1 usd = 72.80 inr 1 gbp = 95.55 inr 1 eur = 85.66 inr 1 aed = 19.82 inr 1 sar = 19.41 inr 1 kwd = 240.57 inr

Sep / 2018
24
Monday

മേരികോമിന്റെ വിശേഷങ്ങൾ പങ്ക് വച്ച് പ്രിയങ്ക; ചിത്രത്തിന് വേണ്ടി മൂന്ന് മാസത്തെ തയ്യാറെടുപ്പ് വേണ്ടിവന്നതായും നടി

September 01, 2014

ഒളിംപിക്‌സിലുൾപ്പെടെ ഇന്ത്യയുടെ യശസ്സുയർത്തിയ മേരിക്കോമായി അഭിനയിച്ചതിന്റെ വിശേഷങ്ങൾ പങ്ക് വയ്ക്കുകയാണ് നടി പ്രിയങ്കാ ചോപ്ര. അഭിനയ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമായ മേരി കോമാകാൻ മൂന്ന് മാസത്തെ തയ്യാറെടുപ്പ് വേണ്ടിവന്നതായി പ്രിയങ്ക പറഞ...

തല അജിത്തിന്റെ വീട്ടിൽ ബോംബ് സ്‌ഫോടനം നടത്തുമെന്ന് വ്യാജ സന്ദേശം; വീട്ടിൽ നടത്തിയ തിരച്ചിലിൽ ഒന്നും കണ്ടെത്താനാവാതെ ബോംബ് സ്‌ക്വാഡ്

September 01, 2014

തമിഴിലെ സൂപ്പർതാരം അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി. അജിതിന്റെ വീട്ടിൽ ബോംബ് സ്‌ഫോടനം നടക്കുമെന്ന് ഫോണിൽ കൂടിയാണ് അജ്ഞാതൻ എമർജൻസി ആംബുലൻസ് ടോൾ ഫ്രീ നമ്പറായ 108ലേക്ക് വിളിച്ച് പറഞ്ഞത്. തുടർന്ന് പൊലീസും, ബോംബ് സ്‌ക്വാഡും അജിത്തിന്റെ വാല്മീകി നഗറിലുള്ള വ...

തമിഴ് മക്കളുടെ മനവും കവരാൻ മിയ; അമരകാവ്യത്തിലൂടെ തമിഴിൽ അരങ്ങേറ്റം

August 31, 2014

ഒരുപിടി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ മിയ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു. ജീവ ശങ്കറിന്റെ സംവിധാനത്തിൽ നടൻ ആര്യ നിർമ്മിക്കുന്ന 'അമരകാവ്യ'ത്തിലൂടെയാണ് മിയയുടെ തമിഴ് പ്രവേശം. കൗമാര പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. ജീവ ശങ്കറാണ് തിരക്...

നായകനാകാൻ പ്രണവ് മോഹൻലാലിന് താൽപര്യമില്ല; ദൃശ്യത്തിന്റെ തമിഴ് പതിപ്പിൽ സഹസംവിധായകനാകും

August 31, 2014

സൂപ്പർ സിനിമാ താരങ്ങളുടെ മക്കൾ വെള്ളിത്തിരയിൽ എത്തുന്നത് പതിവാണ്. മമൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ ഇത്തരത്തിൽ സിനിമയിൽ തിളങ്ങുമ്പോൾ ജയറാമിന്റെ മകൻ കാളിദാസൻ സിനിമയിലേക്ക് ചുവട് വയക്കാനുള്ള ഒരുക്കത്തിലാണ്. ലാലേട്ടന്റെ മകൻ പ്രണവിനെ മാത്രം എന്താ സിനിമയിലേക്ക്...

കത്രീനയും കരീനയുമൊക്കെ പിന്നിൽ തന്നെ; ബോളിവുഡിലെ ഒന്നാം നമ്പർ താരം ദീപിക

August 31, 2014

ഇന്ത്യാ ടുഡേ സംഘടിപ്പിച്ച ആനുവൽ പോളിൽ ബോളിവുഡിലെ ഒന്നാം നമ്പർ സൂപ്പർ താരമായി ദീപികാ പദുക്കോൺ തിരഞ്ഞെടുക്കപ്പെട്ടു. കത്രീന കൈഫിനെയും കരീനാ കപ്പൂറിനെയും സോനാക്ഷി സിൻഹയയെും പ്രിയങ്കാ ചോപ്രയെയുമെല്ലാം തറപറ്റിച്ചാണ് ദീപികയുടെ നേട്ടം. 2007ൽ ആദ്യ ചിത്രമായ ഓ...

ജോലിഭാരം കൂടി; വർഷത്തിൽ മൂന്നു സിനിമ വീതം ഇറക്കണം; ഈ മാസത്തോടെ സന്തോഷ് പണ്ഡിറ്റ് പണി മതിയാക്കും

August 30, 2014

കോഴിക്കോട്: സർക്കാർ ഉദ്യോഗസ്ഥനായതിനാൽ സിനിമയെടുക്കണമെങ്കിൽ സർക്കാരിന്റെ പ്രത്യേക അനുമതി തേടണം. അവധി കിട്ടാൻ പ്രയാസം. ഇങ്ങനെ പോയാൽ വർഷത്തിൽ ഒറ്റപ്പടമേ ചെയ്യാനൊക്കൂ. ലൈറ്റ് ബോയിയുടെ പണി മുതൽ വിതരണക്കാരന്റെ റോൾ വരെ സിനിമയിലെ എല്ലാ പണികളും ചെയ്യുന്നതിൽ ആ...

ഗർഭിണിയുമല്ല; ആഞ്ജനേയനുമായി ഒരു പ്രശ്നവുമില്ല: ഗോസിപ്പുകൾക്ക് മറുപടിയുമായി അനന്യ രംഗത്ത്

August 30, 2014

"ഒരാളുടെ ശരീരവും രൂപവും വച്ചാണോ അയാളുടെ സ്വഭാവം തീരുമാനിക്കുന്നത്? ആളുകളുടെ സങ്കല്പത്തിന് അനുസരിച്ചുള്ള ഭർത്താവിനെ ഞാൻ കണ്ടെത്തണം എന്നുപറയുന്നതിൽ എന്താണർത്ഥം?" ചോദ്യം മലയാളികളോടാണ്. ചോദിക്കുന്നത് അനന്യയും. തോക്കുസ്വാമിയുടെ വാക്കുകേട്ട് രണ്ടാംകെട്ടുകാ...

ഫേസ്‌ബുക്കിലെ ഞരമ്പുരോഗികളുടെ വാക്കുകേട്ട് ആരും തീയേറ്ററിൽ പോകാതിരിക്കരുത്; രഞ്ജിനിക്കും രഞ്ജിത്തിനും പിന്നാലെ പൊട്ടിത്തെറിച്ച് ബാബുരാജും

August 30, 2014

കൊച്ചി: സിനിമാ ഷൂട്ടിങ്ങിനിടെ കള്ളുഷാപ്പിന്റെ സെറ്റിലിരുന്ന് മദ്യനിരോധനത്തിനെതിരെ ഘോരഘോരം വാദിച്ച് കേരളത്തിലെ മദ്യപരുടെ സ്വന്തം ശബ്ദമായ നടൻ ബാബുരാജ് ഫേസ്‌ബുക്ക് ഞരമ്പുരോഗികൾക്കെതിരെയും രംഗത്ത്. ഫേസ്‌ബുക്കിലെ ഞരമ്പുരോഗികളുടെ കമന്റുകൾ കണ്ട് ആരും തീയേറ്...

ഐസ് ബക്കറ്റ് ചലഞ്ച് ഹിറ്റായപ്പോൾ മരം നടാൻ ക്ഷണിച്ച് മമ്മൂട്ടി; ആദ്യ വെല്ലുവിളി ഷാരൂഖിനും വിജയ്ക്കും സൂര്യയ്ക്കും

August 30, 2014

എല്ലാവർക്കുമറിയാവുന്നതുപോലെ എഎൽഎസ് ഐസ് ബക്കറ്റ് ചലഞ്ച് ഓൺലൈനിലും ഓഫ്‌ലൈൻ മീഡിയയിലും വൈറൽ ആയി പടരുന്നു. ഞാൻ അഭിമാനപൂർവ്വം മൈ ട്രീ ചലഞ്ച് (എംടിസി) എന്ന നൂതനാശയം മുന്നോട്ടുവയ്ക്കുന്നു. ഈ സത്പ്രവർത്തിയിൽ പങ്കുചേരാനും ഈ ലോകം കൂടുതൽ ഹരിതാഭമാക്കാനും എന്റെ എ...

സ്വന്തം തല സംരംക്ഷിക്കാനാവാഞ്ഞ ഗണപതി മറ്റുള്ളവരുടെ തല സംരക്ഷിക്കുന്നതെങ്ങനെ..? ഗണേശ ചതുർത്ഥി ദിനത്തിൽ വിവാദ പരാമർശവുമായി രാംഗോപാൽ വർമ ട്വിറ്ററിൽ

August 30, 2014

മുംബൈ: ഗണപതിക്ക് സ്വന്തം തല സംരക്ഷിക്കാനായില്ല.. പിന്നെയെങ്ങനെയാണ് അദ്ദേഹം മറ്റുള്ളവരുടെ തല സംരക്ഷിക്കുക...?  ഗണേശചതുർത്ഥിദിനമായ ഇന്നലെ ഈ സംശയമുന്നയിച്ചിരിക്കുന്നത് ചലച്ചിത്രകാരനായ രാം ഗോപാൽ വർമയാണ്. എന്നും വിവാദങ്ങളുടെ തോഴനായ രാംഗോപാർ വർമ ഇപ്പോഴിതാ ...

രഞ്ജിനിയുടെ വെല്ലുവിളി ഇതുവരെ ഏറ്റെടുക്കാതെ ഫഹദും നസ്രിയയും; മർച്ചന്റുമാരെ വെല്ലുവിളിച്ച് ശ്രേയ ഘോഷാൽ; ഐസ് ബക്കറ്റ് ചലഞ്ച് കേരളത്തിൽ ക്ലെച്ച് പിടിക്കില്ലേ?

August 30, 2014

അമിട്രോഫിക് ലാറ്ററൽ സ്‌ക്ലീറോസിസ് (എഎൽഎസ്) എന്ന രോഗത്തെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധമുണ്ടാക്കുന്നതിനും ഇതിനെതിരെ പോരാടാൻ ഫണ്ട് ശേഖരിക്കുന്നതിനുമുള്ള എഎൽഎസ് അസോസിയേഷന്റെ 'ഐസ് ബക്കറ്റ് ചലഞ്ച് ലോകമെങ്ങും പടർന്ന് പിടിക്കുമ്പോഴും കേരളത്തിൽ തണുപ്പൻ പ്രതി...

രാജീവ് നാഥ് ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാൻ; ചലച്ചിത്ര മേളയുടെ നടത്തിപ്പിനായി അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷനായി 12 അംഗ സമിതിയും

August 29, 2014

തിരുവനന്തപുരം: പ്രശസ്ത സംവിധായകൻ രാജീവ് നാഥിനെ ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നിയമിച്ചു. മുൻ എക്‌സിക്യൂട്ടീവ് അംഗം ജോഷി മാത്യുവാണ് വൈസ് ചെയർമാൻ. പ്രിയദർശൻ ചെയർമാൻ സ്ഥാനം രാജി വയ്ക്കുകയും ഭരണസമിതിയുടെ കാലാവധി പൂർത്തിയാകുകയും ചെയ്തതോടെയാണ് അക്കാദമിയ...

ഒൻപത് വർഷം പരീക്ഷിച്ച ശേഷം ആഞ്ജലിനയും ബ്രാഡ്പീറ്റും ഔദ്യോഗികമായി വിവാഹം കഴിച്ചു; കെട്ടിച്ച് കൊടുക്കാൻ ആറ് മക്കളും ഉത്സാഹത്തോടെ ഒരുമിച്ചു

August 29, 2014

ഒൻപതുവർഷം ഒരുമിച്ചു താമസിച്ചശേഷം ഹോളിവുഡിലെ താരജോഡി ആഞ്ജലിന ജോളിയും ബ്രാഡ് പിറ്റും വിവാഹിതയായി. ആറു മക്കളുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ശനിയാഴ്ച വീഞ്ഞിന്റെ ലഹരി നുരയുന്ന ഫ്രാൻസിലെ കോറൻസിൽ വച്ചായിരുന്നു വിവാഹം. 2011ൽ താരദമ്പതികൾ വാങ്ങിയ വൈൻ വിളയുന്ന 1,100 ...

വക്കീൽ കുപ്പായത്തിൽ മടങ്ങിവരവിന് ഒരുങ്ങി ഐശ്വര്യ; ജസ്ബയിൽ ഇർഫാൻ ഖാൻ നായകനാകും

August 29, 2014

ആരാധകരുടെ കാത്തിരിപ്പിന് വിരാമിട്ടുകൊണ്ട് താരസുന്ദരി ഐശ്വര്യാ റായിയുടെ തിരിച്ച് വരവ് ഉറപ്പായി. സഞ്ജയ് ഗുപ്ത നിർമ്മാണവും സംവിധാനവും ചെയ്യുന്ന 'ജസ്ബാ' എന്ന ചിത്രത്തിലൂടെയാകും ഐശ്വര്യ വീണ്ടും സിനിമയിൽ സജീവമാകുന്നത്. ചിത്രത്തിൽ ഇർഫാൻ ഖാനാണ് മുഖ്യ കഥാപാത്...

മൂന്ന് പുതുമുഖ നായികമാരെ പ്രണയിച്ച് നിവിൻ ഗോവയിൽ; പ്രേമത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു

August 29, 2014

തട്ടത്തിൻ മറയ്ത്ത് എന്ന ഒറ്റ സിനമയിലൂടെ തന്നെ താനൊരു റൊമാന്റിക് ഹീറോയാണെന്ന് തെളിയിച്ചയാളാണ് നിവിൻ പോളി. പിന്നീട് ഇറങ്ങിയ നേരത്തിലും നടൻ പ്രേക്ഷകമനസുകളെ കീഴടക്കിയിരുന്നു. ഇപ്പോളിതാ മൂന്ന് പുതുമുഖ നായികമാരെ പ്രണയിക്കുന്ന തിരക്കിലാണ്. അൽഫോൻസ് പുത്രന്റെ...

MNM Recommends