Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഊഹാപോഹങ്ങൾക്ക് വിരാമം; വിക്രമിന്റെ മകനും സിനിമയിലേക്ക്; ധ്രുവ് കൃഷ്ണയുടെ വരവ് ശങ്കർ ചിത്രത്തിലൂടെ

ഊഹാപോഹങ്ങൾക്ക് വിരാമം; വിക്രമിന്റെ മകനും സിനിമയിലേക്ക്; ധ്രുവ് കൃഷ്ണയുടെ വരവ് ശങ്കർ ചിത്രത്തിലൂടെ

റെ ആവേശത്തോടെ സിനിമയിൽ വരികയും കഠിനാദ്ധ്വാനം ചെയ്ത താരപദവിയിലേക്ക് എത്തുകയും ചെയ്തയാളാണ് സൂപ്പർതാരം ചീയാൻ വിക്രമിന്റെ മകനും വെള്ളിത്തിരയിലേക്ക് എത്തുന്നു. ഏറെ നാളായി വിക്രം പുത്രന്റെ സിനിമാ പ്രവേശം വാർത്തായായിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗിക സ്ഥീരീകരണം ഉണ്ടായത്

ബ്രഹ്മാണ്ഡ സംവിധായകൻ ശങ്കറാണ് ധ്രുവ് എന്ന പുതുമുഖ നടനെ തമിഴ് സിനിമയ്ക്ക് പരിചയപ്പെടുത്തുന്നത്. ലോഞ്ചിങ് ചടങ്ങ് തീരുമാനിച്ചിട്ടില്ല. ധ്രുവ് നായകനാകുന്ന ചിത്രം ആരാണ് സംവിധാന ചെയ്യുന്നത് എന്ന കാര്യം പുറത്തുവിട്ടിട്ടുമില്ല. പഠനം പൂർത്തിയാക്കിയാൽ ധ്രുവ് അഭിനയത്തിലേക്ക് വരും എന്ന സൂചന പലപ്പോഴും വിക്രം നൽകിയിട്ടുണ്ടായിരുന്നു.

യുഎസിൽ ആണ് ധ്രുവ് പഠിക്കുന്നത്. ഈ വർഷം അവസാനത്തോടെ ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങുമെന്നാണ് സൂചന.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP