Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൃഷയുടെ വിവാഹ നിശ്ചയം ചെന്നൈയിൽ വച്ച് നടന്നു; ചിത്രങ്ങൾ കാണാം..

തൃഷയുടെ വിവാഹ നിശ്ചയം ചെന്നൈയിൽ വച്ച് നടന്നു; ചിത്രങ്ങൾ കാണാം..

ചെന്നൈ: പ്രമുഖ തെന്നിന്ത്യൻ നടി തൃഷയുടെ വിവാഹ നിശ്ചയ കഴിഞ്ഞു. ചെന്നൈ സ്വദേശിയും സിനിമാ നിർമ്മാതാവുമായ വരുണാണ് തൃഷയുടെ പങ്കാളിയാകുന്നത്. ചെന്നൈയിലെ വസതിയിൽ വച്ചായിരുന്നു വിവാഹ നിശ്ചയം. റാഡിയൻസ് റിയാൽറ്റി ഡവലപ്പേഴ്‌സ് ഇന്ത്യ ലിമിറ്റഡ്, സിനിമാ നിർമ്മാണക്കമ്പനിയായ റാഡിയൻസ് മീഡിയ ഗ്രൂപ്പ് എന്നിവയുടെ മാനേജിങ് ഡയറക്ടറാണ് വരുൺ.

വരുൺ മനിയനാണ് തന്റെ പങ്കാളിയാകാൻ പോകുന്നതെന്ന് തൃഷ ഫേസ്‌ബുക്കിലൂടെയാണ് പുറത്തുവിട്ടത്. റോൾസ് റോയ്‌സിനെ വെല്ലുന്ന സമ്മാനമാണ് വരുൺ തൃഷയ്ക്ക് വേണ്ടി ഒരുക്കിയത്. വിവാഹ നിശ്ചയത്തിന് പിന്നാലെ വരുൺ തന്നെ അറിയിച്ചത് പോലെ ആയിരം മൃഗങ്ങൾക്ക് ഭക്ഷണം നൽകും. മൃഗസ്‌നേഹിയായ തൃഷയ്ക്കുള്ള വരുണിന്റെ സമ്മാനമാണിത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP