1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
25
Thursday

ചില പുരുഷന്മാർ ഭാര്യമാരെ ട്രോഫി പോലെ സൂക്ഷിക്കുകയും യുവതികളെ വെപ്പാട്ടികളാക്കുകയും ചെയ്യും; ഋതിക് റോഷനെയും മീ ടുവിൽ കുരുക്കി കങ്കണ റണാവത്ത്; എന്റെ ചുണ്ടിൽ അവൾ ബലമായി ചും:ബിച്ച് നാവ് തൊട്ടു; അദിതി മിത്തലിനെതിരെ കനീസ് സുർക്ക; മൊഗുൾ സിനിമയിൽ നിന്ന് പിന്മാറി അമീർ ഖാൻ; പരാതിയുമായി ധനുഷിന്റെ നായിക; ആൺ-പെൺഭേദമില്ലാതെ മീ ടു ക്യാമ്പെയിനിൽ തലകുനിച്ച് സിനിമാലോകം

October 11, 2018

ന്യൂഡൽഹി: ബോളിവുഡ് താരം തനുശ്രീ ദത്ത നാനാ പടേക്കർക്കെതിരെ ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണം കേസിൽ കലാശിച്ചതിന് പിന്നാലെ കുടത്തിലെ ഭൂതം തുറന്നുവിട്ടതുപോലെ മീ ടു തുറന്നുപറച്ചിലുകളുടെ പ്രളയമാണ്. സ്ത്രീകൾ പുരുഷന്മാർക്കെതിരെ മാത്രമല്ല സ്ത്രീകൾ സ്ത്രീകൾക്കെതി...

ജയ്പൂരിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ സൽമാന്റെ കൈപിടിച്ച് ലൂലിയയുമെത്തി; ഇടവേളയ്ക്ക് ശേഷം കാമുകിയുമൊന്നിച്ചുള്ള സൽമാന്റെ യാത്ര വീണ്ടും ഗോസിപ്പുകോളങ്ങളിൽ; പ്രണയജോഡികളെ ഒരുമിച്ച കണ്ട സന്തോഷത്തിൽ ആരാധകരും

September 19, 2018

സൽമാൻ ഖാന്റെ കാമുകിയെന്ന പേരിലാണ് റഷ്യയിലെ പ്രശസ്തമായ ടെലിവിഷൻ പ്രസന്ററാണ് ലൂലിയ ഇന്ത്യയിൽ അറിയപ്പെടുന്നത്. ഇരുവരും പ്രണയത്തിലാണെന്ന് മാധ്യമങ്ങൾ പറയുന്നുണ്ടെങ്കിലും സൽമാനും ലൂലിയും ഇക്കാര്യത്തെക്കുറിച്ച് മിണ്ടാറില്ല. ഇരുവരും വിവാഹിതയാകുമെന്ന വാർത്തകള...

ദിലീപ് നാദിർഷ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിൽ നിന്ന് ദിലീപ് പിന്മാറുന്നു; ചിത്രത്തിൽ പ്രായമായ കഥാപാത്രമായി അഭിനയിക്കാനില്ലെന്ന് ദിലീപ്; ചിത്രത്തിൽ നായികയായി കാസ്റ്റ് ചെയ്തത് ഉർവശിയെ; നാദിർഷായുടെ കേശു ഈ വീടിന്റെ നായകൻ പെരുവഴിയിൽ

September 08, 2018

ദിലീപ് നാദിർഷ കൂട്ട് കെട്ട് വെള്ളിത്തിരയിലേതല്ല. മിമിക്രി കാലം തൊട്ടേ തുടങ്ങിയ സൗഹൃദം ദിലീപിന്റെ മോശം സമയത്തും കൂടെയുണ്ടായിരുന്നു. ജയിൽ വാസത്തിനു ശേഷം വീണ്ടും സിനിമയിൽ സജീവമായ ദിലീപ് ,നാദിർഷായുടെ മൂന്നാമത്തെ ചിത്രമായ കേശു ഈ വീടിന്റെ നായകൻ എന്ന ചിത്രത...

ഇന്ന് നിങ്ങളെ ചിലർക്ക് ഇഷ്ടമായിരിക്കും.. നാളെ അവർക്ക് നിങ്ങളോട് വെറുപ്പായിരിക്കും.. അതുകൊണ്ട് മറ്റുള്ളവർ നമ്മളെ എങ്ങനെ നോക്കി കാണുന്നു എന്ന് ആലോചിച്ച് കൊണ്ടിരുന്നാൽ നമുക്ക് നല്ലൊരു ജീവിതം ഉണ്ടാകില്ല; വിക്കിക്ക് പത്തിൽ 9.9 മാർക്കും ഞാൻ നൽകും: വിവാദങ്ങളെ അതിജീവിക്കുന്ന തന്ത്രം തുറന്നു പറഞ്ഞ് നയൻതാര

August 15, 2018

ചെന്നൈ: തെന്നിന്ത്യൻ സിനിമാ താരങ്ങളിൽ ഏറ്റവും അധികം ആരാധക പിന്തുണയുള്ള നടിയാണ് നയൻതാര. ജീവിതത്തിലെ പ്രണയഗോസിപ്പുകളും മറ്റുമായി വിവാദങ്ങളിൽ പെട്ടെങ്കിലും അതൊന്നും വകവെക്കാൻ നയൻസ് തയ്യാറല്ല. വിവാദങ്ങളെ എങ്ങനെയാണ് അതിജീവിക്കുന്നതെന്ന കാര്യം തുറന്നു പറഞ്...

ഒരു ദിവസം അതൊരു നടനായിരുന്നു.. മറ്റൊരു ദിവസം അയാൾ ക്രിക്കറ്റ് താരമായി... ഇപ്പോൾ അയാൾ ഡോക്ടറാണ്... ഞാൻ ഭർത്താവിനായി വെറിപിടിച്ചു നടക്കുകയല്ല; ഷൂട്ടിങ് തിരക്കുകളിലാണ് വിവാഹത്തെ കുറിച്ച് ആലോചിക്കുന്നുമില്ല; വിവാഹ ഗോസിപ്പുകളോട് പൊട്ടിത്തെറിച്ച് നടി തമന്ന ഭാട്ടിയ

July 29, 2018

ഹൈദരാബാദ്: സിനിമാ രംഗത്തെ നടിമാരെ കുറിച്ച് പ്രണയ ഗോസിപ്പുകളും വിവാഹ ഗോസിപ്പുകൾക്കും യാതൊരു പഞ്ഞവും ഉണ്ടാകാറില്ല. ഇതെല്ലാം പതിവായി മാധ്യമങ്ങളിലൂടെ വരുന്നതാണ്. ഇത്തരം ഗോസിപ്പുകളോട് പലരും പ്രതികരിക്കാറില്ല. എന്നാൽ, ചിലരാകട്ടെ ശക്തിയുക്തം എതിർപ്പുമായി വര...

ആഗ്രഹത്തിന് വഴങ്ങിയാൽ സിനിമയിൽ അവസരം തരാമെന്ന് നടൻ സുന്ദർ സി പറഞ്ഞെന്ന് നടി ശ്രീ റെഡ്ഢിയുടെ വെളിപ്പെടുത്തൽ; പിന്നാലെ പ്രതികരണവുമായി ഭാര്യയും നടിയുമായ ഖുശ്‌ബു; പരാതി നൽകുമെന്ന് വ്യക്തമാക്കി സുന്ദർ സി; തെന്നിന്ത്യൻ സിനിമാ ലോകത്തെ നാണം കെടുത്തി കാസ്റ്റിങ് കൗച്ച് വിവാദങ്ങൾ

July 18, 2018

ലൈംഗിക ആരോപണങ്ങളിലൂടെ ചലച്ചിത്ര ലോകത്തെ ഞെട്ടിച്ച നടി ശ്രീറെഡ്ഢിയുടെ പുതിയ വെളിപ്പെടുത്തൽ തെന്നിന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. സംവിധായകൻ ശേഖർ കമ്മൂലയ്ക്കും ഗായകൻ ശ്രീറാമിനും എതിരെ ലൈംഗിക ആരോപണം നടത്തിയതിന് പിന്നാലെ നടൻ സുന്ദർ സിക്കെതിരെ...

ഉപ്പും മുളകും എഴുതി സംവിധാനം ചെയ്യുന്ന ഉണ്ണികൃഷ്ണന്റെ സ്വഭാവം ശരിക്കും മറിമായം തന്നെ! മഴവിൽ മനോരമയിൽ നിന്നും പീഡനപരാതിയെ തുടർന്ന് പ്രതിയായി ഫ്‌ളവേഴ്‌സിൽ എത്തിയിട്ടും സ്വഭാവം നന്നാക്കാതെ സംവിധായകൻ; നിഷ സാരംഗിന് പുറമേ ആരോപണങ്ങളുമായി രചന നാരായണൻ കുട്ടിയും

July 10, 2018

കൊച്ചി: സംവിധായകന്റെ ഇംഗിതങ്ങൾക്ക് വഴങ്ങാത്തതിന്റെ പേരിൽ, നടി നിഷ സാരംഗിനെ ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രിയ സീരിയലായ ഉപ്പും മുളകിലും നിന്ന് മാറ്റാനുള്ള നീക്കം പൊളിഞ്ഞതിന് പിന്നാലെ സംവിധായകൻ ഉണ്ണികൃഷ്ണനെതിരെ സീരിയൽ രംഗത്ത് നിന്ന കൂടുതൽ പരാതികൾ ഉയരുന്നു. ആർ...

പ്രിയങ്കാ ചോപ്രയും കാമുകനായ നിക് ജോൺസും തമ്മിലുള്ള വിവാഹ നിശ്ചയം ഉടനെന്ന് സൂചന; കുടുംബാംഗങ്ങളെ പരിചയപ്പെടുത്താനായി അമേരിക്കൻ ഗായകനുമായി ഇന്ത്യയിലെത്തിയ നടി ഗോവയിൽ അവധിയാഘോഷത്തിൽ

June 29, 2018

കുറച്ച് നാളുകളായി പ്രണയഗോസിപ്പുകളിൽ സജീവമായ താരങ്ങളായ പ്രിയങ്കയുടെയും നിക് ജോൺസിന്റെയും വിവാഹ നിശചയം ഉടൻ ഉണ്ടാകുമെന്ന് സൂചന. തന്റെ കാമുകനെ കുടുംബാംഗങ്ങൾക്ക് പരിചയപ്പെടുത്താനിയ ഇന്ത്യയിലേക്ക് കൂട്ടിയ നടി ഇപ്പോൾ എല്ലാവർക്കുമൊപ്പം ഗോവയിൽ അവധിയാഘോഷിക്കുന...

പ്രണയത്തിലായതിന് ശേഷം കാമുകൻ തന്നെ കാണാൻ വന്നിട്ടുണ്ട്; ആദ്യ ചുംബനം അദ്ദേഹത്തിൽ നിന്നായിരുന്നു; ആദ്യപ്രണയത്തെ കുറിച്ച് മനസ് തുറന്ന് രഞ്ജിനി ഹരിദാസ് ബിഗ് ബോസ് വേദിയിൽ; ആദ്യ സിനിമയായ 'ബ്ലാക്ക് 'റിലീസ് ആയതിനാൽ കാമുകി കെട്ടിപ്പോയെന്ന് അനൂപ് ചന്ദ്രൻ; ജീവിതത്തിൽ മമ്മൂട്ടിയോട് തോന്നിയ പ്രണയം തുറന്നു പറഞ്ഞ് ശ്വേതാ മേനോൻ

June 28, 2018

പണയത്തിലായതിന് ശേഷം കാമുകൻ തന്നെ കാണാൻ വന്നിട്ടുണ്ട്; ആദ്യ ചുംബനം അദ്ദേഹത്തിൽ നിന്നായിരുന്നു; ആദ്യപ്രണയത്തെ കുറിച്ച് മനസ് തുറന്ന് രഞ്ജിനി ഹരിദാസ് ബിഗ് ബോസ് വേദിയിൽ; ആദ്യ സിനിമയായ 'ബ്ലാക്ക് 'റിലീസ് ആയതിനാൽ കാമുകി കെട്ടിപ്പോയെന്ന് അനൂപ് ചന്ദ്രൻ; ജീവിതത...

മലയാളി നടിമാരും കാസ്റ്റിങ് കൗച്ചിന്റെ ഇരകളായി; തെലുങ്ക് സിനിമയിൽ നിന്നും പുറത്തുവന്ന സെക്‌സ് റാക്കറ്റിന് പിന്നാലെ ശ്രീ റെഡ്ഡിയുടെ പുതിയ വെളിപ്പെടുത്തൽ

June 25, 2018

മുംബൈ: ഇന്ത്യൻ സിനിമ ലോകത്തെ തന്നെ ഏറെ പിടിച്ചുലച്ചിരിക്കുകയാണ് തെലുങ്ക് താരം ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തൽ. കാസ്റ്റിങ് കൗച്ച് വിവാദത്തെ കുറിച്ചാണ് അവർ തുടർച്ചയായി വെളിപ്പെടുത്തൽ നടത്തിയത്. തെലുങ്ക് സിനിമയിലെ പ്രമുഖ നടന്മാർക്കും ഇക്കൂട്ടത്തിലണ്ടെന്ന...

അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് വേർപിരിഞ്ഞെങ്കിലും പരിഹരിക്കാൻ ശ്രമിക്കുമ്പോഴേക്ക് നിക്ക് പ്രിയങ്കയുമായി പ്രണയത്തിലായി; ബോളിവുഡിലെ സൂപ്പർ താരത്തോട് തനിക്ക് മത്സരിക്കാനാകില്ല; നിക് ജോൺസ്- പ്രിയങ്കാ പ്രണയത്തിൽ വെളിപ്പെടുത്തലുകളുമായി നിക്കിന്റെ മുൻ കാമുകി

June 21, 2018

പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകനും നടനുമായ നിക് ജോനാസുമായി പ്രണയ വാർത്തകൾ പ്രചരിക്കുന്നതിനിടെ വാർത്തകൾക്ക് കൂടുതൽ ബലം നല്കുന്ന വെളിപ്പെടുത്തലുകളുമായി നിക്കിന്റെമുൻ കാമുകി രംഗത്തെത്തി.  മുൻ കാമുകി ഡെൽറ്റ് ഗൂഡ്രം ആണ് ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ...

ആണുങ്ങൾക്കെതിരെ രണ്ട് വർത്തമാനം മൈക്കിലൂടെ വിളിച്ചുപറയുന്നതല്ല ബോൾഡ്‌നെസ്; ആത്മവിശ്വാസം ഇല്ലാത്തപ്പോഴാണ് ഫെമിനിസം വരുന്നത്; സിനിമയിലെ സ്ത്രീപക്ഷവാദികളെ കൊട്ടി മഞ്ജുപിള്ള

June 20, 2018

തിരുവനന്തപുരം: സിനിമയിൽ സ്ത്രീകൾ നേരിടുന്ന വിവേചനത്തിനെതിരെ ശബ്ദമുയർത്താനും അവകാശങ്ങൾ നേടിയെടുക്കാനും ലക്ഷ്യമിട്ടാണ് ഒരുവിഭാഗം താരങ്ങൾ ചേർന്ന് വിമൻ ഇൻ സിനിമ കളക്ടീവ് രൂപീകരിച്ചത്.എന്നാൽ, ഒരുവിഭാഗം താരങ്ങൾ കള്ക്ടീവിന്റെ രൂപീകരണത്തോട് യോജിപ്പുള്ളവരല്ല....

അവസരം കിട്ടാൻ നിർമ്മാതാവിനൊപ്പം കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെട്ടത് അയാളുടെ ഭാര്യ തന്നെ; ഗോവയിലെ പാർട്ടിയിൽ പങ്കെടുത്തില്ലെങ്കിൽ മുഷിയുമെന്നും ഭീഷണി; വഴങ്ങിക്കൊടുക്കാതിരുന്നതുകൊണ്ട് അവസരങ്ങൾ നഷ്ടപ്പെട്ടെന്നും ഗാനരചയിതാവ് ശ്രേഷ്ഠ

June 17, 2018

ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ ലൈംഗിക ചൂഷണങ്ങളെ കുറിച്ചുള്ള ശ്രീറെഡ്ഡിയുടെ വെളിപ്പെടുത്തലുകളുടെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല. ഇതിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗാനരചയിതാവ് ശ്രേഷ്ഠയും രംഗത്തെത്തി. തെലുങ്കു സിനിമ മേഖലയിലെ ആദ്യ വനിത ഗാനരചയി...

അമേരിക്കയിൽ നടന്ന നിക്ക് ജോൺസിന്റെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത് പ്രിയങ്കാ ചോപ്ര; പരസ്പരം കൈകോർത്ത് പിടിച്ച് പ്രണയിതാക്കളെ പോലെ പ്രിയങ്കയും നിക്കും; പുതിയ ചിത്രങ്ങളും വൈറലായതോടെ പ്രണയം ഉറപ്പിച്ച് പാപ്പരാസികൾ

June 13, 2018

ബോളിവുഡിലെയും ഹോളിവുഡിലെയും ചൂടൻ ഗോസിപ്പുകളിലൊന്നായി പരക്കുന്നത് പ്രിയങ്കയുടെയും അമേരിക്കൻ യുവ ഗായകൻ നിക്ക് ജോൺസിന്റെയും വിശേഷങ്ങളാണ്. പരിപാടികളിലും പാർട്ടികളിലുമെല്ലാം കൈകോർത്തു പിടിച്ചെത്തുന്ന ഇവരുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഏറ്റവും പുതിയത...

ഷാരൂഖ് മകൾ സുഹാനയെ വീഴ്‌ത്തിയത് ഇന്ത്യൻ ക്രിക്കറ്റ് താരമോ? കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ ശുബ്മാൻ ഗില്ലുമായി താരപുത്രി പ്രണയത്തിലെന്ന് പാപ്പരാസികൾ

June 06, 2018

  ബോളിവുഡ് താര രാജാവായ ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ എന്നും സോഷ്യൽമീഡിയയ്ക്കും, മാധ്യമങ്ങൾക്കും വിരുന്നാണ്.സുഹാനയുടെ ചിത്രങ്ങൾക്കും വീഡിയോകളുമാണ് എപ്പോഴും ശ്രദ്ധ നേടാറുള്ളതെങ്കിൽ ഇപ്പോൾ ഒരു ഗോസിപ്പിന്റെ പേരിലാണ് താരപുത്രി ശ്രദ്ധ നേടുന്നത്. ഇന്ത്യൻ ക്രി...

Loading...

MNM Recommends