Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഐശ്വര്യ റായിയുടെ ഇതുവരെ ആരും കാണാത്ത ബിക്കിനി ചിത്രങ്ങൾ പുറത്ത്: മിസ് വേൾഡിൻെ അപൂർവ ഫോട്ടോസ് എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

ഐശ്വര്യ റായിയുടെ ഇതുവരെ ആരും കാണാത്ത ബിക്കിനി ചിത്രങ്ങൾ പുറത്ത്: മിസ് വേൾഡിൻെ അപൂർവ ഫോട്ടോസ് എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

മുംബൈ: മുൻ ലോകസുന്ദരിയും ബോളിവുഡ് നടിയുമായ ഐശ്വര്യ റായിയുടെ ഇതുവരെ ആരും കാണാത്ത ചൂടൻ ചിത്രങ്ങൾ പുറത്ത്. ചെറുപ്പത്തിലെ മോഡലിങ്ങിലെത്തിയ താരത്തിന്റെ ആരും കാണാത്ത ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാം വഴി നടി പങ്കുവച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് ഈ ചിത്രങ്ങൾ.

ചിത്രങ്ങൾക്കൊപ്പം മിസ് വേൾഡ് ഐശ്വര്യ റായിയുടെ അപൂർവമായ ഫോട്ടോസ് ആണെന്ന് തലവാചകവും നൽകിയിരിക്കുന്നു. ലോകസുന്ദരിയായതിന് ശേഷം അഭിനയത്തിലെത്തിയെങ്കിലും താരം അധികം ബിക്കിനി വേഷങ്ങളൊന്നും ഇട്ടിരുന്നില്ല. എന്നാൽ ആരെയും അതിശയിപ്പിക്കുന്ന ബിക്കിനി ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.

വളരെ ചെറുപ്പത്തിൽ തന്നെ മോഡലിങ്ങ് രംഗത്തെത്തിയയാളാണ് ഐശ്വര്യ. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു താരം കാമലിൻ പെൻസിലിന്റെ പരസ്യത്തിൽ അഭിനയിച്ചിരുന്നത്. അതായിരുന്നു ആദ്യത്തെ ഷൂട്ട്. ഇരുവർ എന്ന മണിരത്‌നത്തിന്റെ സിനിമയിലാണ് ഐശ്വര്യ ആദ്യമായി അഭിനയിച്ചത്. മോഹൻലാൽ ആയിരുന്നു നായകൻ. അതിന് ശേഷമാണ് ബോളിവുഡിലെത്തിയത്. എന്നാൽ നടിയാവണമെന്ന് ഒരിക്കൽ പോലും ആഗ്രഹിച്ചിട്ടില്ലെന്നാണ് ഐശ്വര്യ പറയുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP