Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടിമുടി മേക്ക് ഓവറുമായി പാർവ്വതി തിരുവോത്ത്; ജെ.എഫ്.ഡബ്ല്യു മാഗസിൻ ഫോട്ടോഷൂട്ടിന് വേണ്ടി നടിയുടെ മേക്ക് ഓവർ കണ്ട് ഞെട്ടി ആരാധകർ; നടിയുടെ തകർപ്പൻ ഗെറ്റപ്പിലുള്ള വീഡിയോ കാണാം

അടിമുടി മേക്ക് ഓവറുമായി പാർവ്വതി തിരുവോത്ത്; ജെ.എഫ്.ഡബ്ല്യു മാഗസിൻ ഫോട്ടോഷൂട്ടിന് വേണ്ടി നടിയുടെ മേക്ക് ഓവർ കണ്ട് ഞെട്ടി ആരാധകർ; നടിയുടെ തകർപ്പൻ ഗെറ്റപ്പിലുള്ള വീഡിയോ കാണാം

രുത്തുറ്റ സ്ത്രീ കഥാപാത്രങ്ങൾ കൊണ്ട് ശ്രദ്ധേയയായ നടിയാണ് പാർവ്വതി തിരുവോത്ത്. ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രം ഉയരെയിലൂടെ താരം വീണ്ടും തന്റെ അഭിനയമികവ് തെളിയിച്ചു. പൊതുവേദികളിൽ സിംപിൾ ഡ്രസ്സിങ്ങും ഹെയർ സ്‌റ്റൈലിലുമൊക്കെ വ്യത്യസ്ത പുലർത്താറുള്ള നടിയുടെ പുതിയ മേക്ക് ഓവർ അമ്പരന്നിരിക്കയാണ് ആരാധകർ

ജെ.എഫ്.ഡബ്ല്യു മാഗസിന് വേണ്ടിയുള്ള പുതിയ ഫോട്ടോഷൂട്ടിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സാധരാണ മുടികളിൽ പരീക്ഷണം നടത്താറുള്ള നടി ഇത്തവണ ലുക്കിലും മുഖത്തിലും വരെ വ്യത്യസ്ത പുലർത്തിയിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP