Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒറ്റമാസം കൊണ്ട് 15 കിലോ തൂക്കം കുറച്ച് കമ്മട്ടിപ്പാടത്തിലെ `ബാലൻ ചേട്ടൻ`; ശരീര ഭാരം കുറച്ചത് ഏറ്റവും പുതിയ ചിത്രത്തിനായി

ഒറ്റമാസം കൊണ്ട് 15 കിലോ തൂക്കം കുറച്ച് കമ്മട്ടിപ്പാടത്തിലെ `ബാലൻ ചേട്ടൻ`; ശരീര ഭാരം കുറച്ചത് ഏറ്റവും പുതിയ ചിത്രത്തിനായി

മറുനാടൻ ഡെസ്‌ക്‌

കമ്മട്ടിപ്പാടത്തിലെ ബാലൻ എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ കയറി കൂടിയ താരമാണ് മണികണ്ഠൻ. ഒറ്റ സിനിമയിലെ ്ഭിനയം കൊണ്ട് തന്നെ ഇന്നും പ്രേകഷകരുടെ ഇഷ്ടതാരമായി തുടരുന്ന ബാലൻ ചേട്ടൻ തമിഴിൽ സാക്ഷാൽ മണിരത്‌നത്തിന്റെ പടത്തിൽ പോലും വേഷമിട്ടു. ആ ഒറ്റ കഥാപാത്രം കൊണ്ട് മികച്ച സ്വഭാവ നടൻ എന്ന പുരസ്‌കാരത്തിന് അർഹനായി. സിനിമയോടുള്ള അടങ്ങാനാവാത്ത് അതിനിവേശമാണ് മണികണ്ഠന്റെ ഈ വിജയത്തിനു പിന്നിൽ. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി ഏതറ്റം വരെ പോകാനും ഇദ്ദേഹം തയ്യാറാണ്. ഇതു തന്നെയാണ് വിജയത്തിന്റെ രഹസ്യവും. വെറും ഒന്നര മാസം കൊണ്ട് ശരീര ഭാരം കുറച്ചിരിക്കുകയാണ് താരം. തന്റെ എറ്റവും പുതിയ ചിത്രത്തിന് വേണ്ടിയാണ് താരത്തിന്റെ ഈ മേക്കോവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP