Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സണ്ണിയെ മറന്നോളൂ; ഇനി മിയയുടെ കാലം; ഇന്ത്യക്കാർ കഴിഞ്ഞ കൊല്ലം ഏറ്റവും അധികം തെരഞ്ഞ പോൺ സ്റ്റാർ മിയ ഖലീഫ

സണ്ണിയെ മറന്നോളൂ; ഇനി മിയയുടെ കാലം; ഇന്ത്യക്കാർ കഴിഞ്ഞ കൊല്ലം ഏറ്റവും അധികം തെരഞ്ഞ പോൺ സ്റ്റാർ മിയ ഖലീഫ

ന്യൂഡൽഹി: രാജ്യത്ത് ഏറ്റവുമധികം പേർ തിരഞ്ഞ വ്യക്തി ബോളിവുഡ് താരം സണ്ണി ലിയോൺ ആണെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. പോൺ ചിത്രങ്ങൾ വിട്ട് മുഖ്യധാര സിനിമയിലെത്തിയ നടിക്ക് ആരാധകരും ഏറെയാണ്.

എന്നാൽ കഴിഞ്ഞ വർഷം ഇന്ത്യക്കാർ ഏറ്റവും അധികം തിരഞ്ഞ പോൺ താരം ആരായിരിക്കും. അതിനുള്ള ഉത്തരമാണ് മിയ ഖലീഫ.

പ്രമുഖ ടെലിവിഷൻ ഷോ ആയ ബിഗ് ബോസിന്റെ ഒമ്പാതാം സീസണിൽ മിയ ഖലീഫ എത്തുമെന്നുള്ള വാർത്തയോടെയാണ് ഇവർ കൂടുതലായി ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ ഇത് വെറും റൂമർ ആണെന്നും താൻ ബിഗ് ബോസിൽ പങ്കെടുക്കുന്നില്ലെന്നും തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഖലീഫ അറിയിച്ചിരുന്നു. പ്രിയ റായ്, ജൂലിയ ആൻ, ബ്രൻഡി ലൗ എന്നിവരാണ് പിന്നാലെയുള്ള പോൺ താരങ്ങൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP