1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
30
Saturday

ശോഭനയുടെ കൃഷ്ണ വേഷം കാണാൻ മഞ്ജുവെത്തി; കുട്ടിക്കാലത്തെ സ്വപ്നം സഫലമായ സന്തോഷം ഫേസ്‌ബുക്കിലൂടെ പങ്ക് വച്ച് നടി

August 22, 2014

മലയാളത്തിലെ മികച്ച നടിയെന്ന ലിസ്റ്റിൽ മുന്നിൽ നില്ക്കുന്ന ആളാണ് നടി ശോഭന. രണ്ടാം സ്ഥാനം ആർക്കെന്ന തർക്കം ഇപ്പോഴും നില്ക്കുകയാണ്. ഉർവശിയെന്നും, മഞ്ജുവെന്നും പല അഭിപ്രായമാണ് ഉള്ളത്. എന്നാൽ ചിലരാകട്ടെ മഞ്ജുവിനെ ജൂനിയർ ശോഭനയെന്നൊക്കെ വിശേഷിപ്പിക്കാറുമുണ്...

പികെ പോസ്റ്റർ വിവാദം; ആമിർ ഖാനെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; പ്രചരിപ്പിച്ച പത്രങ്ങൾക്കെതിരെയും നടപടി

August 22, 2014

പി.കെ എന്ന സിനിമയുടെ വിവാദമായ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ട ബോളിവുഡ് താരം അമീർ ഖാനെതിരെ കേസെടുക്കാൻ പൊലീസിന് കോടതി നിർദ്ദശം നൽകി. സംവിധായകരായ രാജു ഹിരാണി, വിധു വിനോദ് ചോപ്ര എന്നിവർക്കെതിരെയും കേസെടുക്കണമെന്ന് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി നിർദ്ദശിച്ചു....

തുണിയുടുക്കാത്ത മല്ലിക തുണിയുടുത്തപ്പോൾ പൊട്ടിത്തെറി; നഗ്നത മാറ്റാൻ വാരി ഉടുത്തത് ദേശീയ പതാക

August 22, 2014

അമീർഖാന്റെ പുതിയ ചിത്രമായ പികെയിലെ നഗ്നതാ പ്രദർശനത്തിന്റെ പൊല്ലാപ്പ് തുടരുന്നതിനിടെ ബോളിവുഡിലെ സെക്‌സ്‌ബോംബും വിവാദ നായികയുമായ മല്ലികാ ഷെരാവത്തിനും പണികിട്ടി. തുണിയുടുക്കാത്ത മല്ലിക തുണിയുടുത്തതാണ് ഇപ്പോൾ പൊല്ലാപ്പായത്. മല്ലികയുടെ ഏറ്റവും പുതിയ ചിത്ര...

സംഭവം സത്യം തന്നെ; സൂപ്പർ താരങ്ങൾ വീണ്ടുമൊന്നിക്കുന്നു; ഷാജി കൈലാസിന്റെ ആക്ഷൻ ത്രില്ലറുമായി മമ്മൂക്കയും ലാലേട്ടനും

August 22, 2014

മലയാളത്തിലെ സൂപ്പർ താരങ്ങൾ ഒന്നിക്കുന്നുവെന്ന വാർത്ത പുറത്ത് വരാൻ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. എന്നാൽ ഇതിന് ഇതുവരെ സ്ഥീതീകരണമായിട്ടില്ലായിരുന്നു. എന്നാൽ ഇപ്പോൾ കേൾക്കുന്നത് സംഭവം സത്യമാണെന്ന് തന്നെയാണ്. ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിച്ചു...

ആശംസയേകാൻ താരനിര ഒരുപോലെ; സുരക്ഷ ഒരുക്കാൻ 100 പൊലീസുകാർ; സാക്ഷികളാകാൻ 4000 വിരുന്നുകാർ; ഒരു നോക്കു കാണാൻ തെരുവിൽ ആയിരങ്ങൾ; നസ്രിയയ്ക്ക് മിന്നുകെട്ടി ഫഹദ് കുടുംബനാഥനായി

August 21, 2014

മലയാളത്തിന്റെ ക്യൂട്ടസ്റ്റ് നായിക നസ്രിയ അങ്ങനെ മലയാളികളുടെ പ്രിയ നായകൻ ഫഹദിന്റെ ജീവിത സഖിയായി. തിരുവനന്തപുരത്തെ അൽസാജ് കൺവൻഷൻ സെന്ററിൽ ഉച്ചയ്ക്ക് 12 മണിക്കായിരുന്നു സിനിമാ ലോകവും ആരാധകരും ഒരുപോലെ കാത്തിരുന്ന താരജോഡികളുടെ നിക്കാഹ്. ആദ്യം വിവാഹ വേദിയി...

ന്യൂ ജനറേഷൻ നായികാ നായകന്മാർ ആകാശത്തുനിന്ന് പൊട്ടിവീഴുന്നവർ; അമ്മയും അച്ഛനും അവർക്കുവേണ്ട; ഒമ്പതുമാസമായി സിനിമയിലില്ലാത്ത വിഷമം പറഞ്ഞ് ബിന്ദു പണിക്കർ

August 21, 2014

ആകാശത്തുനിന്ന് പൊട്ടിവീഴുന്ന നായികയും നായകനുമാണ് ന്യൂ ജനറേഷൻ സിനിമകളിലേതെന്ന് നടി ബിന്ദു പണിക്കർ. അമ്മയും അച്ഛനുമൊന്നും ആവശ്യമില്ലാത്ത ഇത്തരം കഥാപാത്രങ്ങളാണ് തന്നെപ്പോലുള്ള അഭിനേതാക്കളുടെ അവസരങ്ങൾ ഇല്ലാതാക്കിയതെന്നും അവർ പറഞ്ഞു. കന്യകയ്ക്ക് നൽകിയ അഭി...

വിവാദം മറന്നേക്കൂ; ഇത്തവണ അമീർ തുണിയുടുത്ത് തന്നെ; പികെയുടെ രണ്ടാമത്തെ പോസ്റ്റർ ട്വിറ്ററിലൂടെ പുറത്ത് വിട്ട് നടൻ

August 21, 2014

അമീർഖാൻ നായകനായി അടുത്തിറങ്ങാൻ പോകുന്ന പികെയുടെ നഗ്‌നപോസ്റ്റർ വിവാദത്തിന് പിന്നാലെ 'പികെ'യുടെ രണ്ടാമത്തെ പോസ്റ്ററും പുറത്തിറക്കി. ട്വിറ്ററിലൂടെ താരം തന്നെയാണ് മോഷൻ പോസ്റ്റർ പുറത്തുവിട്ടത്. ആദ്യ പോസ്റ്ററിൽ നിന്നു തികച്ചും വ്യത്യസ്തമാണ് രണ്ടാമത്തേത്. ര...

ഇൻഹരിഹർ നഗർ കൂട്ടുകെട്ട് ഒരിക്കൽ കൂടി എത്തുന്നു; ഇത്തവണ ജോൺ ഹോനായി

August 21, 2014

ഇൻഹരിഹർ നഗർ സിനിമയക്ക് പുതിയൊരു പതിപ്പുകൂടെ എത്തുന്നതായി റിപ്പോർട്ട്. നവാഗതനായ ടി എ തൗഫീഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജോൺ ഹോനായി എന്നാണ് പേരിട്ടിരിക്കുന്നത്. ഇൻഹരിഹർ നഗർ എന്ന സിനിമയിൽ റിസബാവയുടെ വില്ലൻ കഥാപാത്രത്തിന്റെ പേരായിരുന്നു ജോൺ ഹോനായി. പു...

നസ്‌റിയയുടെ മൈലാഞ്ചിക്കല്യാണം ഇന്ന്; ഫഹദുമായുള്ള വിവാഹം നാളെ കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ

August 20, 2014

തിരുവനന്തപുരം: ചലച്ചിത്ര താരം നസ്‌റിയയുടെ മൈലാഞ്ചിക്കല്യാണം ഇന്ന് നടക്കും. ഫഹദ് ഫാസിലുമായുള്ള വിവാഹത്തിനു മുന്നോടിയായുള്ള ചടങ്ങുകൾ വൈകിട്ട് ആറിന് കോവളം സമുദ്ര ഹോട്ടലിലാണ് നടക്കുന്നത്. ഫഹദ് ഫാസിലിന്റെ സഹോദരിമാർ ചടങ്ങിൽ പങ്കെടുക്കും. ഫഹദിന്റെയും നസ്‌റി...

മോദിഭക്തിയോടെ ദേവൻ; നേതാക്കളുടെ നേതാവ് വെള്ളാപ്പള്ളിയെന്നും നടൻ; അപ്പോൾ സ്വന്തം പാർട്ടിയുടെ കാര്യമോ?

August 20, 2014

നടൻ ദേവൻ ചില്ലറക്കാരനല്ല. സാമൂഹ്യ അനീതിക്കെതിരെ പോരാടാൻ സ്വന്തമായി രാഷ്ട്രീയ പാർട്ടി ഉണ്ടാക്കിയ ഉജ്വല നേതാവ് കൂടിയാണ്. സ്വന്തം പാർട്ടിയായ കേരളാ പീപ്പിൾ പാർട്ടയുടെ ബാനറിൽ ദേവൻ നിയമസഭയിൽ മത്സരിക്കുകയും ചെയ്തിട്ടുണ്ട്. അന്ന് എത്ര വോട്ട് നേടി എന്നൊന്നും ...

മട്ടന്നൂരിന് മുമ്പിൽ തൊഴു കൈയുമായി ജയറാം; ആബേലച്ചനെയും പത്മരാജനെയും സ്മരിച്ച് നടൻ

August 20, 2014

തന്റെ പ്രിയപ്പെട്ട ഗുരുനാഥനെ ആദരിക്കാനും അനുമോദിക്കാനും തിരക്കുകൾക്കിടിയിൽ നിന്നും പ്രിയ ശിഷ്യൻ ഓടിയെത്തി. മേളവിദ്വാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ 60 പിറന്നാൾ ദിനത്തിൽ എറണാകുളം പ്രസ് ക്ലബ് ഒരുക്കിയ മീറ്റ് ദ പ്രസിലാണ് ഗുരുവും ശിഷ്യനും ഒന്നിച്ചത്. ഷ...

വിജയന്മാഷും ശ്യാമളയും വീണ്ടുമെത്തുന്നു; നഗരവാരിധി നടുവിൽ ഞാനിൽ ശ്രീനിവാസന്റെ നായികയായി സംഗീതയുടെ മടങ്ങിവരവ്

August 20, 2014

സമൂഹത്തിൽ ഇടത്തരക്കാർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ വരച്ചു കാട്ടിയ മലയാളത്തിലെ എക്കാലത്തേയും മികച്ച ആക്ഷേപ ഹാസ്യ ചിത്രമായ ചിന്താവിഷ്ടയായ ശ്യാമളയുടെ ജോഡികൾ വീണ്ടും ഒന്നിക്കുന്നു. ശ്രീനിവാസൻ തിരക്കഥയും സംഭാഷണവും രചിക്കുന്ന നഗരവാരിധി നടുവിൽ ഞാൻ എന്ന ചി...

മടങ്ങിവരവിന് ഒരുങ്ങുന്ന കാജോൾ ഷാരൂഖിനൊപ്പവും എത്തും; ബോളിവുഡിലെ മികച്ച താരജോഡിയെ വരവേല്ക്കാൻ ആരാധകർ

August 20, 2014

ബോളിവുഡിലെ ഏറ്റവും മികച്ച താരജോഡികളായിരുന്ന കാജോൾ ഷാരൂഖ് കൂട്ടുകെട്ട് വീണ്ടുമെത്തുന്നുവെന്ന് റിപ്പോർട്ട്. 2010 ൽ പുറത്തിറങ്ങിയ മൈ നെയിം ഈസ് ഖാൻ എന്ന ചിത്രത്തിന് ശേഷമാണ് ഇപ്പോൾ ഇവർ വീണ്ടും ജോഡികളായി സിനിമ ഒരുങ്ങുന്നത്. സിങ്കം റിട്ടേൺസിന്റെ സംവിധായകൻ ര...

തന്റെ വിവാഹം നടത്താൻ ഫേസ്‌ബുക്കിൽ അനേകം പേരെന്ന് കാവ്യ മാധവൻ; കുളിസീൻ പകർത്തി യൂട്യൂബിൽ ഇടുന്നവർ ഏറുന്നെന്ന് ജയറാം

August 19, 2014

കൊച്ചി: സിനിമാ താരങ്ങളായാൽ ഗോസിപ്പുകൾ സ്വാഭാവികമാണ്. എന്നാൽ ഗോസിപ്പുകളിൽ മനം മടുത്തിരിക്കുകയാണ് കാവ്യ മാധവനും ജയറാമുമെല്ലാം. എങ്ങനെയും തന്റെ വിവാഹം നടത്താൻ ചിലർ കച്ചയും കെട്ടി ഇറങ്ങിയിരിക്കുകയാണെന്നാണ് കാവ്യ പറയുന്നത്. പമ്പയിൽ ഭക്തർ കുളിക്കുന്നതുപോലു...

ഫഹദും നസ്രിയയും സിനിമയ്ക്ക് താല്കാലിക വിട നല്കി വിവാഹത്തിരക്കിൽ; ഹണിമൂൺ യാത്രകൾക്ക് മിനി കൂപ്പർ വരെ റെഡിയാക്കി ഫഹദ്

August 19, 2014

സിനിമാ ലോകവും ആരാധകരും ഒരേ പോലെ കാത്തിരിക്കുന്ന വിവാഹത്തിന് ഇനി രണ്ട് ദിവസം കൂടി മാത്രം. ഇതിനായുള്ള ഒരുക്കങ്ങളിലാണ് ഫഹദിന്റെ കുടുംബവും നസ്രിയയുടെ കുടുംബവും. സിനിമാത്തിരക്കുകളൊക്കെ തത്കാലം മാറ്റിവച്ച് രണ്ട് പേരും മണവാട്ടിയും മണവാളനും ആകാനുള്ള തയ്യാറെട...

Loading...

MNM Recommends

Loading...