മുൻ കാമുകിമാർ വിരട്ടിയതോടെ സൂപ്പർ താരം വിറച്ചു; രതിലീലാ വിവരണം കൂട്ടുകാരികളെ വേദനിപ്പിച്ചതിൽ ക്ഷമാപണം; നവാസുദ്ദീൻ സിദ്ദിഖ്വിയുടെ വിവാദ ആത്മകഥ ആൻ ഓർഡിനറി ലൈഫ് പിൻവലിച്ചു
മുംബൈ: നവാസുദ്ദീൻ സിദ്ദിഖ്വിയുടെ ആത്മകഥയായ ആൻ ഓർഡിനറി ലൈഫിന്റെ ചില ഭാഗങ്ങൾ പുറത്ത് വന്നതോടെയാണ് കൊടുങ്കാറ്റിന് തുടക്കമായത്. നവാസിന്റെ മുൻ കാമുകിമാരായ നിഹാരിക സിങ്, സുനിത രാജ് വർ എന്നിവരെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ചതോടെയാണ് പ്രശ്നം തുടങ്ങിയത്.നവാസിന്...
അങ്ങനെ നയൻതാരയും വിവാഹിതയാകുന്നു; വരൻ സംവിധായൻ വിഘ്നേഷ് ശിവ; രഹസ്യ കല്യാണമെന്ന് സൂചന; ലേഡി സൂപ്പർ സ്റ്റാറിന്റെ കല്യാണ വാർത്തക്ക് കാത്തിരുന്ന് ചലച്ചിത്ര ലോകം
ചെന്നൈ: തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര രഹസ്യവിവാഹത്തിന് ഒരുങ്ങുന്നതായി വിവരം. സംവിധായകനും കാമുകനുമായ വിഘ്നേഷ് ശിവയ്ക്കൊപ്പം രഹസ്യ വിവാഹത്തിന് നയൻസ് ഒരുങ്ങിയെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താരത്തിന്റെ പുതിയ പ്രേമമായ വിഘ്നേഷിന...
ആത്മകഥയിലെ തുറന്നു പറച്ചിൽ എത്തിയത് സഹപ്രവർത്തകയുടെ ബെഡ്റൂം വരെ; കഴിഞ്ഞു പോയ പ്രണയലീലകളുടെ കണക്കെടുത്ത നവാസുദ്ദീൻ സിദ്ദീഖിക്ക് തെറ്റിയോ? പുസ്തകം വിൽക്കാനായി കഥകൾ മെനയുന്നതായി നായിക
ബോളിവുഡിലെ ഒരു തുറന്നു പറച്ചിൽ ഇപ്പോൾ പുലിവാലു പിടിച്ചിരിക്കുകയാണ്. രഹസ്യബന്ധം തുറന്നു പറയുകയും എഴുതുകയും ചെയ്തത് നടൻ നവാസുദ്ദീൻ സിദ്ദിഖിയാണ്. എന്നാൽ കഥയിലെ നായിക ഇതു നിഷേധിച്ചു. ഇപ്പോൾ ഇവർ പറഞ്ഞ വരികൾക്കിടയിൽ പരതുകയാണ് യാഥാർത്ഥ്യമറിയാൻ. ബോളിവുഡിനെ അ...
സായ് പല്ലവിയും പ്രേമക്കുരുക്കിൽ? വിവാഹിതനായ ഒരു നടനുമായി 'പ്രേമം നായിക' പ്രേമത്തിലെന്നും വിവാഹം ഉടനെന്നും ഗോസിപ്പുകൾ
പ്രേമത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ വാടാമലരായി മാറിയ സായ് പല്ലവി പ്രേമത്തിൽ കുടുങ്ങിയോ? പ്രേമത്തിലെ കഥാപാത്രത്തിന് അറം പറ്റിയ പോലെയുള്ള ഒരു ഗോസിപ്പാണ് പുതുതായി ടോളിവുഡിൽ പ്രചരിക്കുന്നത്. വിവാഹിതനായ ഒരു നടനുമായി സായി പല്ലവി പ്രേമത്തിലാണെന്നാണ് പ്രചരണം...
ചാരിറ്റി പ്രവർത്തനത്തിനായി ബോളിവുഡ് സുന്ദരി ശ്രീദേവി എത്തിയത് എട്ട് ലക്ഷത്തിന്റെ ബാഗും തൂക്കി; ആഡംബരത്തിന്റെ പേരിൽ വീണ്ടും പുലിവാല് പിടിച്ച് താരസുന്ദരി
ആഡംബരത്തിന്റെ പേരിൽ നിരവധി തവണ വിവാദത്തിൽ പെട്ടിട്ടുള്ളയാളാണ് ബോളിവുഡ് സുന്ദരി ശ്രീദേവി. അമ്പതോടുത്ത പ്രായത്തിലും ഗ്ലാമർ വേഷങ്ങളിൽ പൊതുവേദികളിൽ എത്താറുള്ള നടി വില കൂടിയ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതിന്റെ പേരിലാണ് പലപ്പോഴും വിമർശനം കേട്ടത്. എന്നാലിപ്പോൾ ച...
ഒടുവിൽ ഗോസിപ്പുകൾ സത്യമാകുന്നോ? പ്രഭാസും അനുഷ്കയും പ്രണയത്തിൽ; താരങ്ങളുടെ വിവാഹനിശ്ചയം ഡിസംബറിലെന്ന് റിപ്പോർട്ട്
ഇന്ത്യൻ സിനിമയുടെ വിസ്മയമായി മാറിയ ബാഹുബലിക്ക് ശേഷം പ്രേക്ഷകരുടെ മനം കീഴടക്കിയ താരങ്ങളാണ് പ്രഭാസും അനുഷ്ക ഷെട്ടിയും. സിനിമയുടെ വിജയത്തിനു ശേഷം പ്രഭാസിന്റെയും അനുഷ്ക ഷെട്ടിയുടെയും വിവാഹത്തെ കുറിച്ച് നിരവധി ഗോസിപ്പുകളാണ് കേട്ടത്. എന്നാൽ അതെല്ലാം വെറു...
വിഘ്നേഷിന്റെ ജന്മദിനം ആഘോഷിക്കാനായി നയൻസ് ന്യൂയോർക്കിൽ; ഇരുവരും അവധിയാഘോഷിക്കുന്ന ചിത്രങ്ങൾ വൈറൽ; നയൻസ് പുതിയതായി വാങ്ങിയ വീട്ടിൽ താരങ്ങൾ ഇരുവരും ഒരുമിച്ച് താമസം തുടങ്ങിയെന്നും റിപ്പോർട്ട്
തമിഴകത്തിലെ സൂപ്പർ നായിക നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവയും വിവാഹിതരായെന്ന് ഏറെ നാളായി പുറത്ത് വരുന്ന വാർത്തകളിലൊന്നാണ്. തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ പദവിയും ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നായിക എന്ന സ്ഥാനവും നഷ്ട്ടപ്പെടാതിരിക്കാൻ താര...
പ്രണയം വീട്ടിൽ തുറന്ന് പറഞ്ഞില്ലെങ്കിൽ രാഖി കെട്ടി എന്നെ സഹോദരനാക്കുമെന്ന് സമന്ത ഭീഷണിപ്പെടുത്തി; ഭീഷണി കേട്ട് ഞെട്ടിയ നാഗചൈതന്യ കാര്യം കൈയോടെ വീട്ടിൽ അവതരിപ്പിച്ചു: തെന്നിന്ത്യയിലെ താരപ്രണയം വിവാഹത്തിലേക്ക് എത്തുന്നത് ഇങ്ങനെ
ഹൈദരാബാദ്: തെന്നിന്ത്യൻ സുന്ദരി സമന്തയും തെലുങ്ക് താരം നാഗചൈതന്യയും തമ്മിലുള്ള പ്രണയം വിവാഹത്തിന്റെ വക്കിലാണ്. ഏറെക്കാലമായി ഇവർ പ്രണയത്തിലായിരുന്നു എന്ന വിവരം എല്ലാവർക്കും അറിവുള്ളതാണ്. എന്നാൽ, ഈ പ്രണയം വിവാഹത്തിലേക്ക് എത്തിയതിന്റെ പിന്നിൽ ഒരു ഭീഷണിയ...
തിരുട്ടുപയലേ2 വിന്റെ ഓഡിയോ ലോഞ്ചിന് അമലയെത്തിയത് അതീവ ഗ്ലാമറസ് ലുക്കിൽ; ശരീരസൗന്ദര്യം എടുത്ത് കാണിക്കുന്ന വസ്ത്രമണിഞ്ഞെത്തിയ നടിക്കെതിരെ വിമർശനവുമായി സോഷ്യൽമീഡിയ
തെന്നിന്ത്യൻ മികച്ച നടിമാരിലൊരാളായി തിളങ്ങുന്ന നടി അമലാ പോൾ ഇപ്പോൾ പലപ്പോഴും വാർത്തകളിൽ നിറയുന്നത് വസത്രധാരണത്തിന്റെ പേരിലാണ്. സോഷ്യൽമീഡിയയിൽ സജീവമായ നടി പോസ്റ്റ് ചെയ്യുന്ന പല ചിത്രങ്ങളും ഇതിനോടകം ശ്രദ്ധ നേടുകയും വിമർശനം നേരിടുകയും ചെയ്തിട്ടുണ്ട്. ഇപ...
ആഷ് എന്ന് വിളിക്കാൻ ഓൾ നിന്റെ സുഹൃത്തോ ക്ലാസ്മേറ്റോ? മര്യാദയ്ക്ക് ഐശ്വര്യ എന്ന് വിളിക്കൂ..ചെല്ലപ്പേര് വിളിച്ച മാധ്യമപ്രവർത്തകനും കിട്ടി കണക്കിന്; പൂജാരിയെയും ഫോട്ടോഗ്രാഫറെയും വിരട്ടിയ ജയയുടെ കോപം അടങ്ങുന്നില്ല
അമ്മായിഅമ്മമാർ ഇങ്ങനെയായാൽ മരുമക്കൾ എന്തുചെയ്യും? സ്വസ്ഥമായി ചെല്ലപ്പേര് വിളിക്കാൻ പോലും സമ്മതിക്കില്ല. ഐശ്വര്യയെ ആഷെന്ന വിളിച്ച മാധ്യമപ്രവർത്തകനെയാണ് ജയ വിരട്ടി വിട്ടത്. മുൻശുണ്ഠിയുടെ കാര്യത്തിൽ ജയയെ വെല്ലാൻ ബോളിവുഡിൽ വേറെയാരുമില്ല. ഇതറിയാവുന്നതുകൊണ...
കിടപ്പറ രംഗങ്ങളെ പേടിച്ച് ചിത്രാംഗദ സിങ് പാതി വഴിയിൽ പിന്മാറി; അനുഗ്രഹമായത് തുടക്കക്കാരിയായ ബിബിതയ്ക്ക്; ബാബുമോശായ് ബന്ദൂക്ക്ബാസിലെ ചുംബനരംഗങ്ങളിൽ മുൻകൈയെടുത്തത് താനെന്ന് താരം
കിടപ്പറ രംഗങ്ങൾ അധികമായതിനാലാണ് നായിക ചിത്രാംഗദ സിങ് ബാബുമോശായ് ബന്ദൂക്ക്ബാസ് എന്ന ചലച്ചിത്രത്തെ പാതി വഴിയിൽ ഉപേക്ഷിച്ചുപോയത്.ആ ഒഴിവിലാണ് ബിതിത ബാഗിന്റെ രംഗപ്രവേശം. കുശാൻ നന്ദി സംവിധാനം ചെയ്ത ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദിഖിക്കൊപ്പാമാണ് ബിബിതയ്ക്ക് ഇഴ...
നഗ്നയായത് സ്വന്തം ഇഷ്ടപ്രകാരം; വസ്ത്രമുരിഞ്ഞത് കാമുകനോടുള്ള അടുപ്പം കാട്ടാൻ; അജയ് ദേവഗനൊപ്പം നഗ്നയായി അഭിനയിച്ചതിന്റെ പിന്നാമ്പുറക്കഥ വെളിപ്പെടുത്തി നടി ഇല്യാന
ടോളിവുഡിൽ കരിയർ തുടങ്ങിയ ഇല്യാന ഡിക്രൂസ് കൂടുതൽ ഉയരങ്ങൾ തേടിയാണ് ബോളിവുഡിൽ എത്തിയതെങ്കിലും, വമ്പൻ ഹിറ്റുകളുടെ ഭാഗ്യം തെളിഞ്ഞില്ല.ഹിറ്റുകളുടെ പരമ്പര പിന്നാലെ വന്നില്ലെങ്കിലും, പ്രേക്ഷകരെ രസിപ്പിക്കുന്ന ചിത്രങ്ങൾ ചെയ്ത് നല്ല നടിയെന്ന പേരെടുത്തു ഇല്യാന....
സംവിധായകൻ കട്ട് പറഞ്ഞിട്ടും, ഇരുവരും ചുംബനം അവസാനിപ്പിച്ചില്ല; സിദ്ധാർത്ഥും ജാക്വലിനും ഗോസിപ്പ് കോളത്തിലേക്ക്; ബോളിവുഡിലെ ഏറ്റവും നീളം കൂടിയ ചുംബനരംഗം പിറന്നത് ഇങ്ങനെ
മുംബൈ: സംവിധായകൻ കട്ട് പറഞ്ഞിട്ട് അഭിനയം നിർത്തുന്നില്ല. ലിപ് ലോക്കിൽ പുതിയ ഗോസിപ്പെത്തുന്നത് ബോളിവുഡിൽ നിന്നാണ്. സിദ്ധാർത്ഥ് ആലിയ ഭട്ടുമായി വേർപിരിഞ്ഞ് ജാക്വിലിനുമായി പ്രണയത്തിലാണെന്ന വാർത്തകൾ വന്നതിനു പിന്നാലെ ഒരു ചിത്രത്തിന്റെ സെറ്റിലുണ്ടായ സംഭവം ...
കമൽഹാസനും ഗൗതമിയും വീണ്ടും ഒന്നിക്കുന്നോ ? വ്യാജ പ്രചരണത്തിനെതിരെ ഗൗതമി പ്രതികരിക്കുന്നു; തന്റെയും കമലിന്റെയും പാതകൾ ഒരിക്കലും അടുക്കാത്ത വിധം അകന്നു പോയെന്നും ഗൗതമി
പ്രശസ്ത തെന്നിന്ത്യൻ നടനായ കനൽഹാസനും നടി ഗൗതമിയും 13 വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം കഴിഞ്ഞ നവംബർ മാസത്തിലാണ് വേർപിരിഞ്ഞത്. കമൽ ഹാസനുമായി വീണ്ടും ഒന്നിക്കുന്നുവെന്ന പ്രചരണങ്ങളെ തള്ളി ഗൗതമി. ഒരു തമിഴ് മാധ്യമം റിപ്പോർട്ട് ചെയ്ത വാർത്തയ്ക്കെതിരെയാ...
നയൻതാരയെ നായികയാക്കി ഒരുക്കുന്ന ചിത്രങ്ങളിൽ നായകനാവാൻ വിജയ് സേതുപതി ഇല്ല; കരാറുറപ്പിച്ച രണ്ട് ചിത്രങ്ങളിൽ നിന്നു നടൻ പിന്മാറി
വിജയ് സേതുപതിയെയും നയൻതാരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിഘ്നേശ് ശിവ സംവിധാനം ചെയ്ത നാനും റൗഡിതാൻ എന്ന ചിത്രം ബ്ലോക്ബസ്റ്റർ ഹിറ്റായിരുന്നു. വമ്പൻ ഹിറ്റായ നൗനും റൗഡിതാന് ശേഷം വിഘ്നേശ് ശിവ നയൻസിനെയും വിജയ് സേതുപതിയെയും നായികനായകന്മാരാക്കി പുതിയ ചിത്...