Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗ്ലാമറസ് വേഷങ്ങളിൽ അതീവ സുന്ദരിയായി നടി അമേയ മാത്യുവിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ; കരിക്കിലെ പിള്ളാരെ മയക്കിയ സുന്ദരിയുടെ ഗ്ലാമർ ചിത്രങ്ങൾ കണ്ട് ഞെട്ടി ആരാധകരും; സോഷ്യൽമീഡിയയിൽ വൈറലാകുന്ന ചിത്രങ്ങൾ കാണാം

ഗ്ലാമറസ് വേഷങ്ങളിൽ അതീവ സുന്ദരിയായി നടി അമേയ മാത്യുവിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ; കരിക്കിലെ പിള്ളാരെ മയക്കിയ സുന്ദരിയുടെ ഗ്ലാമർ ചിത്രങ്ങൾ കണ്ട് ഞെട്ടി ആരാധകരും; സോഷ്യൽമീഡിയയിൽ വൈറലാകുന്ന ചിത്രങ്ങൾ കാണാം

'കരിക്ക്' എന്ന സൂപ്പർ ഹിറ്റ് വെബ് സീരീസ് മലയാളികളുടെ മനസ്സിൽ ചേക്കേറിയിട്ട് കുറച്ച് മാസങ്ങളേ ആയിട്ടൂള്ളൂ. കുറഞ്ഞ കാലയളവിൽ മറ്റൊരു യൂട്യൂബ് ചാനലും നേടാത്ത ജനപ്രീതിയാണ് ടീം കരിക്ക് സ്വന്തമാക്കിയത്. ജോർജ്, ലോലൻ, ശംഭു, ഷിബു- എന്നിവരെല്ലാം ഫേസ്‌ബുക്കും യൂട്യുബിലും ഇന്ന് തിളങ്ങുന്ന താരങ്ങളാണ്. ഈ യുവാക്കൾക്കൊപ്പം ശ്രദ്ധേയമായ മറ്റൊരു നടിയാണ് അമേയ.

ഇപ്പോളിതാ കരിക്കിലെ കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ അമേയ മാത്യുവിന്റെ ഗ്ലാമറസ് ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്.ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂം അമേയ വേഷമിട്ടിട്ടുണ്ടെങ്കിലും കരിക്കിലെ യുവാക്കള മയക്കിയ സുന്ദരിയിലൂടെയാണ് ശ്രദ്ധ നേടിയെതെന്ന് പറയാം.

അമേയ എന്ന പേരിൽ തന്നെയാണ് താരം വെബ് സീരിസിൽ വേഷമിട്ടത്. കരിക്ക് വെബ്‌സീരിന്റെ പുതിയ എപ്പിസോഡിൽ എത്തിയതോടെ നടിക്ക് ആരാധകരും ഏറി. അറിയപ്പെടുന്ന മോഡലും കൂടിയാണ് അമേയ. തിരുവനന്തപുരമാണ് സ്വദേശം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP