1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
27
Monday

ഇറ്റ് ഈസ് എ ബോയ്.....! അവാർഡ് തളിക്കത്തിൽ നിൽക്കുന്ന നടനെ തേടി മറ്റൊരു സന്തോഷം; സൗബിൻ സാഹിർ അച്ഛനാകുമ്പോൾ ആശംസകളുമായി താരനിരയും; കൺഗ്രാചുലേഷൻസ് ബ്രോ എന്ന് കുറിച്ച് ടൊവിനോ

May 10, 2019

കൊച്ചി: നടനും സംവിധായകനുമായ സൗബിൻ സാഹിർ ഇപ്പോൾ മലയാള സിനിമയിൽ തിളങ്ങിനിൽക്കുന്ന യുവതാരങ്ങളിൽ ഒരാളാണ്. ഇപ്പോഴിതാ അവാർഡിനേക്കാൻ മധുരമുള്ള സമ്മാനം സൗബിന് ലഭിച്ചതാണ് ആരാധകർ ഏറ്റെടുക്കുന്നത്. 2017ൽ വിവാഹിതനായ താരം ഇപ്പോൾ താൻ ഒരു അച്ഛനായ സന്തോഷമാണ് ആരാധകരെ...

'ആ കണ്ണുകൾക്കടിയിലുള്ള കറുപ്പ് നിറം കണ്ടോ? രാത്രി ഉറക്കമിളച്ചിരുന്ന് നാട്ടുകാരുടെ വസ്ത്രങ്ങൾ തയ്ച്ചു കൊടുത്തപ്പോൾ കിട്ടിയ സമ്മാനമാണ്; തോൽക്കുന്നെങ്കിൽ തോറ്റു പോട്ടെ പക്ഷേ അഭിമാനം നഷ്ടപ്പെടുത്തരുതെന്നാണ് അമ്മ പഠിപ്പിച്ചിട്ടുള്ളത്'; അമ്മ ഒരു പോരാളിയായിരുവെന്ന വാക്കുകളുമായി നടി മറീന മൈക്കിൾ; ഇൻസ്റ്റാഗ്രാം പോസ്റ്റിന് അഭിനന്ദന പ്രവാഹം

May 10, 2019

ഇൻസ്റ്റാഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളിലൂടെ സ്റ്റൈലിനും ഗ്ലാമറിനും ആഡംബരത്തിനും മാത്രം പ്രാധാന്യം നൽകി പോസ്റ്റുകളും ചിത്രങ്ങളും പങ്കുവെക്കുന്ന താരങ്ങൾക്ക് ഒരു ഓർമ്മപ്പെടുത്തലാണ് നടി മറീന ഇട്ട ഇൻസ്റ്റാഗ്രാം പോസ്റ്റ്. വിരലിലെണ്ണാവുന്ന സിനിമകളിലേ താൻ ...

ഇപ്പോഴൊന്നും വിവാഹമില്ല; വിവാഹിതനാകുകയാണെങ്കിൽ അതിനെക്കുറിച്ച് പറയും; ഇപ്പോൾ ഞാൻ ജോലിയിലാണ്; ലോകം എന്ത് പറയുന്നു എന്നത് തന്റെ വിഷയമല്ല; മലൈക അറോറയുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള അഭ്യൂഹങ്ങൾക്ക് മറുപടിയുമായി അർജ്ജുൻ കപൂർ

May 09, 2019

ഗോസിപ്പ് കോളങ്ങളുടെയും പാപ്പരാസികളുടെയും ആകാക്ഷകൾക്ക് വിരാമമിട്ടുകൊണ്ട് മലൈക്ക അറോറയും അർജ്ജുൻ കപൂറും വിവാഹിതരാകാൻ പോകുന്നുവെന്ന് റിപ്പോർട്ട് പുറത്ത് വന്നിട്ട് കുറച്ച് നാളായി.2016-ൽ അർബാസ് ഖാനുമായി വിവാഹമോചിതയായ മലൈക്ക അന്നു മുതൽ അർജ്ജുൻ കപൂറുമായി ലി...

മാസ് സീനായ പൊലീസുകാരനെ ചവിട്ടുന്ന രംഗം റിലീസിനു മുമ്പ് കാണിച്ചിട്ടുള്ളത് സംവിധായകൻ ഭദ്രനെ; സ്ഫടികം എന്ന ചിത്രത്തിലെ സമാന രംഗമാണ് പ്രചോദനമായത്; ലൂസിഫറിലെ മാസ് രംഗത്തിന് പിന്നിലെ കഥ ഇങ്ങനെ

May 09, 2019

ലൂസിഫറിൽ മോഹൻലാലിന്റെ കഥാപാത്രം വില്ലനായ പൊലീസുകാരന്റെ നെഞ്ചിൽ ചവിട്ടുന്നൊരു രംഗം തിയേറ്ററുകളിൽ ഏറെ കൈയടി നേടിയുട്ടള്ളതാണ്.എന്നാൽ തിയേറ്ററിന് പുറത്ത് ഈ സീൻ ചെറിയ വിവാദങ്ങൾക്കും കാരണമായിരുന്നു. ചിത്രത്തിന്റെ റിലീസിനും മുമ്പേ ആ സീൻ സിനിമയ്ക്ക് പുറത്തുള...

കുഞ്ഞിന് പേരിട്ടോയെന്ന് യേശുദാസിന്റെ ചോദ്യം; എന്റെ പേര് തിരിച്ചിട്ടാൽ മകന്റെ പേരാകുമെന്ന് ചാക്കോച്ചന്റെ മറുപടി; ബോബൻ കുഞ്ചാക്കോയെന്ന് പേര് ഇട്ടതോടെ ചരിത്രം ആവർത്തിച്ച് നടൻ; ഇതിനൊരു അവസാനമില്ലെയെന്ന ചോദിച്ച് സോഷ്യൽമീഡിയയും

May 09, 2019

പതിനാല് വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആൺകുഞ്ഞ് ജനിക്കുന്നത്. നീണ്ട പതിനാലു വർഷത്തെ കാത്തിരിപ്പിനു ശേഷമുള്ള കുഞ്ഞ് അതിഥിയുടെ വരവ് ആരാധകരും ആഘോഷമാക്കി. മകന്റെ കുഞ്ഞിക്കാലുകളുടെ ചിത്രം പങ്കുവെച്ച് താനൊരു അച്ഛനായെന്ന വാർത്...

ഗ്രേ നിറത്തിൽ സുതാര്യമായ ഗൗൺ ധരിച്ച് നിക്കിനൊപ്പം പ്രിയങ്ക; ബാർബി ഡോളായി ദീപികയെത്തിയപ്പോൾ ചീസ് ബർഗറായി വേഷമണിഞ്ഞ് പോപ്പ് താരം കാറ്റി പെറി; റെഡ് കാർപ്പറ്റിലെത്തിയപ്പോൾ തുണിയുരിഞ്ഞ് ലേഡി ഗാഗ;മെറ്റ് ഗാലയുടെ റെഡ് കാർപ്പറ്റിൽ വസത്രധാരണത്തിൽ ഞെട്ടിച്ച് ബോളിവുഡ് സുന്ദരിമാർ; പ്രിയങ്കയുടെ വസ്ത്രത്തിന് നേരെ ട്രോൾ പൂരവുമായി സോഷ്യൽമീഡിയ

May 08, 2019

ലോകത്തിലെ ഏറ്റവും വലിയ ഫാഷൻ ഉത്സവം എന്നറിയപ്പെടുന്ന മെറ്റ് ഗാലയിൽ പങ്കെടുത്ത് ബോളിവുഡ് താരങ്ങളായ വസ്ത്രധാരണമാണ് ഇന്ന് സോഷ്യൽമീഡിയ കീഴടക്കുന്നത്. ഓരോ താരങ്ങളും തങ്ങളുടെ വസ്ത്രങ്ങൾ ശ്രദ്ധ പിടിച്ച് പറ്റുന്ന കാഴ്‌ച്ചയാണ് കണ്ടത്. എന്നാൽ ബോളിവുഡ് സുന്ദരി പ...

തിരക്കഥ പറയുമ്പോഴുള്ളത് പോലെയല്ലായിരുന്നു ചിത്രം പുറത്തുവന്നപ്പോൾ; വളരെ മോശമായിട്ടാണ് കഥാപാത്രത്തെ ചിത്രീകരിച്ചത്; ഗജനിയിലെ വേഷം കരിയറിലെ മോശം തീരുമാനമെന്ന് നയൻതാര

May 08, 2019

മലയാള സിനിമയിൽ തുടക്കം കുറിച്ച് തമിഴിലേക്ക് ചേക്കേറി ലേഡി സൂപ്പർസ്റ്റാറായ താരമാണ് നയൻതാര. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളുകൂടിയാണ്. എന്നാൽ കരിയറിന്റെ തുടക്കത്തിൽ ചെയ്ത ഒരു സിനിമയെ ഓർത്ത് നടി ഇപ്പോഴും പശ്ചാത്തപിക്കുന്നുണ്ടെന്...

കറുപ്പും വെളുപ്പും ചേർന്ന നീളുമുള്ള ഗൗണിൽ സുന്ദരിയായി എമി; അമ്മയാകുന്ന സന്തോഷത്തിനൊപ്പം വിവാഹ നിശ്ചയവും ആഘോഷിച്ച് നടി;'ഒരിക്കലും വിശ്വസിക്കാനാകാത്ത ദിവസം എന്ന കുറിപ്പോടെ ചിത്രങ്ങൾ പങ്ക് വച്ച് നടി

May 08, 2019

അമ്മയാകാൻ പോകുന്നു എന്ന വാർത്ത അറിയിച്ചതിന് പിന്നാലെ വിവാഹനിശ്ചയം ആഘോഷിച്ച് നടി എമി ജാക്‌സൺ.നടിയുടെ പങ്കാളി ജോർജ് പനയോറ്റുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം ലണ്ടനിൽ വച്ചാണ് വിവാഹനിശ്ചയം നടന്നത്. വലിയ ആഘോഷമായാണ് വിവാഹ നിശ്ചയം നടന്നത്. ചിത്രങ്ങളും ദൃശ്...

സത്യന്റെ ഒട്ടുമിക്ക പടങ്ങളിലും തിലകൻ ഉണ്ടായിരുന്നു; വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രം കഴിഞ്ഞതു മുതൽ അദ്ദേഹം ഇല്ലാതെ പോയി; കാരണം സെറ്റിൽ വച്ച് മദ്യപിച്ചത്; മാമുക്കോയയുടെ വാക്കുകൾ ഇങ്ങനെ

May 08, 2019

കിരീടം, ചെങ്കോൽ , സന്താനഗോപാലം, സന്ദേശം, സ്ഫടികം, മിന്നാരം, കിലുക്കം,ചിന്താവിഷ്ടയായ ശ്യാമള, സന്മനസ്സുള്ളവർക്ക് സമാധാനം, പെരുന്തച്ചൻ , സസ്നേഹം, അനിയത്തിപ്രാവ്, ചിന്താമണി കൊലക്കേസ് അങ്ങനെയങ്ങനെയൊരുപാട് സിനിമകളിൽ അച്ചനായി തിളങ്ങിയ നടനാണ് തിലകൻ..കാലയവനിക...

ഇവളാണ് എന്റെ ലോകം ഭരിക്കുന്നത്! മകളുടെ ചിത്രം ആദ്യമായി പങ്ക് വച്ച് കന്നഡ സൂപ്പർ താരം യഷ്; കെജിഎഫ് താരത്തിന്റെഅക്ഷയ ത്രിത്രീയ ദിനത്തിലെ സർപ്രൈസ് ഏറ്റെടുത്ത് ആരാധകരും

May 08, 2019

കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ ഹൃദയങ്ങളിലേക്ക് ചേക്കേറിയതാരമാണ് യഷ്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ കെജിഎഫ് ചാപ്റ്റർ രണ്ടിലൂടെ യഷിന്റെ പുതിയ അവതാരത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകലോകം. ഇതിനിടെ ആരാധകർക്കായി വലിയൊരു സർപ്രൈസ് പുറത്...

ഒരുപാട് കാലം കപ്പയും ചോറും മാത്രം കഴിച്ച് ശീലിച്ചവർ ഇഡിലീയും സാമ്പാറും, ബിരിയാണിയും ഒക്കെ സുപ്പർ ഭക്ഷണങ്ങളാണ്; പക്ഷെ നല്ല ഭക്ഷണങ്ങളല്ലാ എന്ന് പറയുന്നത് ഭക്ഷണങ്ങളുടെ പ്രശനമല്ലാ! വിജയ് സൂപ്പർ നടനും നിലപാടുള്ള സൂപ്പർ മനുഷ്യനുമാണ്;വിജയ് പരാമർശത്തിൽ സിദ്ദിഖിനു മറുപടിയുമായി ഹരീഷ് പേരടി

May 07, 2019

തമിഴകത്തെ സൂപ്പർ സ്റ്റാർ വിജയിക്കെതിരായ സിദ്ദിഖിന്റെ പരാമർശത്തിന് പരോക്ഷമായി മറുപടി നൽകി നടൻ ഹരീഷ് പേരടി. വിജയ് സൂപ്പർസ്റ്റാറാണെങ്കിലും സൂപ്പർനടനാണെന്ന് പറയാൻ കഴിയില്ല. എന്നാൽ കമൽഹാസൻ സൂപ്പർനടനും സൂപ്പർസ്റ്റാറുമാണ് എന്നായിരുന്നു സിദ്ദിഖിന്റെ പരാമർശം....

വിവാഹാഭ്യർത്ഥനയ്ക്ക് നേരത്തെ സമ്മതമറിയച്ചതാണെന്ന മറുപടിയുമായി തൃഷയുടെ ട്വീറ്റ്; ചാർമ്മിയുടെ വിവാഹ അഭ്യർത്ഥന സ്വീകരിച്ചെന്ന മറുപടിയുമായി തൃഷയുടെ ട്വീറ്റെത്തി; താരസുന്ദരികളുടെ ചർച്ച ഏറ്റെടുത്ത് ആരാധകരും

May 07, 2019

36 ആം പിറന്നാൾ ആഘോഷിച്ച തെന്നിന്ത്യൻ അഭിനേത്രി തൃഷ കൃഷ്ണന് ആശംസകൾ ആർപ്പിച്ച് സിനിമലോകത്തെ പ്രമുഖർ എത്തിയപ്പോൾ ആ കൂട്ടത്തിൽ വ്യത്യസ്തമായൊരു പിറന്നാൾ ആശംസയായിരുന്നു അഭിനേത്രി ചാർമി കൗർ നടത്തിയത്. ബേബി...ഇന്നും എന്നും ഞാൻ നിന്നെ പ്രണയിക്കുന്നു.എന്റെ വിവ...

ഒരുപാട് നാളുകൾക്കു ശേഷം വീണ്ടും ബിക്കിനിയിൽ സണ്ണി ലിയോൺ; ജയ്പൂരിലെ പ്രൈവറ്റ് വില്ലയിലെ പൂളിൽ നീന്താൻ ഇറങ്ങുന്നതിന് മുമ്പ് എടുത്ത സെൽഫിക്ക്‌ ലൈക്കുകളുടെ പെരുമഴ; വെള്ളയിൽ പൂക്കളുള്ള ബിക്കിനിയിൽ സുന്ദരിയായി സണ്ണി

May 07, 2019

ബോളിവുഡിന്റെ സ്വന്തം ഐറ്റം നമ്പർ ഗേളായ സണ്ണി ലിയോണിന് സോഷ്യൽ മീഡിയയിലൂടെ മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ലക്ഷക്കണക്കിന് പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്. ചിത്രങ്ങളും വീഡിയോയുമെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസം താരം ഇൻസ്റ്റഗ്രാമ...

'ആ ഷോട്ടിൽ ഞാനും കൂടെ നിന്നോട്ടെ എന്ന് ചോദിച്ചു...സാർ നിന്നോളാൻ പറഞ്ഞു'; മെലിഞ്ഞുണങ്ങി നീളൻ മുടിയും മുണ്ടും ഷർട്ടും ധരിച്ച് മമ്മൂട്ടി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട രംഗം സമൂഹ മാധ്യമത്തിൽ; കെ.എസ് സേതുമാധവന്റെ 'അനുഭവങ്ങൾ പാളിച്ചകളിൽ' അഭിനയിച്ച ശേഷം ക്യാമറയ്ക്ക് മുന്നിലെത്തിയത് പത്തു വർഷങ്ങൾക്ക് ശേഷമെന്നും മെഗസ്റ്റാർ

May 06, 2019

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ഏറ്റവും പുത്തൻ ചിത്രം മധുരരാജ തിയേറ്ററിൽ വിസ്മയ വിജയം സൃഷ്ടിക്കുന്ന വേളയിൽ സമൂഹ മാധ്യമത്തിൽ ഏറെ ശ്രദ്ധ നേടുന്നത് 1971ൽ മമ്മൂട്ടി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ട രംഗങ്ങളാണ്. കെ.എസ് സേതുമാധവന്റെ അനുഭവങ്ങൾ പാളിച്ചകൾ എന...

ഇത്തവണ സൈബർ ആക്രമണം അമല പോളിന്റെ അല്പ വസ്ത്രധാരണത്തിന്റെ പേരിലല്ല; തെലുങ്ക് നടൻ സായി ശ്രീനിവാസിന് അഭിനയ പാടവം കുറവെന്ന അമലയുടെ പരാമർശത്തിൽ വിളറിപൂണ്ട് ആരാധകർ; തങ്ങളുടെ ഹീറോയെ അപമാനിച്ചെന്നും ആരോപണം

May 06, 2019

തെലുങ്ക് നടൻ സായി ശ്രീനിവാസന്റെ അഭിനയത്തെ കുറിച്ച് അഭിപ്രായം പറഞ്ഞതിന് നടി അമലാ പോളിന് നേരെ സൈബർ ആക്രമണം. രാക്ഷസൻ എന്ന തമിഴ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൽ അഭിനയിച്ച സായി ശ്രീനിവാസിന്റെ അഭിനയം പോരെന്നാണ് അമല പോൾ അഭിപ്രായപ്പെട്ടത്. ഇതിനെതിരെ വ്യാപകമാ...

Loading...

MNM Recommends