Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കിടിലൻ മേക്ക് ഓവറുമായി മീര ജാസ്മിൻ; 10 കൽപ്പനകളുടെ ഓഡിയോ ലോഞ്ചിന് താരമെത്തിയത് ബോയ്ക്കട്ട് ഹെയർ സ്റ്റയിലിൽ

കിടിലൻ മേക്ക് ഓവറുമായി മീര ജാസ്മിൻ; 10 കൽപ്പനകളുടെ ഓഡിയോ ലോഞ്ചിന് താരമെത്തിയത് ബോയ്ക്കട്ട് ഹെയർ സ്റ്റയിലിൽ

വിവാഹത്തിനു ശേഷം സിനിമയിൽ നിന്നു വിട്ടു നിൽക്കുകയായിരുന്നു മീര ജാസ്മിൻ. ഒരു ഇടവേളയ്ക്കു ശേഷം 10 കൽപ്പനകൾ എന്ന സിനിമയിലൂടെ അഭിനയരംഗത്തേയ്ക്കു തിരിച്ചെത്തിരിക്കുകയാണ്. തിരിച്ചു വരുന്നതിനേക്കാൾ ഏറെ ചർച്ച ചെയ്യപ്പെടുകയാണ് മീരയുടെ മേക്ക് ഓവർ. 10 കൽപ്പനകളുടെ ഓഡിയോ ലോഞ്ചിന് എത്തിയ താരത്തെ തിരിച്ചറിയാൻ പോലും ആരാധകർ അൽപ്പം ബുദ്ധിമുട്ടി.

മീര ജാസ്മിന്റെ വസ്ത്രധാരണത്തിലും മേക്കപ്പിലുമാണു താരം മാറ്റം വരുത്തിരിക്കുന്നത്. ബോയ്ക്കട്ട് ഹെയർ സ്റ്റെയിലാണു മീര ഇപ്പോൾ പ്രത്യേക്ഷപ്പെട്ടത്. ഇതോടെ ശാലീന സുന്ദരി എന്ന സ്റ്റൈലൊക്കെ മാറിരിക്കുകയാണ്. 10 കൽപ്പനകളിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണു മീര എത്തുന്നത്. അനുപ് മേനോൻ, കനിഹ, കവിത നായർ, തമ്പി ആന്റണി, തുടങ്ങിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു..

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP