Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവതാരകയ്ക്ക് ആളുമാറി; നിവിൻ പോളിയെ വിളിച്ചത് ദുൽഖർ സൽമാനെന്ന്; നിവിന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

അവതാരകയ്ക്ക് ആളുമാറി; നിവിൻ പോളിയെ വിളിച്ചത് ദുൽഖർ സൽമാനെന്ന്; നിവിന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

മറുനാടൻ മലയാളി ഡസ്‌ക്‌

നടൻ തമിഴ് സിനിമയിലേക്ക് ചുവടുവച്ചിരിക്കുകയാണ്. റിച്ചി എന്ന സിനിമയിലൂടെ. പ്രമോഷന്റെ ഭാഗമായി നടന്ന ചാനൽ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അഭിമുഖത്തിനു മുന്നോടിയായി അവതാരക നിവിൻ പോളിയെ അഭിസംബോധന ചെയ്തതു ദുൽഖർ സൽമാൻ എന്നാണ്. എന്നാൽ ഇതു കേട്ട നിവിൻ പോളിയുടെ മുഖത്ത് ഒരു ഭാവ വ്യത്യാസവും ഉണ്ടായില്ല.

നിങ്ങൾക്ക് അഭിനയത്തിൽ ഒരുകൈ നോക്കിക്കൂടേയെന്നായിരുന്നു നിവിന്റെ കൗണ്ടർ.താൻ മറ്റാരോടങ്കിലും ഇത് പറഞ്ഞിരുന്നെങ്കിൽ,അവർ പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു എന്നും നിവിൻ എത്ര എളിമയുള്ള വ്യക്തിയാണെന്ന് ഈ സംഭവം വ്യക്തമാക്കുന്നു എന്നും അതു തന്നെയാണു നിവിനെ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തനാക്കുന്നത് എന്നും അവതാരക പറഞ്ഞു.നിവിനെ പറ്റിക്കാൻ അവതാരക ഒപ്പിച്ച പണി താരത്തിന്റെ അറിവോടെയായിരുന്നോ എന്ന കാര്യം വ്യക്തമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP