Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൽമാൻ നിർമ്മിക്കുന്ന ചിത്രത്തിൽ നിന്ന് പരിണിതി പുറത്ത്; ജുഗൽബന്ധിയിൽ ജാക്വലിൻ നായിക

സൽമാൻ നിർമ്മിക്കുന്ന ചിത്രത്തിൽ നിന്ന് പരിണിതി പുറത്ത്; ജുഗൽബന്ധിയിൽ ജാക്വലിൻ നായിക

ൽമാൻ ഖാൻ നിർമ്മിക്കുന്ന ബോളിവുഡ് ചിത്രം ജുഗൽബന്ധിയിൽ ജാക്വലിൻ ഫെർണാണ്ടസ് നായിക. നേരത്തെ നായികയായി പരിണീതി ചോപ്ര എത്തുമെന്നായിരുന്നു വാർത്തകൾ. എന്നാൽ ചിത്രത്തിന്റെ തിരക്കഥ ജാക്വിലിന് ഇഷ്ടപ്പെട്ടെന്നും ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിച്ചു വെന്നും നടിയോട് അടുപ്പമുള്ള വൃത്തങ്ങൾ പറയുന്നു.

ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ സെയ്ഫിനൊപ്പം കത്രീന കൈഫ് ചുവടുവെക്കുന്നുണ്ട്. സമീർ ശർമ്മയാണ് മ്യൂസിക്കൽ ചിത്രമായ ജുഗൽബന്ധി സംവിധാനം ചെയ്യുന്നത്. .

ജൂലൈ 14ന് തിയേറ്ററുകളിലെത്തുന്ന ബ്രദേഴ്‌സ് ആണ് ജാക്വലിന്റെ പുറത്തിറങ്ങാനുള്ള ബോളിവുഡ് സിനിമ. അക്ഷയ് കുമാറും സിദ്ധാർത്ഥ് മൽഹോത്രയുമാണ് ചിത്രത്തിൽ മുഖ്യവേഷത്തിൽ. വരുൺ ധവാൻഫെ ഡിഷ്യൂമിലും ഫ്‌ളൈയിങ് ജാട്ട്, ഹൗസ്ഫുൾ 3 എന്നീ ചിത്രങ്ങളിലും ജാക്വലിൻ അഭിനയിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP