ ഏറ്റവും കൂടുതൽ വേദനിച്ചത് ബോണി കപൂർ എന്ന ഭർത്താവിനായിരുന്നു. എപ്പോഴും ഒരു കുട്ടിയെ പോലെ കൂടെ കൊണ്ടു നടന്നിരുന്ന ഭാര്യ വിട്ടകന്നപ്പോൾ ആകെ തകർന്നി...

വിദ്യാ ബാലനായിരുന്നെങ്കിൽ 'ആമി' വിജയിക്കില്ലായിരുന്നു; തന്റെ ചിത്രം മിമിക്രിയല്ലെന്നും കമൽ; വിവാദങ്ങൾ തന്നെ തളർത്തിയില്ലെന്ന് മഞ്ജുവാര്യർ

February 13, 2018

കോഴിക്കോട്: മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ സാക്ഷാത്കരിച്ച ആമിക്ക് തിയേറ്ററുകളിൽ സമ്മിശ്രപ്രതികരണം വരുന്നതിനിടെ, വിദ്യാ ബാലനെ വീണ്ടും വിവാദത്തിലേക്ക് നയിച്ച് സംവിധായകൻ. വിദ്യാ ബാലനായിരുന്നെങ്കിൽ ആമി പരാജയപ്പെടുമായിരുന്നുവെന്ന്. കമൽ. മൂന്ന...

അച്ഛൻ പാടി അഭിനയിച്ച മിഴിയോരവും പാടിയുള്ള എൻട്രി; ആരേയും അനുകരിക്കാത്ത ന്യാച്യുറൽ പെർഫോമൻസ്; പയ്യൻ ഉറപ്പായും കയറി വരുമെന്ന് ഉറപ്പിച്ച് ഫാൻസുകാർ; മ്യൂസിക് ഡയറക്ടറാകാൻ കൊതിക്കുന്ന കഥാപാത്രത്തെ സുഭദ്രമാക്കി പ്രണവ് മോഹൻലാലിന്റെ അരങ്ങേറ്റം; പിഴയ്ക്കാത്തത് ജിത്തു ജോസഫിന്റെ കണക്ക് കൂട്ടൽ; തിയേറ്ററിൽ മധുരത്തിനൊപ്പം ഇരട്ടിമധുരം നൽകി ലാലിന്റെ ഗസ്റ്റ് വേഷവും

January 26, 2018

തിരുവനന്തപുരം: ജീത്തു ജോസഫ് ചിത്രം ആദിയിലൂടെ നായകനായുള്ള പ്രണവ് മോഹൻലാലിന്റെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയായിരുന്നു മലയാള സിനിമ. അഭിനയത്തിൽ അച്ഛനെ കടത്തി വെട്ടുമോ മകൻ എന്നതായിരുന്നു ഏവരും ഉയർത്തി ചോദ്യം. പുനർജ്ജനിയെന്ന ചിത്രത്തിലൂടെ ബാലതാരത്തിനുള്...

പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും ആർപ്പുവിളിച്ചും തിയേറ്റർ നിറച്ച് ഫാൻസുകാർ; മകന്റെ ചിത്രത്തിന് നൂറിൽ നൂറുറപ്പിക്കാൻ അതിഥി വേഷത്തിലെത്തി അച്ഛൻ; പ്രതീക്ഷകൾക്കൊത്ത് കൈയടക്കത്തോടെ ത്രില്ലറിൽ നിറഞ്ഞ് മകനും; ഇനി കിരീടവും ചെങ്കോലുമെല്ലാം പ്രണവിന് സ്വന്തമെന്ന വിലയിരുത്തലുമായി ആദ്യ ഷോ; ആദിയെ കുറിച്ച് കേൾക്കുന്നത് മികച്ച പ്രതികരണങ്ങൾ മാത്രം

January 26, 2018

കൊച്ചി: അച്ഛന്റെ മകനായി അരങ്ങേറ്റം. മലയാളത്തിലെ ഒരു തുടക്കക്കാരനും കിട്ടാത്ത ആവേശമാണ് മോഹൻലാലിന്റെ മകൻ ആദിയുടെ നായകനായുള്ള ആദ്യ ചിത്രത്തിന് കിട്ടിയത്. പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും താരരാജാവിന്റെ മകൻ വെള്ളിത്തിരയിൽ നായകനായി അരങ്ങേറി. അച്ഛനിൽ ...

മമ്മൂട്ടി ഫാൻസിന് വേണ്ടിയുള്ള തകർപ്പൻ സിനിമ; ഒരു മണിക്കൂറിന് ശേഷം മെഗാ സ്റ്റാർ എത്തുമ്പോൾ തിയേറ്ററുകളിൽ നിലയ്ക്കാത്ത ആർപ്പുവിളിയും നൃത്തം ചെയ്യലും; ഇതുവരെ കണ്ടതിനേക്കാൾ പ്രായം കുറഞ്ഞ ചുള്ളൻ ലുക്കിൽ മതി മറന്ന് ആരാധകർ; ലാലേട്ടന്റെ സ്റ്റൈലിലുള്ള പുലിമുരകൻ സ്റ്റൈലിലുള്ള മമ്മൂട്ടിയുടെ മാസ്റ്റർ പീസ് തുടക്കം തകർത്തു

December 21, 2017

കൊച്ചി: മമ്മൂട്ടിയുടെ മാസ്റ്റർ പീസ് തിയേറ്ററുകളിൽ ആവേശമാകുന്നു. മെഗാതാരത്തിന്റെ മാസ് ലുക്ക് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സിനിമയിൽ ഒരു മണിക്കൂറിന് ശേഷമാണ് മമ്മൂട്ടിയുടെ കടന്നു വരവ്. ആർപ്പുവിളിച്ചും നൃത്തം ചെയ്തുമാണ് ആദ്യ ഷോയിൽ ആരാധകർ മമ്മൂക്കയെ ഞ...

MNM Recommends