1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
19
Friday

2019 ഫെബ്രുവരിയിൽ പൃഥ്വിരാജിനെ വച്ച് ആദ്യ സംവിധാന സംരംഭം; രജനികാന്തിന്റെ 2.0ൽ അഭിനയിച്ചതിന്റെ ത്രിൽ; കലാഭവൻ ഷാജോൺ പങ്കുവയ്ക്കുന്നത് ഉള്ളിൽ നിറഞ്ഞു തുളുമ്പുന്ന സന്തോഷത്തിന്റെ നിറകുടം; ' ഞാനിത്ര നാൾ കണ്ട പൃഥ്വിയേയല്ല ലൂസിഫറിന്റെ സെറ്റിൽ കണ്ടത്' ; മറ്റുള്ളവരെ താഴേയ്ക്ക് വലിച്ചിട്ട് വളരാൻ ശ്രമിച്ചിട്ടില്ലെന്നും വേഷങ്ങൾക്കായി ആരുടേയും പുറകേ നടന്നിട്ടില്ലെന്നും ഷാജോൺ

November 10, 2018 | 07:08 AM IST | Permalink2019 ഫെബ്രുവരിയിൽ പൃഥ്വിരാജിനെ വച്ച് ആദ്യ സംവിധാന സംരംഭം; രജനികാന്തിന്റെ 2.0ൽ അഭിനയിച്ചതിന്റെ ത്രിൽ; കലാഭവൻ ഷാജോൺ പങ്കുവയ്ക്കുന്നത് ഉള്ളിൽ നിറഞ്ഞു തുളുമ്പുന്ന സന്തോഷത്തിന്റെ നിറകുടം; ' ഞാനിത്ര നാൾ കണ്ട പൃഥ്വിയേയല്ല ലൂസിഫറിന്റെ സെറ്റിൽ കണ്ടത്' ; മറ്റുള്ളവരെ താഴേയ്ക്ക് വലിച്ചിട്ട് വളരാൻ ശ്രമിച്ചിട്ടില്ലെന്നും വേഷങ്ങൾക്കായി ആരുടേയും പുറകേ നടന്നിട്ടില്ലെന്നും ഷാജോൺ

മറുനാടൻ ഡെസ്‌ക്‌

മിമിക്രി വേദിയിൽ നിന്നും വെള്ളിത്തിരയിലെ വില്ലനായി മാറിയപ്പോൾ അഭിനയത്തിന്റെ ഏത് രസതന്ത്രവും പരീക്ഷിക്കാവുന്ന ലാബാണ് കലാഭവൻ ഷാജോൺ എന്ന് പ്രേക്ഷകർക്ക് മനസിലായ ഒന്നാണ്. ചെറു വേഷങ്ങളിൽ സിനിമാ ജീവിതം തുടങ്ങി സംവിധായകന്റെ തൊപ്പിയണിയാൻ പോകുന്ന ഷാജോണിന് കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും കഥകളും അതിൽ നിന്നും സ്വപ്‌നങ്ങൾ നെയ്തു കൂട്ടിയതിന്റെ അനുഭവങ്ങളും പറയാനുണ്ട്.

പൃഥ്വിരാജിനെ നായകനാക്കി ഷാജോൺ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേ ഫെബ്രുവരിയിൽ ഷൂട്ടിങ് ആരംഭിക്കും. ശങ്കർ-രജനീകാന്ത് കൂട്ടുകെട്ടിൽ റിലീസിനെത്തുന്ന 2.0യിലും ഷാജോൺ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്.

സംവിധായകൻ ആകണമെന്ന് ഉള്ളിൽ ആഗ്രഹമുണ്ടായിരുന്നെങ്കിലും യാദൃച്ഛികമായാണ് ബ്രദേഴ്‌സ് ഡേയിലേക്ക് എത്തുന്നതെന്നും അതിനു നിമിത്തമായതു പൃഥ്വിരാജ് ആണെന്നും ഷാജോൺ പറയുന്നു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഷാജോൺ തന്റെ സ്വപ്‌നങ്ങൾ തുറന്ന് പറഞ്ഞത്.

സംവിധായകനാകാൻ നിർദ്ദേശിച്ചത് പൃഥ്വി, ലൂസിഫറിലെ സെറ്റിലെ അത്ഭുതവും അദ്ദേഹം തന്നെ

അഭിനയിക്കമ്പോഴും സംവിധാനം ചെയ്യണമെന്ന് ആരുടേയും ആഗ്രഹമാണ്. പക്ഷേ ഇത്രയും വേഗം അതിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ബ്രദേഴ്‌സ് ഡേയുടെ തിരക്കഥ പൂർത്തിയായപ്പോൾ ഞാനത് പൃഥിരാജിനെ കാണിച്ചു. അപ്പോഴാണ് എന്നോടുതന്നെ ഈ ചിത്രം സംവിധാനം ചെയ്യാൻ പൃഥ്വി ആവശ്യപ്പെട്ടത്.

ചിത്രം മറ്റാരെക്കൊണ്ടെങ്കിലും സംവിധാനം ചെയ്യിക്കട്ടെ എന്നായിരുന്നു എനിക്ക്. എന്നാൽ ചേട്ടൻ സംവിധാനം ചെയ്യൂ എന്നു പറഞ്ഞതും ആത്മവിശ്വാസം പകർന്നതും രാജുവാണ്. ഒരു കഥ നന്നായി പറഞ്ഞു ഫലിപ്പിക്കാൻ കഴിയുന്ന ഒരാൾക്ക് നന്നായി സംവിധാനം ചെയ്യാനും കഴിയും എന്നാണ് രാജു പറഞ്ഞത്. ചേട്ടനാണ് സംവിധാനം ചെയ്യുന്നതെങ്കിൽ ഞാൻ അഭിനയിക്കാം എന്നു പറഞ്ഞ് രാജു എന്നെ ഞെട്ടിച്ചു കളഞ്ഞു. ഒരുപാടു പേർ രാജുവിന്റെ ഡേറ്റ് കിട്ടാനായി ആഗ്രഹിക്കുമ്പോഴാണ് രാജു എനിക്ക് ഇങ്ങോട്ടൊരു ഡേറ്റ് തന്നത്. ആ അവസരം നഷ്ടപ്പെടുത്തരുതെന്നു തോന്നി.

പൃഥി എന്ന ശരിക്കും അത്ഭുതപ്പെടുത്തി കളഞ്ഞു. ഞാനിത്ര നാൾ കണ്ട നടനായ രാജുവിനെയല്ല ലൂസിഫറിന്റെ സെറ്റിൽ കണ്ടത്. രാജു വളരെ വ്യത്യസ്തനായൊരു വ്യക്തിയായിത്തോന്നി. നൂറു സിനിമകൾ ചെയ്ത സംവിധായകന്റെ തഴക്കത്തോടെയാണ് അദ്ദേഹത്തെ കാണാനാകുന്നത്. മോഹൻലാൽ, മഞ്ജു വാരിയർ തുടങ്ങിയ പ്രതിഭകൾ, ബോളിവുഡിൽ നിന്നുള്ള താരങ്ങൾ ഇവരെയൊക്കെ അനായാസമായി അദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട്. ഒട്ടും സമ്മർദ്ദം നൽകാതെ, അഭിനേതാക്കളെ വളരെ കംഫർട്ടബിൾ ആക്കിയാണ് രാജു അഭിനയിപ്പിക്കുന്നത്.

എന്താണു തനിക്ക് വേണ്ടതെന്ന് രാജുവിനു നല്ല ബോധ്യമുണ്ട്. ആദ്യമായി സിനിമ സംവിധാനം ചെയ്യുന്നയാളാണ് രാജു എന്നു തോന്നിയില്ല. സെറ്റിൽതന്നെ ചില രംഗങ്ങൾ കണ്ട് ആവേശഭരിതനായി നിന്നിട്ടുണ്ട്. സിനിമയിലെ മോഹൻലാലിന്റെ അഭിനയശൈലി തന്നെ മറ്റുസിനിമകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. ലൂസിഫർ കാണാനായി കാത്തിരിക്കുകയാണ് ഞാൻ.

രജനി ചിത്രത്തിലെ അനുഭവം

രജനീകാന്ത് ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. എന്റെ വേഷത്തെക്കുറിച്ചു കൂടുതൽ വെളിപ്പെടുത്താൻ കഴിയില്ല. രജനി സാറിനൊപ്പം അഭിനയിക്കുന്നില്ലെങ്കിലും അക്ഷയ് കുമാർ സാറിനൊപ്പം സ്‌ക്രീൻ സ്‌പേസ് പങ്കിടാൻ കഴിഞ്ഞു.

രജനീകാന്തിനൊപ്പം കോമ്പിനേഷൻ സീനുകളൊന്നുമില്ലെങ്കിലും ഒരു ദിവസം സെറ്റിലെത്തിയ രജനിസാറിന് എന്നെ പരിചയപ്പെടുത്തിക്കൊടുത്തത് ശങ്കർസാറാണ്. അദ്ദേഹം അമേരിക്കയിൽനിന്നു തിരിച്ചെത്തിയ സമയമായിരുന്നു. ഞങ്ങൾ 10 മിനിറ്റോളം സംസാരിച്ചു. രജനിസാറിനെ നേരിട്ടു കണ്ടപ്പോൾ ഞാൻ ഒരുനിമിഷം തരിച്ചുനിന്നുപോയി. എന്നോട് ഒരുപാട് കാര്യങ്ങൾ അദ്ദേഹം സംസാരിച്ചു. എന്നാൽ അദ്ദേഹത്തെ നേരിട്ട കണ്ട ആകാംക്ഷയിൽ നിന്നതുകൊണ്ട് സാർ എന്താണ് പറഞ്ഞതെന്ന് ഓർത്തെടുക്കാൻ പോലും കഴിയുന്നില്ല. അദ്ദേഹം എന്റെ തോളത്തുതട്ടിയാണ് സംസാരിച്ചത്.

ഷൂട്ടിന്റെ അവസാനദിവസം അക്ഷയ് കുമാറിനൊപ്പം ഒരു സെൽഫി എടുക്കണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. അസോസിയേറ്റ്‌സിൽ ഒരാളോട് ഞാനെന്റെ ആഗ്രഹം പറയുകയും ചെയ്തു. എന്നാൽ അവസാന ദിവസം, അദ്ദേഹത്തിന്റെ ഷൂട്ട് എനിക്ക് മുൻപേ കഴിഞ്ഞു. എന്റെ ക്ലോസപ്പ് ഷോട്ടുകൾ ആണെങ്കിൽ അപ്പോഴും ബാക്കിയുണ്ട്. ഷൂട്ടിനിടയിൽ പോയി സെൽഫി എടുക്കുന്നത് ശരിയല്ലാത്തതു കൊണ്ട് എന്റെ സെൽഫി മോഹം മറന്നു കളഞ്ഞേക്കാം എന്നു വിചാരിച്ചു. അദ്ദേഹത്തിന്റെ മേക്കപ്പ് ഹെവി ആയതുകൊണ്ട് പൂർണമായും നീക്കം ചെയ്യാൻ രണ്ടു മണിക്കൂറോളം എടുക്കുമായിരുന്നു.

മൂന്നു മണിക്കൂറോളം കഴിഞ്ഞു കാണും, അസോസിയേറ്റ്‌സ് വന്നു പറഞ്ഞു, അക്ഷയ് കുമാർ കാരവനിൽ താങ്കൾക്കായി വെയിറ്റ് ചെയ്യുന്നുണ്ടെന്ന്, അതും സെൽഫി എടുക്കാൻ. ഞാനത് കേട്ട് ഞെട്ടിപ്പോയി. അദ്ദേഹത്തെപ്പോലെ ഒരു താരം ഒരു മണിക്കൂറോളം എന്റെ ആഗ്രഹം സാധിച്ചു തരാനായി നിൽക്കുക. എനിക്കു വിശ്വസിക്കാൻ പോലും പറ്റുമായിരുന്നില്ല. ഞങ്ങൾ അദ്ദേഹത്തിന്റെ കാരവാനിൽ ഇരുന്ന് സെൽഫി എടുത്തു. കുറേനേരം സംസാരിച്ചു.

 മൈ ബോസ്, ദൃശ്യം എന്നീ സിനിമകൾക്കു ശേഷമാണ് നല്ല വേഷങ്ങൾ എന്നെ തേടിയെത്തിയത്. മറ്റുള്ളവരെ വലിച്ചു താഴെയിട്ട് വളരാൻ ഞാൻ ശ്രമിച്ചിട്ടില്ല. വേഷങ്ങൾക്കായി ആരുടെയും പുറകെ നടന്നിട്ടില്ല. പണ്ടൊക്കെ അഭിനയിക്കുന്ന സിനിമകളിൽ എനിക്ക് ആകെ ഉണ്ടായിരുന്നത് മൂന്നു ഡയലോഗുകളൊക്കെ ആയിരുന്നു. സ്ഥിരമായി പൊലീസ് വേഷങ്ങൾ ചെയ്യുമ്പോൾ സുഹൃത്തുക്കൾ പരിഹസിക്കുമായിരുന്നു. എന്നാൽ അതൊരിക്കലും എന്നെ തളർത്തിയില്ല. അതുകൊണ്ടാകാം ദൃശ്യത്തിലെ പൊലീസ് കഥാപാത്രം തന്നെയാണ് അവസാനം വഴിത്തിരിവായി വന്നതെന്നും ഷാജോൺ പറയുന്നു.

മറുനാടൻ ഡെസ്‌ക്‌    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
അഭയ കേസിൽ നിർണായകമായത് സിസ്റ്റർ സെഫിയുടെ വൈദ്യപരിശോധനാ ഫലങ്ങൾ തന്നെ; ഫാദർ കോട്ടൂരുമായുള്ള ബന്ധം നിഷേധിക്കാൻ സെഫി ഹൈമനോപ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു എന്ന സൂചന ലഭിച്ചത് നാർക്കോ അനാലിസിസ് ടെസ്റ്റിൽ; ആലപ്പുഴ മെഡിക്കൽ കോളേജിലെ വിദഗ്ധ പരിശോധനയിൽ കന്യകയല്ലെന്ന് തെളിഞ്ഞു; മാറിട പരിശോധനയും ലൈംഗികബന്ധം സ്ഥിരീകരിക്കാൻ തെളിവായി; സെഫി കന്യാചർമം വെച്ചുപിടിപ്പിച്ചത് ഏത് ആശുപത്രിയിൽ വെച്ചെന്നത് ഇപ്പോഴും ദുരൂഹം
അപമാനിച്ചെന്ന പരാതി നൽകിയ വനിതാ നേതാവിനെ സംഘടനയ്ക്ക് പുറത്ത് നിർത്തിയ വില്ലാളി വീരൻ; അശ്ലീലം പോസ്റ്റ് ചെയ്ത അണ്ടർ സെക്രട്ടറിയെ തൊടാൻ കോടിയേരിക്ക് പോലും കൈവിറച്ചു; നമ്മൾ സഖാക്കൾ ഗ്രൂപ്പിൽ ചേരാൻ ക്യൂ നിൽക്കുന്ന സഖാക്കളുടെ ചിത്രവുമായി ട്രോളന്മാരുടെ കടന്നാക്രമണം; നമ്മൾ സഖാക്കൾ പൂട്ടിച്ച അണ്ടർ സെക്രട്ടറിക്കെതിരെ സെക്രട്ടറിയേറ്റ് അസോസിയേഷനിലും കലാപം; സെക്രട്ടറിയേറ്റിലെ പ്രശ്‌നങ്ങൾ യൂണിവേഴ്‌സിറ്റി കോളേജിനെക്കാൾ ഗുരുതരമോ?
പലനാൾ കള്ളി സുജാത ഒരുനാൾ കുടുങ്ങിയപ്പോൾ കൈവിട്ട് പാർട്ടി! ഒറ്റപ്പാലം നഗരസഭയിലെ സന്ദർശകരുടെയും കൗൺസിലർമാരുടെയും പണം മോഷ്ടിക്കുന്നത് പതിവാക്കിയ കൗൺസിലറെ സിപിഎം പുറത്താക്കി; മോഷണ കേസിൽ പൊലീസ് പ്രതിചേർത്തതോടെ പാർട്ടി കൈയൊഴിഞ്ഞത് മൂന്നാം വാർഡ് കൗൺസിലറായ സുജാതയെ; ഉടൻ അറസ്റ്റെന്ന് വ്യക്തമാക്കി പൊലീസ്; പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷയുടെ 30,000 രൂപ കാണാതായ സംഭവത്തിലെ ആന്റിക്ലൈമാക്‌സിൽ ഞെട്ടി സഖാക്കൾ
മാനേജർമാരുടെ മകളെ മൂന്നാം ഭാര്യയാക്കാൻ അണ്ണാച്ചി ശ്രമിച്ചത് ജ്യോത്സ്യന്റെ വാക്ക് കേട്ട്; ശല്യം കാരണം നാടു വിട്ടു പോയിട്ടും വെറുതെ വിട്ടില്ല; രാജഗോപാലിനെ ഞെട്ടിച്ച് വിവാഹം നടത്തിയപ്പോൾ ആഗ്രഹം നിയന്ത്രിക്കാനാവാതെ ജ്യോതിയുടെ ഭർത്താവിന്റെ ഘാതകനായി; ജാമ്യത്തിൽ ഇറങ്ങിയിട്ടും ജ്യോതിയോടുള്ള മോഹവുമായി ജീവിച്ചു; പക കൈവിടാതെ പോരാടി ജ്യോതിയും; ജീവപര്യന്തം വിധിക്കപ്പെട്ടെങ്കിലും കേവലം എട്ട് മാസം മാത്രം ജയിലിൽ ജീവിച്ച 'ദോശ മുതലാളിയുടെ' ജീവിതം അവസാനിക്കുമ്പോൾ
ഇന്ത്യയെ ആരെങ്കിലും ഇല്ലാതാക്കാൻ ശ്രമിച്ചാൽ അവരോട് എങ്ങനെ സന്ധി ചെയ്യും? ആർ എസ് എസുകാർ എന്താ ഇന്ത്യക്കാർ അല്ലെന്നാണോ പിണറായി പറയുന്നത്? രാഷ്ട്രത്തിന് വേണ്ടി സിവിൽ സർവ്വീസിൽ എത്തിയ താൻ രാഷ്ട്രത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആരുമായും സഖ്യത്തിലാകും; വൽസൻ തില്ലങ്കരിക്കൊപ്പം പരിവാർ വേദിയിൽ എത്തി ആർ എസ് എസ് മോഡലിൽ കൈ നെഞ്ചോട് ചേർത്ത് ആർ എസ് എസ് ഗണഗീതം ഏറ്റു ചൊല്ലി ഡിജിപി ജേക്കബ് തോമസ് കത്തിക്കയറിയത് ഇങ്ങനെ
അർദ്ധരാത്രിയിൽ ഗ്രൂപ്പിലെത്തിയത് 60 ഓളം അശ്ലീല ഫോട്ടോകളും വീഡിയോകളും; തദ്ദേശത്തിലെ അണ്ടർ സെക്രട്ടറിയുടെ ഫോണിൽ നിന്ന് എത്തിയ ദൃശ്യങ്ങൾ കണ്ട് ആദ്യം ഞെട്ടിയത് അഡ്‌മിൻ; ഡിലീറ്റ് ചെയ്യാനുള്ള ശ്രമം പാളിയതോടെ കളി കൈവിട്ടു; ഉറക്കം എഴുന്നേറ്റു വന്ന വനിതാ ജീവനക്കാരും കണ്ടത് സഖാവിന്റെ താന്തോന്നിത്തരം; അങ്ങനെ സെക്രട്ടറിയേറ്റിലെ 'നമ്മൾ സഖാക്കൾ' ഗ്രൂപ്പിനും പൂട്ടു വീണു; മുഖ്യമന്ത്രിയുടെ കണ്ണിലെ കരടിനെ രക്ഷിക്കാൻ ഫോൺ മോഷണത്തിന്റെ കള്ളക്കഥയും
ഫേസ്‌ബുക്ക് കാമുകിയെ കാണാൻ ലോഡ്ജിൽ മുറിയെടുത്തത് കാമുകനും സുഹൃത്തും; കോളജ് യൂണിഫോമിലെത്തിയ പെൺകുട്ടി മുറിയിൽ കണ്ടതോടെ പ്രശ്‌നം വഷളാക്കി യുവാക്കളെ മർദ്ദിച്ച് നാട്ടുകാർ; പൊലീസെത്തിയതോടെ തടിയൂരി കാമുകിയും; മർദനമേറ്റ യുവാക്കൾക്ക് പരാതിയില്ലെന്ന് അറിയിച്ചതോടെ പൊലീസും മടങ്ങി; എടപ്പാളിൽ അരങ്ങേറിയത് വൻ നാടകീയ സംഭവങ്ങൾ  
ഒരവസരം ലഭിച്ചാൽ അഭിമുഖം ചെയ്യാൻ തിരഞ്ഞെടുക്കുന്നവരിൽ മമ്മൂട്ടിയും മോഹൻലാലുമില്ല! ചോദ്യം ചോദിക്കാൻ നടിക്ക് താൽപ്പര്യം ഓം പുരിയോടും ജാമീല ജാമിലിനോടും; ലിഫ്റ്റിൽ കുടുങ്ങിയാൽ കൂടെ ബ്ലാൻചെറ്റി ഉണ്ടായാൽ സന്തോഷവും; പുതിയ ലുക്കിലെ ഫോട്ടോ ഷൂട്ടിനിടെ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി ഉരുളയ്ക്ക് ഉപ്പേരിപ്പോലെ; പാർവ്വതി തിരുവോത്ത് കാര്യങ്ങളെ കാണുന്നത് ഇങ്ങനെ
കാണാതായ യുഎഇ എണ്ണക്കപ്പൽ പിടിച്ചെടുത്തുവെന്ന് സമ്മതിച്ച് ഇറാൻ; അമേരിക്കൻ എണ്ണക്കപ്പലിന് 1000 അടുത്തെത്തിയ ഇറാന്റെ ഡ്രോൺ തകർത്ത് യുഎസ് നാവികസേന; ഡ്രോൺ തകർത്തത് ഇലക്ട്രോണിക് സിഗ്നൽ ജാമർ ഉപയോഗിച്ച്; ഹോർമുസ് കടലിടുക്കിൽ കരുത്ത് തെളിയിക്കാനുള്ള മിനി യുദ്ധങ്ങൾ പതിവായി; അവകാശവാദങ്ങളുമായി ഇരുരാജ്യങ്ങളും
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ
'ആമേനി'ലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കനെപ്പോലെ പള്ളി പുതുക്കിപ്പണിയണമെന്ന് ഇടവക യോഗത്തിൽ വികാരി; പത്ത് വർഷം മുൻപ് ബജറ്റ് ഇട്ടത് ഏഴു കോടി രൂപ; പിരിച്ചത് ഇരുപത് കോടിയിലേറെ; പള്ളി വെഞ്ചരിച്ചത് ഓസ്ട്രിയൻ ബിഷപ്പും; മുഴുവൻ പണവും സ്‌പോൺസർ ചെയ്തത് ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയുമെന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കലും; പ്രസംഗം കേട്ട് ഞെട്ടി വിശ്വാസികൾ; ഇടുക്കി സെന്റ് തോമസ് ഫൊറോനാ പള്ളി ഇടവകയെ ചതിച്ച തോമസ് വയലുങ്കലിനും കൂട്ടാളികളും കേസിൽ കുടുങ്ങുമ്പോൾ
വീട്ടിൽ ആരുമില്ലാത്തപ്പോൾ മുറിയിൽ അതിക്രമിച്ച് കടന്ന് ബലാൽസംഗം ചെയ്തു; കിടപ്പറയിൽ വച്ച് നഗ്നചിത്രങ്ങൾ പകർത്തി; പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇടഞ്ഞ കൊമ്പനോട് കളിക്കരുതെന്ന് ഭീഷണി; ഭർത്താവിനെ വിളിച്ച് അറിയിക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്ത് തട്ടിയെടുത്തത് 300 പവനോളം സ്വർണവും കണക്കില്ലാത്ത പണവും; ഗർഭിണിയായിട്ടും ക്രൂരമർദ്ദനവും; വൈക്കം സ്വദേശിക്കെതിരെ കൊച്ചി കമ്മീഷണർക്ക് പരാതിയുമായി പ്രവാസി യുവതി
ആഘോഷങ്ങൾക്കിടയിൽ ഷാംപയിൻ കുപ്പി പൊട്ടിച്ചപ്പോൾ ഓടി രക്ഷപ്പെട്ട് മോയീൻ അലിയും ആദിൽ റഷീദും; പാക്കിസ്ഥാനിൽ നിന്നും കുടിയേറിയ കുടുംബത്തിൽ നിന്നും ഇംഗ്ലീഷ് ടീമിൽ എത്തിയ രണ്ട് ക്രിക്കറ്റ് താരങ്ങളും മതപരമായ കാരണങ്ങളാൽ മദ്യം ദേഹത്ത് വീഴാതിരിക്കാൻ ആഘോഷവേദിയിൽ നിന്നും ഇറങ്ങിയോടി; വീഡിയോ വൈറലാകുമ്പോൾ
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
നൈജീരിയയിൽ 15 കൊല്ലം പണിയെടുത്ത് നേടിയ 15 കോടിക്ക് നാട്ടിൽ പണിതത് അത്യാധുനിക കൺവെൻഷൻ സെന്റർ; മന്ത്രി ഇപിക്കും പി ജയരാജനും പരാതി നൽകിയത് ചെയർമാന്റെ വൈരാഗ്യം വളർത്തി; ഹാളിലെ കല്യാണത്തിന് വിവാഹ സർട്ടിഫിക്കറ്റ് പോലും നൽകാതെ പ്രതികാരം; പാർട്ടി ഗ്രാമത്തിൽ ഒറ്റപ്പെട്ടെന്ന തിരിച്ചറിവിൽ സ്വയം മരണം വരിച്ചത് സ്വപ്നങ്ങൾ തകർന്നതോടെ; എംവി ഗോവിന്ദന്റെ ഭാര്യയുടെ പക എടുത്തത് ഫയലിൽ ഉറങ്ങിയ ജീവിതത്തെ; സാജൻ പാറയിൽ ചുവപ്പു നാടയുടെ രക്തസാക്ഷി; ആന്തൂരിൽ പ്രതിഷേധം അതിശക്തം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി