Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇത്തവണ ദിപികയെ പിന്തള്ളി കത്രീന ഒന്നാമതെത്തി; ചൂടൻ നടിമാരുടെ പട്ടികയിൽ കത്രീന ഒന്നാമതെത്തിയത് 100 താരസുന്ദരികളെ പിന്തള്ളി

ഇത്തവണ ദിപികയെ പിന്തള്ളി കത്രീന ഒന്നാമതെത്തി;  ചൂടൻ നടിമാരുടെ പട്ടികയിൽ കത്രീന ഒന്നാമതെത്തിയത് 100 താരസുന്ദരികളെ പിന്തള്ളി

ബോളിവുഡ് നടികൾക്കിടയിൽ മത്സരം പതിവാണ്. മേനി പ്രദർശനത്തിലായാലും പരസ്പരം വിട്ടുകൊടുക്കാൻ ഒരു നടിയും തയ്യാറല്ല. ബോളിവുഡിൽ ഇപ്പോൾ മത്സരം കനത്തിരിക്കുന്നത് ദീപിക പദുക്കോണും കത്രീന കൈഫും തമ്മിലാണ്. ആരാണ് കൂടുതൽ ഹോട്ട് എന്നാണ് മത്സരം.

മുമ്പ് എഫ്എച്ച്എം മാഗസിന്റെ റാങ്കിങിൽ കത്രീനയെ പിന്തള്ളി ദിപീക പദുക്കോൺ സെക്‌സി വുമൺ സ്ഥാനം നേടിയിരുന്നു. എങ്കിൽ ഇപ്പോളിതാ ദിപികയെ പിന്തള്ളി കത്രീന വീണ്ടും ഒന്നാമതെത്തിയിരിക്കുന്നു. മാക്‌സിം ഇന്ത്യ മാസികയുടെ 2014 ലെ ചൂടൻ നടിമാരുടെ പട്ടികയിലാണ് ബോളിവുഡ് സുന്ദരി കത്രീന ഒന്നാമതെത്തി. മാക്‌സിം തിരഞ്ഞെടുത്ത 100 താരസുന്ദരിമാരെ പിന്തള്ളിയാണ് കത്രീന ഒന്നാമതെത്തിയത്.

ഈ വർഷം പുറത്തിറങ്ങിയ ഹൃത്വിക് റോഷൻ നായകനായ ബാങ് ബാങിൽ പ്രകടനത്തിലൂടെ കത്രീന ആരാധകരെ കൈയിലെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP