Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സാമന്തയുടെയും നാഗചൈതന്യയുടെയും ലിപ് ലോക് സീനടക്കമുള്ള രംഗങ്ങളുമായി മജിലിയുടെ ടീസറെത്തി; തെന്നിന്ത്യൻ താരദമ്പതികൾ വെള്ളിത്തിരയിലൊന്നിക്കുന്ന ചിത്രത്തിന് വമ്പൻ വരവേല്പുമായി ആരാധകർ

സാമന്തയുടെയും നാഗചൈതന്യയുടെയും ലിപ് ലോക് സീനടക്കമുള്ള രംഗങ്ങളുമായി മജിലിയുടെ ടീസറെത്തി; തെന്നിന്ത്യൻ താരദമ്പതികൾ വെള്ളിത്തിരയിലൊന്നിക്കുന്ന ചിത്രത്തിന് വമ്പൻ വരവേല്പുമായി ആരാധകർ

നാഗചൈതന്യയും സാമന്തയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ മജിലി, ഒരു തെലുങ്ക് റൊമാന്റിക് ഡ്രാമയാണ്. ശിവ നിർവാണ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. താരദമ്പതികളുടെ ലിപ് ലോക്് സീനടക്കം ഉള്ളതാണ് ചിത്രത്തിന്റെ ടീസർ. വിവാഹത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റെ ടീസറിന് വമ്പൻ വരവേല്പാണ് ആരാധകർ നല്കുന്നത്.

ശിവ നിർവാണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വാലന്റൈൻ ആശംസകളുമായാണ് ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിത്.ഒരു ക്രിക്കറ്റ് താരമായിട്ടാണ് നാഗ ചൈതന്യ ചിത്രത്തിൽ അഭിനയിക്കുന്നത്. എന്നാൽ ക്രിക്കറ്റ് പശ്ചാത്തലം മാത്രമാണെന്നും ചിത്രം ഒരു കുടംബകഥയാണ് പറയുന്നത് എന്നും സംവിധായകൻ ശിവ നിർവാണ പറയുന്നു.

വിശാഖപട്ടണമാണ് പ്രധാന ലൊക്കേഷൻ. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP