Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'വഴങ്ങി തരണമെന്ന് എന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ല' ; സിനിമാ ജീവിതത്തിനിടെ മോശമായ അനുഭവങ്ങളുണ്ടായിട്ടില്ലെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ റിമാ കല്ലിങ്കൽ; തന്റെ സുഹൃത്തിന് മോശപ്പെട്ട അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പിന്നീടാണ് ആ ചട്ടക്കൂടിൽ നിന്നും പുറത്ത് വരേണ്ടതിനെകുറിച്ച് ആലോചിച്ചതെന്നും താരം

'വഴങ്ങി തരണമെന്ന് എന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ല' ; സിനിമാ ജീവിതത്തിനിടെ മോശമായ അനുഭവങ്ങളുണ്ടായിട്ടില്ലെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ റിമാ കല്ലിങ്കൽ; തന്റെ സുഹൃത്തിന് മോശപ്പെട്ട അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പിന്നീടാണ് ആ ചട്ടക്കൂടിൽ നിന്നും പുറത്ത് വരേണ്ടതിനെകുറിച്ച് ആലോചിച്ചതെന്നും താരം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മലയാള സിനിമയിൽ സ്ത്രീകൾ ചൂഷണത്തിന് ഇരയാകുന്നുവെന്ന വാർത്ത നാം പലപ്പോഴായി കേട്ടിട്ടുള്ള ഒന്നാണ്. ഈ അവസരത്തിലാണ് വഴങ്ങി തരണമെന്ന് തന്നോടാരും ആവശ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി നടിയും ഡബ്ല്യുസിസി അംഗവുമായ റിമ കല്ലിങ്കൽ രംഗത്തെത്തിയത്. എന്നാൽ തന്റെ സുഹൃത്തിന് മോശമായ അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. പിന്നീടാണ് ആ ചട്ടക്കൂടിൽ നിന്നും പുറത്ത് വരേണ്ടതിനെ കുറിച്ച് താൻ ചിന്തിച്ചതെന്നും കൊച്ചി മുസിരീസ് ബിനാലേയിൽ വച്ച് റിമ പറഞ്ഞു.

റിമയുടെ വാക്കുകൾ

'എന്നോട് ആരും ഏതെങ്കിലും തരത്തിലുള്ള വഴങ്ങിക്കൊടുക്കലുകൾ ആവശ്യപ്പെട്ടിട്ടില്ല. പക്ഷെ എന്റെ എട്ട് വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ എന്റെ സുഹൃത്തിന് സംഭവിച്ച വളരെ നിർഭാഗ്യകരമായ ആ കാര്യം എന്നെ തകർത്തുകളഞ്ഞു. അപ്പോൾ എനിക്ക് മനസ്സിലായി ചട്ടക്കൂടിൽ നിന്ന് പുറത്തുവരേണ്ടതുണ്ടെന്നും എന്താണോ യഥാർത്ഥ്യത്തിൽ തോന്നുന്നത് അത് പറയുകയും വേണമെന്ന് '.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP