Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുടികൾ അഴിച്ചിട്ട് ടോപ് ലെസായി ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിന്റെ ഫോട്ടോഷൂട്ട്; ഫാഷൻ മാഗസിന് വേണ്ടി നടത്തിയ നടിയുടെ ടോപ്‌ലെസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു

മുടികൾ അഴിച്ചിട്ട് ടോപ് ലെസായി ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിന്റെ ഫോട്ടോഷൂട്ട്; ഫാഷൻ മാഗസിന് വേണ്ടി നടത്തിയ നടിയുടെ ടോപ്‌ലെസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു

ത്തവണ എഫ്എച്ച്എം ഇന്ത്യ നടത്തിയ അഭിപ്രായ സർവ്വേയിൽ ലോകത്തെ ഏറ്റവും സെക്‌സിയായി തെരഞ്ഞെടുത്ത നടിയായിരുന്നു ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസ്. മർഡർ 2, റേസ് 2, ഡിഷ്യൂം, കിക്ക് എന്നീ സിനിമകളിലൂടെയാണ് ആരാധകരുടെ മനസിൽ ഇടംനേടിയ നടി പുതിയ ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുകയാണ് ഇപ്പോൾ.

വരുൺ ധവാൻ, സിദ്ധാർഥ് മൽഹോത്ര എന്നിവരൊക്കെ നായകരായി എത്തുന്ന എ ജെന്റിൽമെൻ, ജുദ്‌വാ2, ഡ്രൈവ് എന്നീ ചിത്രങ്ങളാണ് ഈ വർഷം വരാനിരിക്കുന്നത്. എന്നാൽ ഈ ചിത്രങ്ങൾ റിലീസിനൊരുങ്ങി നിലക്കവെ നടി ഒരു ഫാഷൻ മാഗസിന് വേണ്ടി നടത്തിയ ടോപ് ലെസ് ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ വൈറലാവുകയാണ്.മുടികൾ മുന്നിലേക്കിട്ട് നിൽക്കുന്ന ജാക്വിലിന്റെ വിവിധ പോസുകൾ ഇന്റർനെറ്റിലും തരംഗമായിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP